1
00:00:53,262 --> 00:00:55,514
അന്തിമ യുദ്ധം

2
00:01:12,406 --> 00:01:18,412
ടെറർ ഇൻ കൊറോണാഡോ.

3
00:01:28,964 --> 00:01:34,553
കൊറോണഡോയിലെ ഭീകരത.

4
00:10:33,258 --> 00:10:38,055
നിൻെറ് റിസേർച്ചിനു വേണ്ടി ഞാൻ ഒരു
തുറന്ന പുസ്തകമാണ് -ലോറൈൻ.

5
00:10:42,309 --> 00:10:45,979
ബാങ്ക് സ്റ്റേറ്റ്മെന്റ്.

6
00:10:54,738 --> 00:10:57,657
ഞാൻ ഹാർട്ടലിയുടെ ഒപ്പമാണ്. നീ വരുന്നെന്ന്
അറിയാം. പക്ഷെ, നിൽക്കു. എനിക്ക് സമയം വേണം.

7
00:10:57,741 --> 00:11:00,952
പൂർണമായ കഥ ഉണ്ടാകില്ല.

8
00:21:32,959 --> 00:21:38,047
നമ്മൾ തുല്യരാണ്. ഇവിടുന്ന് രക്ഷപ്പെട്ടാൽ
എവിടെ പോകണമെന്ന് അറിയാമല്ലോ. - ആർ.

9
00:23:43,589 --> 00:23:47,093
സീക്രെട്ട് ടെസ്റ്റും സ്റ്റോക്ക് പേഔട്ടും.
റീസിന് എതിരെ ഹാർട്ടലിയുടെ പോരാട്ടം.

10
00:26:42,935 --> 00:26:47,148
ഹാർട്ട്ലിയുടെ പാരമ്പര്യവും സ്പെഷ്യൽ
ഓപ്പറേറ്റർസിനായി വ്യക്തിഗത പോരാട്ടവും.

11
00:45:52,876 --> 00:45:56,796
മൂന്ന് ആഴ്ചകൾക്ക് ശേഷം.

12
00:45:56,880 --> 00:46:00,842
വികസിക്കുന്ന കഥ
പെന്റഗൺ ഇൽ സങ്കീർണമായ നവീകരണങ്ങൾ.

13
00:46:06,014 --> 00:46:07,891
അപ്ഡേറ്റ്: സത്യവും പരിണാമവും

14
00:46:07,974 --> 00:46:09,434
പെന്റഗൺ കമാൻഡർ ജെയിംസ്
റീസിനെ ഒറ്റിക്കൊടുത്തു.

15
00:46:09,517 --> 00:46:12,687
അടുത്ത സംഭവം ദേശത്തെ നടുക്കി.

16
00:46:15,148 --> 00:46:19,194
ഒബിറോൺ അനാലിറ്റിക്സ്

17
00:46:24,449 --> 00:46:28,411
റീസ് മെസ്സേജ്

18
00:46:28,495 --> 00:46:34,501
നീ ശരിയാണ് പറഞ്ഞത്, നിൻെറ് കഥ ഉപകരിച്ചു.

19
00:46:36,961 --> 00:46:40,507
ഒടുക്കത്തെ ചോദ്യം എന്തായീ ?

20
00:46:45,803 --> 00:46:51,809
ഒബിറോൺ അനാലിറ്റിക്സ് പെറുവിലെ ഒരു ബാങ്ക്
മുഖാന്തരം പ്രവർത്തിക്കുന്നു.

21
00:47:01,653 --> 00:47:05,698
നന്ദി. നീ ഇനി എന്നെ പിന്തുടരരുത്.

22
00:47:08,076 --> 00:47:11,788
അത് നടക്കില്ല.

23
00:47:18,920 --> 00:47:21,881
ജെയിംസ് റീസിനെ പിടികൂടാൻ വേട്ട തുടരുന്നു
എൽസിഡിആർ റീസ് പ്രായേണ മരിച്ചുപോയിരിക്കാം.

24
00:47:37,522 --> 00:47:43,528
മാൻകോറ പെറു

25
00:56:26,383 --> 00:56:32,389
എൻെറ് കുടുംബം.

26
00:57:15,766 --> 00:57:20,813
നിയാസാ
മൊസാമ്പിക്ക്.

