1
00:00:08,843 --> 00:00:10,594
നോർത്ത് കൗന്റി, സാൻ ഡീഗോ
രണ്ട് ആഴ്ചകൾക്ക് മുൻപ്.

2
00:00:10,678 --> 00:00:15,599
ഞാൻ പറഞ്ഞത് എൻെറ് വണ്ടിയുടെ കുറഞ്ഞ ഗിയർ
31 -34 ആണ്. പഴയ അക്കം

3
00:00:16,058 --> 00:00:18,978
-26-51. അല്ലേ?
-26-51, അതേ.

4
00:00:20,104 --> 00:00:22,982
ഇപ്പോഴുള്ള കുറഞ്ഞ നിരക്ക്
നല്ലതാണ്.

5
00:00:23,065 --> 00:00:27,027
കൂടുതൽ ആയാൽ നഷ്ടമാണ്--

6
00:00:27,111 --> 00:00:28,446
-നഷ്ടം.
-ഇത് നോക്കൂ.

7
00:00:29,280 --> 00:00:31,407
-മിനുസമാണ്.
-അതൊരു നല്ല വണ്ടി തന്നെ.

8
00:00:31,490 --> 00:00:34,076
അതേ, അത് ഓടിക്കുന്നതുവരെ എന്നുമാത്രം--

9
00:00:34,160 --> 00:00:36,412
ദയവായി കാര്യമെന്താണെന്നു
പറയൂ.

10
00:00:38,956 --> 00:00:39,790
ഹോൺ...

11
00:00:39,874 --> 00:00:42,376
അവൻ വന്നത് ബൈക്കിൻെറ് വിവരത്തിനല്ല.

12
00:00:43,419 --> 00:00:44,879
പെണ്ണുങ്ങളെ കുറിച്ചാണ്.

13
00:00:47,214 --> 00:00:48,591
ഇവിടുന്നു പോകേണ്ടിവരും.

14
00:00:50,926 --> 00:00:51,927
ശരി.

15
00:00:52,678 --> 00:00:54,555
അത് കാര്യമാണ് പറഞ്ഞത്, അല്ലേ?

16
00:00:55,556 --> 00:00:56,807
റേച്ചല്, എന്താണിത്?

17
00:00:58,350 --> 00:00:59,560
നീ കറങ്ങി വരൂ.

18
00:01:00,394 --> 00:01:01,645
നല്ലതാണ്.

19
00:01:03,355 --> 00:01:04,523
കറങ്ങാൻ പോവുകയല്ല.

20
00:01:12,114 --> 00:01:14,325
നിങ്ങൾ വരും ദിനങ്ങളിൽ
ചിലത് കേൾക്കും.

21
00:01:15,242 --> 00:01:17,953
മിക്കവാറും, ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കും.

22
00:01:18,037 --> 00:01:20,998
ഏത് ആളുകൾ? നീ എന്തിനേ
കുറിച്ചാണ് സംസാരിക്കുന്നത്?

23
00:01:22,958 --> 00:01:25,961
ലോറനും ലൂസിയും

24
00:01:28,422 --> 00:01:29,548
എന്റെ വെളിച്ചമാണ്.

25
00:01:32,384 --> 00:01:33,552
അവർ എല്ലാമാണ്.

26
00:01:37,515 --> 00:01:41,185
ഞാൻ അവരെ ഒരിക്കലും ഉപദ്രവിക്കുകയില്ല.

27
00:01:41,268 --> 00:01:44,021
പിന്നെ ഞങ്ങൾക്കതറിയില്ലേ...

28
00:01:45,689 --> 00:01:47,149
പക്ഷേ ആരോ ചെയ്തു.

29
00:01:50,694 --> 00:01:52,988
അത് എൻെറ് മേൽ അടിച്ചേൽപ്പിക്കപ്പെടും.

30
00:01:56,534 --> 00:01:58,702
ശരിയാണെന്ന് തോന്നുന്നത്
നീ ചെയ്യൂ.

31
00:02:03,249 --> 00:02:05,417
ഷെവി സിൽവറാഡോ ഹൈവേ 1ല് വടക്കോട്ട്

32
00:02:05,501 --> 00:02:06,919
മെറിൻ കൗന്റി
ഇപ്പോൾ

33
00:02:07,002 --> 00:02:09,964
...പല ഏജൻസികളും പിന്നെ
ഒരു ശങ്കിതൻ ഉളവാക്കിയ

34
00:02:10,047 --> 00:02:12,967
സാൻഫ്രാൻസിസ്കോവിലെ പ്രധാനനഗരത്തിൽ
ബോംബ് സ്ഫോടനം.

35
00:02:13,050 --> 00:02:15,636
കൂടുതൽ വിവരങ്ങൾക്കായി KPDK
കേൾക്കുക.

36
00:02:19,056 --> 00:02:21,016
-നീ എത്ര ദൂരെയാണ്?
-അടുത്തല്ല.

37
00:02:21,100 --> 00:02:24,436
പോരാട്ടം ഈ ആളുകളോടല്ല.
നീ കീഴടങ്ങിയാൽ രക്ഷപ്പെടുത്താം.

38
00:02:24,520 --> 00:02:26,897
ലിസ്, സ്ഥിതി ഗംഭീരമാണ്.

39
00:02:26,981 --> 00:02:28,566
ഞാൻ കീഴടങ്ങുകയില്ല.

40
00:02:28,649 --> 00:02:30,901
-റീസ്, ഞാൻ നിന്നെ പിടിക്കും.
-ഇല്ല.

41
00:02:31,902 --> 00:02:34,905
ഞാൻ എതിർ ദിക്കിലൂടെയാണ്
നീങ്ങുന്നത്. തിരിച്ചു പോ.

42
00:02:38,284 --> 00:02:40,494
പോയിന്റ് റേസ് ലെ എല്ലാ
യൂനിറ്റുകളും

43
00:02:40,578 --> 00:02:43,247
തെക്കോട്ട് വരിക.
അയാള് അങ്ങോട്ടാണ് വരുന്നത്.

44
00:02:43,330 --> 00:02:44,874
PITലേക്ക് നീങ്ങുന്നു.

45
00:02:44,957 --> 00:02:47,001
ഇത് അവൻെറ് അടുത്ത് നടക്കില്ല.

46
00:02:54,967 --> 00:02:57,511
എഫ്ബിഐ, സ്റ്റിൻസൺ പിഡി.
ഞങ്ങൾ തയ്യാറാണ്.

47
00:02:58,596 --> 00:03:00,639
പോകാം. അവനെ പിടികൂടാം.

48
00:03:04,894 --> 00:03:06,020
നാശം.

49
00:04:02,952 --> 00:04:05,162
അന്തിമ യുദ്ധം

50
00:04:18,008 --> 00:04:18,842
അനങ്ങരുത്!

51
00:04:24,682 --> 00:04:25,933
-ഗൺ!
-ഗൺ, ഗൺ, ഗൺ.

52
00:04:34,817 --> 00:04:35,818
പോകൂന്നു!

53
00:04:37,528 --> 00:04:38,362
മുന്നേറുന്നു!

54
00:04:38,445 --> 00:04:40,030
വിരാമം.

55
00:04:40,406 --> 00:04:42,658
യൂണിറ്റുകളെല്ലാം ഗൺ പിടിക്കു.
നിൽക്കുക.

56
00:04:47,162 --> 00:04:50,499
ഉള്ളിൽ തപ്പുക. 17,
കിട്ടിയതെന്താണെന്ന് എന്നോട് പറയുക.

57
00:04:50,666 --> 00:04:53,127
FBI, അപ്പ്ഡേറ്റ് കോപ്പി ചെയ്യുക.

58
00:04:53,210 --> 00:04:54,211
ഇവിടൊന്നും ഇല്ല.

59
00:05:00,592 --> 00:05:02,886
കാണുന്നുണ്ടോ?
നിനക്ക് സഹായം വേണമോ?

60
00:05:03,929 --> 00:05:05,597
അധികാരപരിധി ആരുടേതാണ്?

61
00:05:07,391 --> 00:05:09,685
നീ എന്താണ് ചെയ്യുന്നത്?
ഇങ് കൊണ്ടുവാ.

62
00:05:10,894 --> 00:05:11,895
കഷ്ടം!

63
00:05:11,979 --> 00:05:12,896
സർ, ഞാൻ മാക്.

64
00:05:12,980 --> 00:05:14,773
അവിടെ എന്താണ് നടക്കുന്നത്?

65
00:05:14,857 --> 00:05:17,401
റീസിനെ എസ്എഫ്ന് വടക്ക് പാർക്കിൽ കണ്ടെത്തി.

66
00:05:17,484 --> 00:05:19,445
-നിനക്ക് SWAT വേണോ?
-പോര.

67
00:05:19,528 --> 00:05:22,656
നമുക്ക് എച്ച്ആർടി തുടങ്ങിയ എല്ലാ
ഉദ്യോഗസ്ഥരെയും വേണം.

68
00:05:22,740 --> 00:05:25,993
നിങ്ങൾ ബേസ് ക്യാമ്പിൽ
എത്തിയാൽ അറിയിക്കുക. മുന്നേറുക.

69
00:05:26,076 --> 00:05:27,077
കോപ്പി.

70
00:06:35,145 --> 00:06:38,857
എനിക്ക് Deer parkലും, Frank
valleyയിലും കൂടുതൽ യൂണിറ്റ് വേണം.

71
00:06:38,941 --> 00:06:41,193
എല്ലാ യൂണിറ്റുകളെയും ഉപദേശിക്കുന്നു

72
00:06:41,276 --> 00:06:42,903
കണ്ടാൽ ഉടൻ അറിയിക്കുവാൻ

73
00:06:46,532 --> 00:06:47,449
ഫസ്റ്റ് എയ്ഡ്.

74
00:06:50,661 --> 00:06:51,995
എയർസപ്പോർട്ട് വരൂന്നു.

75
00:06:52,079 --> 00:06:55,290
റേഞ്ചേഴ്സ് പാർക്കിനെ ആകെ ഒഴിപ്പിക്കാൻ
നോക്കുന്നു.

76
00:06:55,374 --> 00:06:58,877
എല്ലാ യൂണിറ്റുകളും തിരച്ചിലിൽ
പങ്കുചേരേണ്ടതാണ്. കോപ്പി.

77
00:07:00,087 --> 00:07:00,921
കോപ്പി ചെയ്യുക.

78
00:07:01,004 --> 00:07:04,591
സിംപ്സൺ PD
സഹായിക്കും. ബേസ്ക്യാമ്പ് താഴെ മൈതാനത്താണ്.

79
00:07:05,801 --> 00:07:08,220
...K9 പ്രതികരണത്തിന്റെ ETA എന്താ?

80
00:07:08,303 --> 00:07:10,389
ഒരു ബ്ലഡ്ഹൌണ്ടിനെ കൊണ്ടുവരാമോ?

81
00:07:14,351 --> 00:07:16,687
കോപ്പി ചെയ്തു. ഞങ്ങൾ ചെക്ക് ചെയ്യാം.

82
00:07:49,595 --> 00:07:51,013
എൻെറ് ഗുളികകൾ എവിടെയാണ്?

83
00:07:56,226 --> 00:07:57,769
എവിടെയാണ്?

84
00:08:23,587 --> 00:08:24,421
ശരി.

85
00:08:37,267 --> 00:08:39,228
K-9 സ്ഥലത്ത് എത്തിയിരിക്കുന്നു.

86
00:08:39,311 --> 00:08:41,396
നമുക്ക് കിട്ടിയ എല്ലാ വസ്തുക്കളും
അവനിലേക്ക് എത്താൻ വേണം

87
00:08:41,480 --> 00:08:43,232
അവന്റെ മണം കണ്ടെത്താൻ.

88
00:08:53,325 --> 00:08:56,536
എല്ലാ യൂണിറ്റുകളും പരിധി കടക്കാതെ
പ്രതികരിക്കണം.

89
00:08:59,414 --> 00:09:01,625
HRT വരുന്നതുവരെ അവിടെ നില്ക്കു.

90
00:09:02,125 --> 00:09:03,335
എച്ച്ആർടി

91
00:09:19,476 --> 00:09:21,019
പരിസ്ഥിതി ഭയങ്കര മോശമാണ്.

92
00:09:21,103 --> 00:09:23,647
ചൂട് കുറയുകയാണ്. ഡോപ്ലര് ഭീകരമാണ്.

93
00:09:23,730 --> 00:09:24,690
നന്നായി.

94
00:09:24,773 --> 00:09:26,441
നല്ലത് നടക്കും, തോന്നുന്നു.

95
00:09:26,525 --> 00:09:30,821
മഴ നല്ലവണ്ണം പെയ്താൽ, റീസിന് കുറഞ്ഞ
ഐഎസ്ആർ നെ മാത്രമേ നേരിടേണ്ടി വരൂ.

96
00:09:31,029 --> 00:09:33,865
ഡ്രോണുകളും, C2 റിപീറ്റർ,
നിലത്തിറക്കേണ്ടി വരും.

97
00:09:33,949 --> 00:09:36,326
കുറെ ദിവസങ്ങൾ മഴ
ഉണ്ടാവണം അത് നല്ലതാ.

98
00:09:36,410 --> 00:09:39,746
ആ കൊടുങ്കാറ്റ്? ഒളിവിലിരിക്കുന്നവർക്ക്
അതൊരു വരദാനമാണ്.

99
00:09:43,667 --> 00:09:45,585
റേഡിയോ മോഷ്ടിക്കാൻ തോന്നുന്നു.

100
00:09:45,669 --> 00:09:47,921
അരികിൽ ആശയവിനിമയത്തിനായി
റേഡിയോ ഉണ്ടോ?

101
00:09:48,005 --> 00:09:49,339
അയാളുടെ എഓ കണ്ടോ?

102
00:09:49,423 --> 00:09:52,384
എഫ്ബിഐയ്ക്ക് അവനെ പിടികൂടാൻ അവസരം
കൊടുക്കില്ല.

103
00:09:52,467 --> 00:09:55,178
നിങ്ങൾ അവനെ കണ്ടാൽ, അവൻെറ്
കാര്യം പോക്കാണ്.

104
00:09:55,262 --> 00:09:56,722
തെമ്മാടി.

105
00:09:57,222 --> 00:09:59,516
നീ കരുതലോടെ ഇരുന്ന് അവനെ
നിരീക്ഷിക്കണം

106
00:09:59,599 --> 00:10:01,393
മുന്നറിയിപ്പ് കൊടുത്തിരുന്നു.

107
00:10:02,477 --> 00:10:05,689
അവന് സ്വബോധം ഇല്ല. അവൻ
ശരിക്ക് ചിന്തിക്കുന്നില്ല.

108
00:10:06,690 --> 00:10:09,860
K-9 യൂണിറ്റ്. നിങ്ങളുടെ 20 എന്താ?
കാലാവസ്ഥ മോശമാണ്.

109
00:10:10,777 --> 00:10:14,114
നായക്കളുടെ ക്രാണശേഷി
കുറഞ്ഞിരിക്കുന്നു, സമയം വേണം.

110
00:10:14,197 --> 00:10:15,657
നമ്മൾക്ക് സമയമില്ല.

111
00:10:15,741 --> 00:10:16,992
സെന്റിനൽ, ഞാൻ മാക്ക്.

112
00:10:17,075 --> 00:10:20,746
ടോണിയോട് ഹൈവേയിലെ പട്രോൾ
ഇരട്ടിയാക്കാൻ പറയൂ.

113
00:10:20,829 --> 00:10:24,249
റീസിൻെറ് 50% സാമർഥ്യം എല്ലാവരുടെയും
100നെ വെല്ലുവിളിക്കും.

114
00:10:24,333 --> 00:10:26,960
ലിസ്, കരുത്തോടെ
ഇരിക്കൂ.

115
00:10:28,170 --> 00:10:30,797
ആ കാട്ടിൽ എന്ത് നടന്നാലും അവൻ
നേരിട്ടോളും.

116
00:10:31,548 --> 00:10:34,343
കോപ്പി, അതിരുകൾ കാക്കുക. തെക്കിലെ
റോഡ് അടക്കുക.

117
00:10:34,426 --> 00:10:39,056
പെങ്ങളേ, നീ മാത്രമാണ് എനിക്ക് അറിഞ്ഞവരിൽ
ഒരു ശുഭാപ്തിവിശ്വാസി ഉള്ളു.

118
00:10:39,639 --> 00:10:41,391
അതേപോലെ തന്നെ പെരുമാറുക.

119
00:10:47,814 --> 00:10:49,316
ഒളിച്ചോട്ടക്കാരൻെറ്
വിധി.

120
00:11:32,692 --> 00:11:34,903
ഡാഡി പോകുന്നതിനു മുമ്പ് വരച്ചതാണ്.

121
00:11:35,946 --> 00:11:37,906
നാം ഇതിനെ മറികടക്കും.
മനസ്സിലായോ?

122
00:11:47,791 --> 00:11:48,875
സ്റ്റീവ് ഹോൺ.

123
00:12:09,146 --> 00:12:10,480
ബെൽ അടിച്ചത് കേട്ടോ?

124
00:12:11,106 --> 00:12:13,567
ഒരാൾ മാറിയാൽ,
ഈ പോരാട്ടം അവസാനിക്കും!

125
00:12:13,650 --> 00:12:15,068
ഇങ്ങോട്ട് നോക്കു!

126
00:12:16,194 --> 00:12:17,195
ഇവിടെ നോക്കാനാണ്!

127
00:12:19,698 --> 00:12:21,199
ആ ബെൽ പോകാനുള്ളതാണ്.

128
00:12:22,784 --> 00:12:24,995
ബെൽ അടിച്ചാൽ
കഷ്ടപ്പാടെല്ലാം തീരും.

129
00:12:25,871 --> 00:12:26,913
വേദന തീരും.

130
00:12:26,997 --> 00:12:29,541
ഒഴിഞ്ഞുമാറിയാൽ, എല്ലാം കഴിഞ്ഞു.

131
00:12:30,709 --> 00:12:34,421
പക്ഷെ നിങ്ങളുടെ ആത്മവിശ്വാസം
പോയാൽ, കൂടെയുള്ളരെല്ലാം തളരും.

132
00:12:34,504 --> 00:12:35,714
എനിക്ക് പരുക്കേറ്റു.

133
00:12:35,797 --> 00:12:39,176
അതിനെ പറ്റി ചിന്തിക്കേണ്ട.
അതൊന്നുമല്ല എന്ന് കരുതിക്കോ.

134
00:12:39,259 --> 00:12:41,761
ബുദ്ധിമുട്ടുകളെ സ്വീകരിക്കാൻ
പഠിക്കണം.

135
00:12:43,305 --> 00:12:44,556
ഈ പോരാട്ടത്തിൽ,

136
00:12:44,639 --> 00:12:47,517
നിങ്ങളുടെ ചുറ്റുമുള്ളവരെ
നിങ്ങൾ വിശ്വസിക്കണം.

137
00:12:47,601 --> 00:12:49,519
അതു മാത്രമേ കൂട്ടുള്ളു.

138
00:12:49,603 --> 00:12:52,689
റീസ്, സത്യത്തിൽ നിൻെറ് നിലപാടിനെ
കുറിച്ച് ധാരണയില്ല.

139
00:12:52,772 --> 00:12:56,359
ക്യാപ്റ്റൻ ഹൊവാഡ് നിൻെറ് കുറവുകളെ
മറക്കാൻ പരമാവധി ശ്രമിച്ചു.

140
00:12:56,443 --> 00:12:59,029
നിൻെറ് ആളുകളെയും, കുടുംബത്തെയും നിനക്ക്

141
00:12:59,112 --> 00:13:00,780
രക്ഷിക്കാൻ പറ്റാത്തതുകൊണ്ട്.

142
00:13:00,864 --> 00:13:02,449
ഞങ്ങൾ ബോധത്തോടെ...

143
00:13:02,532 --> 00:13:05,118
റീസ് കേൾക്കുന്നുണ്ടോ? നിനക്ക് പറ്റുമോ?

144
00:13:05,202 --> 00:13:06,203
അതിൽ സംശയമില്ല!

145
00:13:06,286 --> 00:13:09,664
ഒളിച്ചോട്ടക്കാരനായി നിൻെറ് അച്ഛൻെറ്
മാനം കളയുമോ?

146
00:13:09,748 --> 00:13:10,832
ഇല്ല, സർ!

147
00:13:12,709 --> 00:13:15,962
എന്നാൽ, നീ നിൻെറ് അച്ഛനെക്കൾ
കേമനന്ന് എനിക്ക് കാണണം.

148
00:13:16,046 --> 00:13:18,423
ഞാൻ ഉറപ്പായും എൻെറ് ആളുകളെ കൈവെടിയില്ല.

149
00:13:19,508 --> 00:13:20,759
എന്നെയും കൈവിടരുത്.

150
00:13:54,709 --> 00:13:55,835
എല്ലാവരും എത്തി.

151
00:14:02,217 --> 00:14:05,095
ഓടിയവർ വടക്ക്കിഴക്ക് ഭാഗത്തേക്ക്
മുന്നേറുന്നു.

152
00:14:05,178 --> 00:14:08,098
സൈനിക നീക്കം
ഇവിടെയാക്കണം. നാം കിഴക്കെക്ക്.

153
00:14:08,181 --> 00:14:11,393
മാർഷൽ വില്സണും,
ഡിറ്റക്റ്റീവ് ഗാരിറ്റിയും നയിക്കുന്നു.

154
00:14:11,476 --> 00:14:13,395
അവനെ വടക്കിൽ നിന്നും വളയും.

155
00:14:13,478 --> 00:14:16,147
കാലാവസ്ഥ എല്ലാ ഉപകാരണത്തെയും
ഉപയോഗിക്കാം.

156
00:14:16,231 --> 00:14:17,732
കണ്ണുകൾ ആകാശത്തയിരിക്കണം.

157
00:14:17,816 --> 00:14:21,278
കുറച്ച് സമയത്തിനുള്ളിൽ നമ്മൾ അവനെ
കണ്ടെത്തും.

158
00:14:25,031 --> 00:14:26,366
എന്താണ് പ്രശ്നം?

159
00:14:28,660 --> 00:14:31,496
സർ, കമാൻഡർ റീസ്നെ എനിക്ക് അറിയാം.

160
00:14:31,580 --> 00:14:34,499
ഞാൻ സീൽ ടീമിൽ ഒപ്പമായിരുന്നു.
അയാളൊരു സംഭവമാണ്.

161
00:14:34,624 --> 00:14:35,709
ഒരു ദേശസ്നേഹി.

162
00:14:35,792 --> 00:14:38,336
നടക്കുന്നത് അയാളുടെ
സ്വഭാവത്തിന് ചേർന്നതല്ല.

163
00:14:38,837 --> 00:14:41,506
-നിൻെറ് പേരെന്താ?
-സ്മിറ്റി.

164
00:14:41,881 --> 00:14:43,717
നിൻെറ് രാജ്യസ്നേഹി
ബോംബിട്ടു.

165
00:14:43,800 --> 00:14:46,761
സാൻഫ്രാൻസിസ്കോവിൽ ഒരാൾക്ക് പരുക്കേറ്റു.

166
00:14:46,845 --> 00:14:50,807
അയാൾ ബ്രെയിൻ ഇഞ്ചുറിക്കും
ട്യൂമറിനും ഇപ്പോൾ ചികിത്സിക്കുന്നു.

167
00:14:50,890 --> 00:14:53,351
ഇത് നിങ്ങളുടെ ഓർമയിലെ ജെയിംസ് റീസ് അല്ല.

168
00:14:54,102 --> 00:14:56,730
ഇപ്പോൾ. നീ അവനെ എനിക്കുവേണ്ടി
പിടികൂടുന്നു.

169
00:14:56,813 --> 00:15:00,025
വേറെ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ
ചോദിക്കാം.

170
00:15:00,108 --> 00:15:01,985
സ്മിറ്റി പറയാൻ ഉദ്ദേശിച്ചത്,

171
00:15:02,777 --> 00:15:06,364
റീസ്നെ പിടിക്കണമെങ്കിൽ,
അതിൻെറ് ഉത്തരവാദി ഞങ്ങൾ ആയിരിക്കും.

172
00:15:06,448 --> 00:15:09,075
സ്മിറ്റി, ഏതായാലും നീ പങ്കുചേരേണ്ട.

173
00:15:09,159 --> 00:15:11,161
ബോസ്സ്, ഞാൻ സന്നദ്ധനാണ്.

174
00:15:11,244 --> 00:15:12,662
അവിടെ നിനക്ക് പേടിയാകുമോ

175
00:15:13,496 --> 00:15:15,415
എന്ന് എനിക്ക് ഉറപ്പാക്കണം.

176
00:15:17,292 --> 00:15:18,918
നീ എംസിസി-ൽ തന്നെ നില്ക്കു.

177
00:15:19,002 --> 00:15:21,880
ഒരു ആൾ കുറവാകും എന്ന് തോന്നുന്നു-

178
00:15:21,963 --> 00:15:23,423
ഞാൻ കൂടെ വരാം.

179
00:15:23,923 --> 00:15:25,842
അത് ഞങ്ങൾ തന്നെ പരിഹരിച്ചോളാം.

180
00:15:27,302 --> 00:15:29,095
ഞാൻ തന്ത്രങ്ങൾ ചെയ്തിട്ടുണ്ട്.

181
00:15:29,179 --> 00:15:33,141
സർവൈവൽ ട്രെയിനിങ്, ട്രാക്കിങ്ങ്
മുതലയവയിൽ യോഗ്യത നേടിയിട്ടുണ്ട്.

182
00:15:33,224 --> 00:15:36,436
ഞാൻ നിങ്ങൾക്കു ശല്യമായൽ എന്നെ
ഉപേക്ഷിച്ച് നീങ്ങാം.

183
00:15:41,775 --> 00:15:44,110
കോപ്പി. നമ്മൾ മുന്നേറാൻ തയ്യാറാകുന്നു.

184
00:15:44,194 --> 00:15:45,278
ഞാൻ അവടുണ്ടാകും.

185
00:15:50,825 --> 00:15:52,952
യാത്രക്ക് ലൈറ്റ് വേണം,
കൂട്ടരേ.

186
00:15:53,078 --> 00:15:54,371
ഓറിയൻറ്റീരിങ് ?

187
00:15:55,622 --> 00:15:57,666
നിനക്ക് അതിനു് ബാഡ്ജ് തരുമോ?

188
00:15:58,124 --> 00:16:00,752
ഈഗിൾ സ്കൗട്ട്സ് ആണു മാക്. അവർക്കറിയാമോ?

189
00:16:04,214 --> 00:16:07,717
റീസ്ൻെറ് പിടികൂടൽ നമ്മൾക്ക് എത്ര
ആവശ്യമാണെന്ന് എനിക്കറിയാം.

190
00:16:09,177 --> 00:16:11,346
അവൻ വളരെ ദൂരം പോകുമെന്ന്
നിനക്കറിയം?

191
00:16:12,222 --> 00:16:14,307
അവൻ ഒരിക്കലും കീഴടങ്ങില്ല--

192
00:16:14,391 --> 00:16:15,642
കീഴടങ്ങുകയോ?

193
00:16:16,601 --> 00:16:19,437
നീ ആരോടാണ് സംസാരിക്കുന്നത് എന്ന് അറിയാമോ?

194
00:16:20,522 --> 00:16:23,566
ഞാനാണ് പരുക്കേൽപ്പിച്ചത്.
അവനു് ക്ഷതമേറ്റിട്ടുണ്ട്.

195
00:16:23,650 --> 00:16:25,610
ഇപ്പോൾ കൂടെ സൈന്യമുണ്ട്.

196
00:16:33,368 --> 00:16:35,078
ഈഗിൾ സ്കൗട്ട്സ് എന്ന്
ഊഹിച്ചു.

197
00:16:37,414 --> 00:16:40,166
ഏജന്റ് ലയുൻ, റീസ് നേവിയിൽ സീൽ ആയിരുന്നോ?

198
00:16:40,250 --> 00:16:42,127
ടെടെസ്കോ കൊല നടത്തിയോ?

199
00:16:42,210 --> 00:16:44,379
സിറിയയിൽ റീസ് തൻെറ്
ആളുകളെ കൊന്നുവോ?

200
00:16:44,462 --> 00:16:47,257
-നിങ്ങളുടെ അഭിപ്രായം?
-എന്താ ഉത്തരം നൽകാത്തത്?

201
00:17:05,984 --> 00:17:07,402
എച്ച്ആർടി, സെന്റിനലാണ്.

202
00:17:07,485 --> 00:17:11,072
ISRന് ഒരു തിരിച്ചറിയാൻ
കഴിയാത്ത ഊഷ്മാവ് ലഭിച്ചിട്ടുണ്ട്.

203
00:17:11,156 --> 00:17:12,282
കോപി ചെയ്തോ?. ഓവർ.

204
00:17:12,365 --> 00:17:14,617
ശെരി. ഞങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

205
00:17:55,366 --> 00:17:57,410
നിങ്ങളുടെ കഴിവ് തെളിയിക്കൂ.

206
00:18:13,468 --> 00:18:14,928
സെന്റിനൽ, ഞങ്ങൾ എത്തി.

207
00:18:15,011 --> 00:18:17,764
ഒരു അറിയാത്ത സെൽ സിഗ്നൽ
സക്രിയമായിട്ടുണ്ട്.

208
00:18:17,847 --> 00:18:19,557
പുതുക്കിയ GPS അയക്കുന്നു.

209
00:18:20,725 --> 00:18:23,186
വളരെ അടുത്താണ്. ആ
കുന്നിൻെറ് അപ്പുറത്ത്.

210
00:18:24,687 --> 00:18:26,606
മുന്നേറാം. എന്നെ പിന്തുടരുക.

211
00:18:36,407 --> 00:18:39,869
എച്ച്ആർടി, ഇത് സെന്റിനൽ ആണ്. ആ സെൽ സിഗ്നൽ
നിന്നു.

212
00:18:39,953 --> 00:18:41,204
20 മീറ്റർ ദൂരെ.

213
00:18:45,375 --> 00:18:46,459
10 മീറ്റർ.

214
00:18:51,256 --> 00:18:52,549
5 മീറ്റർ.

215
00:19:02,100 --> 00:19:03,601
കുറച്ച് നീങ്ങി നിലക്ക്.

216
00:19:16,322 --> 00:19:17,323
ലയൂൺ

217
00:19:19,826 --> 00:19:20,994
മേലോട്ട് നോക്കൂ.

218
00:19:24,163 --> 00:19:26,624
ഇത് ഞാൻ ആദ്യമായി ചെയ്യുന്നതൊന്നുമല്ല.

219
00:19:26,708 --> 00:19:28,877
EOD, ഒരു IED
കിട്ടിയിട്ടുണ്ട്.

220
00:19:28,960 --> 00:19:30,545
നമുക്ക് ചെയ്യാം, ലിയോറോയ് ജെങ്കിൻസ്.

221
00:19:30,628 --> 00:19:32,255
-ഇരിക്ക്! ഇരിക്ക്!
-കഷ്ടം

222
00:19:35,925 --> 00:19:36,926
കഷ്ടം.

223
00:19:42,724 --> 00:19:43,933
എത്രപേരുണ്ട്.

224
00:19:44,017 --> 00:19:45,476
-ക്രേസി, എവിടെ?
-ഇവിടെ.

225
00:19:45,560 --> 00:19:47,103
-റ്റീ, നീ എവിടെ?
-ഇവിടെ.

226
00:19:47,186 --> 00:19:48,605
-ഓൾസോൺ, നീഎവിടെ?
-ഇവിടെ.

227
00:19:48,688 --> 00:19:50,315
അവന് എൻെറ് സാധനങ്ങൾ കിട്ടി.

228
00:19:50,398 --> 00:19:52,233
അവൻ കിഴക്കോട്ടാണ് പോകൂന്നത്.

229
00:20:05,079 --> 00:20:07,332
എച്ച്ആർടി ഒരുപാട് ഊഷ്മാവു കിട്ടുന്നു.

230
00:20:07,415 --> 00:20:09,500
കോപ്പി ചെയ്തു. അതിൽ റീസ് ഏതാണ് ?

231
00:20:22,180 --> 00:20:23,598
അവൻ തുറമുഖത്താണ്.

232
00:20:27,518 --> 00:20:30,229
അവിടെയും ഊഷ്ണത്തിൻെറ്
ഒപ്പുകൾ കണ്ടുവരുന്നു.

233
00:20:36,819 --> 00:20:39,864
ആ തെമ്മാടി ബാറ്ററി യെ വലയം പോലെ
ഉപയോഗിക്കുകയാണ്.

234
00:20:41,616 --> 00:20:42,659
ഇവിടെ ആരുമില്ല.

235
00:20:43,284 --> 00:20:44,243
അവിടെയുണ്ടവൻ.

236
00:20:44,327 --> 00:20:46,663
വടക്കുപടിഞ്ഞാറ് ഉയർന്ന ഇടത്തേക്ക് പോണു.

237
00:20:46,746 --> 00:20:48,748
നമുക്ക് മുകളിലേക്ക് പോകാം.

238
00:20:49,457 --> 00:20:50,541
മുന്നേറൂ!

239
00:20:59,926 --> 00:21:01,302
അച്ഛാൻ ഒരു സംഭവമാണ്.

240
00:21:03,012 --> 00:21:04,681
വരൂ. ഞാൻ കൂടെയുണ്ട്.

241
00:21:07,558 --> 00:21:11,479
എച്ച്ആർടി നിങ്ങൾ അടുത്താണ്. 80
മീ അകലെ. അവൻ മുകളിലേക്ക് കേറുന്നു.

242
00:21:24,409 --> 00:21:25,535
ശരി.

243
00:21:25,618 --> 00:21:26,869
ജെയിംസ് റീസ്!

244
00:21:28,413 --> 00:21:32,041
ഞാൻ എഫ്ബിഐ സ്പെഷ്യൽ എജന്റ് ടോണി ലയൂൺ.

245
00:21:32,917 --> 00:21:34,752
നീ താഴെ വന്നു് കീഴടങ്ങ്.

246
00:21:36,170 --> 00:21:37,672
കമാൻഡർ, ഇപ്പോൾ താഴെ വരൂ.

247
00:21:41,342 --> 00:21:43,094
റീസ്, ഞങ്ങൾ നിന്നെ കണ്ടെത്തി.

248
00:21:45,972 --> 00:21:48,766
റീസ്! എന്നോട് വന്ന് സംസാരിക്ക്.

249
00:21:50,351 --> 00:21:52,270
ആയുധങ്ങൾ വേണ്ട. നമ്മൾ മാത്രം.

250
00:21:52,353 --> 00:21:53,855
നമ്മുക്ക് ഇത് ശരിയാക്കാം.

251
00:21:54,772 --> 00:21:58,067
നിൻെറ് വിഷമം എനിക്കറിയാം.
ഇത് ഇങ്ങനെയാവണം എന്നില്ല.

252
00:22:00,069 --> 00:22:02,739
നിന്നെ സുരക്ഷിതമായ ഇടത്ത് ആക്കി
സഹായിക്കാം.

253
00:22:07,994 --> 00:22:09,328
അവൻ മുന്നേറുന്നു.

254
00:22:11,205 --> 00:22:12,582
വിരാമം! വിരാമം!

255
00:22:13,499 --> 00:22:14,751
ആരെലും അവനേ കണ്ടോ?

256
00:22:14,834 --> 00:22:17,170
ഇല്ല! പക്ഷെ, അയാൾ മുകളിൽ ആണ് ഉള്ളത്.

257
00:22:17,253 --> 00:22:18,671
മുന്നോട്ടു നീങ്ങാം.

258
00:22:18,755 --> 00:22:20,798
ഹേ, നമ്മൾ മുകളിലേക്ക് പോകുന്നു.

259
00:23:09,013 --> 00:23:10,348
നിനക്ക് കഴിയുമല്ലോ?

260
00:23:13,643 --> 00:23:16,270
അവനാണത്. അവൻ കൂടുതൽ നേരം നമുക്ക് തരില്ല.

261
00:23:18,106 --> 00:23:19,607
നീ കരുത്തുള്ളവനല്ലെ?

262
00:23:20,191 --> 00:23:21,400
അതേ.

263
00:23:21,484 --> 00:23:24,862
ശ്രദ്ധിച്ചാൽ റൈഫിൾ കൃത്യമായി
ഉപയോഗിക്കാം.

264
00:23:24,946 --> 00:23:27,115
ആ തെമ്മാടിയുടെ തലയിൽ വെടി വയ്ക്.

265
00:23:28,783 --> 00:23:31,869
വേഗം. അവസരം കൈവിട്ടു പോകും.
നീ ഇത് ചെയ്തേ പറ്റു.

266
00:23:31,953 --> 00:23:33,538
ശ്രദ്ധ വേണം.

267
00:23:33,621 --> 00:23:35,873
നീ മേലെയുണ്ടെന്നറിയാം റീസ്. റീസ്!

268
00:24:13,119 --> 00:24:14,704
അവൻ എവിടെ പോയീ? അവൻ ചാടിയോ

269
00:24:14,787 --> 00:24:16,581
അവൻ ചാടിയെന്നാണ്
തോന്നുന്നത്.

270
00:24:17,373 --> 00:24:21,210
അവൻ താഴെ വീണു അല്ലെങ്കിൽ
വന്ന വഴി തിരിച്ചുപോയി. ശ്രദ്ധിച്ചില്ല.

271
00:24:22,628 --> 00:24:24,172
നോക്ക്! ഇതെന്താണിവിടെ?

272
00:24:37,768 --> 00:24:38,978
ഇതിൻെറ് അർത്ഥമെന്താ?

273
00:24:40,188 --> 00:24:41,981
നമ്മളെ വെടി
വെക്കാം എന്നർത്ഥം.

274
00:26:48,274 --> 00:26:52,111
HRT, SWAT എലമെന്റ് ആയ C2 വും ISR
ഉം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

275
00:26:52,194 --> 00:26:54,613
കാലാവസ്ഥ ഭേദപ്പെട്ടാൽ അവ പ്രവർത്തിക്കും.

276
00:26:54,697 --> 00:26:55,906
കോപ്പി സെന്റിനെൽ.

277
00:26:55,990 --> 00:26:57,325
SWAT അംഗം കോപി.

278
00:26:58,034 --> 00:27:01,746
ആരും നനയരുത്. സുരക്ഷിതരായിരിക്കു.
സമയമാകുമ്പോൾ അറിയിക്കാം.

279
00:27:01,829 --> 00:27:05,624
മഴ നിൽക്കുകയില്ല. ഇന്ന് രാത്രി ടെന്റിൽ
കഴിയൂ.

280
00:27:22,224 --> 00:27:23,934
എൻെറ് ദൈവമേ!
കൂട്ടുകാരേ.

281
00:27:25,144 --> 00:27:29,023
റീസ്! അതിശയം! നീ കൈകാര്യം
ചെയ്തത് ഒരു ബ്ലീച്ചറെയാണ്.

282
00:27:29,106 --> 00:27:31,108
മരുന്ന്കിറ്റ് കിട്ടിയാൽ
നല്ലത്.

283
00:27:40,117 --> 00:27:41,118
കഷ്ടം.

284
00:27:52,129 --> 00:27:55,049
15 മിനിറ്റ് റെഡ് എമർജൻസി ഫ്ളൈർ.

285
00:28:59,905 --> 00:29:01,449
നാശം!

286
00:29:14,336 --> 00:29:17,756
കുടിക്കാം, ആഘോഷിക്കാം. അഡ്മിറൽ നു
വേണ്ടി

287
00:29:18,382 --> 00:29:21,719
പിന്നെ കരുത്താർന്ന ക്യാപ്റ്റൻ നു വേണ്ടി

288
00:29:22,553 --> 00:29:26,015
കൊമോഡോറിനു യശസ്സ് നേരാം.

289
00:29:26,849 --> 00:29:29,852
ശൗര്യത്തിന് കഥകൾ പറയുമ്പോൾ

290
00:29:30,561 --> 00:29:34,273
തൊപ്പികൾ താഴണം, മൂന്ന് മടങ്ങു്.

291
00:29:34,356 --> 00:29:37,568
ഓരോ നാവികന്റെ മകന് വേണ്ടി

292
00:29:38,694 --> 00:29:42,490
ശത്രുവിനെ നേരിടുന്ന സൈനികന് വേണ്ടി

293
00:29:43,365 --> 00:29:46,660
തോക്കിന്റെ പുറകിൽ നിന്നവന് വേണ്ടി

294
00:29:48,204 --> 00:29:53,000
ഓ! തോക്കിന്റെ പുറകിൽ നിന്നവന് വേണ്ടി

295
00:29:58,756 --> 00:30:00,925
ബേബി, അവിടെ സഹായമെന്തെകിലും വേണമോ?

296
00:30:01,675 --> 00:30:04,011
വേണ്ട കമാൻഡർ, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്.

297
00:30:04,094 --> 00:30:06,639
മകൾ ആദ്യമായി ദുഃസ്വപ്നം
കണ്ടിട്ടുണ്ടാവും.

298
00:30:06,722 --> 00:30:09,141
ലൂസിയോട് പറയൂ എല്ലാം ശരിയാകുമെന്ന്.

299
00:30:09,266 --> 00:30:10,976
അവളൊരു ധീരയായ കുട്ടിയാണ്.

300
00:30:11,936 --> 00:30:13,229
അമ്മയെ പോലെ തന്നെ.

301
00:30:17,525 --> 00:30:20,569
അതല്ല. അവൾക്കു അച്ഛനെപ്പോലെ
ഗ്യാസിൻെറ്...

302
00:30:21,570 --> 00:30:22,696
പ്രശ്നമുണ്ട്.

303
00:30:26,784 --> 00:30:29,620
നീ അടുത്തുണ്ടെന്നാലും
നിന്നെ മിസ് ചെയ്യുന്നു.

304
00:30:34,208 --> 00:30:35,209
ഹേ, പ്രിയേ?

305
00:30:37,920 --> 00:30:39,588
ഞാൻ പറഞ്ഞു, കേൾക്കാൻ പറ്റും.

306
00:30:51,642 --> 00:30:54,353
ഇത് നല്ലപോലെ അവസാനിക്കുമെന്ന്
തോന്നുന്നില്ല. അറിയാമല്ലോ?

307
00:30:59,942 --> 00:31:02,444
സംവാദം കേട്ടു.
നീ ഇവിടെയുണ്ടെന്നറിയാം.

308
00:31:04,697 --> 00:31:05,739
മറന്നേക്കു.

309
00:31:07,074 --> 00:31:08,742
അവൻ ഇനി ഉത്തരം തരില്ല.

310
00:31:12,997 --> 00:31:15,332
വെടിവെക്കാമായിരുന്നു.
നീ ചെയ്തില്ല.

311
00:31:17,293 --> 00:31:19,128
വിഷമത്തിലാണെന്ന് എനിക്കറിയാം.

312
00:31:19,211 --> 00:31:21,505
ഞാൻ നിൻെറ് ശത്രുവല്ല എന്ന്
നിനക്കറിയാം.

313
00:31:21,589 --> 00:31:22,923
ഞങ്ങൾ ആരും ശത്രുവല്ല.

314
00:31:23,882 --> 00:31:25,551
ഞങ്ങൾ ജോലി ചെയ്യുന്നു.

315
00:31:27,720 --> 00:31:29,013
നീ ക്ഷീണിതനാണ്.

316
00:31:29,930 --> 00:31:31,223
പരിക്കേറ്റിട്ടുണ്ട്.

317
00:31:35,019 --> 00:31:36,770
നീ എന്തിനാണ് പരിശീലിച്ചത്?

318
00:31:39,857 --> 00:31:42,443
കഷ്ടം ! ഈ ജോലി ഒട്ടും എളുപ്പമല്ല.

319
00:31:47,615 --> 00:31:51,285
ഏജൻറ് ലയൂൺ, നിങ്ങൾക്ക് എപ്പോൾ
വേണമെങ്കിലും പിൻവാങ്ങാം.

320
00:31:58,667 --> 00:32:02,087
എനിക്ക് മനസ്സില്ലെങ്കിലും നിന്നെ
പിടികൂടാതെ ഞാൻ പോകില്ല.

321
00:32:03,756 --> 00:32:06,675
ഇതേ പോലെ തുടർന്നാൽ, നമ്മളിലാരെങ്കിലും
ചാവും.

322
00:32:08,677 --> 00:32:10,596
നിനക്കതു ഇഷ്ടമാവില്ല.

323
00:32:14,224 --> 00:32:18,020
പക്ഷെ, അവസാനം, അവസരം, തലവിധി
എന്നെല്ലാം വിശേഷിപ്പിച്ചാലും,

324
00:32:19,605 --> 00:32:20,689
വരനുള്ളത് വരും.

325
00:32:22,441 --> 00:32:24,360
ഇതേപോലെ എപ്പോഴും പറ്റില്ല, റീസ്.

326
00:32:27,071 --> 00:32:28,989
ഞാൻ കീഴടങ്ങുന്നവരെ മാത്രം.

327
00:32:33,077 --> 00:32:34,286
അത് എപ്പോഴാണ്?

328
00:32:39,083 --> 00:32:42,419
എൻെറ് കുടുംബത്തെ കൊന്ന ആളുകൾ
മുന്നിലേക്ക് വരുമ്പോൾ.

329
00:32:43,754 --> 00:32:45,047
ഏതു ആളുകൾ?

330
00:32:51,679 --> 00:32:55,099
യുദ്ധമാണ് എളുപ്പമാണെന്ന്
അച്ഛൻ എപ്പോഴും പറഞ്ഞിരുന്നു.

331
00:32:55,182 --> 00:32:56,517
അതാണ് ഏറ്റവും എളുപ്പം.

332
00:32:59,144 --> 00:33:02,272
തിരിച്ചു വരവാണ് കഷ്ടം.

333
00:33:04,233 --> 00:33:07,653
ഒരു നല്ല അച്ഛനാവുക, നല്ല ഭർത്താവാവുക,

334
00:33:07,736 --> 00:33:09,822
എന്നത് നല്ല സീൽ ആവുന്നതിലും പാടാ.

335
00:33:11,323 --> 00:33:12,491
മനസ്സിലായില്ല.

336
00:33:16,578 --> 00:33:19,081
മകളെ കയ്യിൽ പിടിക്കുന്നത്
വരെ അറിഞ്ഞില്ല.

337
00:33:22,334 --> 00:33:24,878
എന്നാലും, ഞാൻ രണ്ടും
നിറവേറ്റാൻ ശ്രമിച്ചു.

338
00:33:27,506 --> 00:33:28,716
രണ്ടു വേഷങ്ങളും.

339
00:33:34,179 --> 00:33:35,597
അവളെ എന്നിൽനിന്നകറ്റി.

340
00:33:43,188 --> 00:33:46,483
സാൻഫ്രാൻസിസ്കോവിൽ
ചെയ്തതിനെ പറ്റി അച്ഛൻ എന്ത് പറയും?

341
00:33:53,240 --> 00:33:56,243
ഒരു ആത്മാർത്ഥ സൈനികനെ വേറൊരാൾ
ഹിംസ ചെയ്യാൻ

342
00:33:57,828 --> 00:34:02,541
പ്രേരിപ്പിക്കുന്നത് തെറ്റാണെന്ന് അച്ഛൻ
പറയും.

343
00:34:21,059 --> 00:34:22,060
കമാൻഡർ?

344
00:34:25,481 --> 00:34:26,565
റീസ്?

345
00:34:30,652 --> 00:34:31,653
കഷ്ടം.

346
00:34:43,999 --> 00:34:45,542
ഞാൻ സെന്റിനൽ ആണ്.

347
00:34:45,626 --> 00:34:49,463
C2വും ISR ഉം പ്രവര്ത്തിപ്പിക്കാന്
നോക്കുന്നു. കാത്തിരിക്കു.

348
00:34:49,546 --> 00:34:51,965
ശരി സെന്റിനൽ. ഞങ്ങൾക്ക്
അവ ആവശ്യമാണ്.

349
00:35:08,023 --> 00:35:09,024
ഇവിടെ നോക്കു.

350
00:35:11,026 --> 00:35:13,445
മണ്ണ് അമങ്ങി, ഇലകൾ
ചിതറിക്കിടക്കുന്നു.

351
00:35:13,529 --> 00:35:14,655
അവൻ ഇവിടെ ഉറങ്ങി.

352
00:35:17,991 --> 00:35:19,034
കഷ്ടം.

353
00:35:21,411 --> 00:35:23,539
അവൻ പാടുപെട്ടു എന്ന് തോന്നുന്നു.

354
00:35:23,997 --> 00:35:25,958
താഴ്വരയിൽ ചോരപ്പടുകൾ ഉണ്ട്.

355
00:35:26,041 --> 00:35:28,544
അവൻ വടക്കോട്ട് തന്നെ വഴി മാറി നീങ്ങുന്നു.

356
00:35:28,919 --> 00:35:31,046
നല്ല പരുക്ക് ഏറ്റിട്ടുണ്ട്.

357
00:35:31,171 --> 00:35:32,965
ദിശ വ്യക്തമായിട്ടുണ്ട്.

358
00:35:33,048 --> 00:35:35,175
ലോക്കി
കണ്ടെത്തുമെന്ന് തോന്നുന്നു.

359
00:35:35,259 --> 00:35:38,178
-ലോക്കി?
-നമ്മൾ സി 2 വിനായി കാക്കേണ്ട കാര്യമില്ല.

360
00:35:39,513 --> 00:35:41,139
അവൻ പരിധിക്കുള്ളിലാണ്.

361
00:35:41,974 --> 00:35:43,851
ആകാശത്ത് നിന്ന് നിരീക്ഷിക്കാം.

362
00:35:49,022 --> 00:35:50,357
അതെല്ലാം എടുക്ക്.

363
00:35:51,567 --> 00:35:54,444
ലോക്കി പണി ചെയ്തോളും.
നാം കളത്തിൽ ഇറങ്ങാം.

364
00:36:18,927 --> 00:36:21,054
നിന്റെ യഥാർത്ഥ സാമർഥ്യം
കാണിക്കൂ.

365
00:37:52,771 --> 00:37:54,147
ഹേ, മോളേ.

366
00:38:14,126 --> 00:38:15,752
പോകല്ലേ.

367
00:38:56,001 --> 00:38:59,004
ലോക്കി വീണു. അവനെ
കണ്ടെത്തി. അവൻ വടക്കു ദിക്കിൽ ഉണ്ട്..

368
00:38:59,087 --> 00:39:01,339
ശെരി. നമ്മൾക്ക് നീങ്ങാം. പോകാം.

369
00:39:19,858 --> 00:39:21,401
SWAT, ഇത് എച്ച്ആർടി.

370
00:39:21,860 --> 00:39:24,404
അവനെ കണ്ടെത്തി. ഗ്രിഡ് സംഘത്തെ അയയ്കുന്നു.

371
00:39:24,488 --> 00:39:27,074
എച്ച്ആർടി കോപി. ഞങ്ങൾ അങ്ങോട്ട് എത്തുന്നു.

372
00:41:14,848 --> 00:41:15,932
ഹാൻഡ്സ് അപ്പ്!

373
00:41:16,933 --> 00:41:17,934
ഹാൻഡ്സ് അപ്പ് !

374
00:41:18,977 --> 00:41:20,270
പിന്നിലേക്ക് പോകൂ.

375
00:41:25,192 --> 00:41:27,944
നിങ്ങളുടെ സൈന്യത്തിനെ പിൻവാങ്ങാൻ പറയു.

376
00:41:32,490 --> 00:41:34,159
പിറകിലേക്ക് പോകൂ.

377
00:41:35,035 --> 00:41:36,119
പിന്നിലേക്ക്!

378
00:41:38,121 --> 00:41:40,540
പിന്മാറൂ. പിന്മാറൂ.

379
00:41:42,083 --> 00:41:43,335
-പോകൂ.
-ശരി.

380
00:41:44,502 --> 00:41:47,505
നീ നീല. ഞാൻ പച്ച.
പക്ഷെ രണ്ടു പേരുടെയും ചോര ഒരേനിറം.

381
00:41:48,465 --> 00:41:50,508
നീ അത് ചെയ്യരുത്. അടങ്ങൂ.

382
00:41:51,384 --> 00:41:52,677
നീ ആർമിയിൽ ആണോ?

383
00:41:54,095 --> 00:41:55,639
സീലിലും ഹീറോകളെ വേണം.

384
00:41:58,975 --> 00:42:00,602
ഇത് എന്താണന്ന് നിനക്കറിയാം.

385
00:42:01,603 --> 00:42:03,230
വെടിവെച്ചാൽ, ഞാൻ ഇതമർത്തും.

386
00:42:03,313 --> 00:42:06,816
നിൻെറ് ആളുകളെ പിൻമാറാന് പറയൂ.
എച്ച്ആർടിയോട് നില്ക്കാന് പറയൂ.

387
00:42:13,031 --> 00:42:14,783
അതെനിക്ക് ചെയ്യാൻ കഴിയില്ല.

388
00:42:26,544 --> 00:42:28,880
കമാൻഡർ , അത് താഴെ ഇടൂ.

389
00:42:28,964 --> 00:42:30,340
കൊല്ലാൻ നിർബന്ധിക്കതെ.

390
00:42:33,760 --> 00:42:35,679
ഹെച് ആർ ടീ അവരുടെ പൊസിഷനിലാണ്.

391
00:42:55,365 --> 00:42:56,700
അത് ചെയ്യരുത്.

392
00:43:03,123 --> 00:43:04,749
-പിന്നിലേക്ക് പോകൂ.
-പോകൂ!

393
00:43:09,629 --> 00:43:10,630
മാക്!

394
00:45:20,593 --> 00:45:21,594
ശരി.

395
00:45:38,111 --> 00:45:39,487
ഇല്ല. ഇല്ല.

396
00:45:41,739 --> 00:45:44,284
ആർമി, ഉണരൂ. ഉണരൂ, ആർമി!

397
00:46:15,899 --> 00:46:18,610
ആർമി ഉണരൂ. എനിക്കുവേണ്ടി ഉണരൂ!

398
00:46:21,946 --> 00:46:23,114
മാക്.

399
00:46:25,408 --> 00:46:26,409
മാക്!

400
00:46:33,541 --> 00:46:34,417
ഉണരൂ ആർമി!

401
00:46:39,839 --> 00:46:41,424
ശരി ! ശരി !

402
00:46:42,342 --> 00:46:44,344
നീ ഓക്കെ ആണ് ! നീ ഓക്കെ ആണ് !

403
00:46:45,637 --> 00:46:46,471
ഓക്കെ.

404
00:46:47,555 --> 00:46:50,433
ആർമി നീ ഓക്കെ ആണ്. നീ ഓക്കെ ആണ്.
നീ ഓക്കെ ആണ്.

405
00:46:54,562 --> 00:46:55,563
മാക്.

406
00:47:00,235 --> 00:47:01,069
മാക്!

407
00:47:04,072 --> 00:47:05,490
-മാക്!
-മുന്നോട്ടു പോകൂ.

408
00:47:05,573 --> 00:47:07,116
SWAT കോപി ചെയ്യുന്നോ?

409
00:47:08,785 --> 00:47:10,203
അവൾക്ക് എങ്ങനുണ്ട്?

410
00:47:11,204 --> 00:47:12,914
ഹൈപോക്സിക്
ആണ്. ശ്വാസമുണ്ട്.

411
00:47:12,997 --> 00:47:14,457
മാക്. മാക്. മാക്.

412
00:47:14,541 --> 00:47:15,750
റീസ് എവിടെ?

413
00:47:17,710 --> 00:47:18,962
മാക്, ഞാൻ സഹായിക്കാം.

414
00:47:19,045 --> 00:47:20,880
റീസ് എവിടെയാണെന്ന് അറിയാമോ?

415
00:47:21,506 --> 00:47:23,758
ഉണരൂ മാക്ക്, ഉണരൂ മാക്ക്.

416
00:47:31,266 --> 00:47:35,061
ഒരു സ്ഫോടനം കാരണം മണ്ണിടിഞ്ഞതാവാം.

417
00:47:35,186 --> 00:47:38,898
രാവിലെയാണ് സംഭവം നടന്നത്.
തറപ്പിച്ചു പറയാൻ പറ്റില്ലെങ്കിലും,

418
00:47:38,982 --> 00:47:41,985
പ്രാഥമിക വിവരങ്ങളനുസരിച്ച്, ജെയിംസ്
റീസ് മരിച്ചു.

419
00:47:46,781 --> 00:47:47,782
കഷ്ടം.

420
00:47:54,789 --> 00:47:57,625
ഹേ, ഞാൻ നിന്നോട് തിരിച്ചു
പോകാനല്ലേ പറഞ്ഞത്.

421
00:48:03,172 --> 00:48:04,340
കഷ്ടം.

422
00:48:22,775 --> 00:48:23,860
ക്ഷമിക്കണം ലിസ്.

423
00:48:45,882 --> 00:48:47,133
ഇതിനു വളരെ നന്ദി.

424
00:48:51,638 --> 00:48:54,223
കേറ്റിയെ പറ്റി വല്ല വിവരം
കിട്ടിയോ?

425
00:48:54,307 --> 00:48:55,391
ആ റിപോർട്ടറോ?

426
00:48:56,476 --> 00:48:57,894
അവൾ ജീവിച്ചിരിപ്പുണ്ട്.

427
00:49:01,564 --> 00:49:04,984
ഹോർണിൻെറ് അടുത്ത് ഈ കഥ
എത്തിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവും.

428
00:49:05,068 --> 00:49:06,235
ഉറപ്പാണ്.

429
00:49:18,039 --> 00:49:19,666
അവരെ കാട്ടിൽ കണ്ടിരുന്നു.

430
00:49:21,292 --> 00:49:22,460
ലോറനെയും ലൂസിയെയും.

431
00:49:27,090 --> 00:49:28,549
അത് നല്ലതായി.

432
00:49:28,633 --> 00:49:31,469
നിന്നെ മുന്നോട്ടു പോകാൻ അവർ
പ്രേരിപ്പിച്ചു.

433
00:49:32,220 --> 00:49:33,262
അതല്ല...

434
00:49:34,764 --> 00:49:38,017
ഞാൻ ആ പ്രഭാതം പിന്നെയും പിന്നെയും
ഓർത്തുകൊണ്ടിരുന്നു.

435
00:49:40,144 --> 00:49:41,854
അതിലെ വിവരങ്ങൾ
പാലതെങ്കിലും...

436
00:49:43,189 --> 00:49:44,065
അത്...

437
00:49:49,445 --> 00:49:51,114
അത് മനസ്സിൽ നിന്നു മാറ്റണം.

438
00:49:52,240 --> 00:49:53,241
എന്തിനു്?

439
00:49:54,492 --> 00:49:55,993
വഴിയിൽ അത് തടസ്സമാകുന്നു.

440
00:49:58,538 --> 00:49:59,539
മനസിലായി.

441
00:50:00,456 --> 00:50:01,624
നജാഫിന് ശേഷം,

442
00:50:02,083 --> 00:50:04,794
മുറിവുകളുണങ്ങാന്
18 മാസങ്ങൾ എടുത്തു. പക്ഷെ...

443
00:50:05,420 --> 00:50:08,840
പക്ഷെ, സപ്പോർട്ട് കളഞ്ഞാലും
എനിക്ക് പറക്കാൻ പേടിയായിരുന്നു.

444
00:50:10,174 --> 00:50:13,594
ആ അപകടത്തെ പറ്റി ചിന്തിച്ചുകൊണ്ടേ
ഇരുന്നു. സാം, പൈലറ്റ്...

445
00:50:14,721 --> 00:50:16,431
എന്നെ കുറ്റപ്പെടുത്തുന്നു.

446
00:50:18,015 --> 00:50:20,518
എങ്ങിനെ
ചെയ്യാൻ പറ്റി എന്ന് ചിന്തിക്കും.

447
00:50:23,646 --> 00:50:25,440
റീസ്, ഞാൻ പറഞ്ഞത് എന്തെന്നാൽ,

448
00:50:26,399 --> 00:50:31,654
നിൻെറ് തലയിൽ എന്തെല്ലാം നടക്കുന്നു
അതുവെറും ട്യൂമറുകൊണ്ടല്ല.

449
00:50:33,281 --> 00:50:37,535
അതിൽ കുറച്ച് നമ്മളുടെ നഷ്ടത്തെ
അതിജീവിക്കുന്ന മനോഭാവമാണ്.

450
00:50:45,001 --> 00:50:47,545
നീ ഇനി എത്ര പേരെ കൊന്നാലും,

451
00:50:48,463 --> 00:50:50,089
എല്ലാവരെയും നശിപ്പിച്ചാലും,

452
00:50:52,925 --> 00:50:55,303
ആരെയും തിരിച്ചു കൊണ്ടുവരാൻ പറ്റില്ല.

453
00:51:20,244 --> 00:51:21,996
ചാടേണ്ട സ്ഥലം എത്ര ദൂരെയാണ്?

454
00:51:24,457 --> 00:51:26,250
അവിടെ എത്തുമ്പോൾ ഞാൻ പറയാം.

455
00:51:51,359 --> 00:51:52,819
എല്ലാം ക്ലിയർ ആണ്.

456
00:51:56,739 --> 00:51:58,241
ഹേ! ലിസ് !

457
00:52:07,250 --> 00:52:08,709
ആശംസകൾ.

458
00:54:45,366 --> 00:54:47,368
ഉപശീർഷകം വിവർത്തനംചെയ്തത്
സജ്ന പ്രവീൺ നായർ

