1
00:00:53,262 --> 00:00:55,473
അന്തിമ യുദ്ധം

2
00:01:04,440 --> 00:01:07,902
ഹീലോ വീണു.
കോർട്ടിയാഡിൻെറ് തെക്കുകിഴക്കേ മൂലയിൽ.

3
00:01:07,985 --> 00:01:08,903
നജാഫ്, ഇറാഖ് 2007

4
00:01:08,986 --> 00:01:12,490
കെട്ടിടം 16 കടക്കുന്നു.
ഹെലികോപ്റ്റർ തകർന്ന റിപ്പോർട്ടുണ്ട്.

5
00:01:13,407 --> 00:01:17,411
വാറൻെറ് ഓഫീസർ ലിസ് റൈലി.
പ്രശ്നമാണ്! ഉടന് ക്യൂആർഎഫ് വേണം.

6
00:01:17,495 --> 00:01:20,748
ഹാമർഹെഡ്. വടക്ക്
കിയോവയിലേക്ക് നീങ്ങുന്നു. ഈടിഎ?

7
00:01:20,831 --> 00:01:22,333
പെട്ടെന്നെത്താം, സഹോദരാ.

8
00:01:22,416 --> 00:01:26,045
രണ്ട് മൈക്കിൽ താഴെ മാത്രം. ഫാസ്റ്റ് മൂവറും
സപ്പോർട്ടും വേണം.

9
00:01:26,128 --> 00:01:30,382
നെഗറ്റീവ്, കമാൻഡർ. രക്ഷിക്കരുത്.
ക്രാഷ് സൈറ്റ് നിറയെ ഹാജിമാരാണ്.

10
00:01:30,508 --> 00:01:31,383
കുഴപ്പമില്ല.

11
00:01:31,467 --> 00:01:34,220
-ഞങ്ങൾ വടക്കോട്ടാണ്...
-എനിക്ക് കക്കുസിൽ പോണം.

12
00:01:34,303 --> 00:01:37,389
വഴിയിലെ കബാബുകൾ തിന്നരുതെന്ന്
പറഞ്ഞതാണ്, ഡോണി.

13
00:01:37,473 --> 00:01:38,766
-ഓ!
-ബേസിലേക്ക് പോ.

14
00:01:38,849 --> 00:01:42,019
റേഞ്ചേഴ്സ് ക്യൂആർഎഫ് എന്നിവ വരുന്നുണ്ട്.
ഈടിഎ 20 മി.

15
00:01:42,102 --> 00:01:43,854
-ഫക്ക്!
-കോപ്പി ചെയ്തോ?

16
00:01:43,938 --> 00:01:46,982
-അവൾക്ക് 20 മിനിറ്റ് ഇല്ല.
-കമാൻഡർ, കോപ്പി ചെയ്തോ?

17
00:01:49,652 --> 00:01:51,445
സിഗ്നൽ... തടസ്സം...

18
00:01:51,529 --> 00:01:53,614
-കമാൻഡർ...
-ക്രാഷ് സൈറ്റിലേക്ക്.

19
00:01:53,697 --> 00:01:56,534
-കോക്സ് പണി തരും.
-മര്യാദക്ക് നിൽക്കാൻ പറയാം.

20
00:01:56,617 --> 00:01:58,828
ഡോണി! കാർ വൃത്തികേടാക്കരുത്!

21
00:01:58,911 --> 00:02:00,579
ഞാൻ പിടിച്ചിരിക്കുവാണ്.

22
00:02:02,540 --> 00:02:03,541
നീങ്ങൂ!

23
00:02:30,568 --> 00:02:31,735
നീങ്ങുന്നു!

24
00:02:31,819 --> 00:02:32,862
നീങ്ങൂ!

25
00:02:34,071 --> 00:02:35,281
നീങ്ങൂ! വേഗം!

26
00:02:36,991 --> 00:02:38,117
ഡോണി!

27
00:02:38,200 --> 00:02:39,910
നീങ്ങൂ ബോസ്. ഞാൻ കുടെയുണ്ട്.

28
00:02:39,994 --> 00:02:43,789
-സൗഹൃദങ്ങൾ! സൗഹൃദങ്ങൾ!
-സൗഹൃദങ്ങൾ! സൗഹൃദങ്ങൾ!

29
00:02:43,873 --> 00:02:44,915
സൗഹൃദങ്ങൾ!

30
00:02:45,541 --> 00:02:47,793
-മുകളിലേക്ക്! മുകളിലേക്ക്!
-മൈരന്മാർ!

31
00:02:49,169 --> 00:02:50,504
സൗഹൃദങ്ങൾ!

32
00:02:50,588 --> 00:02:52,214
എൻെറ് വലതുവശം വെടിവെപ്പ്!

33
00:02:56,886 --> 00:02:58,888
-പിന്നിൽ ഞാൻ ഉണ്ട്, ബോസ്.
-ഹേയ്.

34
00:02:58,971 --> 00:03:01,181
സംസാരിക്കൂ, റൈലി, എങ്ങനെയുണ്ട്?

35
00:03:02,349 --> 00:03:03,350
കുഴപ്പമില്ല...

36
00:03:03,434 --> 00:03:05,311
സതേൺ ബെല്ലിൻെറ് സൂചനയാണോ?

37
00:03:05,394 --> 00:03:07,313
ഫോർട്ട് റക്കർ, അലബാമ.

38
00:03:08,814 --> 00:03:10,024
ചോര വരുന്നുണ്ടോ?

39
00:03:10,107 --> 00:03:11,400
എൻെറ് നടു ഒടിഞ്ഞു.

40
00:03:11,483 --> 00:03:13,736
ശരി, നോക്കൂ. നീ ഒരു വാർ ഈഗിളാണ്, റൈലി?

41
00:03:13,819 --> 00:03:15,863
ഒന്ന് പോടാ. റോൾ ടൈഡ്.

42
00:03:16,572 --> 00:03:19,033
ശരി. റോൾ ടൈഡ്.

43
00:03:19,116 --> 00:03:21,243
നിങ്ങളെ വീട്ടിൽ എത്തിക്കാം, ഓക്കെ?

44
00:03:21,327 --> 00:03:22,411
ഡാഡി!

45
00:03:36,675 --> 00:03:38,510
അവർ സുഖപ്പെടുമോ, ഡാഡി?

46
00:04:51,333 --> 00:04:53,877
ഇതിൽ നമ്മളെല്ലാം ഒരുമിച്ചായിരുന്നു.

47
00:04:53,961 --> 00:04:56,213
നമ്മൾ ശരിയായ സ്ഥലത്താണ് എത്തിയത്.

48
00:04:56,296 --> 00:05:00,300
ഒരു ബിസിനസ്സ് ചെയ്യണമെന്ന് ആഗ്രഹിച്ചു.
ഒന്ന് കണ്ടെത്തിയതിൽ സന്തോഷം.

49
00:05:00,384 --> 00:05:01,844
-രാത്രി ഫ്ലൈറ്റിൽ?
-അതെ.

50
00:05:01,927 --> 00:05:03,679
ഞാൻ സമയം കളയുന്നില്ല.

51
00:05:03,762 --> 00:05:05,139
-സന്തോഷം.
-തിരിച്ചും.

52
00:05:05,222 --> 00:05:07,808
-കൊണ്ട് വിടണോ?
-എൻെറ് ഡ്രൈവർ താഴെയുണ്ട്.

53
00:05:07,891 --> 00:05:09,309
ഇനി, സിഗാർ എൻെറ് വകയാണ്.

54
00:05:09,393 --> 00:05:11,603
തീർച്ചയായും. കാണാം.

55
00:05:13,564 --> 00:05:15,649
മൈക്ക്, കാത്തിരുന്നതിന് നന്ദി.

56
00:05:15,733 --> 00:05:16,692
അതെ.

57
00:05:18,152 --> 00:05:20,029
-കണ്ടതിൽ സന്തോഷം.
-തിരിച്ചും.

58
00:05:22,489 --> 00:05:23,741
പ്രിയോർ ഇല്ലാതെ...

59
00:05:24,366 --> 00:05:27,870
അത് നിർണായകമല്ല.
നാലാം നിലയിൽ ഇപ്പോഴും ഒരു വോട്ടുണ്ട്.

60
00:05:27,953 --> 00:05:30,205
ലൊറെയ്ൻ ഹാർട്ട്ലി അങ്ങനെ പോകില്ല.

61
00:05:30,289 --> 00:05:31,457
നോക്കൂ, മൈക്ക്.

62
00:05:34,460 --> 00:05:36,545
നൂബെല്ലം ഇപ്പോഴും വിപണിയിലെ ഏറ്റവും

63
00:05:36,628 --> 00:05:41,258
മികച്ച സൈനിക കരാറാണെന്ന് ലോകം
മനസ്സിലാക്കുന്നതിൻെറ് ശബ്ദമാണത്.

64
00:05:41,341 --> 00:05:43,093
ഞാനാണ് അത് ചെയ്തത്. ഓക്കെ?

65
00:05:43,177 --> 00:05:46,805
കൂടാതെ, ഏത് നിമിഷവും ഒരു കോൾ വരും,
ഏലിയാസ് റൈബർഗ് ആയിരിക്കും,

66
00:05:46,889 --> 00:05:49,683
താൻ പുനർചിന്തയിലാണെന്ന്
അയാൾ കുർട്ടിനോട് പറയും.

67
00:05:50,684 --> 00:05:52,227
ഞാൻ നിങ്ങൾക്ക് വിൽക്കാം.

68
00:05:53,145 --> 00:05:56,440
ആർഡി-4895 നിങ്ങൾക്ക് വിൽക്കാം.
പേറ്റന്റും, ഗവേഷണവും...

69
00:05:56,982 --> 00:05:58,442
അത് നിങ്ങളുടേതാണ്.

70
00:05:58,525 --> 00:06:00,903
അത് പ്ലാനോയ്ക്ക് ഇഷ്മം പോലെ കൊടുക്കാം.

71
00:06:02,362 --> 00:06:03,280
നമ്മൾ പിരിയും.

72
00:06:03,363 --> 00:06:06,658
എല്ലാരും ജയിക്കും. നിനക്കുള്ളത്
കിട്ടും, കമ്പനി എനിക്ക്.

73
00:06:10,704 --> 00:06:12,372
ബോർഡ് അത് സമ്മതിക്കില്ല.

74
00:06:12,456 --> 00:06:16,251
ഞാൻ ഒരു നല്ല ഡീൽ തരാം.
ഇത് എന്തിനെക്കുറിച്ചാണെന്ന് നമുക്കറിയാം.

75
00:06:16,335 --> 00:06:19,213
മൈക്ക്, നാം കമ്പനി വിൽക്കുകയാണ്.
കമ്പനി മുഴുവനും.

76
00:06:19,296 --> 00:06:21,090
ഓക്കെ? അതാണ് പ്ലാൻ.

77
00:06:21,173 --> 00:06:23,008
ബദൽ എന്താണ്? അത്,

78
00:06:24,051 --> 00:06:26,678
നുബെല്ലം നീ നിയന്ത്രിക്കുന്നതാ
എനിക്കിഷ്ടം.

79
00:06:27,721 --> 00:06:29,223
പ്ലാനോയ്ക്ക് അത് വേണ്ട.

80
00:06:51,411 --> 00:06:53,914
അത് കൊള്ളാം, രാവിലെ 8 മണിയായി ലിസാഡ്.

81
00:06:53,997 --> 00:06:55,874
രാവിലെ ഉണരുന്നവരെ ഇഷ്ടമല്ല.

82
00:06:55,958 --> 00:06:58,210
അവർ നിനക്കായി പ്രാതൽ ഉണ്ടാക്കിയാലും?

83
00:07:01,088 --> 00:07:03,423
നമ്മൾ ഇന്ന് വീട്ടിലേക്ക് മടങ്ങുകയാണോ?

84
00:07:03,966 --> 00:07:05,425
എനിക്ക് തോന്നുന്നില്ല.

85
00:07:06,135 --> 00:07:08,512
ഹോണിൻെറ് എസ്റ്റേറ്റിൽ നാം കുടുങ്ങും.

86
00:07:08,595 --> 00:07:11,098
ടാലോസുകൾ ഇഴയുന്ന വളരെ കഠിനമായ സൈറ്റ്.

87
00:07:11,890 --> 00:07:13,350
അവനെ തുക്കുക എളുപ്പമല്ല.

88
00:07:14,143 --> 00:07:17,020
നമ്മൾ ക്യാപ്സ്റ്റോണിൽ
ശ്രദ്ധിക്കേണ്ടതുണ്ട്.

89
00:07:17,896 --> 00:07:20,232
ഒരുപക്ഷെ ഹോണിനെ ജീവനോടെ പിടിക്കാനാകും.

90
00:07:20,315 --> 00:07:23,944
റീസ്, അത് ഫിനാൻഷ്യൽ
ഡിസ്ട്രിക്ടിൻെറ് മധ്യത്തിലാണ്.

91
00:07:24,027 --> 00:07:25,863
അത് എളുപ്പമാകുമെന്ന് കരുതുന്നോ?

92
00:07:28,699 --> 00:07:29,908
അതിന് ഒരു വഴിയുണ്ട്.

93
00:07:38,125 --> 00:07:44,131
ക്യാപ്സ്റ്റോൺ
ഇൻഡസ്ട്രീസ്

94
00:07:56,768 --> 00:07:59,062
ക്ഷണിക്കപ്പെടാത്ത അതിഥികൾ ഉണ്ടല്ലോ.

95
00:08:00,522 --> 00:08:02,191
അതെ, എനിക്ക് കാണാം.

96
00:08:06,987 --> 00:08:08,071
ഇതു വഴി, പ്ലീസ്.

97
00:08:21,710 --> 00:08:25,214
പാൽട്രോ ദിവസം $250-ൻെറ്
സ്മൂത്തി കുടിക്കുമെന്ന് വായിച്ചു.

98
00:08:25,297 --> 00:08:28,675
വിശ്വസിക്കുമോ?
മാക്ക, അശ്വഗന്ധ, പിന്നെ മൂൺഡസ്റ്റും.

99
00:08:29,218 --> 00:08:30,677
താങ്ക്സ്, എഡ്ഡി.

100
00:08:30,761 --> 00:08:35,307
ഒരാളുടെ കഴിവ് വർദ്ധിപ്പിക്കാൻ, നിങ്ങൾ
ശരീരത്തിന് ഭക്ഷണം നൽകണം, അഹംഭാവത്തിനല്ല.

101
00:08:35,390 --> 00:08:38,435
-സ്റ്റീവ് ഹോൺ. സുഖമാണോ?
-സ്പെഷ്യൽ ഏജന്റ് ലയൺ.

102
00:08:38,518 --> 00:08:41,688
ഇത് യുഎസ് മാർഷൽസ് സർവീസിലെ മക്കെൻസി വിൽസൺ.

103
00:08:41,772 --> 00:08:45,317
നിങ്ങളുടെ ടാലോസ് സെക്യൂരിറ്റി
എഡ്രിയാൻ ഗോർഡോണിസിൻെറ്

104
00:08:45,400 --> 00:08:46,693
വിവരങ്ങൾ അറിയണം.

105
00:08:46,777 --> 00:08:50,656
ഗോർഡോയ്ക്ക് വെടിയേറ്റെന്ന് കേട്ടപ്പോൾ,
ഞാൻ ഇതു പ്രതീക്ഷിച്ചതാണ്.

106
00:08:50,739 --> 00:08:52,866
എൽഎ-ൽ അയാളുടെ നിയമനം എന്തായിരുന്നു?

107
00:08:52,950 --> 00:08:54,743
അറിയില്ല. ജോലിയിലായിരുന്നില്ല.

108
00:08:54,826 --> 00:08:57,829
നിങ്ങളുടെ ജോലിക്കാരൻ,
ചെയ്യുന്നത് നിങ്ങൾക്കറിയില്ലേ?

109
00:08:57,913 --> 00:09:00,916
ധാരാളം ടാലോസ് ഓപ്പറേറ്റർമാർ
ജോലിചെയ്യുന്നു, പക്ഷേ...

110
00:09:00,999 --> 00:09:03,043
അവർ സ്വതന്ത്ര കരാറുകാരാണ്.

111
00:09:03,126 --> 00:09:05,212
അവിടെ അവരുടെ ശക്തി കാണാനുണ്ട്...

112
00:09:05,295 --> 00:09:08,423
എസ്ഓപി?, അതോ പിന്നാലെ ആരെങ്കിലും
വരുമെന്ന ആശങ്കയുണ്ടോ?

113
00:09:09,466 --> 00:09:12,052
ക്യാപ്സ്റ്റോൺ വലിയ സമ്പത്തും ആനുപാതികമായ

114
00:09:12,135 --> 00:09:14,096
ശത്രുതയും സൃഷ്ടിക്കുന്നു.

115
00:09:14,179 --> 00:09:17,683
ആഫ്രിക്കൻ ടെലികോം വ്യവസായത്തിൽ
കാര്യമായ പങ്കാളിത്തമുണ്ട്,

116
00:09:17,766 --> 00:09:21,061
അതിനാൽ, ബോക്കോ ഹറാമിനും അൽ-ഷബാബിനും
അതിൽ നോട്ടമുണ്ട്.

117
00:09:21,144 --> 00:09:23,897
ലാറ്റിനമേരിക്കൻ താൽപര്യം.
വലിയ മനുഷ്യൻ, വലിയ

118
00:09:24,982 --> 00:09:28,610
പ്രശ്നങ്ങൾ. ആളുകളെ പിണക്കാതെ
ഇത്തരമൊരു ഓഫീസും കിട്ടില്ല.

119
00:09:29,152 --> 00:09:31,196
നിങ്ങൾ ജെയിംസ് റീസിനെ പിണക്കിയോ?

120
00:09:32,948 --> 00:09:34,866
ആ പേര് സുപരിചിതമല്ല.

121
00:09:34,950 --> 00:09:36,994
നിങ്ങളുടെ ആളിന് അറിയാമായിരുന്നു.

122
00:09:37,077 --> 00:09:38,912
ഗോർഡോയാണ് ആദ്യം വെടിയുതിർത്തത്.

123
00:09:39,621 --> 00:09:44,334
നിങ്ങളുടെ വിപി, സോൾ അഗ്നണിൻെറ് മരണത്തിലും
ജെയിംസ് റീസിനെ ഞങ്ങൾ സംശയിക്കുന്നു.

124
00:09:46,295 --> 00:09:48,755
അമിത മയക്കുമരുന്നാണ് കാരണമെന്നാ അറിഞ്ഞത്.

125
00:09:49,589 --> 00:09:52,092
ഈ ജെയിംസ് റീസിൽ ഞാൻ വ്യാകുലപ്പെടണോ?

126
00:09:52,175 --> 00:09:54,511
അയാളെ അറിയില്ലെന്ന നാടകം നിർത്തൂ.

127
00:09:54,594 --> 00:09:58,473
ആ ടാറ്റൂകൾ അനുസരിച്ച്,
നീങ്ങളും റീസും ഒരേ യൂണിറ്റിലായിരുന്നു.

128
00:09:58,557 --> 00:10:02,019
ബോൺ ഫ്രോഗ്.
സീലുകൾ വീണുപോയവരെ ആദരിക്കുന്ന രീതിയാണിത്.

129
00:10:02,561 --> 00:10:06,732
അപ്പോൾ, ഒന്നുകിൽ മിസ്റ്റർ ഫോൺ ഇവിടെ
ഒരു ഫ്രോഗ്മാൻ ആയിരുന്നിരിക്കും,

130
00:10:08,608 --> 00:10:10,235
അല്ലെങ്കിൽ മുഴുവൻ കളവാണ്.

131
00:10:13,363 --> 00:10:17,993
മാക്ക് മുൻ ആർമിയാണ്. മൂന്ന് വിന്യാസങ്ങൾ.
കാപട്യമൊന്നും കാര്യമാക്കാറില്ല. അല്ലേ?

132
00:10:18,076 --> 00:10:18,910
ഇല്ല, സാർ.

133
00:10:18,994 --> 00:10:22,122
ഫോർട്ട് ബ്രാഗിൻെറ് തണലിലാ ഞാൻ വളർന്നത്.
മിസിസ് വിൽസൺ.

134
00:10:22,205 --> 00:10:27,252
സുഹൃത്തുക്കൾ, കുടുംബം, എല്ലാരും
പട്ടാളത്തിൽ. എസ്എടി എൻെറ് വഴി മാറ്റി.

135
00:10:27,336 --> 00:10:30,589
എന്നാൽ, സംസ്കാരത്തോട് എനിക്ക്
എന്നും ബഹുമാനമായിരുന്നു.

136
00:10:31,590 --> 00:10:33,425
ടാറ്റൂ ഓർമ്മകളുടെ അടയാളമാണ്.

137
00:10:34,718 --> 00:10:36,094
ആദരവ്.

138
00:10:39,931 --> 00:10:42,517
എന്ത് അഗ്രഹവും നടത്തിയാണ് ശീലം, അല്ലേ?

139
00:10:42,601 --> 00:10:46,104
നിങ്ങൾക്കറിയാവുന്ന ഒരേയൊരു കാര്യം
എപ്പോഴും വിജയിക്കുകയാണ്.

140
00:10:46,188 --> 00:10:48,732
ഇരയെ വേട്ടയാടി കൊല്ലുകയാണ് റീസിൻെറ് പതിവ്.

141
00:10:48,815 --> 00:10:50,400
അവന് അതാണ് അറിയാവുന്നത്.

142
00:10:50,484 --> 00:10:53,528
ഈ കേസിൽ നിങ്ങളൊക്കെ ഉള്ളതിൽ
എനിക്ക് സന്തോഷമുണ്ട്.

143
00:10:53,612 --> 00:10:57,824
എനിക്ക് മീറ്റിങ്ങുണ്ട്, ഫ്യൂജിറ്റീവ്
ടാസ്ക് ഫോഴ്സില് താല്പര്യമില്ല.

144
00:10:57,949 --> 00:11:01,161
എൻെറ് സുരക്ഷ കുറവാണെങ്കിൽ, ദയവായി,

145
00:11:01,244 --> 00:11:04,081
തെരുവിൽ നിരീക്ഷണം ശക്തമാക്കൂ.

146
00:11:04,164 --> 00:11:08,418
-എൻെറ് ആളുകൾ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.
-അത് നന്നായിരിക്കും, നന്ദി.

147
00:11:14,841 --> 00:11:16,802
ഇത് വ്യക്തിപരമാക്കരുത്, മാക്.

148
00:11:17,511 --> 00:11:19,971
വ്യക്തിപരമായി, അയാൾ ഒരു തെമ്മാടിയാണ്.

149
00:11:20,639 --> 00:11:24,017
അയാളെ ഇഷ്ടപ്പെടണ്ട പക്ഷെ
സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

150
00:11:25,685 --> 00:11:27,813
ചുരുങ്ങിയ സമയത്തിൽ കണ്ടതിൽ നന്ദി.

151
00:11:27,896 --> 00:11:31,441
കിംവദന്തികൾ വച്ച്, സെയിലിന്
മുമ്പൊരു പ്രൊഫൈലാകാമെന്ന് കരുതി.

152
00:11:31,525 --> 00:11:35,362
ദി അറ്റ്ലാന്റിക്ക്-ലെ ഒരു കവർ
അന്തിമ ഡീലിന് സഹായമാകുമെന്നോ?

153
00:11:36,029 --> 00:11:37,906
പ്രശ്നമാകാനിടയില്ല, അതെ.

154
00:11:38,698 --> 00:11:42,577
വാണിജ്യ വിപണിക്ക് മരുന്നുകൾ
നിർമ്മിക്കുന്ന നുബെല്ലം സ്ഥാപിച്ചു,

155
00:11:42,661 --> 00:11:45,664
-അൽഷിമേഴ്സ്...
-ഡോ. ടെഡെസ്കോ ന്യൂറോ സയൻസ് പഠിച്ചു

156
00:11:45,747 --> 00:11:48,875
-കാലിഫോർണിയ സർവകലാശാല...
-ബെർക്ക്ലി. അതെ. ബയോ കിട്ടി.

157
00:11:48,959 --> 00:11:51,420
അതെന്താണെന്ന് ഞാൻ ആലോചിച്ചു.

158
00:11:51,503 --> 00:11:55,048
എന്തിന് അൽഷിമേഴ്സ്?
കുടുംബ ചരിത്രമൊന്നും ഞാൻ കണ്ടെത്തിയില്ല.

159
00:11:58,677 --> 00:12:00,429
അൽജെർനോണിനുള്ള പൂക്കൾ.

160
00:12:00,512 --> 00:12:02,180
കോളേജിൽ വായിച്ചു, പിന്നെ.

161
00:12:02,264 --> 00:12:06,810
സ്വയം നഷ്ടപ്പെടുന്നത് സ്ഥിരം
ഒരു പേടിസ്വപ്നമായി മാറി.

162
00:12:06,893 --> 00:12:09,438
അന്ന്, ഒരു മാറ്റം ഉണ്ടാക്കാമെന്ന്
ഞാൻ കരുതി.

163
00:12:10,230 --> 00:12:13,859
"അന്നോ"? ആ ശുഭാപ്തിവിശ്വാസം
നഷ്ടപ്പെട്ടെന്ന് കരുതുന്നുണ്ടോ?

164
00:12:13,942 --> 00:12:19,114
ഇല്ല. ഹ്യൂമൻ ഒപ്റ്റിമൈസേഷൻ പ്രോഗ്രാം
ടെഡെസ്കോയുടെ മികച്ച പ്രവർത്തനമാണ്.

165
00:12:19,197 --> 00:12:23,493
ക്യാപ്സ്റ്റോൺ വന്നതിന് ശേഷമാണ് നിങ്ങൾ
സൈനിക നൂട്രോപിക്സിലേക്ക് മാറിയത്,

166
00:12:23,577 --> 00:12:25,454
സൈനികരെ ഒപ്റ്റിമൈസ് ചെയ്ത്.

167
00:12:25,954 --> 00:12:29,833
ഇത് നിങ്ങളുടെ ജീവിത ലക്ഷ്യത്തിൻെറ്
വിചിത്രമായ പ്രയോഗമെന്നും പറയാം.

168
00:12:29,916 --> 00:12:33,628
ഡിഓഡിയുമായുള്ള
കരാറുകൾ വിശപ്പ് ശമിപ്പിക്കൽ, ഉറക്കസഹായം,

169
00:12:33,712 --> 00:12:37,048
വിഓ-2 ഏജന്റ്സ് എന്നിവയിൽ ഞങ്ങളെ
വ്യവസായ പ്രമുഖരാക്കി.

170
00:12:37,132 --> 00:12:39,426
ഞാൻ പറഞ്ഞതുപോലെ, ഒരു വിചിത്ര പ്രയോഗം.

171
00:12:41,887 --> 00:12:43,346
എക്സ്ക്യൂസ് മീ.

172
00:12:45,348 --> 00:12:49,227
മിസ് ബുറനെക്, നിങ്ങൾ ആവശ്യപ്പെടുന്നതൊക്കെ
ഓൺലൈനിൽ ലഭ്യമാണ്.

173
00:12:50,395 --> 00:12:54,399
ഞങ്ങളുടെ പുതിയ വിപുലീകരണങ്ങളെ
കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ?

174
00:12:54,483 --> 00:12:56,401
ഞങ്ങളുടെ വിപുലീകരണം...

175
00:12:56,485 --> 00:12:59,154
ഇല്ല, ആവശ്യമുള്ളതൊക്കെ ലഭിച്ചു. നന്ദി.

176
00:13:16,213 --> 00:13:17,422
ഹേയ്! എന്തായിത്?

177
00:13:17,506 --> 00:13:21,635
ക്ഷമിക്കണം, ഞാൻ നിങ്ങളെ ഇന്റർവ്യൂ
ചെയ്യാനാണ് വന്നത്, അവളെ അല്ല.

178
00:13:22,677 --> 00:13:24,554
ഫാർമടൈംസിലെ ഇന്റർവ്യൂ വായിച്ചു.

179
00:13:24,638 --> 00:13:28,892
സ്റ്റീവ് ഹോൺ സ്വീകരിച്ച നടപടികളിൽ
നിങ്ങൾക്ക് ആശങ്കയുണ്ടെന്ന് തോന്നി.

180
00:13:28,975 --> 00:13:33,772
സ്റ്റീവുമായി അഭിപ്രായ വ്യത്യാസമു
ണ്ടെങ്കിലും, ലാഭം കൊയ്യാൻ അയാൾക്കറിയാം.

181
00:13:33,855 --> 00:13:36,816
നിങ്ങളെ കോൺഫറൻസ്
റൂമിലിരുത്തി ജോലി ചെയ്യിച്ചിട്ട്

182
00:13:36,900 --> 00:13:40,278
കമ്പനിയുടെ ഭാവി അയാൾ പെന്റ്ഹൗസിൽ
ഇരുന്ന് തീരുമാനിക്കുന്നു.

183
00:13:41,071 --> 00:13:42,948
എന്താണ് ആർഡി-4895?

184
00:13:46,243 --> 00:13:48,495
നിങ്ങൾ എത്ര മേൽനോട്ടം വഹിക്കുന്നുണ്ട്?

185
00:13:49,621 --> 00:13:53,041
എങ്കിൽ ഉപയോക്താക്കളിൽ ഇത് മുഴകൾ
സൃഷ്ടിക്കുന്നതെങ്ങിനെ?

186
00:13:53,124 --> 00:13:57,087
ഉപയോക്താക്കൾ ഒന്നുമില്ല.
ആർഡി-4895 മനുഷ്യരിൽ പരീക്ഷണം എത്തിയില്ല.

187
00:13:58,296 --> 00:13:59,631
എത്തിയെങ്കിലോ?

188
00:14:01,967 --> 00:14:04,386
രണ്ട് മാസം മുമ്പ് സിറിയയിലേക്ക് പോയ നേവി

189
00:14:04,469 --> 00:14:07,639
സീലുകളിൽ ഇത് ഉപയോഗിച്ചു,
അവർ തിരികെ വന്നില്ലെങ്കില്ലോ?

190
00:14:09,349 --> 00:14:10,767
നിങ്ങൾ എന്ത് പറയും?

191
00:14:16,022 --> 00:14:17,983
ഞാൻ ആത്മാർത്ഥമായി,

192
00:14:18,858 --> 00:14:22,988
നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന്
ആത്മാർത്ഥമായും എനിക്കറിയില്ല.

193
00:14:35,625 --> 00:14:39,296
ഇത് ഓർത്ത് വച്ച്, ചുരുട്ടി കൂട്ടി,
ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യൂ.

194
00:14:39,921 --> 00:14:42,549
സംസാരിക്കാൻ തയ്യാറാകുമ്പോൾ,
എന്നെ വിളിക്കൂ.

195
00:15:40,190 --> 00:15:43,693
ഇതാണ് നമ്മുടെ ലക്ഷ്യ സ്ഥാനം.
ഹോണിൻെറ് ഏക എക്സ്പോഷർ പോയിൻെറ്.

196
00:15:44,694 --> 00:15:45,904
എനിക്കറിയില്ല.

197
00:15:46,404 --> 00:15:49,616
മറ്റാർക്കും കൊള്ളാതെ, തുറന്ന സ്ഥലത്ത്
സഹായികളെ വീഴ്ത്തി

198
00:15:49,741 --> 00:15:52,619
എഫ്ബിഐക്ക് പിടികൊടുക്കാതെ ഹോണിനെ
ജീവനോടെ തൂക്കണം?

199
00:15:52,702 --> 00:15:54,788
അവനെ ജീവനോടെ തന്നെ വേണോ?

200
00:15:56,623 --> 00:15:57,707
വേണം.

201
00:15:58,958 --> 00:16:00,710
അവന് ഉത്തരങ്ങൾ നൽകാനുണ്ട്.

202
00:16:03,546 --> 00:16:06,591
എന്നെ എന്താണ് ചെയ്തത്? പിന്നെ
ആരാണ് അവനെ സഹായിച്ചത്?

203
00:16:14,849 --> 00:16:16,101
നിനക്ക് എങ്ങനെയുണ്ട്?

204
00:16:17,560 --> 00:16:18,561
നീ ഓക്കെ ആണോ?

205
00:16:19,771 --> 00:16:20,939
ഞാൻ ഓക്കെ ആണ്.

206
00:16:25,276 --> 00:16:29,698
ഹേയ്, ഈ ഗുളികകൾ കൊള്ളാം.
ഷെഡ്യൂൾ പാലിക്കാൻ കഴിഞ്ഞാൽ...

207
00:16:32,117 --> 00:16:34,703
നമ്മൾ ഓക്കെ ആണ്. നമ്മൾ ഇത് നടത്തും.

208
00:16:35,954 --> 00:16:37,080
ശരി.

209
00:16:37,664 --> 00:16:39,624
ശരി, അപ്പോൾ, ഞാൻ പോയി റോണിനോട്

210
00:16:39,708 --> 00:16:42,627
ഹാങ്ങർ കുറച്ചുകൂടി ദിവസം
കിട്ടുമോന്ന് ചോദിക്കട്ടേ.

211
00:16:51,511 --> 00:16:53,555
ടെഡെസ്കോയ്ക്ക് പങ്കില്ല.

212
00:16:53,638 --> 00:16:56,725
അവന് ഈ കച്ചവടം തന്നെ വേണ്ട.
ഹോണിനെ വെറുപ്പാണ്.

213
00:16:56,808 --> 00:17:00,437
ആർഡി-4895-നെ കുറിച്ച് ഞാൻ സൂചിപ്പിച്ചപ്പോ,
അവൻ ഒന്ന് ഞെട്ടി.

214
00:17:00,520 --> 00:17:02,230
അവൻ ഉൾപ്പെട്ടിട്ടുണ്ടോ?

215
00:17:03,106 --> 00:17:06,651
-അവന് ഉറപ്പായും എന്തോ അറിയാം.
-നിൻെറ് ടൈംലൈൻ എന്താണ്?

216
00:17:07,610 --> 00:17:08,737
പറയാൻ പറ്റില്ല...

217
00:17:16,411 --> 00:17:20,081
നീ എസ്എഫ്-ൽ ആണെന്ന് അറിഞ്ഞു.
എഫ്ബിഐ-യെ നിന്നിൽ നിന്നും മാറ്റേണ്ടതുണ്ട്.

218
00:17:20,165 --> 00:17:22,542
-ഷിറ്റ്.
-എന്താണത്?

219
00:17:29,799 --> 00:17:30,842
കാറ്റി?

220
00:17:35,054 --> 00:17:38,349
അവർക്ക് യൂണിവേഴ്സിറ്റിയിൽ
രണ്ടുപേർ, ചെറോക്കിയിൽ ഒരാൾ.

221
00:17:38,433 --> 00:17:41,853
നിങ്ങൾക്കറിയാവുന്ന എത്ര
പേർ ക്രിക്കറ്റ് ഉപയോഗിക്കുന്നു?

222
00:17:41,936 --> 00:17:43,688
വളരെ കുറച്ച്, എന്നാലും.

223
00:17:44,230 --> 00:17:46,065
നീ പറയുന്നത് എന്താണ്, ജൂനിയർ?

224
00:17:46,941 --> 00:17:48,485
ഞാൻ പറയുന്നത്,

225
00:17:49,360 --> 00:17:51,863
അത്രയേറെ സെൽ ഫോണുകൾ അവർ വിൽക്കാൻ വഴിയില്ല.

226
00:17:51,946 --> 00:17:54,741
അത് ഒരു മറവാണ്, ഞാൻ പറയുന്നു.

227
00:17:54,824 --> 00:17:57,202
നിനക്ക് ധാരാളം സമയമുണ്ട്.

228
00:17:57,994 --> 00:18:00,079
ടുള, എൻെറ് കയ്യിൽ ധാരാളം ഉണ്ട്.

229
00:18:00,163 --> 00:18:02,040
റിപ്പോർട്ടർ എങ്ങനെ പോകുന്നു?

230
00:18:04,375 --> 00:18:08,254
-കുഴപ്പമില്ല, ബോസ്. ശാന്തമാണ്...
-ഇവിടെ കുറച്ച്പേർ കൂടി വേണം സർ.

231
00:18:08,338 --> 00:18:10,340
നമുക്ക് ഉള്ളവർ അവിടെ ഉണ്ട്.

232
00:18:10,423 --> 00:18:14,052
മനസ്സിലായി, എല്ലാവരുടെയും ക്ഷമയെ
ഞാൻ അഭിനന്ദിക്കുന്നു.

233
00:18:15,053 --> 00:18:18,181
നമ്മൾ ശരിയായ സ്ഥലത്താണ്. ഇങ്ങനെ പോകട്ടെ.

234
00:18:19,349 --> 00:18:21,392
അന്തിമ ജാഗ്രതാ റിപ്പോർട്ടിൽ,

235
00:18:21,476 --> 00:18:24,312
ഒപ്പിടാത്ത പല കണ്ടുപിടിത്ത കരാറുകൾ
കാണുന്നു.

236
00:18:24,395 --> 00:18:25,396
എന്താ നിലപാട്?

237
00:18:25,480 --> 00:18:28,066
രാത്രിയോടെ നമ്മൾ
അവ വിഡിആർ-ൽ ലഭ്യമാക്കും.

238
00:18:28,149 --> 00:18:29,192
നന്ദി.

239
00:18:29,275 --> 00:18:32,237
നടപടി വേഗത്തിലാക്കിയതിന്
അഭിനന്ദനം, മൈക്ക്.

240
00:18:33,363 --> 00:18:36,616
എങ്കിലും, മൂല്യനിർണ്ണയ വിഷയം
വീണ്ടും തുറക്കണം.

241
00:18:37,700 --> 00:18:39,494
അടിസ്ഥാനം മാറിയിട്ടുണ്ട്.

242
00:18:40,203 --> 00:18:43,623
ഞങ്ങൾ ഓഫർ നൽകിയപ്പോൾ,
പെന്റഗണുമായുള്ള നിങ്ങളുടെ

243
00:18:43,706 --> 00:18:45,375
കരാർ കാര്യമായ ഭീഷണിയിലായി.

244
00:18:45,458 --> 00:18:47,335
ഞങ്ങളുടെ കരാർ തടസ്സപ്പെട്ടു.

245
00:18:50,797 --> 00:18:54,843
നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നമ്മൾ
ഇടപാട് പൂർണ്ണമായും നിർത്തിയേക്കാം.

246
00:19:05,687 --> 00:19:06,813
നിങ്ങളുടെ എണ്ണം?

247
00:19:10,108 --> 00:19:11,651
ഞങ്ങളൊന്നു സംസാരിക്കട്ടെ.

248
00:19:22,078 --> 00:19:24,372
നിങ്ങളും, മൈക്ക്, പ്ലീസ്.

249
00:20:04,829 --> 00:20:06,080
നുബെല്ലം ഫാർമസ്യൂട്ടിക്കൽസ്

250
00:20:06,164 --> 00:20:07,540
ക്യാപിറ്റലൈസേഷൻ ടേബിൾ:
നുബെല്ലം ഫാർമസ്യൂട്ടിക്കൽസ്

251
00:20:07,624 --> 00:20:09,083
അംഗീകൃത ഓഹരികൾ: 45,000,000
കുടിശ്ശികയായ ഓഹരികൾ: 40,000,000

252
00:20:09,167 --> 00:20:10,460
വിതരണം ചെയ്യാത്ത ബാക്കി ഓഹരികൾ: 5,000,000

253
00:20:38,947 --> 00:20:41,741
-മൈക്ക്?
-സീലുകൾ രണ്ട് മാസം മുമ്പല്ലെ പോയത്?

254
00:20:41,824 --> 00:20:42,742
അതെ.

255
00:20:42,825 --> 00:20:44,619
എൻെറ് കയ്യിൽ ഒരു വിവരമുണ്ട്.

256
00:20:44,702 --> 00:20:48,373
വേണ്ട, ചാറ്റിലല്ല.
നമ്മൾ നേരിട്ട് കാണുമ്പോൾ.

257
00:20:48,456 --> 00:20:50,208
പക്ഷെ അത് ഇന്നുതന്നെ വേണം.

258
00:20:50,291 --> 00:20:53,670
ശരി. ഞാൻ വിശദാംശങ്ങൾ അയക്കാം.
സ്മാർട്ട്ഫോൺ കൊണ്ടുവരരുത്.

259
00:21:20,113 --> 00:21:22,031
വില തീരുമാനമായോ?

260
00:21:25,493 --> 00:21:28,413
ഇന്ന് ഞാൻ പ്രശ്നമുണ്ടാക്കിയെങ്കിൽ
സോറി.

261
00:21:31,040 --> 00:21:33,584
അത് കുഴപ്പമില്ല. നമ്മൾ അത് പരിഹരിക്കും.

262
00:21:37,338 --> 00:21:42,260
കുറച്ച് വർഷം നാം കഴിവിനപ്പുറം ശ്രമിച്ചു...
ബുദ്ധിമുട്ടുകൾ ഇല്ലാതെയായിരുന്നില്ല അത്

263
00:21:42,343 --> 00:21:45,138
നിങ്ങളുടെ വിശ്വാസത്തെ
അഭിനന്ദിക്കുന്നു, മൈക്ക്.

264
00:21:45,638 --> 00:21:48,891
നമ്മുടെ അധ്വാനം കാരണം
ഇന്നും ജീവിക്കുന്നവരുണ്ട്.

265
00:21:48,975 --> 00:21:52,562
അത്, എന്തെങ്കിലും നല്ലത് ചെയ്യാമെന്ന
വാക്ക് നിങ്ങൾ പാലിച്ചു.

266
00:21:55,648 --> 00:21:56,774
നന്ദി, മൈക്ക്.

267
00:21:59,110 --> 00:22:01,029
നാളെ കാണാം, സ്റ്റീവ്.

268
00:22:25,303 --> 00:22:27,680
ഇന്റേണൽ സർവ്വറിൽ അയാൾ ലോഗ് ചെയ്തു.

269
00:22:27,764 --> 00:22:31,309
എന്ത് പകർത്തിയെന്ന് അറിയില്ല,
പ്രസ്സിനോട് സംസാരിക്കുന്നുണ്ട്.

270
00:23:52,557 --> 00:23:54,016
എന്താ ചെയ്യേണ്ടത്?

271
00:23:57,228 --> 00:23:58,771
വാഹനവ്യൂഹം പിരിയുന്നു.

272
00:24:00,273 --> 00:24:01,524
ഹോണിനൊപ്പം നിൽക്കാം.

273
00:24:21,252 --> 00:24:22,253
അതെയോ?

274
00:24:22,920 --> 00:24:26,048
ഹോണിൻെറ് വാഹനവ്യൂഹം പിരിയുന്നത്
നീ കണ്ടിട്ടുണ്ടോ?

275
00:24:26,132 --> 00:24:28,718
-ഒരിക്കലുമില്ല. എന്താകും?
-ഞാൻ അറിയിക്കാം.

276
00:24:38,769 --> 00:24:43,649
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. യാത്രകൾക്കായി
ക്ലിപ്പർ കാർഡ് ഉപയോഗിക്കാൻ മറക്കരുത്...

277
00:24:45,401 --> 00:24:49,155
ഞാൻ വ്യക്തമാക്കാം. നുബെല്ലം
നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ,

278
00:24:49,238 --> 00:24:52,783
അത് എൻെറ് പരിധിയിൽ
ആയിരുന്നില്ല. നിങ്ങളുടെ റിപ്പോർട്ടിംഗിനെ

279
00:24:52,867 --> 00:24:55,453
ഞാൻ വിശ്വസിക്കുന്നു. അതാണ് ഞാൻ വന്നത്.

280
00:24:55,536 --> 00:24:57,705
ഹിപൊകാമ്പസും അമിഗ്ഡാലയും തമ്മിലുള്ള

281
00:24:57,788 --> 00:25:00,958
ബന്ധം മ്യൂട്ടാക്കാനുള്ള ഒരു നൂട്രോപിക്കാണ്
ആർഡി-4895.

282
00:25:01,042 --> 00:25:05,254
ട്രോമ കൂടാതെ മെമ്മറിഡാറ്റ എൻകോഡ്
ചെയ്യാനിത് തലച്ചോറിനെ അനുവദിക്കുന്നു.

283
00:25:05,796 --> 00:25:07,882
കോംബാറ്റ് ട്രോമ? പിറ്റിഎസ്ഡി പോലെ?

284
00:25:07,965 --> 00:25:12,428
അതെ. ഏകദേശം രണ്ട് വർഷം മുമ്പാണ്
ഞങ്ങൾ ആർഡി-4895 വികസിപ്പിക്കാൻ തുടങ്ങിയത്.

285
00:25:12,511 --> 00:25:16,724
പിറ്റിഎസ്ഡി പ്രതിരോധ കുത്തിവയ്പ് ഹോണിൻെറ്
കുഞ്ഞായിരുന്നു.

286
00:25:16,807 --> 00:25:20,019
മൃഗപരിശോധനയ്ക്ക് ശേഷം
അവൻ പദ്ധതി മരവിപ്പിച്ചു.

287
00:25:20,102 --> 00:25:22,939
അന്ന് എനിക്കത് മനസ്സിലായില്ല,
രണ്ട് മാസം മുമ്പ്.

288
00:25:23,022 --> 00:25:25,274
ക്യാപ്ടേബിളിൽ വ്യത്യാസങ്ങൾ കണ്ടു.

289
00:25:25,358 --> 00:25:27,526
-ക്യാപ് ടേബിൾ?
-ക്യാപിറ്റലൈസേഷൻ ടേബിൾ

290
00:25:27,610 --> 00:25:31,447
ഓഹരി ഉടമകളെയും ഓഹരികളും
തരംതിരിക്കുന്ന അക്കൗണ്ടിംഗ് ഡോക്യുമെൻെറ്.

291
00:25:31,572 --> 00:25:34,075
മരിച്ച സീലുകളുമായി ഇതിന് ബന്ധം എന്താണ്?

292
00:25:35,368 --> 00:25:36,452
മുഴുവനും.

293
00:25:46,754 --> 00:25:52,718
ട്രാൻസിറ്റ് സ്റ്റേഷൻ

294
00:26:08,234 --> 00:26:09,402
ഈശോ!

295
00:26:11,028 --> 00:26:12,738
എണ്ണം എത്രയാണ്?

296
00:26:12,822 --> 00:26:15,241
ഓരോ ഗഡുവും 12,15 ദശലക്ഷം ആയിരുന്നു.

297
00:26:15,324 --> 00:26:18,995
എന്നാൽ നുബെല്ലത്തിൽ റൈബർഗിൻെറ്
പ്രധാന താൽപ്പര്യം ആർഡി-4895 ആണ്.

298
00:26:19,078 --> 00:26:22,581
അത് സീലുകളിൽ മുഴകൾ ഉണ്ടാക്കിയതായി
കരുതുന്നുവെങ്കിൽ, ഇന്നു

299
00:26:22,665 --> 00:26:24,041
രാത്രി പ്രിൻെറ് പോണം.

300
00:26:24,125 --> 00:26:25,334
ഈ ഇടപാട് തകർക്കാം.

301
00:26:25,418 --> 00:26:27,837
അങ്ങനെ നടക്കില്ല. അവലോകനം, എഡിറ്റർമാർ...

302
00:26:27,920 --> 00:26:30,881
ട്രഷറി, ഫിനാൻഷ്യൽ ക്രൈം
എൻഫോഴ്സ്മെന്റ് സമയം.

303
00:26:30,965 --> 00:26:32,008
എത്ര സമയം?

304
00:26:32,633 --> 00:26:36,637
ഇത് നിർണായകമാണ്, നിങ്ങൾ നല്ലത് ചെയ്തു.
ഇടപാട് തടയാൻ കഴിഞ്ഞാൽ...

305
00:26:41,517 --> 00:26:42,977
നിങ്ങൾ ഫോൺ കൊണ്ടുവന്നോ?

306
00:26:43,060 --> 00:26:45,396
നിങ്ങൾ പറഞ്ഞപോലെ, അത് ഞാൻ കാറിൽ വച്ചു.

307
00:26:45,479 --> 00:26:48,649
ഓഫീസാണ് ഞാൻ ഉദ്ദേശിച്ചത്.
വരൂ, നമുക്ക് പോകണം.

308
00:28:01,639 --> 00:28:03,641
നമുക്ക് പോകണം. വരൂ. വരൂ.

309
00:28:26,539 --> 00:28:28,999
അവർക്കറിയാമായിരുന്നു ഞങ്ങൾ കാണുമെന്ന്.

310
00:28:32,044 --> 00:28:34,588
ശ്വാസമെടുക്കൂ നെഞ്ചിടിപ്പ് കൂടുതലാണല്ലോ.

311
00:28:34,672 --> 00:28:36,882
ഇവിടെ വരൂ. നീ ശാന്തമാകണം.

312
00:28:36,966 --> 00:28:40,136
എഫ്ബിഐ ഏജൻെറ്, ഇതിൻെറ് ഭാഗമല്ല.
അയാൾക്ക് സഹായിക്കാം.

313
00:28:40,219 --> 00:28:42,847
എഫ്ബിഐ ഇവിടെ കളിക്കുന്നില്ല. ഇത് കുടിക്കൂ.

314
00:28:42,930 --> 00:28:43,889
ദാഹിക്കുന്നില്ല.

315
00:28:43,973 --> 00:28:46,434
നീ ശാന്തമായില്ലെങ്കിൽ ഷോക്കിലേക്ക് പോകും.

316
00:28:48,561 --> 00:28:51,939
നിങ്ങൾ ഒരു യുദ്ധ ലേഖകയാണ്.
മുമ്പ് യുദ്ധം കണ്ടിട്ടുണ്ട്.

317
00:28:52,022 --> 00:28:54,316
തോക്ക് എൻെറ് പക്കൽ ആയിരുന്നില്ല.

318
00:28:55,568 --> 00:28:59,363
ഓക്കെ. ഇപ്പോൾ ശരിയായി.
പറയൂ. എന്തിനാണ് ഹോൺ പിന്നാലെ വന്നത്?

319
00:29:04,577 --> 00:29:09,874
നുബെല്ലം ഫാർമസി വികസിപ്പിച്ച
ഒരു പരീക്ഷണാത്മക മരുന്നാണ് ആർഡി-4895.

320
00:29:09,957 --> 00:29:14,211
തലച്ചോറിലെ ആഘാതത്തിൻെറ് എൻകോഡിംഗ്
നിർത്തി, ഫലപ്രദമായി പിറ്റിഎസ്ഡി തടയുക

321
00:29:14,295 --> 00:29:17,173
എന്നതായിരുന്നു ഇതിൻെറ് ലക്ഷ്യം.

322
00:29:17,256 --> 00:29:22,178
അത് എലികളിലും നായ്ക്കളിലും പ്രവർത്തിച്ചു.
അപ്പോൾ, ഹോൺ മനുഷ്യരിലേക്ക് കുതിച്ചു.

323
00:29:23,304 --> 00:29:24,722
ഫലം ബ്രെയിൻ ട്യൂമറുകൾ.

324
00:29:24,805 --> 00:29:26,724
അതെ, ആർഡി-4895 പ്രവർത്തിച്ചാൽ,

325
00:29:26,807 --> 00:29:30,811
നുബെല്ലം ലോകത്തിലെ ഏറ്റവും മൂല്യമുള്ള
കമ്പനികളിൽ ഒന്നാകും.

326
00:29:30,895 --> 00:29:33,731
പരാജയപ്പെട്ടാൽ, ഹോണിൻെറ്
നിക്ഷേപത്തിന് വിലയില്ല.

327
00:29:33,814 --> 00:29:37,067
15, 20 ബില്യൺ ഡോളർ വരെ
അയാൾക്ക് നഷ്ടപ്പെടും.

328
00:29:37,151 --> 00:29:39,445
അതുകൊണ്ടാണ് വിൽപന തിരക്കുകൂട്ടുന്നത്.

329
00:29:39,528 --> 00:29:41,155
വേറെ ആർക്കറിയാം?

330
00:29:41,238 --> 00:29:46,327
രണ്ട് മാസം മുമ്പ് ഹോൺ ന്യൂബെല്ലത്തിലെ
തൻെറ് ഓഹരികളിൽ നിന്ന് 100 മില്യന് ഡോളർ

331
00:29:46,410 --> 00:29:49,705
ഒരു കൂട്ടം ഷെൽ കമ്പനികൾക്ക് അയച്ചു.

332
00:29:49,788 --> 00:29:51,916
രണ്ട് മാസം മുമ്പ് എന്താണ് നടന്നത്?

333
00:29:52,500 --> 00:29:56,086
സിറിയക്കുള്ള പ്രതിഫലമായിരുന്നു അത്.
എൻെറ് ആളുകളെ കൊന്നതിന്.

334
00:29:57,296 --> 00:30:00,633
ഞാൻ കഥ പൂർത്തിയാക്കട്ടെ.
അറ്റ്ലാൻെറിക്കിന് പിന്തുണയുണ്ട്.

335
00:30:00,716 --> 00:30:04,011
എല്ലാ പ്രധാന വാർത്താ ഔട്ട്ലെറ്റുകളും
ഇതിൽ ആയിരിക്കും.

336
00:30:04,970 --> 00:30:07,765
എനിക്ക് പേരുകൾ വേണം.
ലാഭം ഉണ്ടാക്കുന്നവർ. ആര്?

337
00:30:08,474 --> 00:30:10,059
കമ്പനികളുടെ പേരുകളുണ്ട്.

338
00:30:10,142 --> 00:30:11,810
നല്ലത്. പേരുകൾ തരൂ.

339
00:30:13,145 --> 00:30:16,815
എനിക്ക് സമയം വേണം. ഫിൻസെനെ സമീപിക്കാം,
ഓഹയുടമകളെ കണ്ടെത്താം.

340
00:30:16,941 --> 00:30:19,485
-നീ ചെയ്യില്ല.
-ഇതെല്ലാം തകരും.

341
00:30:19,610 --> 00:30:22,071
ഹോണും എല്ലാവരും ക്രൂശിക്കപ്പെടും.

342
00:30:22,154 --> 00:30:24,323
ഇത് നിങ്ങളുടെ മൈര് കഥയെ കുറിച്ചല്ല.

343
00:30:28,160 --> 00:30:28,994
പേരുകൾ.

344
00:30:29,870 --> 00:30:30,704
ഇപ്പോൾ!

345
00:30:39,421 --> 00:30:40,673
റീസ്! മാറൂ!

346
00:30:54,895 --> 00:30:58,816
-ആ ഇടവഴിക്ക് താഴെ ബസ് സ്റ്റേഷനുണ്ട്.
-റീസ്, ഞാൻ പറയുന്നത് കേൾക്കൂ.

347
00:30:58,899 --> 00:31:02,695
എൻെറ് സുഹൃത്തുക്കളെയും കുടുംബത്തെയും
കൊന്നവർ ജയിലിലേക്ക് പോകില്ല.

348
00:31:03,737 --> 00:31:04,947
നീ വൃത്തിയാകൂ.

349
00:31:05,030 --> 00:31:07,241
കൂടുതൽ ആളെ കൊന്നാൽ, കഥ ഇല്ലാതാകും.

350
00:31:07,324 --> 00:31:09,702
ഹോണിനെയും മറ്റും ആരും ശ്രദ്ധിക്കില്ല.

351
00:31:09,785 --> 00:31:13,289
വാർത്ത മുഴുവൻ നിൻെറ് മുഖമാകും!
തീവ്രവാദിയാണെന്ന് കരുതും...

352
00:31:13,372 --> 00:31:16,667
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പോ,
അല്ലെങ്കിൽ ഹോൺ കൊല്ലും.

353
00:31:16,792 --> 00:31:19,920
ഇനി നീ യുദ്ധക്കളത്തിൽ മരിച്ചാൽ,
അത് എൻെറ് മേലല്ല.

354
00:31:52,536 --> 00:31:55,497
എന്നെ ഉണർത്താൻ നീ മനപൂർവ്വം
വിളിക്കുന്നതാണ്, സത്യം.

355
00:31:55,581 --> 00:31:59,710
അതെ, സോറി, സഹോദരാ.
നോക്കൂ, നിനക്ക് ഫിൻസെനിൽ ആക്സസ് ഉണ്ടോ?

356
00:31:59,793 --> 00:32:01,128
കിട്ടും...

357
00:32:01,211 --> 00:32:03,839
ഞാൻ ഒരു ക്യാപ് ടേബിൾ ലിസ്റ്റ് അയച്ചുതരാം.

358
00:32:03,922 --> 00:32:07,760
ആർഡി-4895-ൽ നിന്ന് ലാഭം നേടിയ ഹോണിൻെറ്
നെറ്റ്വർക്കിലെ എല്ലാവരും.

359
00:32:08,385 --> 00:32:10,888
ഷെൽ കമ്പനികൾ. പേരുകൾ തരാമോ?

360
00:32:10,971 --> 00:32:13,724
ഇത് കൈവിട്ട കളിയാണ്.

361
00:32:14,850 --> 00:32:17,978
ഞാൻ ആ കോൾ ചെയ്താൽ,
ആളുകൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും.

362
00:32:18,812 --> 00:32:20,397
പേരുകൾ എനിക്ക് തരാമോ?

363
00:32:25,152 --> 00:32:26,195
അയക്കൂ.

364
00:32:29,114 --> 00:32:30,240
ഫക്ക്.

365
00:32:31,617 --> 00:32:34,495
"തോൽവി" എന്ന വാക്ക് ആരും
ഇതിൽ ഉപയോഗിക്കുന്നില്ല.

366
00:32:34,578 --> 00:32:37,206
പ്രിയോർ ഇല്ലാതെ പൊതു താത്പര്യത്തിൽ നമ്മൾ

367
00:32:37,289 --> 00:32:38,916
പുതിയ ബജറ്റ് കൊണ്ടുവരും.

368
00:32:38,999 --> 00:32:41,919
ലോറൈനെ നിങ്ങൾക്കറിയാം.
അവർ അടി വാങ്ങുന്നവളല്ല.

369
00:32:42,002 --> 00:32:43,128
വെറുതെ ഇരിക്കൂ.

370
00:32:44,463 --> 00:32:46,340
എന്തെങ്കിലും ഉണ്ടായാൽ, അവർ...

371
00:32:46,423 --> 00:32:50,094
ക്ഷമിക്കണം, ഞാൻ ശ്രദ്ധിക്കേണ്ട
മറ്റൊരു കാര്യമുണ്ട്.

372
00:33:18,831 --> 00:33:20,374
ഇത് തിരയുകയാണോ, റിച്ചാർഡ്?

373
00:33:22,668 --> 00:33:27,214
പെന്റഗണിൽ ക്രിപ്റ്റ്എക്സ് ഫോൺ സാധാരണമാണ്,
നമ്മുടെ നെറ്റിൽ പ്രവർത്തിക്കണം.

374
00:33:27,297 --> 00:33:30,134
വക്കീലിനെ വിളിക്കാം, പക്ഷെ
അവരും അതുതന്നെ പറയും.

375
00:33:30,217 --> 00:33:31,635
നിങ്ങൾ സഹകരിക്കണം.

376
00:33:31,719 --> 00:33:35,889
ഇതാണ് ഏജൻെറ് ആസാദ്, ഡിസിഐഎസ്.

377
00:33:35,973 --> 00:33:39,893
നിങ്ങളുടെ അമ്മയുടെ അക്കൗണ്ടിലേക്ക്
ഹോണിൻെറ് പേയ്മെന്റുകൾ കണ്ടെത്തി

378
00:33:39,977 --> 00:33:42,646
-എന്തിന്... എത്ര നാളായി?
-രണ്ട് വർഷം, മാഡം.

379
00:33:42,730 --> 00:33:47,609
ശരിക്കും വിചിത്രമാണ്, കാരണം 2014 ൽ ഞാൻ
മാഗിയുടെ അടക്കത്തിന് പോയിരുന്നു.

380
00:33:51,405 --> 00:33:52,865
എന്താണ് പ്രതീക്ഷിച്ചത്?

381
00:33:54,408 --> 00:33:57,619
നിങ്ങൾ $700 ബില്യൺ ബജറ്റ്
പുനഃക്രമീകരിക്കുകയായിരുന്നു.

382
00:33:57,703 --> 00:34:00,122
അതാണ് എൻെറ് ജോലി, റിച്ചാർഡ്.

383
00:34:01,582 --> 00:34:04,710
ലോറെയ്ൻ, വിവാഹമോചനത്തിൽ
ജെസീക്ക എന്നെ തകർത്തു...

384
00:34:04,793 --> 00:34:09,923
എന്നെപോലെ ഹോണും നിന്നെ ഒരു കഴിവുകെട്ടവനായി
കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു!

385
00:34:11,592 --> 00:34:14,136
ഒരു സന്ദേശം അയക്കാൻ നിന്നെ ഉപയോഗിക്കും.

386
00:34:15,471 --> 00:34:17,139
ഇരുവശവും കളിക്കണമെന്നാണോ?

387
00:34:21,810 --> 00:34:22,895
ശരി.

388
00:34:23,729 --> 00:34:24,730
കളിക്കാം.

389
00:34:25,647 --> 00:34:27,608
എനിക്ക് വക്കീലിനോട് സംസാരിക്കണം.

390
00:34:27,691 --> 00:34:32,571
അതല്ല ഉദ്ദേശിച്ചത്. ഞങ്ങൾ നിന്നെ ചെയ്യാൻ
പോകുന്നത് ഒരു സന്ദേശം ആകും.

391
00:34:33,197 --> 00:34:35,073
പട്ടാളക്കാരൻെറ് വേഷം അവനിഷ്ടമാ.

392
00:34:35,908 --> 00:34:37,326
അവൻ യുദ്ധം തന്നെ നേടി.

393
00:34:58,055 --> 00:35:01,600
വാർത്ത - പ്ലാനോ ഇൻടെൽ, നുബെല്ലം
മെഗാ-ഡീലിൻെറ് വക്കിലാണ്

394
00:35:25,249 --> 00:35:28,836
നീ സംശയിക്കുന്ന പേരുകൾ ഉണ്ട്. മാർക്കസ്
ബോയ്കിൻ, സോൾ അഗ്നോൺ,

395
00:35:28,919 --> 00:35:30,838
കമ്പനിയിൽ പങ്കുണ്ടായിരുന്നു.

396
00:35:31,755 --> 00:35:35,259
എന്നാൽ ബാക്കി കേൾക്കും മുമ്പ്
നീ ഒന്ന് ഇരിക്ക്.

397
00:35:36,468 --> 00:35:38,804
നോക്ക്, എൻെറ് ആള് അത് ഉറപ്പിച്ചതാണ്.

398
00:35:40,264 --> 00:35:42,349
കാരണം ഈ പേരുകൾ... എല്ലാം

399
00:35:43,350 --> 00:35:44,643
മാറ്റിമറിക്കും.

400
00:35:46,520 --> 00:35:48,063
ഒന്ന് പറയൂ, ബെൻ.

401
00:36:06,748 --> 00:36:07,958
അത് അഡ്മിറൽ ആണ്.

402
00:36:10,168 --> 00:36:11,795
എന്നുവച്ചാൽ?

403
00:36:13,797 --> 00:36:15,674
ക്യാപ് ടേബിളിൽ പില്ലറിൻെറ്

404
00:36:16,633 --> 00:36:19,803
പേരുണ്ട്. ഒപ്പം ഹോവാർഡും. കമാൻഡർ കോക്സും.

405
00:36:23,056 --> 00:36:24,182
അത് വാർകോം ആണ്.

406
00:36:27,019 --> 00:36:28,770
തെമ്മാടികൾ.

407
00:36:31,857 --> 00:36:33,275
അവർ ഇരു ചരടും വലിച്ചു.

408
00:36:34,151 --> 00:36:38,196
അവിശ്വസനീയം. അഡ്മിറൽ, നിൻെറ് കമാൻഡ്,
ലോറനെയും ലൂസിയെയും കൊന്നോ?

409
00:36:42,910 --> 00:36:43,869
എന്തിന്?

410
00:36:44,620 --> 00:36:46,121
അതേ കാരണം തന്നെ.

411
00:36:49,458 --> 00:36:52,044
അതുകൊണ്ട് രക്ഷപ്പെടാം എന്ന് അവർ കരുതി.

412
00:36:55,964 --> 00:36:58,592
ഞാൻ നിനക്ക് ഒരു ഷോപ്പിംഗ്
ലിസ്റ്റ് തരാം ലിസ്.

413
00:36:58,675 --> 00:37:00,135
കെമിസ്ട്രി സാമഗ്രികൾ.

414
00:37:00,218 --> 00:37:02,220
ചിലത് ക്രെയ്ഗ്സ്ലിസ്റ്റിൽ കാണാം.

415
00:37:02,304 --> 00:37:05,515
സയൻസിൽ ഭ്രാന്തനായ ഹൈസ്കൂളുകാരന്
ഉണ്ടെന്ന് പറയൂ.

416
00:37:05,599 --> 00:37:09,102
മറ്റെല്ലാം, പലയിടത്ത്.
ഒന്നിലധികം കടകൾ. ഒന്നിലധികം നഗരങ്ങൾ.

417
00:37:09,186 --> 00:37:11,188
പണം നല്കിയേ വാങ്ങാവൂ.

418
00:37:11,271 --> 00:37:13,774
മാർക്കോ തന്നത് ധാരാളം ബാക്കിയുണ്ടാവും.

419
00:37:13,857 --> 00:37:16,193
ശരിക്കും ബോംബ് നിർമ്മിക്കാൻ പോകുവാണോ?

420
00:37:16,276 --> 00:37:18,195
നാം ഈഎഫ്പി ഉണ്ടാക്കാൻ പോകുന്നു.

421
00:37:19,821 --> 00:37:24,493
ഹേയ്, നമുക്ക് ഒന്ന് സമാധാനമായി ചിന്തിച്ച്,
എന്താണ് സംഭവിക്കുന്നതെന്ന് നോക്കി...

422
00:37:24,576 --> 00:37:26,119
ലിസ്, എനിക്ക് സമയമില്ല.

423
00:37:26,203 --> 00:37:29,539
എന്നാൽ ബെന്നിനെ വരുത്താം.
ഒന്ന് കൂടി ആലോചിക്കാം...

424
00:37:29,623 --> 00:37:31,041
നോക്കൂ!

425
00:37:31,124 --> 00:37:33,502
ഞാൻ നജാഫിൽ നിനക്കായി വന്നപ്പോൾ...

426
00:37:34,461 --> 00:37:36,588
ഓക്കെ? നമ്മൾ ചിന്തിച്ചില്ല.

427
00:37:37,130 --> 00:37:40,300
-നീ അത് ചെയ്യരുത്!
-ബെൻ, ബൂസർ, ഡോണി.

428
00:37:40,384 --> 00:37:41,760
ശരി ഞങ്ങളറിഞ്ഞിരുന്നു.

429
00:37:42,469 --> 00:37:45,180
ഇപ്പോൾ, ഹോൺ കാരണം അതിൽ രണ്ടുപേർ മരിച്ചു.

430
00:37:47,975 --> 00:37:51,603
ഡോണിയോ?
നീ ഡോണി മിച്ചലിനെക്കുറിച്ചാണോ പറയുന്നത്?

431
00:37:52,396 --> 00:37:56,692
നജാഫിൽ ഡോണി ഉണ്ടായിരുന്നില്ല, റീസ്.
അവൻ 07-ൽ സ്കൂളിൽ പഠിക്കുകയായിരുന്നു.

432
00:37:56,775 --> 00:37:58,235
റൈഫ് ഹേസ്റ്റിംഗ്സ് ആണ്.

433
00:38:12,666 --> 00:38:17,087
ശരിയാണ്. വ്യക്തമായും, എൻെറ് ഓർമ്മകൾ
അൽപ്പം മങ്ങിയിരിക്കുന്നു.

434
00:38:18,088 --> 00:38:22,426
പക്ഷെ ഒന്നും മാറില്ല. നമുക്ക് പേരുകളുണ്ട്.
അവർ ജീവനോടെ വേണ്ട.

435
00:38:26,513 --> 00:38:28,515
ഒരു നിമിഷം പറയുന്നത് കേൾക്കുമോ?

436
00:38:28,598 --> 00:38:30,809
നീ എന്നെ ഒന്ന് നോക്കുമോ?

437
00:38:30,892 --> 00:38:34,104
നീ കടന്നുപോകുന്നത് അറിയാം,
നീ അത് സഹിക്കുകയാണ്,

438
00:38:34,187 --> 00:38:37,357
ഞാൻ നിന്നോടൊപ്പം ഉണ്ട്, ഓക്കെ?
എനിക്കും ഹോൺ മരിക്കണം.

439
00:38:37,441 --> 00:38:39,693
എന്നാൽ നിരപരാധികളെ കൊല്ലാന് വയ്യ.

440
00:38:39,776 --> 00:38:42,320
കാരണം ഞായറാഴ്ച നടക്കുന്ന തെറ്റായ സമയമാണ്.

441
00:38:42,404 --> 00:38:44,281
നമ്മുടെ യുദ്ധം അവരോടല്ല.

442
00:38:47,034 --> 00:38:49,578
നീ അത് പറയണം. നീ കോപ്പി ചെയ്തോ?

443
00:38:52,831 --> 00:38:53,832
കോപ്പി ചെയ്തു.

444
00:38:59,463 --> 00:39:03,341
ഈഎഫ്പി-കൾ അവിശ്വസനീയമാംവിധം കിറുകൃത്യമാണ്.

445
00:39:07,012 --> 00:39:08,597
സിവിലിയൻ ആളപായമുണ്ടാകില്ല.

446
00:39:14,019 --> 00:39:15,395
നീ അത് ചെയ്യുമോ?

447
00:40:53,451 --> 00:40:57,122
കഴുകനെ നോക്കുക.
വാഹനവ്യൂഹം ഇപ്പോഴും കൂട്ടിലാണ്.

448
00:40:57,789 --> 00:41:01,084
സാൻ ഫ്രാൻസിസ്കോ പകുതിയുമുണ്ട്.
ധാരാളം പോലീസുകാരുമുണ്ട്.

449
00:41:03,336 --> 00:41:05,172
അവർ ബ്ലാസ്റ്റിൽ സുരക്ഷിതരാണ്.

450
00:41:06,131 --> 00:41:07,340
അങ്ങനെ അല്ലെങ്കിലോ?

451
00:41:08,842 --> 00:41:09,718
റീസ്?

452
00:41:10,552 --> 00:41:12,888
എങ്കിൽ ഞാൻ പോകും. ഇത് ചെയ്യേണ്ടതില്ല.

453
00:41:17,100 --> 00:41:20,729
നഗരത്തിലെ പ്രധാന വാർത്താ ശൃംഖലകളിൽ
അജ്ഞാത ടിപ്പ് വന്നു.

454
00:41:20,812 --> 00:41:25,025
മൈക്ക് ടെഡെസ്കോയും രണ്ട്
ഓപ്പറേറ്റർമാരും ബാരറ്റ്സ്റ്റേഷനിൽ മരിച്ചു.

455
00:41:30,322 --> 00:41:33,867
എസ്എഫ്പിഡിയും യൂണിറ്റുകളെയും വിളിക്കു.
എല്ലാ ഫോട്ടോകളും വേണം,

456
00:41:33,950 --> 00:41:36,703
-വാഹനടാഗുകൾ നോക്കൂ. പ്രശ്നമുണ്ട്.
-ശരി, സർ.

457
00:41:37,954 --> 00:41:40,081
ഒരു മണിക്കൂറിൽ പ്ലാനോ 18% ഇടിഞ്ഞു.

458
00:41:40,165 --> 00:41:42,417
-കെട്ടുകഥപോലെ, അല്ലേ?
-ആയിരിക്കണം.

459
00:42:12,781 --> 00:42:17,327
-മിസ്റ്റർ. ഹോൺ, ടെഡെസ്കോ കൊല്ലപ്പെട്ടോ?
-പ്ലാനോയുടെ ഏറ്റെടുക്കലിനെ ബാധിക്കുമോ?

460
00:42:17,410 --> 00:42:21,206
ആഴ്ചകൾക്കുള്ളിൽ രണ്ട് സഹപ്രവർത്തകരെ
നഷ്ടപ്പെട്ടു. എന്ത് പറയുന്നു?

461
00:42:25,085 --> 00:42:29,881
നോക്കൂ, നിങ്ങളെ പോലെ ഞാനും ഇന്ന് രാവിലെ
ആണ് അറിഞ്ഞത്, ഇപ്പോഴും ഞാൻ നടുക്കത്തിലാണ്.

462
00:42:30,715 --> 00:42:32,801
മൈക്ക് ദീർഘദർശിയാരുന്നു. അദ്ദേഹം

463
00:42:32,884 --> 00:42:34,719
കാരണമാണ് നുബെല്ലത്തിലെ നിക്ഷേപം

464
00:42:35,303 --> 00:42:38,932
സോളിനെ പറ്റി പറയാനുള്ള
സ്വാതന്ത്ര്യം ഉണ്ടോയെന്ന് ഉറപ്പില്ല,

465
00:42:39,015 --> 00:42:43,353
എന്നാൽ മുൻ നേവി സീൽ ജെയിംസ് റീസ് എൻെറ്
സുഹൃത്തിൻെറ് മരണത്തിൽ

466
00:42:43,436 --> 00:42:45,605
സംശയിക്കപ്പെടുന്നെന്ന് ഞാൻ അറിഞ്ഞു.

467
00:42:47,065 --> 00:42:49,150
ശരി, അയയ്ക്കാവുന്നത്ര അയക്കൂ.

468
00:42:50,193 --> 00:42:52,112
സ്വാട്ട് സ്റ്റൻഡ്ബൈ പറയൂ.

469
00:42:53,196 --> 00:42:55,448
തമാശ പറഞ്ഞതല്ല. താങ്ക്സ്.

470
00:42:57,909 --> 00:43:00,078
പിഡികൾ റൂട്ടിലാണ്. 6 മിനിട്ട് ദൂരെ.

471
00:43:04,416 --> 00:43:05,417
എൻെറ് കൂടെ വരൂ.

472
00:43:06,668 --> 00:43:07,961
ഇപ്പോൾ.

473
00:43:13,591 --> 00:43:17,095
ഇപ്പോൾ, കമാൻഡർ റീസിന് യുദ്ധകാല ട്രോമയുമായി
ബന്ധപ്പെട്ട്

474
00:43:17,178 --> 00:43:18,763
മാനസിക വിഭ്രാന്തിയുണ്ട്.

475
00:43:19,180 --> 00:43:21,725
മുന്നറിയിപ്പ് ചിന്തിച്ചില്ല,
പക്ഷേ, മൈക്ക്,

476
00:43:21,808 --> 00:43:23,810
ഞാൻ വിശ്വസിക്കണമായിരുന്നു.

477
00:43:27,689 --> 00:43:28,690
എന്തോന്നാ?

478
00:43:28,773 --> 00:43:29,774
എന്താണ് താമസം?

479
00:43:30,650 --> 00:43:31,735
വേഗമാകട്ടേ!

480
00:43:35,613 --> 00:43:39,034
റീസിൻെറ് ഉദ്ദേശ്യത്തെക്കുറിച്ച്
നിയമപാലകർ സൂചന നൽകിയോ?

481
00:43:39,117 --> 00:43:41,077
ടെഡെസ്കോയുമായി എന്താണ് ബന്ധം?

482
00:43:41,161 --> 00:43:45,707
ജെയിംസ് റീസിന് മാനസിക വൈകാരിക
അസ്വാസ്ഥ്യമുണ്ട്.

483
00:43:46,833 --> 00:43:50,545
വിമുക്ത ഭടനെ സംബന്ധിച്ച് ഇത്
അതിശയകരമല്ലെങ്കിലും സങ്കടകരമാണ്.

484
00:43:55,508 --> 00:43:56,551
അനങ്ങരുത്!

485
00:43:57,093 --> 00:43:59,512
-നീങ്ങരുത്!
-ഇല്ല!

486
00:43:59,596 --> 00:44:01,806
ഇനി ബാക്കി എഫ്ബിഐ-യോട് ചോദിക്കൂ.

487
00:44:13,276 --> 00:44:16,696
റീസ് മൈക്കിനെ കൊന്നില്ല.
നിങ്ങളും കൂട്ടാളികളുമാണ് കൊന്നത്.

488
00:44:19,282 --> 00:44:20,158
ഫക്ക്.

489
00:44:21,785 --> 00:44:25,163
ടാലോസ് സുരക്ഷയാണ് നല്കുന്നത്.
അക്രമികളല്ല, മിസ് ബുറനെക്.

490
00:44:25,830 --> 00:44:27,457
അറിഞ്ഞില്ലെന്നു വിചാരിച്ചോ?

491
00:44:27,540 --> 00:44:29,459
ഒന്ന് പോകൂ.

492
00:44:37,926 --> 00:44:41,012
നേവി സീലുകളിൽ ആർഡി-4895
പരീക്ഷിച്ചെന്ന് എനിക്കറിയാം.

493
00:44:41,096 --> 00:44:44,766
അത് ട്യൂമറുകൾക്ക് കാരണമായെന്നും,
നിങ്ങൾ അവരെ കൊന്നെന്നുമറിയാം.

494
00:44:45,433 --> 00:44:48,937
എൻെറ് കഥയിലുണ്ട്. എന്നെ കൊന്നാൽ,
എല്ലാവരും സത്യം അറിയും.

495
00:44:49,020 --> 00:44:51,106
നിങ്ങളുടെ നശിച്ച ഡീൽ തകരും.

496
00:44:51,815 --> 00:44:53,024
നാശം, നീങ്ങിപ്പോ.

497
00:44:58,446 --> 00:45:01,074
ഇന്നലെ ഡീൽ ഉറപ്പിച്ചു.

498
00:45:01,157 --> 00:45:05,870
മൈക്കിനെ ഓർത്ത്, ഇന്ന്
അത് പ്രഖ്യാപിക്കാതെ ഇരുന്നതാണ്.

499
00:45:26,433 --> 00:45:27,976
ഓടിക്കൂ! ഓടിക്കൂ!

500
00:45:29,978 --> 00:45:31,229
പോട്ടേ! പോട്ടേ!

501
00:45:59,924 --> 00:46:01,134
എഴുന്നേൽക്കൂ!

502
00:46:02,802 --> 00:46:05,054
സുരക്ഷ ഉയർത്തി ഞങ്ങൾ പ്രിൻസിപ്പലിലാണ്!

503
00:46:09,767 --> 00:46:10,894
വരൂ!

504
00:46:12,729 --> 00:46:14,814
പോകൂ, പോകൂ, പോകൂ!

505
00:46:33,583 --> 00:46:36,252
ഇത് ധരിക്കൂ. ഇത് ധരിക്കൂ!

506
00:46:36,336 --> 00:46:37,629
സൂക്ഷിച്ച്!

507
00:46:37,712 --> 00:46:40,215
ഇത് കേൾക്ക്, ധൈര്യം വേണം ഇപ്പൊ.

508
00:47:06,616 --> 00:47:07,700
പോകാം എഴുന്നേക്ക്.

509
00:47:31,766 --> 00:47:32,642
പ്ലീസ്!

510
00:47:36,563 --> 00:47:38,523
പ്ലീസ്, നിൽക്കൂ!

511
00:48:00,461 --> 00:48:02,672
അവനെ കൊന്നു, ലീസ്. സുലുവിൽ കാണാം.

512
00:48:02,755 --> 00:48:06,259
-റീസ്, എവിടെയാ? എന്താ സംഭവിച്ചത്?
-സുലു. 20 മിനിറ്റ്. പോകൂ.

513
00:48:07,719 --> 00:48:08,803
ഇറങ്ങ് വെളിയിൽ.

514
00:48:09,971 --> 00:48:10,972
നീങ്ങൂ!

515
00:48:11,973 --> 00:48:12,974
ശരി. ശരി.

516
00:50:19,767 --> 00:50:21,769
വിവർത്തനം ദേവരാജൻ അരുൺ ദേവ്

