1
00:00:53,262 --> 00:00:55,473
അന്തിമ യുദ്ധം

2
00:02:41,537 --> 00:02:42,413
അവിടെ.

3
00:02:42,496 --> 00:02:46,041
എൻെറ് ആദ്യത്തെ അപ്പാർട്ട്മെന്റ്.
ഡിന്നറും ബിയറും താഴെ വച്ചു.

4
00:02:50,629 --> 00:02:51,881
ഈശ്വരാ!

5
00:02:51,964 --> 00:02:53,507
സ്വാഗതം, മിസിസ് റീസ്.

6
00:02:56,051 --> 00:02:58,053
-യേയ്.
-വിശ്വസിക്കാൻ ആവുന്നോ? യേയ്.

7
00:02:59,680 --> 00:03:01,974
-എനിക്ക് വിശ്വസിക്കാം. ഇത്.
-ഇത് വട്ടാ.

8
00:03:02,057 --> 00:03:06,562
ഞാൻ ഉദ്ദേശിച്ചത്, 30 വർഷത്തെ ലോൺ എടുത്ത്
ശരിക്കും വീട്ടിലേക്ക് നയിക്കുന്നു.

9
00:03:06,645 --> 00:03:09,732
30 വർഷം. ഇവിടെ? നമുക്ക് ഭ്രാന്താണോ?

10
00:03:09,815 --> 00:03:12,109
എനിക്കറിയില്ല. അത് ചോദിക്കേണ്ടതുണ്ടോ?

11
00:03:13,068 --> 00:03:15,613
ഇത് ശരിക്കും വൃത്തികെട്ടതാണ്.

12
00:03:20,659 --> 00:03:23,329
-ഈ വാൾപേപ്പർ മാറ്റണം.
-അതെ.

13
00:03:23,412 --> 00:03:25,873
-കാർപ്പെറ്റും.
-ശരിക്കും. നല്ല ഭംഗി വേണം.

14
00:03:27,917 --> 00:03:30,544
-ഉദാഹരണത്തിന്, ഇവിടെ തോക്കിൻെറ് സേഫ്.
-വൗ!

15
00:03:30,628 --> 00:03:34,006
വർക്ക് ബെഞ്ച്, ജെബാഡിലെ പതാക,
ഇവിടെ അലങ്കാരമാകും.

16
00:03:34,548 --> 00:03:36,800
ഓ, അല്ല. ഈ മുറി എൻെറ് ഓഫീസ് ആകും.

17
00:03:36,884 --> 00:03:38,052
എന്ത്?

18
00:03:38,135 --> 00:03:40,638
ഇതെൻെറ് ഓഫീസ്. നിങ്ങൾക്ക് ഗാരേജ് എടുക്കാം.

19
00:03:41,513 --> 00:03:44,099
ഇല്ല. അത് നടക്കില്ല. പ്രായോഗികമല്ല.

20
00:03:44,183 --> 00:03:46,852
-നമുക്ക് കാണാം.
-ബെഡ്റും കാണണോ?

21
00:03:46,936 --> 00:03:51,398
അതെ, വേണം. ഇവിടെ ജോലിക്ക് വന്നതാണ്,
അതുകൊണ്ട്... ദുഷ്ചിന്തകൾ ഒഴിവാക്കാം.

22
00:03:51,482 --> 00:03:53,025
അതും കൂടി നമുക്ക് കാണാം.

23
00:04:09,124 --> 00:04:13,337
15 മണിക്കൂർ മുമ്പ്

24
00:04:17,424 --> 00:04:20,386
ഹേയ്, മൈരന്മാരെ. ഭാരം തോന്നുന്നുണ്ടോ?

25
00:04:20,469 --> 00:04:23,013
-എണ്ണിക്കോ!
-എൻെറ് ബീച്ചിൽ നിന്ന് പോകൂ.

26
00:04:24,390 --> 00:04:25,307
പൊക്കൂ!

27
00:04:27,893 --> 00:04:30,604
ആ ബെൽ അടിക്കുക, കുഞ്ഞേ.
അതാണ് നിങ്ങളുടെ രക്ഷ.

28
00:04:31,313 --> 00:04:32,398
പോയി അടിക്കൂ.

29
00:04:32,982 --> 00:04:35,109
ആദ്യം മാത്രമേ വേദനിക്കൂ, വനിതകളേ.

30
00:04:35,192 --> 00:04:37,653
-ഭാരം കൈയ്യിലുണ്ടോ?
-എൻെറ് കൈയ്യിലുണ്ട്.

31
00:04:37,736 --> 00:04:40,364
-അങ്ങനെ തോന്നുന്നില്ല.
-ഞങ്ങടെ കൈയ്യുലുണ്ട്.

32
00:04:40,447 --> 00:04:43,242
പിന്മാറുന്നവർ ഇവിടെ വേണ്ട.
തടിയെടുക്കാനാകില്ലേ,

33
00:04:43,325 --> 00:04:44,827
ശത്രുനെ വീഴ്ത്താനാകില്ല.

34
00:04:48,497 --> 00:04:52,251
നീങ്ങൂ! നീങ്ങൂ! വനിതകളെ. പിന്മാറ്റമില്ല!

35
00:04:55,796 --> 00:04:58,048
ജാഗ് വന്നു, സർ. ക്യാപ്റ്റൻ ഹോവാർഡ്.

36
00:05:06,098 --> 00:05:07,349
എല്ലാം ക്രമത്തിലാണോ?

37
00:05:08,142 --> 00:05:10,310
ഓഡിൻെറ് വാളിനെക്കുറിച്ച്,

38
00:05:10,394 --> 00:05:12,730
നമുക്ക് നിഷേധാത്മകത ഉണ്ടായിരിക്കണം.

39
00:05:13,439 --> 00:05:15,232
"ഉണ്ടായിരിക്കണം" എന്നുവച്ചാൽ?

40
00:05:15,315 --> 00:05:16,817
ദുരന്തങ്ങൾ ഉണ്ടാകും.

41
00:05:16,900 --> 00:05:20,487
ടീം ഇന്റലിജൻസ് അടിസ്ഥാമാക്കിയാണ് ഓപ്പ്.
നമ്മൾ ഉത്തരവാദികളല്ല.

42
00:05:22,614 --> 00:05:24,199
അപ്പോൾ പരീക്ഷണമോ?

43
00:05:26,035 --> 00:05:29,955
നിയമപരമായി,
ഇതിന്റെയൊന്നും പരീക്ഷണം നടന്നിട്ടില്ല.

44
00:05:30,456 --> 00:05:33,250
എൻഡിഎഎ ക്ലിയറാണ്. ഇത് കോടതിയിൽ എത്തിയാൽ...

45
00:05:33,333 --> 00:05:34,585
നമ്മൾ സുരക്ഷിതരാണോ?

46
00:05:39,423 --> 00:05:40,507
ഓഡറുകൾ ഓഡറുകളാണ്.

47
00:05:41,258 --> 00:05:43,469
എന്നാൽ ഞാൻ റീസിനെ സംശയിക്കുന്നു.

48
00:05:47,097 --> 00:05:51,727
ആകസ്മികതകൾ ഗൗരവമായി പരിഗണിക്കേണ്ട
സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.

49
00:05:54,146 --> 00:05:55,731
എന്തുതരം ആകസ്മികതകൾ?

50
00:05:56,315 --> 00:05:57,775
തന്ത്രപരമായ പിൻവാങ്ങൽ.

51
00:05:58,442 --> 00:06:00,736
കൈമാറാത്ത
രാജ്യങ്ങളുടെ പട്ടിയുണ്ടാക്കി.

52
00:06:00,819 --> 00:06:02,654
-ബുൾഷിറ്റ്.
-എല്ലാവരും മരിച്ചു.

53
00:06:03,572 --> 00:06:04,948
എനിക്ക് കുടുംബമുണ്ട്.

54
00:06:05,032 --> 00:06:07,826
ജെയിംസ് റീസ് കാരണം ഞാൻ
കാമറൂണിലേക്ക് പോകില്ല.

55
00:06:07,910 --> 00:06:09,787
സംസാരം നിർത്ത്.

56
00:06:13,123 --> 00:06:14,333
നമ്മൾ നേവൽ കമാൻഡാണ്,

57
00:06:15,000 --> 00:06:17,044
വാൾ സ്ട്രീറ്റിലെ വഷളന്മാരല്ല.

58
00:06:18,629 --> 00:06:22,800
നമുക്ക് നിയമപരിരക്ഷ ഉള്ളിടത്തോളം,
പ്രതിരോധിക്കാനുള്ള വകയുണ്ട്.

59
00:06:23,884 --> 00:06:27,262
അപമാനിതനായ കമാൻഡർ റീസ്
ഇവിടെ വരാൻ ധൈര്യം കാട്ടിയാൽ.

60
00:06:27,930 --> 00:06:31,058
ഇവിടെ 5000 നാവികർക്കും
ചിലത് പറയാനുണ്ടാകും.

61
00:06:35,979 --> 00:06:36,980
എനിക്ക് കാണാം.

62
00:06:38,941 --> 00:06:41,485
നീ ഹോണിനെ വിട്ട ശേഷം, അവർ ദിവസേന കാണുന്നു.

63
00:06:44,154 --> 00:06:48,659
കോക്സും ഹോവാർഡും സമ്പദ് വ്യവസ്ഥയിൽ
ജീവിക്കുന്നു. അവിടെ ധാരാളം അവസരങ്ങളുണ്ട്.

64
00:06:49,535 --> 00:06:51,954
പില്ലർ, എന്നാലും അവൻ ബേസ് വിടുന്നില്ല.

65
00:06:52,579 --> 00:06:55,874
നിനക്ക് മുഴുവൻ എൻഎബിയെ നേരിടാൻ
ആഗ്രഹമില്ലെന്ന് കരുതുന്നു.

66
00:07:19,231 --> 00:07:22,192
ആദ്യ രണ്ട് പേരെയും
തൂക്കി പില്ലറിനായി കാക്കാം.

67
00:07:23,652 --> 00:07:25,279
അവനെ സ്നൈപ്പർ ചെയ്യാം.

68
00:07:26,113 --> 00:07:27,197
ബോട്ടിൽ നിന്നോ?

69
00:07:29,199 --> 00:07:31,160
നല്ലൊരു ദിവസത്തെ ഭാഗ്യപരീക്ഷണമാ.

70
00:07:33,245 --> 00:07:34,663
മിസ് ചെയ്യാൻ വയ്യ.

71
00:07:39,960 --> 00:07:41,128
മൊസൂൾ ഓർമ്മയുണ്ടോ?

72
00:07:42,546 --> 00:07:43,755
ഉണ്ട്, എന്തേ?

73
00:07:45,924 --> 00:07:47,551
സയ്യിദത്തി അൽ ജമീല?

74
00:07:50,762 --> 00:07:52,139
ഹോവാർഡിന് കുടുംബമുണ്ട്.

75
00:07:55,225 --> 00:07:56,226
ധീരമായ നീക്കം.

76
00:08:23,754 --> 00:08:25,756
സിഎ ഗവർണർ ദ്രുത ഫെഡറൽ
പ്രതികരണം ആവശ്യപ്പെടുന്നു

77
00:08:25,881 --> 00:08:28,383
പട്ടാളക്കാർ വഴിതെറ്റുമ്പോൾ:
ഗാർഹിക ഭീകരതയുടെ ചരിത്രം

78
00:08:32,471 --> 00:08:34,556
മറ്റെന്തും, എഫ്ബിഐയോട് ചോദിക്കൂ.

79
00:08:39,686 --> 00:08:42,898
റീസ് മൈക്ക് ടെഡെസ്കോയെ കൊന്നില്ല.
നിൻെറ് ആളുകളണ്.

80
00:08:42,981 --> 00:08:46,568
ടാലോസ് സുരക്ഷ നൽകുന്നവരാണ്.
അവർ അക്രമികളല്ല, മിസ് ബുറനെക്.

81
00:08:47,152 --> 00:08:48,987
നിങ്ങളെ അറിയില്ലെന്ന്
കരുതിയോ?

82
00:08:49,071 --> 00:08:51,865
നേവി സീലുകളിൽ ആർഡി-4895
പരീക്ഷിച്ചതെനിക്കറിയാം.

83
00:08:51,949 --> 00:08:55,452
ടെസ്റ്റുകൾ ട്യൂമറുകൾക്ക് കാരണമായി
നിങ്ങൾ അവരെ കൊലപ്പെടുത്തി.

84
00:08:55,535 --> 00:08:59,122
എൻെറ് കഥയിലുണ്ട്. എന്നെ ഇല്ലാതാക്കിയാൽ
എല്ലവരും സത്യം അറിയും.

85
00:08:59,206 --> 00:09:01,583
നിങ്ങളുടെ മുടിഞ്ഞ ഡീൽ തകരാൻ പോകുന്നു.

86
00:09:07,464 --> 00:09:09,508
ഭയന്നുണരാൻ ഇന്ന് എളുപ്പമാണ്.

87
00:09:10,801 --> 00:09:15,597
ഈ ആഴ്ച നമ്മൾ ടിവിയിൽ കണ്ട
അക്രമ പ്രവർത്തനങ്ങൾ അവഗണിക്കാനാവില്ല.

88
00:09:16,390 --> 00:09:22,271
എന്നാൽ ഭരണകൂടം അതിവേഗം പ്രവർത്തിച്ചുകൊണ്ട്
ജെയിംസ് സള്ളിവൻ റീസിനെ ആഭ്യന്തര

89
00:09:22,854 --> 00:09:24,773
തീവ്രവാദിയായി പ്രഖ്യാപിക്കുന്നു.

90
00:09:32,114 --> 00:09:35,993
നമുക്ക് ചോദ്യങ്ങളിലേക്ക് കടക്കാം,
ധാരാളം ഉണ്ടെന്ന് എനിക്കറിയാം.

91
00:09:36,618 --> 00:09:37,577
പിൻ നിര. അതെ.

92
00:09:37,661 --> 00:09:41,748
സെക്രട്ടറി മാഡം, നിങ്ങൾക്ക് കമാൻഡർ റീസിനെ
വ്യക്തിപരമായി അറിയാം, അല്ലേ?

93
00:09:42,457 --> 00:09:44,793
പലതവണ കണ്ടുമുട്ടിയുട്ടുണ്ട്, ശരിയാണ്.

94
00:09:44,876 --> 00:09:47,629
അപ്പോൾ അദ്ദേഹത്തിന്
കുഴപ്പമുള്ളതായി തോന്നിയോ?

95
00:09:50,215 --> 00:09:52,050
നിങ്ങൾ സായുധ സേനയിൽ ചേരുമ്പോൾ,

96
00:09:52,134 --> 00:09:56,430
വിദേശീയ സ്വദേശീയ ഭീഷണിയിൽ നിന്ന്
ഭരണഘടനയെ രക്ഷിക്കുമെന്ന് ശപഥം ചെയ്യുന്നു.

97
00:09:56,513 --> 00:10:00,392
ആ പ്രതിജ്ഞ പാലനത്തിൽ കമാൻഡർ റീസിൻെറ്
വിശ്വാസം ഞാൻ സംശയിക്കുന്നു.

98
00:10:01,018 --> 00:10:02,269
എന്തിനെതിരെ, മാഡം?

99
00:10:05,605 --> 00:10:08,567
ഏതോ ദൗത്യത്തിലാണെന്ന്
ജെയിംസ് റീസ് വിശ്വസിക്കുന്നു,

100
00:10:08,650 --> 00:10:10,694
അത് പൂർത്തിയാകാതെ നിർത്തുകയില്ല.

101
00:10:10,777 --> 00:10:15,407
റീസിനെ പിടിക്കാൻ, അയാൾ എത്തുന്നതിനു
മുമ്പേ അടുത്ത ഇരയുടെ അടുത്ത് നമ്മളെത്തണം.

102
00:10:15,532 --> 00:10:17,284
അതിനർത്ഥം, ഒന്നാമതായി,

103
00:10:17,367 --> 00:10:21,371
സ്റ്റീവ് ഹോണും ക്യാപ്സ്റ്റോൺ
ഇൻഡസ്ട്രീസുമായും ബന്ധമുള്ള ആരുമാകാം.

104
00:10:21,455 --> 00:10:24,249
നമ്മുടെ ലക്ഷ്യം പിടികൂടുകയാണ്.
എന്നാൽ ഇനി ഒരു

105
00:10:24,333 --> 00:10:26,918
ജീവഹാനി തടയുക എന്നതാണ്
നമ്മുടെ പ്രഥമ പരിഗണന.

106
00:10:27,002 --> 00:10:30,964
ഈ രണ്ടു കാര്യങ്ങളും വിരുദ്ധമായാൽ,
അപ്പോൾ നമ്മൾ പ്രശ്നത്തിലാകും.

107
00:10:33,008 --> 00:10:34,384
-മനസ്സിലായോ?
-യെസ്, സാർ.

108
00:10:35,844 --> 00:10:37,512
ശരി, അയാളെ കണ്ടെത്താം.

109
00:10:42,601 --> 00:10:45,395
-എങ്ങനെ പിടിച്ചുനിൽക്കുന്നു?
-കൈക്ക് വേദനയുണ്ട്.

110
00:11:02,788 --> 00:11:04,748
ജെയിംസ് റീസ് എവിടെയെന്ന് അറിയാമോ?

111
00:11:10,420 --> 00:11:13,298
ശരി, ഒരു കാര്യം പറയാം.
എനിക്ക് ഒരു വിവരം വേണം.

112
00:11:13,382 --> 00:11:14,424
തുടങ്ങി.

113
00:11:14,508 --> 00:11:18,136
റീസിനെ കുറിച്ച 5,000 വാക്കുകളുണ്ട്,
ഞാൻ കഥയുടെ വക്കിലാണ്.

114
00:11:18,220 --> 00:11:20,305
പെണ്ണേ, വീഴ്ച്ചയുടെ വക്കിലാണ്.

115
00:11:20,389 --> 00:11:21,890
നിങ്ങളില്ലാതെ കഥ തീരില്ല.

116
00:11:22,432 --> 00:11:24,226
ഞാനില്ലാതെ അയാളെ കണ്ടെത്തില്ല.

117
00:11:28,313 --> 00:11:31,149
തുറന്നു പറയൂ.
എന്ത് ചെയ്യാനാകുമെന്ന് നോക്കാം.

118
00:11:32,192 --> 00:11:33,735
അത്രയേ ചെയ്യാനാകൂ.

119
00:11:35,737 --> 00:11:38,198
ഹോണിൻെറ് കമ്പ്യൂട്ടറിലേക്ക് ആക്സസ് ഉണ്ട്.

120
00:11:38,281 --> 00:11:40,450
ഒരു "ക്യാപ്പ് ടേബിൾ" തിരയുക.

121
00:11:40,534 --> 00:11:43,412
നുബെല്ലം വിൽപ്പനയിലൂടെ പണം
സമ്പാദിച്ചവർ അവരാണ്.

122
00:11:43,495 --> 00:11:45,497
എല്ലാ അക്കൗണ്ട്സും നിയമാനുസൃതമാണ്,

123
00:11:45,580 --> 00:11:50,210
എന്നാൽ ചിലത് നേവി സീലുകളിൽ ഈ
മരുന്ന് നിയമവിരുദ്ധമായി പരീക്ഷിക്കുന്നതിന്

124
00:11:50,293 --> 00:11:53,839
ഉള്ള ഗൂഢാലോചനയിലെ പണമിടപാടുകളെ
പ്രതിനിധീകരിക്കുന്നു.

125
00:11:53,922 --> 00:11:56,216
ഇതിൽ എത്രത്തോളം റീസിൽ നിന്ന് വരുന്നു?

126
00:11:56,299 --> 00:11:59,094
മൂന്നു നാൾ കാട്ടിൽ
പ്രേതങ്ങളോടൊപ്പമായിരുന്നല്ലോ.

127
00:11:59,177 --> 00:12:01,930
ചെളിയിൽ
നിന്ന് പുറത്തെടുത്തതിന് മുമ്പോ?

128
00:12:02,013 --> 00:12:04,474
അവൻ എന്നെ ചെളിയിൽ വീഴ്ത്തിയതാ, മിടുക്കൻ.

129
00:12:04,558 --> 00:12:06,768
നോക്ക്,റീസിനെ പ്രതിരോധിക്കാൻ ഞാനില്ല.

130
00:12:07,352 --> 00:12:09,146
അവനെ തടയണമെന്ന് എനിക്കറിയാം.

131
00:12:10,230 --> 00:12:12,941
എന്നാൽ മറ്റുള്ളവരും ഉത്തരവാദികളാണ്.

132
00:12:27,164 --> 00:12:30,375
കാർട്ടിനെ കൊണ്ട് ഹോണിൻെറ്
കമ്പ്യൂട്ടർ പരിശോധിപ്പിക്കൂ.

133
00:12:30,459 --> 00:12:31,460
ശരിക്കും?

134
00:12:33,253 --> 00:12:34,254
ശരി, സാർ.

135
00:12:38,800 --> 00:12:41,428
ഞാൻ ലൈബ്രറിയിൽ ഉണ്ടാകും, ജോലിയിൽ--

136
00:12:41,511 --> 00:12:45,056
കഴിഞ്ഞ തവണ വിട്ടപ്പോൾ,
നിങ്ങൾ സാൻ ഫ്രാൻസിസ്കോയിലേക്ക് കടന്നു.

137
00:12:46,391 --> 00:12:48,727
ജൂനിയർ, ഇവർ ഈ മുറിയിൽ നിന്ന് പോകരുത്.

138
00:12:54,649 --> 00:12:56,818
സർ. അവരോട്
ഇരിക്കാൻ ആവശ്യപ്പെട്ടു.

139
00:13:03,617 --> 00:13:05,785
ജെറാൾഡ്. ഇത് നിങ്ങളുടെ ഓഫീസാണ്.

140
00:13:07,037 --> 00:13:09,206
മാഡം, ടൗണിൽ എത്തിയെന്ന് ഞാൻ കണ്ടു.

141
00:13:09,706 --> 00:13:11,958
ഇങ്ങോട്ട് വരുമെന്ന് കരുതിയില്ല.

142
00:13:12,709 --> 00:13:14,336
ഇത് അവിചാരിത സന്ദർശനമാണ്.

143
00:13:18,215 --> 00:13:19,424
ഇത് ആരാണ്?

144
00:13:19,508 --> 00:13:21,426
ഡി സിഐ എസ് ഏജന്റ് ആസാദ്.

145
00:13:23,595 --> 00:13:26,932
ഈ സംഭാഷണം പ്രോട്ടോക്കോൾ
പാലിച്ച് കൊണ്ട് വേണമായിരുന്നു.

146
00:13:31,102 --> 00:13:34,898
ഓപ്പറേഷൻ ഓഡിൻസ് സോഡിൽ
നിന്ന് ഞാൻ ടിപ്പ് എടുത്തൂ.

147
00:13:35,732 --> 00:13:39,653
ഏതുതരം ഇന്റലിജൻസാണ് ഒരു പ്ലാറ്റൂണിനെ
മുഴുവൻ കൊന്നൊടുക്കിയത്.

148
00:13:40,654 --> 00:13:42,864
ഇന്റൽ പാക്കേജ് എനിക്ക് പരിചിതമാണ്.

149
00:13:44,574 --> 00:13:47,285
ശരി, അത് ദുർബലമാണെന്ന്
നിങ്ങൾ സമ്മതിക്കുന്നു.

150
00:13:48,245 --> 00:13:52,040
ആയുധ വ്യാപാരിയുടെ വാക്കിനെ
അടിസ്ഥാനമാക്കി ഒരു പ്രധാന ഓപ്പറേഷൻ?

151
00:13:52,832 --> 00:13:53,875
മറ്റൊന്നുമില്ല?

152
00:13:54,876 --> 00:13:56,461
ആരും അത് ഉറപ്പിച്ചതുമില്ല?

153
00:13:57,587 --> 00:14:00,966
പ്രവർത്തനക്ഷമമായ ഏതെങ്കിലും ഇന്റൽ വന്നാൽ,
കഹാനിയെ നേരിടാൻ

154
00:14:02,634 --> 00:14:05,845
പെന്റഗണിൽ നിന്ന്
സ്റ്റാൻഡിംഗ് ഓർഡർ ഉണ്ടായിരുന്നു.

155
00:14:06,888 --> 00:14:09,140
റിപ്പോർട്ട് ഉയർത്തിയ ഉദ്യോഗസ്ഥൻ...

156
00:14:10,559 --> 00:14:11,393
ആരായിരുന്നു?

157
00:14:14,521 --> 00:14:16,565
അതൊരു കുറ്റാന്വേഷണം പോലെയാണ്.

158
00:14:20,902 --> 00:14:21,987
നന്ദി, ജെറാൾഡ്.

159
00:14:23,446 --> 00:14:24,281
അത്രയേയുള്ളൂ?

160
00:14:24,990 --> 00:14:25,824
ഇപ്പോൾ.

161
00:14:30,287 --> 00:14:33,498
അഡ്മിറൽ, കണ്ടുമുട്ടിയതിൽ സന്തോഷം.
വീണ്ടും കാണാം.

162
00:14:40,171 --> 00:14:42,132
ക്യാപ്റ്റൻ ഹോവാർഡിനെ വിളിക്കൂ.

163
00:14:59,190 --> 00:15:03,528
ഇൻകമിംഗ് കോൾ വാർകോം

164
00:15:06,573 --> 00:15:09,743
അമ്മേ, വിജയിച്ചാൽ സ്റ്റേറ്റ്സിലേക്ക്
പോകാമെന്ന് കോച്ച്

165
00:15:09,826 --> 00:15:12,412
പറഞ്ഞു, ചിലവ് നമ്മൾ നൽകണം.
എല്ലാവരെയും പോലെ.

166
00:15:12,495 --> 00:15:15,832
അത് ന്യായമാണോ?
നമുക്ക് ബസ് സ്കൂൾ തരേണ്ടതല്ലേ?

167
00:15:15,915 --> 00:15:17,917
-ഞാൻ സംസാരിക്കാം.
-നേരത്തെ വന്നോ.

168
00:15:18,001 --> 00:15:20,420
ഹേയ്. ഞാൻ...

169
00:15:23,423 --> 00:15:25,383
അപ്പോൾ, ഇത് കേൾക്കൂ, നമ്മൾ...

170
00:15:27,052 --> 00:15:28,845
-നമ്മൾ കീസിൽ പോകുവാണ്.
-എന്ത്?

171
00:15:28,928 --> 00:15:30,096
അതെ. ഇന്ന് രാത്രി.

172
00:15:30,180 --> 00:15:32,015
-എന്ത്?
-ഞാൻ ടിക്കറ്റെടുത്തു.

173
00:15:33,224 --> 00:15:34,559
പാക്ക് ചെയ്താൽ മതി.

174
00:15:35,602 --> 00:15:37,228
ഡാഡ്, എനിക്ക് സോക്കറുണ്ട്.

175
00:15:37,312 --> 00:15:39,606
സോക്കറില്ല. നിൻെറ് സാധനങ്ങൾ എടുക്കൂ.

176
00:15:40,106 --> 00:15:41,066
പ്രശ്നം വല്ലതും?

177
00:15:41,149 --> 00:15:41,983
ഇല്ല.

178
00:15:43,610 --> 00:15:47,405
ഇല്ല. കാര്യങ്ങൾ ശരിയാകുന്നതുവരെ ഇതൊരു
വെക്കേഷൻ ആണെന്ന് കരുതു.

179
00:15:48,114 --> 00:15:50,283
-എന്ത് ശരിയാകുന്നതുവരെ?
-നോക്ക്,

180
00:15:50,367 --> 00:15:51,785
ഇത് അനന്ദകരമാകും, ഓക്കെ?

181
00:15:51,868 --> 00:15:54,871
-എന്തായാലും, ആനന്ദം അല്ല.
-ഞാൻ പറയുന്നത് കേൾക്കൂ.

182
00:15:57,499 --> 00:16:01,127
രണ്ടുപേരും നിങ്ങളുടെ ബാഗ്
പാക്ക് ചെയ്യൂ. ഓക്കേ?

183
00:16:01,670 --> 00:16:04,881
-നമുക്ക് പോകാം!
-മനസ്സിലാകുന്നില്ല. കീസ് ഇഷ്ടമല്ലല്ലോ.

184
00:16:26,486 --> 00:16:30,031
നമുക്ക് നീങ്ങണം. ഹോവാർഡ്
കീ വെസ്റ്റിലേക്ക് ടിക്കറ്റ് എടുത്തു.

185
00:16:33,493 --> 00:16:35,078
-എപ്പോൾ?
-ഇന്ന് രാത്രി.

186
00:16:35,829 --> 00:16:36,913
പേടിച്ച് ഓടൂ.

187
00:16:38,581 --> 00:16:39,582
നമ്മൾ തയ്യാറാണ്.

188
00:16:53,138 --> 00:16:55,598
സഹോദരാ നോക്കൂ. ഞാൻ ചിന്തിക്കുവായിരുന്നു…

189
00:16:57,642 --> 00:16:58,977
എങ്ങനെ പോയാലും,

190
00:17:00,395 --> 00:17:03,690
ഫെഡ്സ് ചികഞ്ഞുകൊണ്ടേ ഇരിക്കും.

191
00:17:05,817 --> 00:17:09,237
നിനക്ക് ഏജൻസികവർ ഉണ്ടെങ്കിലും,
അവർ എന്തെങ്കിലും കണ്ടെത്തും.

192
00:17:10,196 --> 00:17:11,114
പ്ലാൻ എന്താണ്?

193
00:17:12,198 --> 00:17:13,032
അതെ.

194
00:17:18,246 --> 00:17:19,748
മങ്കോറയെപ്പറ്റി അറിയാമോ?

195
00:17:21,374 --> 00:17:23,626
പെറു തീരത്തുള്ള ഒരു ചെറിയ സർഫ് നഗരം.

196
00:17:25,086 --> 00:17:27,088
നിധി കിട്ടിയ ഭൂതത്തെ പോലാകും.

197
00:17:28,757 --> 00:17:32,677
ചൂടുനീരുറവകൾ, മൺ കുളി, അയാഹുഅസ്ക, പിന്നെ
ഓസ്സി പെൺകുട്ടികളും.

198
00:17:34,387 --> 00:17:35,930
റിട്ടയർ ആകാൻ പറ്റിയ സ്ഥലം.

199
00:17:39,559 --> 00:17:40,560
നീ ക്ഷമിക്കൂ.

200
00:17:41,227 --> 00:17:42,270
എന്തിന്?

201
00:17:44,272 --> 00:17:46,232
ഇതിലേക്ക് കൊണ്ടുവന്നത് ഞാനല്ലേ.

202
00:17:47,317 --> 00:17:49,694
അവരാണ് എന്നെ ഇതിലേക്ക് കൊണ്ടുവന്നത്.

203
00:17:51,654 --> 00:17:54,157
നീ അല്ല. ഓർത്തോ.

204
00:17:55,158 --> 00:17:56,159
അതെ.

205
00:18:29,692 --> 00:18:31,319
ഇത് ചെയ്യണമെന്ന് ഉറപ്പാണോ?

206
00:18:58,221 --> 00:18:59,681
-ഏജൻെറ് ലയൂൺ.
-നിൽക്കൂ.

207
00:19:01,891 --> 00:19:03,393
ഹോണിൻറ് കമ്പ്യൂട്ടർ പരതി.

208
00:19:03,476 --> 00:19:08,064
നിരവധി കത്തിടപാടുകൾ കിട്ടി പില്ലർ
ആർഡി-4895 നെ കുറിച്ച് പറയുന്നു, റീസിൻെറ്--

209
00:19:08,147 --> 00:19:10,149
ട്രൂപ്പിൻെറ്
മെഡിക്കലും ഉണ്ട്.

210
00:19:11,067 --> 00:19:13,278
ട്യൂമറുമുണ്ടെന്ന്
പില്ലറിനുമറിയാം.

211
00:19:13,361 --> 00:19:16,948
അത് മാത്രമല്ല. പരീക്ഷണ പങ്കിൻെറ്
പണവും അയാൾക്ക് ലഭിച്ചു.

212
00:19:17,031 --> 00:19:18,700
ഫിൻസെൻ ക്യാപ് ടേബിൾ തുറന്നു.

213
00:19:18,783 --> 00:19:21,411
ഗ്ലോബൽ സിസ്റ്റംസ് പ്ലസ്,
ജെറാൾഡ് പില്ലറാണ്.

214
00:19:21,494 --> 00:19:24,122
എസ്എക്സ്എ കൺസൾട്ടിംഗ്, അത് ലിയോനാർഡ്
ഹോവാർഡ്.

215
00:19:24,914 --> 00:19:26,958
അവിടെ അതാണ് ബിൽ കോക്സ്.

216
00:19:27,041 --> 00:19:30,712
സോൾ അഗ്നോണും, മാർക്കസിനുമായി
ബന്ധപ്പെട്ട മറ്റ് കമ്പനികളുമുണ്ട്.

217
00:19:30,795 --> 00:19:33,423
പിന്നെ ഒന്ന് കൂടി, ഒബെറോൺ അനലിറ്റിക്സ്.

218
00:19:33,506 --> 00:19:35,425
-അത് ആരാണ്?
-അറിയില്ല.

219
00:19:36,175 --> 00:19:38,761
വാർകോം കമാൻഡ് കൊണ്ടുവന്നാൽ, അവർ അറിയും.

220
00:19:39,387 --> 00:19:40,930
ഇത് എൻസിഐഎസ്-ന് കൈമാറണം.

221
00:19:41,014 --> 00:19:43,975
എൻസിഐഎസ് ഏജന്റ് ജോഷ് ഹോണിന്
ജോലി ചെയ്തിരുന്നു സർ.

222
00:19:44,058 --> 00:19:47,103
നമ്മുടെ അടിസ്ഥാന ബന്ധത്തിലൂടെ
നേരിട്ട് പോകണം.

223
00:19:47,186 --> 00:19:49,898
ഇവർ ഉന്നത ഉദ്യോഗസ്ഥരാണ്.
ഇതിന് പ്രക്രിയയുണ്ട്.

224
00:19:49,981 --> 00:19:51,733
ജെയിംസ് റീസ് ഇവിടെയുണ്ട്.

225
00:19:52,483 --> 00:19:55,528
ഇപ്പോൾ കൊറോനാഡോയിലാണ്.
അവൻെറ് ലിസ്റ്റ് പക്കലുണ്ട്.

226
00:20:00,909 --> 00:20:02,035
അതെ എന്നാണോ?

227
00:20:03,578 --> 00:20:06,497
റീസിൻെറ് വീട്ടിൽ പോകൂ.
സംശയം തോന്നിയാൽ അറിയിക്കൂ.

228
00:20:06,581 --> 00:20:08,416
-എന്താണ് നടക്കുന്നത്?
-ഹൊവാർഡിൽ.

229
00:20:08,499 --> 00:20:12,295
ബുറക്കിന് ആളെ പിടിക്കു.
മാക്കിന്, കോക്സ്. പിഡിയെ ഏകോപിപ്പിക്കൂ.

230
00:20:12,378 --> 00:20:14,088
ഏജന്റ്, ഞാനാണ് ടിപ്പ് തന്നത്.

231
00:20:14,172 --> 00:20:17,634
ഭാഗ്യമുണ്ടെങ്കിൽ,
കഥ എങ്ങനെ അവസാനിക്കുന്നു എന്നു കാണാം.

232
00:20:23,222 --> 00:20:25,183
നിങ്ങൾ ചെയ്തത് എന്നോട് പറയമോ?

233
00:20:25,266 --> 00:20:27,477
ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല.

234
00:20:27,560 --> 00:20:29,020
പിന്നെ എന്തിനാ ഓടുന്നത്?

235
00:20:30,146 --> 00:20:33,107
അഡ്മിറൽ എന്തോ കാര്യത്തിൽ
ഏർപ്പെട്ടു. എന്തോ...

236
00:20:33,775 --> 00:20:37,278
എന്തോ മോശം. അയാളെ കവർ ചെയ്യാൻ എന്നോട്
ആവശ്യപ്പെട്ടു. ഞാൻ...

237
00:20:39,280 --> 00:20:43,534
നോക്കൂ, അപ്പോൾ വിഷമം തോന്നി.
ഞാൻ...ജെറാൾഡ് എനിക്ക് നല്ലവനാണ്. നമുക്കും.

238
00:20:44,786 --> 00:20:47,413
അയാൾ നമ്മളെ പിന്തുണച്ചു,
പ്രമോഷന് സഹായിച്ചു--

239
00:20:47,497 --> 00:20:48,665
എത്ര കുഴപ്പത്തിലാ?

240
00:20:48,748 --> 00:20:52,627
അതല്ല കാര്യം, ആൻ.
അത് ഫലം ചെയ്യും, ഇവിടെയല്ല.

241
00:20:53,211 --> 00:20:54,796
-കീസിലോ?
-ഡാഡ്!

242
00:20:54,879 --> 00:20:57,006
ഡ്രൈവറോട് ഇപ്പോൾ വരാമെന്ന് പറയൂ.

243
00:20:59,509 --> 00:21:00,885
പ്ലീസ്, ആൻ, പ്ലീസ്--

244
00:21:00,969 --> 00:21:03,221
ഡാഡ്, ടാക്സിയല്ല. എഫ്ബിഐ ആണ്.

245
00:21:08,101 --> 00:21:11,145
കുഴപ്പമില്ല. ഞാൻ കൈകാര്യം ചെയ്യാം.

246
00:21:11,229 --> 00:21:13,106
ഓക്കെ, സോറി. ഞാൻ വരുന്നു.

247
00:21:17,735 --> 00:21:21,447
ചിലതു ഒത്തുചേർക്കാനുണ്ട്.
എന്താ കാര്യം, ഏജന്റ്?

248
00:21:25,243 --> 00:21:26,995
എവിടെ പോകുന്നു, ക്യാപ്റ്റൻ?

249
00:21:41,759 --> 00:21:45,680
കോറോനാഡോ സർവീസ് റോഡുകളുടെ
കാൽ മൈലിൽ ഒരു സൈനിക അകമ്പടി?

250
00:21:45,763 --> 00:21:49,934
ബഹുമാനത്തോടെ, നിങ്ങൾ ബേസിലേക്ക്
കടന്നയുടനെ, നിങ്ങൾ കൊറോണഡോ വിട്ടു.

251
00:22:09,954 --> 00:22:11,706
നശിച്ച ഒരു ദിവസം ആണെല്ലോ.

252
00:22:11,789 --> 00:22:13,458
ഭ്രാന്തനായ പിടികിട്ടാ സീൽ,

253
00:22:13,541 --> 00:22:17,795
അവൻ ഇല്ലാത്ത ഒരേ
ഒരു വാതിലിൽ മുട്ടാനായി ഇതാ എഫ്ബിഐ.

254
00:22:17,879 --> 00:22:19,839
വാറന്റുള്ള ഫെഡറൽ ഏജന്റുമാരാണ്--

255
00:22:19,922 --> 00:22:21,382
അത് എടുത്ത് കളയൂ.

256
00:22:21,466 --> 00:22:25,928
ഏതോ സസ്യഭുക്ക് റബ്ബർ സ്റ്റാമ്പ് ചെയ്ത
ആ കടലാസ് പേപ്പർ എനിക്ക് പുല്ലാണ്.

257
00:22:26,012 --> 00:22:29,057
ഞാൻ പറയാതെ നിങ്ങൾ എൻെറ്
കെട്ടിടത്തിലേക്ക് വരില്ല.

258
00:22:32,477 --> 00:22:35,897
എന്നാൽ കുഴപ്പമില്ല, ഏജൻെറ്.
'എനിക്ക് ഒളിക്കാൻ ഒന്നുമില്ല.

259
00:22:38,191 --> 00:22:41,319
അവരെ അനുവദിക്കൂ.
എന്തായാലും, അവർ ഫെഡറൽ ഏജന്റുമാരാണ്.

260
00:22:42,737 --> 00:22:43,905
പോ. പോകൂ.

261
00:22:50,078 --> 00:22:51,621
വേണ്ടത് എടുത്തോളൂ. ഏജൻെറ്.

262
00:22:52,830 --> 00:22:54,207
വന്നകാര്യം എനിക്കറിയാം.

263
00:22:54,791 --> 00:22:58,669
നിങ്ങളുടെ സംശയങ്ങൾക്ക് ഇത്
സഹായകമാകുമെന്ന് ഞാൻ കരുതുന്നു.

264
00:23:00,880 --> 00:23:05,009
നിങ്ങൾ ചവിട്ടിയത് തെറ്റായ സ്ഥലത്താണെന്ന്
മനസ്സിലാക്കി കഴിഞ്ഞാൽ,

265
00:23:05,718 --> 00:23:09,055
നിങ്ങളെ അയച്ച ആ സ്ത്രീയോട്
പോയി ഊമ്പാൻ പറയൂ.

266
00:23:19,357 --> 00:23:20,441
എന്തായി, മാക്ക്?

267
00:23:20,942 --> 00:23:22,276
ഹോവാർഡ്സ് മുങ്ങി.

268
00:23:22,360 --> 00:23:25,905
മയാമിയിലേക്ക്
ടിക്കറ്റെടുത്തു, പക്ഷേ ഫ്ലൈറ്റ് നഷ്ടമായി.

269
00:23:25,988 --> 00:23:29,075
കോക്സ് മുങ്ങി.
ഞങ്ങൾ അയാളെ വേഗം ട്രാക്ക് ചെയ്യുകയാണ്.

270
00:23:46,592 --> 00:23:48,636
രാത്രി എല്ലാം ഓക്കെ ആണോ, ബിൽ?

271
00:24:01,399 --> 00:24:03,359
ജെയിംസ് റീസ് ഇപ്പോഴും ഒളിവിലാണ്

272
00:24:07,780 --> 00:24:11,742
ഹേയ്. അത് നീ കാരണമല്ല.
ആരും അത് പ്രതീക്ഷിച്ചതല്ല.

273
00:24:24,130 --> 00:24:25,089
ബാക്കി വെച്ചോ.

274
00:24:55,661 --> 00:24:57,455
അപ്പോൾ, എങ്ങനെയാണ് കാര്യങ്ങൾ?

275
00:26:23,291 --> 00:26:25,001
പഴയ ദുരിതം നീ ഓർക്കുന്നുണ്ടോ?

276
00:26:25,084 --> 00:26:26,043
ഉണ്ടോ?

277
00:26:26,127 --> 00:26:29,839
അവളെപ്പോലെ ഒരാളെ ഞാൻ കണ്ടെത്തി,
400 പൗണ്ട് "ഫക്ക് യു".

278
00:26:29,922 --> 00:26:35,177
ഗേറ്റർ ബീച്ചിൽ ഞങ്ങൾ അവളെ വലിച്ചിഴച്ചു,
ഉഴപ്പൻ എന്ന് വിളിക്കപ്പെട്ടു. ഓർമ്മയുണ്ടോ.

279
00:26:36,095 --> 00:26:38,264
-മൈര് കൈ ഒടിഞ്ഞു.
-അതെയോ?

280
00:26:39,682 --> 00:26:41,058
വേദന ഉണ്ടായിരിക്കും.

281
00:26:42,977 --> 00:26:44,478
എന്താണ് വേണ്ടത്, റീസ്?

282
00:26:46,439 --> 00:26:47,815
ആർക്കെല്ലാം അറിയാം.

283
00:26:56,991 --> 00:26:58,576
പില്ലർ അനുമതി നൽകി.

284
00:27:00,077 --> 00:27:03,539
ഹോവാർഡ് വിശദാംശങ്ങളെല്ലാം ഉറപ്പാക്കി,
അതിനാൽ അത് കൃത്യമായി.

285
00:27:03,622 --> 00:27:05,750
ലോജിസ്റ്റിക്? മെഡിക്സ്?

286
00:27:06,876 --> 00:27:09,211
അവർ ഓർഡർ പാലിക്കുവായിരുന്നു.

287
00:27:10,421 --> 00:27:13,049
ബി-12 ഷോട്ടുകളാണ്
നൽകുന്നതെന്ന് അവർ കരുതി.

288
00:27:13,674 --> 00:27:16,677
ഞങ്ങൾക്കേ പരീക്ഷണത്തെ
കുറിച്ച് അറിയാമായിരുന്നുള്ളൂ.

289
00:27:19,972 --> 00:27:23,392
വിരമിക്കുമ്പോൾ അവർ ഞങ്ങൾക്ക് എന്ത്
നൽകുമെന്ന് നിനക്കറിയാമോ.

290
00:27:25,227 --> 00:27:26,729
നിങ്ങൾ ജീവിതം നൽകുമ്പോൾ,

291
00:27:28,314 --> 00:27:30,441
ഒരു പെൻഷനും ഒരു പാഡിലും ലഭിക്കും.

292
00:27:31,567 --> 00:27:33,819
"നിങ്ങളുടെ നശിച്ച സേവനത്തിന് നന്ദി."

293
00:27:39,325 --> 00:27:41,285
നീ ഒരേ കുടുംബത്തിലെ ആയിരുന്നു.

294
00:27:41,827 --> 00:27:43,579
അതാണ് നിനക്ക് കിട്ടിയത്.

295
00:27:45,539 --> 00:27:47,666
നീ സഹോദരങ്ങളെ മരിക്കാൻ വിട്ടു.

296
00:27:48,417 --> 00:27:53,130
ഒരു വിദേശ നാട്ടിലെ വൃത്തികെട്ട
തുരങ്കങ്ങളിലേക്ക്.

297
00:27:55,591 --> 00:27:58,427
അതെന്താ?
നിനക്കത് സ്വന്തമായി ചെയ്യാൻ കഴിയില്ലേ?

298
00:28:02,640 --> 00:28:03,641
ഹേയ്.

299
00:28:04,642 --> 00:28:07,520
ബഡ്സിൽ നമുക്ക് തനിയെ ഭാരം
വഹിക്കേണ്ടി വന്നില്ല.

300
00:28:07,603 --> 00:28:10,606
നമ്മുടെ ഇടതും വലതും
സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

301
00:28:11,899 --> 00:28:14,402
ടീമിനെ ആവശ്യമെങ്കിൽ നീ അവരെ വിളിക്കൂ.

302
00:28:16,612 --> 00:28:18,114
നിൻെറ് ടീം എവിടെ, ബിൽ?

303
00:28:25,329 --> 00:28:26,622
നിന്നിൽ ഭാരം ഉണ്ട്.

304
00:29:36,609 --> 00:29:39,028
കർത്താവേ, റീസ്. നീ എന്താണ് ചെയ്തത്?

305
00:29:39,862 --> 00:29:41,739
ശരി, ക്യാപ്റ്റൻ ഹോവാർഡ്.

306
00:29:43,824 --> 00:29:45,409
ആ ഉപകാരം ചെയ്യാൻ പറ്റുമോ?

307
00:29:45,493 --> 00:29:48,037
പ്ലീസ്. ഞാൻ പേപ്പർ മാറ്റി, റീസ്.

308
00:29:50,122 --> 00:29:53,000
എന്നെ അറിയാമല്ലോ. ജെയിംസ്,
എന്നെ അറിയാമല്ലോ. ഞാൻ-

309
00:29:53,876 --> 00:29:57,129
ഞാൻ റെഡ് ടേപ്പ് കൈകാര്യം ചെയ്യുന്നു.
പ്ലീസ്, റീസ്.

310
00:29:58,672 --> 00:29:59,673
ജെയിംസ്.

311
00:30:00,508 --> 00:30:01,550
എൻെറ് കുടുംബം.

312
00:30:02,676 --> 00:30:03,719
എനിക്കും...

313
00:30:05,221 --> 00:30:06,472
റമീറസിനും...

314
00:30:07,348 --> 00:30:09,558
കോർട്ടീസിനും കുടുംബമുണ്ടായിരുന്നു.

315
00:30:09,642 --> 00:30:14,897
നിങ്ങളുടെ ഭർത്താവ് എൻെറ് പ്ലാറ്റൂണിനോട്
ചെയ്തതിന്, ഡോണി മിച്ചൽ മകനെ കാണില്ല,

316
00:30:14,980 --> 00:30:17,900
ആ കളി അൽപ്പം വൈകി, ക്യാപ്റ്റൻ.

317
00:30:17,983 --> 00:30:21,904
ഇനി, ഞാൻ നിന്നോട് ആവശ്യപ്പെട്ട കാര്യം
നീ ചെയ്യുമോ?

318
00:30:24,198 --> 00:30:25,783
അത് കഴിയില്ല, റീസ്. ഞാൻ...

319
00:30:29,745 --> 00:30:30,579
ശരി.

320
00:30:31,163 --> 00:30:32,748
-സോറി.
-മനസ്സിലാകും.

321
00:30:33,958 --> 00:30:34,959
നന്ദി.

322
00:30:35,668 --> 00:30:39,213
എൻെറ് കുഞ്ഞിനെ നീ കൊന്നു.
ഇപ്പോൾ ഞാൻ നിങ്ങളുടേത് എടുക്കുന്നു.

323
00:30:39,296 --> 00:30:40,923
വേണ്ട, റീസ്. ദൈവമേ, റീസ്.

324
00:30:41,006 --> 00:30:42,633
-എന്താ ചെയ്യുന്നത്?
-അരുത്!

325
00:30:42,716 --> 00:30:45,344
-അവനെ പിടിക്കൂ! വേണ്ട, റീസ്!
-വേണ്ടാ!

326
00:30:45,427 --> 00:30:47,596
-ദൈവത്തെ ഓർത്ത് ഒന്ന് നിർത്തൂ!
-ഇല്ല!

327
00:30:48,264 --> 00:30:49,265
പ്ലീസ്.

328
00:30:53,227 --> 00:30:55,104
പ്ലീസ്. ദയവായി നിർത്തൂ.

329
00:30:55,646 --> 00:30:56,814
-റീസ്.
-എഴുനേൽക്ക്.

330
00:30:57,314 --> 00:30:58,983
വരൂ, എഴുനേൽക്കൂ.

331
00:30:59,066 --> 00:31:01,485
ഇത് കേൾക്കൂ, ദയവായി, ഇത് കേൾക്കൂ. ഓക്കെ.

332
00:31:02,778 --> 00:31:04,321
നിനക്ക് ഒരു അവസരമുണ്ട്.

333
00:31:04,405 --> 00:31:06,824
ഇപ്പോൾ, ഞാനൊരു അവസരം തരികയാണ്.

334
00:31:06,907 --> 00:31:08,909
ലൈഫിൽ ഒരേയൊരു നല്ല കാര്യം ചെയ്യാൻ.

335
00:31:10,035 --> 00:31:14,164
പസഫിക്കിൽ മുങ്ങിമരിക്കാതെ
ഭാര്യയെയും മകനെയും രക്ഷിക്കൂ. ചെയ്യാമോ?

336
00:31:14,248 --> 00:31:15,249
ഓക്കെ.

337
00:31:15,332 --> 00:31:16,584
നിനക്ക് കഴിയും.

338
00:31:22,798 --> 00:31:23,882
നീ ചെയ്യുമോ?

339
00:31:28,554 --> 00:31:31,098
അതെ. ഞാൻ ചെയ്യാം.

340
00:31:31,181 --> 00:31:32,391
നല്ലത്.

341
00:31:33,183 --> 00:31:34,226
ദൈവമേ, സഹായിക്കൂ.

342
00:31:39,273 --> 00:31:40,608
ഹോവാർഡിനെ ശുചിയാക്കൂ.

343
00:31:42,568 --> 00:31:44,528
ഇത് കഴിയുന്നതുവരെ അവരെ വിടണ്ട.

344
00:31:45,946 --> 00:31:48,073
നിൽക്ക്, നീ എവിടെ പോകുന്നു?

345
00:31:49,074 --> 00:31:50,075
വീട്ടിൽ.

346
00:31:51,243 --> 00:31:52,745
"വീട്ടിൽ" എന്നുപറഞ്ഞാൽ?

347
00:31:54,830 --> 00:31:55,998
എനിക്ക് അവരെ കാണണം.

348
00:32:36,664 --> 00:32:38,082
എന്താ വേണ്ടത്, റീസ്?

349
00:32:43,462 --> 00:32:47,216
നിങ്ങളെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
ഞാനത് ഉദ്ദേശിച്ചില്ല.

350
00:32:49,426 --> 00:32:53,055
നിങ്ങൾ ആഗ്രഹിക്കാത്ത ഒന്നും
ചെയ്യുമെന്ന ധാരണ എനിക്കില്ല.

351
00:32:54,932 --> 00:32:58,060
യുദ്ധത്തിൻെറ് വശങ്ങൾ മനോഹരമല്ല.

352
00:32:58,727 --> 00:33:02,690
അതെ, പക്ഷേ നീ യുദ്ധത്തിലല്ല.
നിങ്ങൾ വീട്ടിലാണ്. അത് വ്യത്യസ്തമാണ്.

353
00:33:04,024 --> 00:33:05,025
ഇനി അല്ല.

354
00:33:39,309 --> 00:33:42,521
നന്ദി, ലെഫ്റ്റനന്റ്,
എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കാം.

355
00:33:43,313 --> 00:33:47,276
ദ്വീപിൽ കൂടുതൽ യൂണിറ്റിനായി
കൊറോണഡോ പിഡി, എസ്ഡിയുമായി കൂട്ടുന്നു.

356
00:33:48,110 --> 00:33:49,528
അഡ്മിറലിൻെറ് വല്ലതും?

357
00:33:49,611 --> 00:33:54,158
ഷിപ്പിംഗ് ലോഗ്, പരിശോധന ഫലങ്ങൾ, എല്ലാം
സാധാരണ പ്രോസസ്സ്. കോപ്പികളുമുണ്ട്.

358
00:33:55,033 --> 00:33:59,705
പില്ലർ സീലുകളിൽ നടത്തിയ രഹസ്യ മരുന്ന്
പരീക്ഷണങ്ങളുടെ തെളിവ് എന്തിന് കൈമാറണം?

359
00:34:02,833 --> 00:34:04,084
എന്ത് മൈരാണ് ഇത്?

360
00:34:13,177 --> 00:34:14,887
ടോണി. സംസാരിക്കാനുണ്ട്.

361
00:34:16,472 --> 00:34:18,432
-ഇരിക്കൂ.
-സാരമില്ല.

362
00:34:19,391 --> 00:34:21,727
ആരാണ്, എങ്ങനെയാണെന്നെ
ആപ്പടിക്കുന്നത്?

363
00:34:22,770 --> 00:34:24,188
ബിജൻ ആസാദ്, ഡിസിഐഎസ്.

364
00:34:26,899 --> 00:34:28,025
ഒരു നിമിഷം തരൂ.

365
00:34:33,447 --> 00:34:34,990
നിന്നെ മരവിപ്പിക്കുവാണ്.

366
00:34:35,657 --> 00:34:36,575
ക്ഷമിക്കണം?

367
00:34:36,658 --> 00:34:39,203
നിൻെറ് ടീമിനെ അവരുടെ
അടുക്കലേക്ക് മാറ്റി.

368
00:34:39,286 --> 00:34:43,415
എഫ്ബിഐ പെന്റഗണിലെ ക്രമക്കേടുകൾ
അന്വേഷിക്കുന്നു, മറിച്ചല്ല.

369
00:34:43,499 --> 00:34:44,541
അത് ശരിയാണ്.

370
00:34:44,625 --> 00:34:48,003
ഈ കേസിൽ നിന്ന് നിങ്ങളെ
പിൻവലിക്കാൻ എനിക്ക് താൽപ്പര്യമില്ല.

371
00:34:48,086 --> 00:34:50,380
കേട്ടിടത്തോളം, നീ നന്നായി പോകുന്നു.

372
00:34:50,881 --> 00:34:52,466
-അതിരുകടന്നു.
-അതിരുകടന്നോ?

373
00:34:52,549 --> 00:34:55,636
ഈ അഡ്മിറൽ സ്വന്തം ആളുകളിൽ
പരീക്ഷണങ്ങൾ നടത്തി.

374
00:34:55,719 --> 00:34:57,846
നിയമവിരുദ്ധമായിരുന്നില്ല.

375
00:34:57,930 --> 00:34:59,515
ഇതിനെക്കുറിച്ചാണോ.

376
00:35:00,265 --> 00:35:04,186
പരീക്ഷണത്തിന് ഒരു എമർജൻസി
യൂസ് ഓതറൈസേഷൻ പില്ലറിന് ഉണ്ടായിരുന്നു.

377
00:35:07,272 --> 00:35:11,318
പരീക്ഷണം കുറ്റമായിരുന്നില്ല.
എന്നാൽ ഒരു മൂടിവെപ്പ് നടന്നിട്ടുണ്ട്.

378
00:35:13,320 --> 00:35:15,030
നിങ്ങൾ സംസാരിക്കൂ.

379
00:35:23,539 --> 00:35:27,584
പില്ലറിലും അവൻെറ് ഓഫീസർമാരിലും
ഉള്ളതെല്ലാം ഡിസിഐഎസ്-ന് കൈമാറണം.

380
00:35:29,837 --> 00:35:31,463
എന്നിട്ട് നീ ലീവിൽ പോകൂ.

381
00:35:33,173 --> 00:35:34,675
റീസ് ഇപ്പോഴും പുറത്താണ്.

382
00:35:35,801 --> 00:35:36,927
ഒരു ചെറിയ ലീവ്.

383
00:35:37,678 --> 00:35:40,222
നിന്നെ ഇതിൽ തകർക്കാൻ ആരും നോക്കുന്നില്ല.

384
00:35:40,848 --> 00:35:45,227
വാഷിംഗ്ടൺ വിളിച്ചു. ഔദ്യോഗികമായി
ഏറ്റെടുക്കാൻ എഫ്ടിപിയെ അയയ്ക്കുന്നു.

385
00:35:47,813 --> 00:35:50,357
ആരംഭം മുതലേ കേസ് അവരുടേതാകണമായിരുന്നു.

386
00:36:05,372 --> 00:36:07,291
നിനക്ക് ഇത്ര വാശി എന്താണ്?

387
00:36:07,374 --> 00:36:08,834
-എന്ത്?
-ഈ കഥ.

388
00:36:09,751 --> 00:36:14,006
സ്വയം പേര് എടുക്കാനാണോ,
അതോ ഒരു മാറ്റമുണ്ടാക്കുമെന്ന് കരുതുന്നോ?

389
00:36:14,089 --> 00:36:16,758
ഞാൻ ചെയ്യുന്നതിൽ വിശ്വസിച്ചാൽ
ആഗ്രഹം പാടില്ലേ?

390
00:36:16,842 --> 00:36:18,135
തിരഞ്ഞെടുക്കാമെങ്കിൽ.

391
00:36:28,437 --> 00:36:33,025
എനിക്ക് 4 വയസ്സുള്ളപ്പോൾ, സിസിപിയിൽ
നിന്ന് വിട്ട് സിയാവോപ്പിംഗ് ഭരണത്തിനെതിരെ

392
00:36:33,609 --> 00:36:35,444
പോകുമെന്ന് അച്ഛൻ തീരുമാനിച്ചു.

393
00:36:36,278 --> 00:36:39,406
അങ്ങനെ എന്നെ അമ്മയെ സഹോദരനെ
സ്റ്റേറ്റ്സിലേക്ക് അയച്ചു.

394
00:36:41,992 --> 00:36:43,368
അച്ഛനെ പിന്നെ...

395
00:36:45,579 --> 00:36:49,207
കണ്ടിട്ടില്ല. എനിക്ക് 6 വയസ്സായപ്പോൾ
എൻെറ് വീട് നഷ്ടപ്പെട്ടു,

396
00:36:49,291 --> 00:36:51,877
എൻെറ് ഭാഷ, എൻെറ് പേര് പോലും,

397
00:36:52,502 --> 00:36:55,172
എല്ലാം എൻെറ് അച്ഛൻ
ഒരു നിലപാട് എടുത്തതിനാൽ.

398
00:36:56,965 --> 00:37:00,510
അതിനാൽ, അതെ, സത്യം പ്രധാനമാണെന്ന് ഞാൻ
വിശ്വസിക്കുന്നു.

399
00:37:03,096 --> 00:37:05,641
പ്രത്യേകിച്ചും, ഡേവിഡും
ഗോലിയാത്തുമാണെങ്കിൽ.

400
00:37:06,308 --> 00:37:09,353
ആരാണ് റീസ്? ഡേവിഡാണോ ഗോലിയാത്താണോ?

401
00:37:15,651 --> 00:37:17,277
തീരുമാനമായില്ല.

402
00:37:35,003 --> 00:37:36,672
ഇന്ന് ഒരു തമാശ നടന്നു.

403
00:37:39,383 --> 00:37:43,553
ആർഡി-4895 അംഗീകരിച്ചത് പെന്റഗൺ
ആണെന്ന് ഞങ്ങൾ കണ്ടെത്തി.

404
00:37:44,930 --> 00:37:48,934
വിചിത്രമായത്, ഫിൻസെൻ-ന് വെളിപ്പെടുത്താൻ
കഴിയാത്ത ഒരു പങ്കാളിയുമുണ്ട്.

405
00:37:49,017 --> 00:37:51,061
ഹോണിനൊപ്പം ജോലി ചെയ്യുന്ന ഒരാൾ.

406
00:37:52,354 --> 00:37:53,355
പെന്റഗൺ?

407
00:37:57,109 --> 00:37:58,485
അതാണ് ഗോലിയാത്ത്.

408
00:38:02,739 --> 00:38:05,367
പോകണം.
എൻെറ് ടീമിനെ കേസിൽ നിന്ന് ഒഴിവാക്കി.

409
00:38:06,034 --> 00:38:07,244
ഞാനോ?

410
00:38:11,081 --> 00:38:15,085
കഥ പൂർത്തിയാക്കൂ, മിസ് ബുറനെക്,
അത് എത്രയും വേഗം പരസ്യപ്പെടുത്തു.

411
00:38:36,106 --> 00:38:39,109
വീട്ടിലേക്ക് പോകൂ.
എൽഎ വരുന്ന വരെ ഞാൻ വീട് നോക്കാം.

412
00:38:52,289 --> 00:38:55,792
എഫ്ബിഐ, കാർട്ട്, ഫിൻസെൻ-ന്
ഓഡിൻസുമായി ഒരുമിക്കുന്ന...

413
00:38:55,876 --> 00:38:58,170
പേഔട്ടുകളുടെ വ്യക്തമായ തെളിവുകൾ...

414
00:38:58,253 --> 00:39:01,006
ഉണ്ടായിരുന്നു. ആർഡി4895-നുള്ള അംഗീകാരം
ലോറൈൻ ഹാർട്ട്ലിയുടെ പേരായിരുന്നു.

415
00:39:03,008 --> 00:39:05,635
20 മില്യൺ ഡോളർ വിലമതിക്കുന്നു

416
00:39:19,232 --> 00:39:21,068
-ഹലോ?
-ഹേയ്, ജോർഡ്, ഇത് ഞാനാണ്.

417
00:39:22,694 --> 00:39:24,362
റീസിൻെറ് കഥ പൂർത്തിയായി.

418
00:39:24,446 --> 00:39:28,742
അതെ, ഞാൻ കേട്ടു. അറ്റ്ലാന്റിക്കിനായി?
അത് എടുക്കാൻ വിളിച്ചതാണോ അതോ?

419
00:39:28,825 --> 00:39:30,077
ഇത് വലുതാണ്. ജോർഡൻ.

420
00:39:30,619 --> 00:39:34,414
പ്രതിരോധ സെക്രട്ടറി ലോറൈൻ
ഒപ്പിട്ട ഈയൂഎ എൻെറ് പക്കലുണ്ട്.

421
00:39:34,498 --> 00:39:38,752
അവർ ഒരു രഹസ്യ പരീക്ഷണത്തിന് ഉത്തരവിട്ടു,
അത് റീസിനും മറ്റും ട്യൂമർ നൽകി.

422
00:39:38,835 --> 00:39:40,087
കർത്താവേ.

423
00:39:40,170 --> 00:39:42,422
മാത്രമല്ല, നിക്ഷേപം സംരക്ഷിക്കാൻ അത്

424
00:39:42,506 --> 00:39:45,717
മൂടിവയ്ക്കാൻ സ്റ്റീവ് ഹോൺ പണം
നൽകിയത് തെളിയിക്കാനാകും.

425
00:39:45,801 --> 00:39:47,511
സെക്ഡെഫ് വിഹിതം വാങ്ങിയോ?

426
00:39:47,594 --> 00:39:51,723
എഫ്ബിഐക്ക് വെളിപ്പെടുത്താനാകാത്ത
ഒരാളുണ്ട്. ഹാർട്ട്ലിയുടെ പങ്കാളിത്തം,

427
00:39:51,807 --> 00:39:54,559
എൻെറ് അതേ നിഗമനത്തിൽ
വായനക്കാരും എത്തിച്ചേരും.

428
00:39:54,643 --> 00:39:57,813
അല്ലെങ്കിൽ അവർ ചെയ്തതിന്
ഉത്തരം നൽകാൻ നിർബന്ധിക്കൂ.

429
00:39:59,940 --> 00:40:04,027
വോൾട്ട്സ്ട്രീമിൻെറ് നേട്ടം ഉടനെന്നു
പറഞ്ഞു. എപ്പോ പ്രസിദ്ധീകരിക്കാം?

430
00:40:04,861 --> 00:40:08,323
അയയ്ക്കൂ, എല്ലാം ഉണ്ടെങ്കിൽ,
ഞാൻ ഒരു മണിക്കൂറിൽ ചെയ്യാം

431
00:40:08,865 --> 00:40:09,866
ഡീൽ.

432
00:40:12,452 --> 00:40:14,412
രഹസ്യ പരിശോധനകളും സ്റ്റോക്ക് പേഔട്ടുകളും:
റീസിനോട് ലോറെയ്ൻ ഹാർട്ട്ലിയുടെ യുദ്ധം

433
00:40:14,496 --> 00:40:15,497
കാറ്റി ബുറനെക് എഴുതിയത്

434
00:40:17,499 --> 00:40:18,917
അയയ്ക്കുക

435
00:40:19,000 --> 00:40:20,669
അയയ്ക്കുന്നു...

436
00:40:20,752 --> 00:40:22,087
സന്ദേശം അയച്ചു.

437
00:40:51,867 --> 00:40:55,537
ഇത് നിനക്ക് ഇഷ്ടമാണ്,
പക്ഷെ ഞാൻ പുതിയ നൈറ്റ്ഷർട്ട് കണ്ടെത്തി.

438
00:40:55,620 --> 00:40:56,705
എന്ത് തോന്നുന്നു?

439
00:40:58,081 --> 00:41:01,668
ജീവിതത്തിൽ ഒരു നല്ല തീരുമാനമെങ്കിലും
എടുത്തതായി തോന്നുന്നു.

440
00:41:04,462 --> 00:41:05,797
ഉറപ്പാണോ?

441
00:41:06,840 --> 00:41:08,884
-ഒരു 75 ശതമാനം.
-ഒന്ന് അടങ്ങ്,

442
00:41:17,517 --> 00:41:18,685
ഞാൻ ഗർഭിണിയാണ്.

443
00:41:22,397 --> 00:41:23,815
ഇപ്പോൾ ഈ ഉമ്മയിൽ നിന്നോ?

444
00:41:24,399 --> 00:41:27,402
-നീ ഗർഭിണിയാണെന്ന് വച്ചാൽ?
-ഞാൻ ഗർഭിണിയാണ്.

445
00:41:27,485 --> 00:41:29,529
അതുകൊണ്ട് നീ വീട്ടിൽ വരണം.

446
00:41:30,113 --> 00:41:30,989
ഉറപ്പാണോ?

447
00:41:31,072 --> 00:41:33,200
ഒരു, 75, 80 ശതമാനം ഉറപ്പ്.

448
00:41:42,459 --> 00:41:43,460
മിസ് ചെയ്യുന്നു.

449
00:41:53,637 --> 00:41:55,305
നീ ഒരു മികച്ച അമ്മയാകും.

450
00:41:58,433 --> 00:42:00,977
ആൺകുട്ടിയാണെങ്കിൽ മാത്യു എങ്ങനെയുണ്ട്?

451
00:42:03,313 --> 00:42:04,356
മാത്യു?

452
00:42:06,191 --> 00:42:07,943
എനിക്ക് ഗണ്ണർ ഇഷ്ടമായിരുന്നു.

453
00:42:08,026 --> 00:42:09,027
ഗണ്ണർ?

454
00:42:10,111 --> 00:42:11,655
-പെൺകുട്ടിയെങ്കിൽ?
-ഗേജ്.

455
00:42:12,405 --> 00:42:13,949
-പെൺകുട്ടിക്ക് ഗേജ്?
-അതെ.

456
00:42:14,532 --> 00:42:15,575
ലൂസി എങ്ങനെ?

457
00:42:18,078 --> 00:42:19,412
കൊള്ളാം. ലൂസി.

458
00:42:34,469 --> 00:42:35,470
ജെയിംസ്.

459
00:42:41,476 --> 00:42:42,519
ലോറൻ?

460
00:42:52,904 --> 00:42:53,738
ജെയിംസ്.

461
00:42:54,489 --> 00:42:58,201
രാത്രി മുഴുവൻ അവർ വീട്ടുകാരെ വിളിച്ചു.
എന്താണ് സംഭവിച്ചത്?

462
00:42:58,910 --> 00:42:59,911
എന്നോട് പറയൂ.

463
00:43:00,578 --> 00:43:01,579
ഡാഡി.

464
00:43:05,292 --> 00:43:06,459
വരൂ.

465
00:43:07,919 --> 00:43:09,087
വന്ന് ഇത് കാണണോ?

466
00:43:09,754 --> 00:43:13,383
അവർ എന്നോട് പറഞ്ഞ കാര്യം
നിങ്ങൾക്ക് വിഭ്രാന്തി ഉണ്ടായി,

467
00:43:13,466 --> 00:43:14,759
വിശ്രമിക്കണമെന്നാണ്.

468
00:43:14,843 --> 00:43:15,885
വരൂ.

469
00:43:20,515 --> 00:43:21,349
ഐ ലൗ യൂ.

470
00:43:21,433 --> 00:43:24,728
ഇടത്, അവൻ ഇടത്താണ്, ഇടത്താണ്.
അവൻ... അവൻ ഇടത്താണ്

471
00:43:32,694 --> 00:43:33,862
ഞാനങ്ങോട്ട് വരുവാ!

472
00:43:35,405 --> 00:43:36,406
നീങ്ങൂ!

473
00:43:39,034 --> 00:43:39,993
ഡോണി, വേണ്ടാ!

474
00:43:43,038 --> 00:43:45,248
ഡാഡി. ഡാഡി.

475
00:43:46,416 --> 00:43:47,625
എല്ലാം ഓക്കെ ആണോ?

476
00:43:47,709 --> 00:43:50,837
ഹേയ്! ഫക്കിംഗ് ഗെയിമിൽ ചേരൂ! ഉണരൂ!

477
00:43:56,051 --> 00:43:57,469
നിർത്തിയെന്ന് പറഞ്ഞത്.

478
00:43:58,928 --> 00:44:01,723
മൂന്ന് ടൂറുകൾ മുമ്പ്.
മൂന്ന് ടൂറുകൾ മുമ്പ്.

479
00:44:01,806 --> 00:44:05,060
-എനിക്ക് ഈ സംഭാഷണം കഴിയില്ല.
-ഞാൻ ലൂസിയോട് എന്ത് പറയും?

480
00:44:05,143 --> 00:44:07,979
-ഞാൻ എന്ത് പറയണമെന്നാണ്?
-അവളോട് സത്യം പറയു.

481
00:44:08,813 --> 00:44:11,691
അവൾക്കും നിനക്കും വേണ്ടി ഞാൻ
അവിടെ പോരാടുകയാണ്.

482
00:44:11,775 --> 00:44:13,568
കളവാണെന്ന് ഞങ്ങൾക്ക് അറിയാം.

483
00:44:13,651 --> 00:44:16,529
അവിടെ ആയിരിക്കുമ്പോൾ,
നിങ്ങൾക്കായി പോരാടുകയാണ്.

484
00:44:20,325 --> 00:44:21,618
ലോറൻ, തിരികെ വരൂ.

485
00:44:24,496 --> 00:44:26,748
"ഈ മനോഹരമായ കാഴ്ച വേറെ ഉണ്ടാകില്ല,

486
00:44:27,499 --> 00:44:30,502
ഒരു കൊച്ചുകുട്ടിയല്ലാതെ
മറ്റാരും ഉണ്ടായിരുന്നില്ല,

487
00:44:30,585 --> 00:44:32,670
ജനലിലൂടെ അവൻ നോക്കുകയായിരുന്നു.

488
00:44:33,296 --> 00:44:37,550
മറ്റ് കുട്ടികൾക്ക് ഒരിക്കലും അറിയാൻ
കഴിയാത്ത അത്യാനന്ദം അവനുണ്ടായിരുന്നു,

489
00:44:37,634 --> 00:44:40,845
പക്ഷേ എന്നെന്നേക്കുമായി തടയപ്പെടേണ്ട
സന്തോഷത്തിലേക്ക്

490
00:44:40,929 --> 00:44:43,431
ജനാലയിലൂടെ അവൻ നോക്കുകയായിരുന്നു."

491
00:44:46,810 --> 00:44:49,104
അധ്യായം 17. "വെൻഡി വളർന്നപ്പോൾ..."

492
00:44:50,730 --> 00:44:54,359
-ഡാഡി, ഞാൻ സ്പെല്ലിംഗ് ബീയിൽ വിജയിച്ചു.
-ലൂസി, ബൂട്ട് ഊരൂ.

493
00:44:54,442 --> 00:44:56,820
ഞാൻ പറഞ്ഞില്ലേ? പ്രാക്ടീസ് ഉത്തമായക്കും.

494
00:44:57,654 --> 00:44:59,656
നല്ലത്! മോളേ, ട്രോഫി നേടിയല്ലോ.

495
00:44:59,739 --> 00:45:01,699
അവസാന വാക്ക് ഡിസപ്പിയർ ആയിരുന്നു.

496
00:45:02,700 --> 00:45:06,454
രണ്ട് പി ഉണ്ടെന്ന് മറ്റേ പെൺകുട്ടി
അറിഞ്ഞില്ല. ഞാൻ ചെയ്തു.

497
00:45:06,538 --> 00:45:07,622
ഉറപ്പായും ചെയ്തു.

498
00:45:11,209 --> 00:45:12,419
അപ്രത്യക്ഷം

499
00:45:13,628 --> 00:45:14,629
ഡി...

500
00:45:15,797 --> 00:45:16,798
ഐ...

501
00:45:18,341 --> 00:45:19,342
എസ്...

502
00:45:20,510 --> 00:45:21,594
എ...

503
00:45:21,678 --> 00:45:22,971
വരൂ, നമുക്ക് പോകണം.

504
00:45:23,513 --> 00:45:24,514
പി...

505
00:45:25,682 --> 00:45:26,683
പി...

506
00:45:27,851 --> 00:45:28,852
ഇ...

507
00:45:29,310 --> 00:45:30,311
എ...

508
00:45:47,120 --> 00:45:48,371
ഹേയ്.

509
00:45:48,455 --> 00:45:49,831
അവൾ ഒരുവിധം ഉറങ്ങി.

510
00:46:18,818 --> 00:46:21,488
ത്രീമ കേറ്റി സന്ദേശം

511
00:46:21,571 --> 00:46:27,577
ഹാർട്ട്ലി അത് അംഗീകരിച്ചു.

512
00:47:15,333 --> 00:47:19,087
ഇല്ല, നാളെ ടീം മൂന്ന് കപ്പലേറും.
അവരെ എനിക്ക് യാത്രയാക്കണം.

513
00:47:28,429 --> 00:47:29,556
ഞങ്ങൾക്ക് മുറി തരൂ.

514
00:47:31,224 --> 00:47:33,184
ഞങ്ങൾ കഴിയുമ്പോൾ ഞാൻ പറയാം.

515
00:47:40,233 --> 00:47:42,026
മണിക്കൂറുകളായി വിളിക്കുന്നു.

516
00:47:42,110 --> 00:47:45,822
ഇന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ കുറിച്ച്
നിങ്ങൾക്ക് അറിയില്ലേ?

517
00:47:47,865 --> 00:47:49,617
എനിക്ക് ചില ധാരണയുണ്ട്, സർ.

518
00:47:53,955 --> 00:47:58,334
ഹാർട്ട്ലി നമ്മളെ ചെന്നായ്ക്കൾക്ക് നൽകി.
പക്ഷേ നീ തന്ന കാർഡുകൾ ഞാൻ കളിച്ചു.

519
00:48:01,879 --> 00:48:06,384
മറ്റെന്തുണ്ട്? നമുക്ക് എന്തെങ്കിലും വേണം.
ഈ സ്ത്രീയുടെ കളി ആർക്കറിയാം.

520
00:48:08,511 --> 00:48:09,554
എന്താണത്?

521
00:48:18,187 --> 00:48:19,397
നിങ്ങൾക്കാണ്, സാർ.

522
00:48:25,194 --> 00:48:26,029
യെസ്?

523
00:48:26,738 --> 00:48:27,864
അഡ്മിറൽ പില്ലർ.

524
00:48:30,742 --> 00:48:33,369
കരിയർ മുഴുവൻ നിങ്ങൾ
സുരക്ഷിതമായി ചെലവഴിച്ചു,

525
00:48:34,120 --> 00:48:36,247
ചുവരുകൾക്ക് പിന്നിൽ, നിങ്ങൾക്കായി...

526
00:48:37,165 --> 00:48:39,334
യുദ്ധം ചെയ്യാൻ
മറ്റുള്ളവരെ അയച്ചു.

527
00:48:41,252 --> 00:48:44,922
എൻെറ് മകൾ നിങ്ങളേക്കാൾ പോരാട്ടം
കണ്ടെന്ന് ഇന്ന് മനസ്സിലാക്കി.

528
00:48:48,551 --> 00:48:50,928
അത് ശരിയാക്കണമെന്ന് ഞാൻ കരുതുന്നു.

529
00:48:51,012 --> 00:48:52,930
നീ എന്തോ ആണെന്ന് കരുതുന്നോ,

530
00:48:54,057 --> 00:48:55,558
നീ സ്പെഷ്യൽ ആണെന്ന്...

531
00:48:56,100 --> 00:48:57,935
കരുതുന്നോ? നീ ഒന്നുമല്ല.

532
00:48:58,353 --> 00:49:02,065
നീ ജെറ്റ് സ്ട്രീം താഴേക്ക് വീശുന്ന
പുകയുടെ ഒരു തുള്ളി മാത്രമാണ്.

533
00:49:02,857 --> 00:49:04,067
അങ്ങനെയാണോ?

534
00:49:06,152 --> 00:49:09,280
ഒരു ക്ലേമോർ മൈനിൽ 700 ബോൾ ബെയറിംഗുകളുണ്ട്.

535
00:49:10,531 --> 00:49:12,992
അത്തരം രണ്ടെണ്ണം നിനക്ക് നേരെ ചൂണ്ടിയാൽ,

536
00:49:13,076 --> 00:49:17,914
അത് 1,400 ബോൾ ബെയറിംഗുകൾ, 1,400.

537
00:49:18,498 --> 00:49:22,877
നീ കൊലപ്പെടുത്തിയ സീലുകൾക്ക്
ഓരോന്നിനും നൂറ് വച്ച്.

538
00:49:24,128 --> 00:49:25,755
എന്താണ് നീ പറയുന്നത്?

539
00:49:31,010 --> 00:49:32,887
എനിക്ക് വേറെ വഴിയില്ല, സാർ.

540
00:49:41,646 --> 00:49:43,314
റീസ്, കമാൻഡർ!

541
00:49:45,191 --> 00:49:46,442
ഇത് ചെയ്യരുത്!

542
00:49:47,485 --> 00:49:48,736
പറയുന്നത് കേൾക്കാമോ?

543
00:49:48,820 --> 00:49:50,196
നീ ഇതിൻ നിന്ന്--

544
00:49:56,077 --> 00:49:59,580
ഇത് വാർകോമിനപ്പുറം ആണ്.
നിനക്ക് അറിയാമല്ലോ, അല്ലേ?

545
00:50:00,581 --> 00:50:03,918
വേറെ ആരൊക്കെ ഉണ്ടെന്ന് എന്ന് പറയാം.
പക്ഷെ ഞാൻ മരിച്ചാൽ...

546
00:50:05,420 --> 00:50:06,629
ഞാൻ മരിച്ചാൽ...

547
00:50:10,133 --> 00:50:11,134
നീ അറിയില്ല.

548
00:50:11,217 --> 00:50:14,929
ശരി, സംഭാഷണത്തിന് വേണ്ടി,
നമുക്ക് ഊഹിക്കാം, അഡ്മിറൽ,

549
00:50:16,264 --> 00:50:17,765
എനിക്ക് അറിയാമെന്ന്.

550
00:50:24,272 --> 00:50:27,191
രാജ്യദ്രോഹി ഹോവാർഡ്

551
00:50:40,913 --> 00:50:42,248
ആർക്കെങ്കിലും കാണാമോ?

552
00:50:42,331 --> 00:50:46,586
എൻഎബിയുടെ വടക്കുപടിഞ്ഞാറൻ മൂലയിൽ സ്ഫോടനം.
വാർകോം മുകളിലത്തെ നിലയിൽ പോയി.

553
00:50:46,669 --> 00:50:49,213
അത് പൂട്ടുക. ഓരോന്നായി. ഓരോന്നായി.

554
00:51:01,768 --> 00:51:04,604
റീസ് ബെയിസിലുണ്ടോ? കണ്ട് സ്ഥിരീകരിക്കാമോ?

555
00:51:05,730 --> 00:51:09,817
അത് അഡ്മിറലിൻെറ് ഓഫീസാണ്. എന്തോ ബോംബ്.
റിമോട്ട് സ്ഫോടനമാകാം.

556
00:52:02,578 --> 00:52:03,579
റീസ്!

557
00:52:30,106 --> 00:52:33,192
ഹേയ്! നിൽക്കൂ, നിങ്ങൾക്ക്
സംഭവിച്ചത് എനിക്കറിയാം.

558
00:52:33,276 --> 00:52:36,070
നിങ്ങൾക്ക് സംഭവിച്ചത് എനിക്കറിയാം.
അവർ ചെയ്തത്.

559
00:52:36,153 --> 00:52:37,655
നീ ഇവിടെ വരരുതായിരുന്നു.

560
00:52:37,738 --> 00:52:41,117
എന്തിന് കുടുംബത്തെ കൊന്നു.
നിൽക്ക്! ഹോണിൻെറ് തെളിവുണ്ട്.

561
00:52:43,786 --> 00:52:45,079
പിന്നെ പില്ലറും.

562
00:52:46,330 --> 00:52:47,582
അവരെ പിടിക്കാം, റീസ്.

563
00:52:49,542 --> 00:52:52,128
നിയമം ഇവിടുന്ന് ഏറ്റെടുക്കും.

564
00:52:54,714 --> 00:52:56,090
ഞാനാണ് നിയമം.

565
00:53:01,345 --> 00:53:02,346
എനിക്ക് കഴിയില്ല.

566
00:53:04,724 --> 00:53:06,684
ഇത് തുടരുന്നത് അനുവദിക്കാനാവില്ല.

567
00:53:35,463 --> 00:53:37,173
ഇനി ഞാൻ പറയില്ല.

568
00:53:39,550 --> 00:53:40,801
ലിസ്റ്റിൽ പെടരുത്.

569
00:54:12,583 --> 00:54:15,294
-അതെ?
-എന്താ നടക്കുന്നത്? ഒരു മണിക്കൂർ കഴിഞ്ഞു.

570
00:54:15,378 --> 00:54:17,213
നീ പറയൂ.
ഞാൻ കാത്തിരിക്കുവാണ്.

571
00:54:18,172 --> 00:54:21,050
-കാത്തിരിക്കുന്നോ?
-ഇന്റർനെറ്റ് ഇവിടെ ഉണ്ട്.

572
00:54:21,133 --> 00:54:24,095
പബ്ലിഷ് ചെയ്യാൻ നീ എന്തെങ്കിലും അയക്കണ്ടേ.

573
00:54:25,262 --> 00:54:26,514
ഞാൻ അയച്ചതാണല്ലോ.

574
00:54:27,181 --> 00:54:30,226
സ്വീകർത്താവ്: ജോർഡൻ ഗ്രോഫ് - കഥ

575
00:54:30,893 --> 00:54:31,811
ഇല്ല,അയച്ചില്ല.

576
00:54:36,482 --> 00:54:37,942
ജോർഡൻ, എനിക്ക് പോകണം.

577
00:54:38,025 --> 00:54:41,529
വേണ്ട കേറ്റി, ഇനിയും ഇങ്ങനെ ചെയ്യരുത്...
ദൈവത്തെ ഓർത്ത്.

578
00:55:10,057 --> 00:55:13,436
ഞാൻ നിങ്ങളുടെ കഥ വായിച്ചു, മിസ് ബുറനെക്,
നന്നായിട്ടുണ്ട്.

579
00:55:18,190 --> 00:55:20,067
നിർഭാഗ്യവശാൽ, അത് തെറ്റാണ്.

580
00:55:23,946 --> 00:55:27,116
നിങ്ങൾക്ക് പോകണമെങ്കിൽ പോകാം,
ഞങ്ങൾ പിന്തുടരില്ല.

581
00:55:28,242 --> 00:55:32,163
എന്നാൽ പകുതി കഥയുമായി പ്രസ്സിൽ പോകുന്ന
പത്രപ്രവർത്തകയല്ല നിങ്ങൾ.

582
00:55:34,498 --> 00:55:36,000
സത്യം അറിയണമെങ്കിൽ...

583
00:55:38,294 --> 00:55:39,336
മുഴുവൻ സത്യം,

584
00:55:40,129 --> 00:55:42,381
ഒരു അഭിമുഖം അനുവദിക്കാൻ ഞാൻ തയ്യാറാണ്.

585
00:55:44,050 --> 00:55:45,301
താൽപ്പര്യമുണ്ടെങ്കിൽ.

586
00:57:33,742 --> 00:57:35,744
ഉപശീർഷകം വിവർത്തനംചെയ്തത്
സജ്ന പ്രവീൺ നായർ

