1
00:00:53,262 --> 00:00:55,473
അന്തിമ യുദ്ധം

2
00:01:13,365 --> 00:01:15,242
-ഞാൻ ഒന്ന് കണ്ടെത്തി.
-എന്താണത്?

3
00:01:17,161 --> 00:01:18,788
-ഒരു ആൺമാൻ.
-എങ്ങനെ പറയാം?

4
00:01:21,832 --> 00:01:22,792
ഒറ്റനഖങ്ങൾ.

5
00:01:23,667 --> 00:01:27,046
വളരെ നല്ലത്. ശരി,
അവ എവിടെ നിന്ന് കുടിക്കുന്നതെന്നറിയാം.

6
00:01:29,006 --> 00:01:30,633
കളിയുടെ വഴി കണ്ടോ?

7
00:01:30,716 --> 00:01:34,136
നമുക്ക് അത് പിന്തുടരാം.
ഇപ്പോൾ, ഒരു പാറ്റേണിൽ പോകുകയാണ്.

8
00:01:35,513 --> 00:01:38,891
അവർ എവിടെ കുടിക്കുന്നു, കഴിക്കുന്നു
എന്നൊക്കെ നിനക്കറിയാം.

9
00:01:41,936 --> 00:01:45,189
അവർ പോകുന്ന വഴി ഇപ്പോൾ നിനക്കറിയാം,

10
00:01:45,272 --> 00:01:49,151
അതിനാൽ നമ്മൾ ഉയർന്ന പ്രദേശം കണ്ടെത്തി
അവിടെ അവരെ കാത്തിരിക്കാം.

11
00:01:49,401 --> 00:01:50,903
ശരി, നടക്കൂ.

12
00:01:57,743 --> 00:02:01,372
അങ്ങനെ തന്നെ. നിന്റെ വഴി ഉണ്ടാക്കൂ.
എന്റെ കുഞ്ഞാടേ.

13
00:02:17,012 --> 00:02:19,640
വരൂ. നമുക്ക് മുകളിൽ വിശ്രമിക്കാം, വേഗം.

14
00:02:34,864 --> 00:02:36,156
ഡാഡി.

15
00:02:36,991 --> 00:02:38,200
ഐ ലൗ യൂ.

16
00:02:38,826 --> 00:02:40,202
എന്നെ വന്നു കാണുമോ?

17
00:03:04,977 --> 00:03:06,270
എണ്ണ വില പട്ടിക

18
00:03:40,638 --> 00:03:43,766
എർലി ബേർഡിന് രാവിലെ കോഫിക്ക് ഡോളർ...
ഓഫ് ലഭിക്കുന്നു.

19
00:06:01,779 --> 00:06:03,405
ക്രിപ്ടെക്സ് ഫോൺ.

20
00:06:06,700 --> 00:06:08,577
എന്താണ് ഒളിക്കുന്നത്, മാർക്കസ്?

21
00:06:28,305 --> 00:06:30,015
എന്നെ വന്നു കാണുമോ?

22
00:06:30,557 --> 00:06:32,351
കഴിക്കുന്നതെവിടെ എന്നറിയാം.

23
00:06:32,434 --> 00:06:34,228
ഉറങ്ങുന്നത് എവിടെയെന്നറിയാം.

24
00:06:34,770 --> 00:06:37,314
അവർ പോകുന്ന വഴിയും ഇപ്പോൾ നമുക്കറിയാം,

25
00:06:37,397 --> 00:06:40,109
ഉയർന്ന പ്രദേശം കണ്ടെത്തി
അവരെ കാത്തിരിക്കാം.

26
00:06:41,735 --> 00:06:45,948
ട്രാക്കിംഗിൽ നിനക്ക് കൃത്യതയും, തിരയേണ്ടത്
എന്താണെന്നും അറിയാമെങ്കിൽ,

27
00:06:47,032 --> 00:06:49,409
ഒരു ആൺമാനും നിന്നെ ഒളിക്കാനാവില്ല.

28
00:07:03,257 --> 00:07:04,842
പോകൂ, മൈരന്മാരെ.

29
00:07:05,425 --> 00:07:07,761
ഒന്ന് നിർത്തണം. നമുക്ക് ഒന്ന് നിർത്തണം

30
00:07:09,930 --> 00:07:12,975
യെസ്! യെസ്! യെസ്! ഓ, എന്റെ ദൈവമേ!

31
00:07:13,350 --> 00:07:15,269
ഓ, എന്റെ ദൈവമേ. അതെ, നേടൂ!

32
00:07:16,770 --> 00:07:21,650
ഓ, യാ! ഓ! അതു തന്നെ! യെസ്!

33
00:07:22,776 --> 00:07:23,861
ആവേശകരം.

34
00:07:23,944 --> 00:07:27,239
തീർച്ചയായും! നല്ലത് ഒന്ന് നീ
നഷ്ടപ്പെടുത്തി.

35
00:07:30,033 --> 00:07:31,368
-ഹേയ്.
-ഹേയ്.

36
00:07:34,204 --> 00:07:36,874
-നീ മെക്സിക്കോയ്ക്ക് തയ്യാറാണോ?
-അതെ.

37
00:07:36,957 --> 00:07:41,670
ആരാധകരിൽ നിന്നേൽക്കുവാൻ
പോകുന്ന പ്രഹരത്തിന്റെ തോത് എനിക്കറിയില്ല.

38
00:07:42,212 --> 00:07:44,089
എന്നെ വിട്ടിട്ട്, നീ തിരിക്കണം.

39
00:07:44,173 --> 00:07:48,051
നീ മാർക്കോയുടെ മെസ്കൽ ശേഖരം
ബൊഗാർട്ട് ചെയ്യുമെന്നോ? ഒരിക്കലുമില്ല.

40
00:07:48,677 --> 00:07:50,596
ഞാൻ സീരിയസ്സാണ്. അത് വഷളാകും.

41
00:07:53,307 --> 00:07:55,559
ലൂസി എന്റെ ദൈവപുത്രി ആയിരുന്നു, റീസ്.

42
00:07:57,102 --> 00:08:00,564
ആ വൃത്തികെട്ടവന്മാരെ അനുഭവിപ്പിക്കാൻ,

43
00:08:01,398 --> 00:08:04,776
ഏത് പരിധിവരെയും പോകാൻ ഞാൻ തയ്യാറാണ്.

44
00:08:08,739 --> 00:08:10,407
റൈലി എയറിലേക്ക് സ്വാഗതം.

45
00:08:38,018 --> 00:08:40,145
വ്യോമിംഗിൽ ആ ആൺമാനിനെ ബാഗിലാക്കിയോ?

46
00:08:40,229 --> 00:08:42,940
അതെ. മൈരൻ തന്റെ ജീവിതം
ഓൺലൈനിൽ പോസ്റ്റ് ചെയ്തു.

47
00:08:43,315 --> 00:08:45,067
പ്രയോജനമുള്ള വല്ലതും കണ്ടോ?

48
00:08:45,400 --> 00:08:47,444
സാന്റാ സമ്മാനം അയച്ചിട്ടുണ്ട്.

49
00:08:47,653 --> 00:08:48,737
അടുത്ത കൽക്കരി?

50
00:08:49,029 --> 00:08:51,615
അത് നീ പറയൂ. ഞാൻ ഫ്ലൈറ്റിൽ ആകും.

51
00:08:52,741 --> 00:08:56,453
നീ എത്തുമ്പോഴേക്കും എനിക്ക് എന്തെങ്കിലും
കിട്ടും. ശുഭയാത്ര!

52
00:09:06,338 --> 00:09:07,381
തയ്യാറാണോ?

53
00:09:29,695 --> 00:09:33,532
മാർക്കസ് ബോയ്കിൻ

54
00:10:07,107 --> 00:10:10,235
-അത് എന്താണ് പറയുന്നത്?
-അവൻ ഉണ്ടകളെല്ലാം തീർത്തു.

55
00:10:10,319 --> 00:10:11,945
അത് ഒരു ഓവർകിൽ ആണ്.

56
00:10:12,070 --> 00:10:15,407
മെഡിക്കൽ സൂചിപ്പിക്കുന്നു.
അവൻ അസ്ഥിരനാകാം.

57
00:10:15,490 --> 00:10:18,869
വെടിയുണ്ടകൾ ഗ്ലാസ് തകർക്കും.
അവന്റെ മരണം ഉറപ്പിക്കണം.

58
00:10:19,036 --> 00:10:20,912
അസ്ഥിരതയല്ല, അനുഭവജ്ഞാനമാണ്.

59
00:10:20,996 --> 00:10:22,372
അവൻ അനുഭവസമ്പന്നനാണ്.

60
00:10:22,831 --> 00:10:24,416
എട്ട് യുദ്ധ വിന്യാസങ്ങൾ.

61
00:10:24,916 --> 00:10:26,960
ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലിബിയ.

62
00:10:27,336 --> 00:10:29,963
വെള്ളി മെഡൽ, ഒന്നിലേറെ
വെങ്കല മെഡലുകൾ.

63
00:10:30,505 --> 00:10:33,592
വി ഉപകരണത്തോടുകൂടിയ ഒരു സൈനിക
പ്രശംസാ മെഡൽ പോലും.

64
00:10:37,387 --> 00:10:41,058
അടുക്കണ്ട. വടക്കുഭാഗത്തുള്ള
കഴുകന്മാർ വട്ടമിട്ടു പറക്കുന്നു.

65
00:10:41,558 --> 00:10:44,102
വലിയ കേസുകൾ എപ്പോഴും എൽഎ-യിൽ പോകും.

66
00:10:44,853 --> 00:10:46,980
ഒരുപക്ഷേ, റാംസെ ചരട് വലിക്കും.

67
00:10:47,481 --> 00:10:49,483
അയാൾ ചരടു വലിച്ച ഒരു അവസരം പറയൂ.

68
00:10:57,199 --> 00:10:59,284
ബോസ്, വ്യർത്ഥമായി പരിശ്രമിക്കുന്നു.

69
00:10:59,368 --> 00:11:01,578
അശ്രാന്ത പരിശ്രമം, മാക്.

70
00:11:01,703 --> 00:11:03,163
മനസ്സിലാക്കുന്നു, ടെറി,

71
00:11:03,413 --> 00:11:06,416
എനിക്ക് ആവശ്യം, പ്രസ്സിൽ ഒരു ഇടമാണ്.

72
00:11:06,500 --> 00:11:07,667
സ്പീക്കറിൽ ഇടൂ.

73
00:11:08,043 --> 00:11:11,129
എനിക്ക് സന്തോഷമാണ്... അനുസരിക്കാൻ
സന്തോഷമാണ്... ഹേയ്.

74
00:11:11,755 --> 00:11:13,799
എനിക്ക് ഇവിടെ ആന്റണി ലയൂൺ ഉണ്ട്,

75
00:11:13,882 --> 00:11:17,260
അദ്ദേഹം ഫ്യുജിറ്റീവ് ടാസ്ക് ഫോഴ്സിന്റെ
ഹെഡായി ചുമതലയേറ്റു.

76
00:11:17,511 --> 00:11:19,221
അറിയാം ടോണി. എങ്ങനെ പോകുന്നു?

77
00:11:19,304 --> 00:11:22,391
മോശം. ഞങ്ങളുടെ കേസ്
ചുണ്ടാനുള്ള ശ്രമം മനസ്സിലായി.

78
00:11:22,474 --> 00:11:26,603
ആരും ആരെയും ചുണ്ടുന്നില്ല. ഓക്കെ?
ശരീരം ലഭിച്ചു. ഞങ്ങൾ കൂടുതൽ സജ്ജരാണ്.

79
00:11:26,686 --> 00:11:30,482
നിങ്ങൾ ചിക്കാഗോയിൽ ആയിരുന്നപ്പോൾ,
മിൽവാക്കിയെ വളരാൻ അനുവദിച്ചോ?

80
00:11:30,565 --> 00:11:32,943
അവർ ചെയ്യുന്നത് മിൽവാക്കിക്ക്
അറിവില്ല.

81
00:11:33,026 --> 00:11:35,320
-ടോണി.
-അഞ്ച് മൃതദേഹങ്ങളുൾ കിട്ടി.

82
00:11:35,445 --> 00:11:37,114
ഞങ്ങളുടെ ആ കേസിൽ മാത്രം.

83
00:11:37,864 --> 00:11:41,410
അതോ നമ്മൾ മുകളിൽ വിളിക്കണോ?
ഡിസി-ക്ക് എന്ത് തോന്നും, കാണാം?

84
00:11:45,914 --> 00:11:49,126
ഡെപ്റ്റുല, ജീവിച്ചിരിക്കുന്ന എല്ലാ
കുടുംബാംഗങ്ങളുടെയും

85
00:11:49,376 --> 00:11:52,462
വിലാസങ്ങൾ വേണം.
20 വർഷത്തെ സേവനം. നീണ്ട ലിസ്റ്റാകും.

86
00:11:52,546 --> 00:11:55,257
-എടുക്കാം.
-ജൂനിയർ, സിസിടിവി ഫൂട്ടേജ് എടുക്കൂ,

87
00:11:55,549 --> 00:11:59,594
-ഫേഷ്യൽ റെക്കിലൂടെ ഓടാൻ കഴിയുന്ന ഒന്ന്.
-ഒരു പോസിറ്റീവ് ഐഡി ഉണ്ടല്ലോ.

88
00:11:59,678 --> 00:12:01,972
ജെയിംസ് റീസിനെ ഞാൻ കാര്യമാക്കുന്നില്ല.

89
00:12:02,055 --> 00:12:05,058
അവനോടൊപ്പം ആ കാറിൽ ഉണ്ടായിരുന്നത്
ആരാണെന്ന് അറിയണം.

90
00:12:07,644 --> 00:12:11,982
ക്യാപ്സ്റ്റോൺ നെറ്റ്വർക്കിൽ
എവിടെയോ RD-4895 എന്ന പ്രോജക്റ്റ് ഉണ്ട്.

91
00:12:12,065 --> 00:12:15,277
ശൃംഖല വലുതും,
100-ലധികം പ്രത്യേക നിക്ഷേപം പോലെയാണ്.

92
00:12:15,652 --> 00:12:19,656
പെന്റഗൺ നേരിട്ട്
ബന്ധമോ, പ്രധാന മിലിറ്ററി സംഭവങ്ങളുമായി

93
00:12:19,781 --> 00:12:21,992
ഓവർലാപ്പ് ചെയ്യുന്നതോ ആയ
27 കമ്പനികൾ.

94
00:12:22,075 --> 00:12:25,370
ചില പ്ലാറ്റൂൺ ഫാമിലിടെ ആരോഗ്യ രേഖകൾ
ലഭിച്ചു. കൂടുതൽ വേണം.

95
00:12:25,579 --> 00:12:27,247
അതായത് ഗവേഷണം. എഫ്ഒഐഎ-കൾ.

96
00:12:27,414 --> 00:12:28,582
എന്താ നമ്മൾ?

97
00:12:28,832 --> 00:12:30,876
ഇതൊരു തലമുറയുടെ കഥയാണ്.

98
00:12:31,376 --> 00:12:35,255
ലിസ്റ്റിംഗും വീഡിയോഗെയിം ഉള്ള ഒരു
വെബ്സൈറ്റിനേക്കാൾ അർഹിക്കുന്നു.

99
00:12:35,589 --> 00:12:38,884
-ലീഡുകൾ അയയ്ക്കുക. ഞാൻ നോക്കാം.
-ഇൻബോക്സ് നോക്കൂ.

100
00:12:39,342 --> 00:12:41,136
നീ അധികപ്രസംഗിയാണ്, അറിയാമോ?

101
00:12:42,596 --> 00:12:45,515
എനിക്ക് പോകണം.
ആ ലീഡുകൾ വേണമെന്ന് നാഥനോട് പറയൂ.

102
00:12:45,599 --> 00:12:46,683
കാറ്റി.

103
00:13:01,531 --> 00:13:02,532
ഹലോ?

104
00:13:06,077 --> 00:13:07,829
-ബ്രയൻ?
-കാറ്റി.

105
00:13:08,163 --> 00:13:11,875
ഹേയ്, ഗയ്സ്! ഹേയ്, ഡെബ്!

106
00:13:11,958 --> 00:13:14,794
-കാറ്റി!
-സോറി, ഡെഡ്ബോൾട്ട് ലോക്ക് ചെയ്യാനായില്ല.

107
00:13:14,878 --> 00:13:16,755
നീ ഇവിടെ എന്ത് ചെയ്യുകയാണ്?

108
00:13:16,880 --> 00:13:18,840
ഓ, എന്റെ ഇമെയിൽ കിട്ടിയില്ലേ?

109
00:13:18,924 --> 00:13:23,678
ഞാൻ സിറിയയിൽ നിന്ന് തിരിച്ചെത്തി. ഇതൊരു
നല്ല റീഎൻട്രി പോയിന്റാകുമെന്ന് കരുതി.

110
00:13:25,514 --> 00:13:27,140
ശരിയാണ്, അതെ...

111
00:13:28,391 --> 00:13:30,352
അടുത്ത വാരാന്ത്യമാണ് എന്നു കരുതി.

112
00:13:30,519 --> 00:13:32,979
എന്തൊരു ആശ്ചര്യം. നമുക്ക് സംസാരിക്കാം.

113
00:13:33,063 --> 00:13:36,191
നമുക്ക് കുറച്ച് ടെഡി സമയം ലഭിക്കും.
അവൻ ഉണരുന്നതുവരെ.

114
00:13:36,525 --> 00:13:39,027
ഇല്ല. ഞാൻ മുഷിഞ്ഞു.
കുളിച്ചിട്ടില്ല.

115
00:13:39,110 --> 00:13:42,155
ഞാൻ സ്വെറ്റ്പാൻസിലാണ്.
ഒരു സെക്കന്റ്. ഇപ്പോൾ വരാം.

116
00:13:43,156 --> 00:13:44,074
ശരി.

117
00:13:58,046 --> 00:14:01,758
നോക്ക്, ഞാൻ നിങ്ങളോട് കള്ളം പറയില്ല.
സാഹചര്യം അനുയോജ്യമല്ല.

118
00:14:02,300 --> 00:14:05,595
പെന്റഗണിന്റെ ബജറ്റ് ഒരു മാതൃകാ
വ്യതിയാനത്തെ കാണിക്കുന്നു,

119
00:14:05,720 --> 00:14:08,682
എല്ലാ മേഖലകളിലും വെട്ടിക്കുറയ്ക്കലോ
പുനർവിന്യാസമോ.

120
00:14:09,349 --> 00:14:14,062
ഇത് നടപ്പായാൽ, നമ്മുടെ കരാർ 18 മാസത്തിൽ
പുതുക്കാതെ തന്നെ അവസാനിക്കും.

121
00:14:15,522 --> 00:14:19,192
സന്ദർശനം മാറ്റിവയ്ക്കാനുള്ള ഏലിയാസ്
റൈബർഗിന്റെ തീരുമാനം, ഇപ്പോൾ

122
00:14:19,276 --> 00:14:21,611
നമ്മളെ റിസ്കുള്ള നിക്ഷേപമായി കരുതാം.

123
00:14:22,946 --> 00:14:27,409
എങ്കിലും, നുബെല്ലത്തിന്റെ ബോർഡ് ക്ഷമയോടെ
വിൽപന തുടരണമെന്നാണ് ക്യാപ്സ്റ്റോൺ

124
00:14:27,993 --> 00:14:29,536
നിർദ്ദേശിക്കുന്നത്.

125
00:14:30,620 --> 00:14:32,789
ഇപ്പോൾ നിങ്ങൾക്കറിയാം, എന്റെ മൂല്യം.

126
00:14:33,123 --> 00:14:35,834
ഞാൻ പറയുന്നതെന്തും,
നിയന്ത്രിതമാണ്.

127
00:14:35,917 --> 00:14:39,462
സാന്റ ബാർബറ എത്ര മോശ യിരുന്നു
എന്ന് വല്ല ധാരണയുണ്ടോ?

128
00:14:40,046 --> 00:14:41,673
VP-യുടെ നഗ്നശവശരീരം

129
00:14:41,756 --> 00:14:44,426
കൈയിൽ ഒരു സൂചിയുമായി പോലീസ്
കൊണ്ട് പോകുന്നു.

130
00:14:44,509 --> 00:14:46,970
റൈബർഗ് അവിടെ ഉണ്ടായിരുന്നു
സ്റ്റീവ് കണ്ടു.

131
00:14:47,512 --> 00:14:52,392
അതിനാൽ നിങ്ങളുടെ തീരുമാനത്തിലുള്ള ഞങ്ങളുടെ
വിശ്വാസം കുറഞ്ഞതിൽ ഞങ്ങളോട് ക്ഷമിക്കൂ.

132
00:14:52,475 --> 00:14:55,020
ഏലിയാസിന് പുറത്താകണമെങ്കിൽ പറയും.

133
00:14:55,103 --> 00:14:59,107
വാഷിംഗ്ടണിന്, ഇത് ഒരു ചലനാത്മക
യന്ത്രമാണ്, അതും പ്രവചിക്കാവുന്നൊന്ന്.

134
00:14:59,316 --> 00:15:01,359
എന്താണ് വേണ്ടതെന്ന് അറിഞ്ഞാൽ മതി.

135
00:15:01,443 --> 00:15:03,778
യുദ്ധം നുബെല്ലത്തിന്റെ
ബിസിനസ്സ് അല്ല.

136
00:15:03,862 --> 00:15:06,573
മോശസമയത്ത് നിങ്ങൾ എനിക്ക് തണലായി,
അതുകൊണ്ട്

137
00:15:06,656 --> 00:15:11,494
ഞാൻ ഈ പാത പിന്തുടർന്നു, നിങ്ങൾ വിൽക്കാൻ
ആഗ്രഹിച്ചപ്പോൾ ഞാൻ വായ അടച്ചു, കാരണം. അത്.

138
00:15:12,662 --> 00:15:16,541
റിട്ടേൺ ഉയർന്നതാണ്, പക്ഷേ ഞാൻ എന്റെ
ബിസിനസ്സ് വിൽക്കാൻ പോകുന്നില്ല

139
00:15:16,916 --> 00:15:18,293
ഒരു ചില്ലി പൈസയ്ക്കും.

140
00:15:18,376 --> 00:15:22,797
വിപണി ഇല്ലെങ്കിൽ നിങ്ങളുടെ പ്രോജക്റ്റ്
വികസിപ്പിക്കുന്നത് തുടരില്ല.

141
00:15:23,173 --> 00:15:25,300
നമ്മൾ ചെയ്യുന്നവയ്ക്ക്
വിപണിയുണ്ട്.

142
00:15:27,260 --> 00:15:28,470
അത് കണ്ടറിയാം.

143
00:15:28,553 --> 00:15:31,431
ഹാർട്ട്ലിയുടെ ബജറ്റ്
ഉടൻ കമ്മിറ്റിയിലെത്തും.

144
00:15:31,556 --> 00:15:34,601
അതുവരെ VP തിരച്ചിലിന് ആശംസകൾ.

145
00:16:18,770 --> 00:16:22,148
ഹേയ്, ബക്കിൾ അപ്പ്, ബട്ടർകപ്പ്.
നമ്മൾ താഴുകയാണ്.

146
00:17:18,538 --> 00:17:22,584
ഹായ്, കാർലോസ്. അലക്സ്. സുഹൃത്തുക്കളേ,
നിങ്ങൾക്ക് സുഖമാണോ?

147
00:17:24,961 --> 00:17:26,838
ആദ്യത്തെ ബാഗ് ഞാൻ എടുക്കാം.

148
00:17:30,800 --> 00:17:31,843
ഗ്രാസിയസ്

149
00:17:34,012 --> 00:17:37,474
-തിരിച്ചെത്തിയതിൽ സന്തോഷം, മിജോ.
-വന്നതിൽ സന്തോഷം. ഹലോ പൗള.

150
00:17:37,557 --> 00:17:39,601
കണ്ടതിൽ സന്തോഷം, ജെയിംസ്.

151
00:17:42,729 --> 00:17:44,022
അപ്പോൾ, യാത്ര എങ്ങനെ?

152
00:17:44,230 --> 00:17:47,233
സുന്ദരം. തെളിഞ്ഞ ആകാശവും മൈ തായ്സും.

153
00:17:47,442 --> 00:17:51,196
അവളെ കബളിപ്പിക്കരുത്.
ഇപ്പോഴും നജാഫിലെന്ന പോലെയാണ് പറക്കുന്നത്.

154
00:17:51,696 --> 00:17:54,824
പോകാം പാർട്ടി തുടങ്ങാം.
എനിക്ക് പൂൾഹൗസിൽ ഡിബ്സ് ഉണ്ട്.

155
00:17:54,908 --> 00:17:56,826
-വാമോസ്.
-നമുക്ക് പോകാം.

156
00:18:04,959 --> 00:18:08,087
ഒരു യാത്രയ്ക്കിടെയാണ് നിന്റെ
അച്ഛൻ ബാജ വന്നത്.

157
00:18:09,214 --> 00:18:11,257
നിന്റെ അതേ നോട്ടമായിരുന്നു അവനും.

158
00:18:12,634 --> 00:18:13,676
എന്നിട്ട്?

159
00:18:16,346 --> 00:18:19,015
അദ്ദേഹം ഒരു പുതിയ ലക്ഷ്യബോധം കണ്ടെത്തി.

160
00:18:19,974 --> 00:18:21,142
നീയും കണ്ടെത്തും.

161
00:18:23,561 --> 00:18:25,063
നന്ദി. ഓക്കെ.

162
00:18:27,065 --> 00:18:29,984
ലോസ് ഏഞ്ചൽസിലെ അപകടം
ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

163
00:18:30,068 --> 00:18:31,945
പിന്നെ മരിച്ച എൻസിഐഎസ് ഏജന്റ്?

164
00:18:32,111 --> 00:18:33,947
റിയൽടർ റീസിനെ ഐഡി ചെയ്തു.

165
00:18:34,072 --> 00:18:36,366
അപ്പോൾ അവൻ പേരുമാറ്റി വന്നതാണ്.

166
00:18:37,742 --> 00:18:40,912
റീസിനേയും കുടുംബത്തേയും കുറിച്ച്
സംശയമുണ്ടെങ്കിൽ,

167
00:18:41,246 --> 00:18:42,539
ഇപ്പോൾ ഒന്നുമില്ല.

168
00:18:42,747 --> 00:18:44,290
ഇതിൽ വൈകിപോയി, റിച്ച്.

169
00:18:46,876 --> 00:18:48,461
സെനറ്റർ പ്രിയോർ, മാഡം.

170
00:18:48,920 --> 00:18:50,922
കമ്മറ്റിയിൽ കൂറുമാറുന്നവരുണ്ട്.

171
00:18:51,089 --> 00:18:55,134
-ആരാണ്?
-ഹോൾബ്രൂക്ക്. കൺവീസറും.

172
00:18:55,593 --> 00:18:57,095
ആരെങ്കിലും അവരിലെത്തിയോ?

173
00:18:57,345 --> 00:19:00,098
ആരായാലും അവർ നിശബ്ധരാണ്.

174
00:19:00,181 --> 00:19:03,768
നിങ്ങളുടെ പുതിയ ബഡ്ജറ്റ് വളരെയധികം
വിള്ളലുകളുണ്ടാക്കി.

175
00:19:05,019 --> 00:19:07,021
അപ്പോൾ, ഇത് എവിടെ എത്തിക്കും?

176
00:19:07,772 --> 00:19:09,399
നമ്മുടെ മാർജിനും പൂജ്യമാണ്.

177
00:19:09,941 --> 00:19:13,027
ഒരു വോട്ട് കൊണ്ട് പോലും,
നിങ്ങളുടെ കിഴിവുകൾ ഡിഒഎ ആണ്.

178
00:19:13,486 --> 00:19:15,196
കുറഞ്ഞ മാർക്ക്-അപ്പുകൾ.

179
00:19:15,655 --> 00:19:18,491
ഒരു സിആർ-നെ തള്ളി
ഹൗസിൽ നിന്ന് തിരികെ വരുമ്പോൾ

180
00:19:18,575 --> 00:19:21,160
ഫിഡിൽഫക്ക് ചെയ്യുന്ന
ഒരു ലോകമുണ്ടോ.

181
00:19:21,244 --> 00:19:23,037
ജെയിംസ് റീസ് നല്ലവനായിരുന്നു.

182
00:19:23,162 --> 00:19:27,333
അവൻ ലൈഫിൻെറ് ഭൂരിഭാഗവും നമുക്ക് നൽകി,
അവൻ വീണ്ടുവിചാരമില്ലാതെ മടങ്ങി.

183
00:19:27,917 --> 00:19:31,004
മാർജിനുകളിൽ നമ്മൾ ഒരു
വിയോജനവും കണ്ടെത്തുകയില്ല.

184
00:19:31,212 --> 00:19:35,300
നമുക്ക് മാറ്റമാണ് വേണ്ടത്,
അനുരഞ്ജന കരാറല്ല, നമുക്ക് വേണ്ടത്...

185
00:19:43,641 --> 00:19:45,226
വാദം ടെലിവിഷനിൽ വരണം.

186
00:19:45,393 --> 00:19:48,104
മാഡം, അതൊരു അടഞ്ഞ വാതിൽ കമ്മിറ്റിയാണ്.

187
00:19:48,187 --> 00:19:50,773
അപ്പോൾ നമ്മൾ അത് അന്തിമ
വോട്ടിനായി തുറക്കും.

188
00:19:51,399 --> 00:19:53,902
ഓപ്പറേറ്റർമാരേക്കാൾ പ്രത്യേക താൽപ്പര്യം

189
00:19:53,985 --> 00:19:57,488
പ്രധാനമെന്ന് കേസെടുത്ത്
ഈ സെനറ്റർമാരെ റെക്കോർഡിലാക്കാം.

190
00:20:00,491 --> 00:20:02,994
അവർ കേസുണ്ടാക്കുന്നത് എനിക്ക് കാണണം.

191
00:20:20,845 --> 00:20:23,306
-ആമേൻ.
-ആമേൻ.

192
00:20:24,349 --> 00:20:28,770
മാർക്കോ, പാവോള, ഗ്രേഷ്യസ്. ഇതിൽ
നിങ്ങൾ ശരിക്കും നിങ്ങളെത്തന്നെ മറികടന്നു.

193
00:20:28,853 --> 00:20:30,939
നാളെ നമുക്ക് ബാർബക്കോവയാണ്.

194
00:20:31,564 --> 00:20:35,151
റാഞ്ചിൽ റീസിനെപ്പോലൊരു ഷൂട്ടർ ഉള്ളപ്പോൾ,
അവനെ ജോലിയിലാക്കണം.

195
00:20:35,234 --> 00:20:37,695
ഹേയ്. എനിക്ക് പരിശീലിക്കേണ്ടതില്ല.

196
00:20:37,779 --> 00:20:41,491
സ്നൈപ്പർ സ്കൂളിലേക്കാൾ ദൂരം അറിഞ്ഞത്
മാർക്കോയിൽ നിന്നാണെന്ന്

197
00:20:41,574 --> 00:20:42,742
അച്ഛൻ പറഞ്ഞു.

198
00:20:42,825 --> 00:20:45,453
തോമസ് എപ്പോഴും പ്രശംസയിൽ
വളരെ ഉദാരനായിരുന്നു.

199
00:20:45,536 --> 00:20:48,373
അതേ ടോം റീസിനെക്കുറിച്ചാണന്ന് ഉറപ്പാണോ?

200
00:20:50,041 --> 00:20:52,543
എത്ര തവണ ഇവിടെ വന്നാലും, ഇവിടം എത്ര

201
00:20:52,627 --> 00:20:54,796
മനോഹരമാണെന്നത് ഞാൻ മറക്കും.

202
00:20:55,004 --> 00:20:59,884
അയ്യോ. കഴിഞ്ഞ തവണ ഞാൻ വന്നത്, അത് എന്റെ
വാർഷികത്തിനായിരുന്നെന്ന്, ഞാൻ കരുതുന്നു.

203
00:21:05,473 --> 00:21:09,811
പെണ്ണുങ്ങൾ മരത്തിനരികിൽ മിന്നാമിനുങ്ങികളെ
വലിയ ജാറിലാക്കിയത് ഓർക്കുന്നു.

204
00:21:12,146 --> 00:21:16,109
നോക്കൂ. ഹസീൻഡ നമുക്ക് പവിത്രമാണ്.

205
00:21:17,110 --> 00:21:20,405
പുറത്ത് അരാജകത്വത്തിൽ നിന്ന്
മാറി ഒരു പവിത്രസ്ഥലം.

206
00:21:29,038 --> 00:21:33,001
മിസ്റ്റർ റീസ്, ശവസംസ്കാരത്തിന്
പോകണമെന്ന് ഞാൻ അമ്മയോട് പറഞ്ഞു.

207
00:21:33,126 --> 00:21:34,168
അന്റോണിയ.

208
00:21:35,128 --> 00:21:38,589
ലൂസിയുടെ അസുഖം
അറിഞ്ഞില്ല അല്ലെങ്കിൽ കത്തിടുമായിരുന്നു

209
00:21:40,717 --> 00:21:44,595
അവൾ അത് ഇഷ്ടപ്പെടുമായിരുന്നു, മോളേ.
അവൾക്ക് വളരെ ഇഷ്ടമായേനെ.

210
00:21:49,434 --> 00:21:51,853
ജെയിംസ്, ക്ഷമിക്കണം.

211
00:21:52,812 --> 00:21:53,855
അതെ.

212
00:21:55,231 --> 00:22:00,194
പാനീയം നൽകിയ ആതിഥേയനും,
ഭക്ഷണം നൽകുന്ന ഭൂമിക്കും.

213
00:22:20,840 --> 00:22:22,675
അപ്പോൾ, എന്റെ ചോദ്യം ഇതാണ്.

214
00:22:23,134 --> 00:22:27,013
പോളിന്റെ റാഞ്ചിൽ നിന്ന് വേട്ടയാടാൻ
ഞാൻ എന്താണ് ചെയ്യേണ്ടത്?

215
00:22:29,640 --> 00:22:32,018
എനിക്കറിയില്ല. ബോസിന്റെ അഭിരുചിയിൽ,

216
00:22:32,101 --> 00:22:34,604
ഞാൻ വിലമതിക്കുന്ന ഗുണം കാണാതാകുകയാണ്.

217
00:22:38,024 --> 00:22:40,943
ഓ, കൊള്ളാം! അത് വളരെ മനോഹരമാണ്, അല്ലേ?

218
00:22:41,027 --> 00:22:42,987
അമ്മേ, നമുക്ക് ഡാഡിയെ കാണിക്കാം.

219
00:22:43,529 --> 00:22:45,615
എനിക്ക് അധികം ബിസിനസ്സ് മോഹമില്ല.

220
00:22:45,698 --> 00:22:48,117
അതിലുപരി, നിങ്ങളവരെ കീഴ്പ്പെടുത്തണം.

221
00:22:48,618 --> 00:22:50,203
കേൾക്കാൻ നല്ല രസമുണ്ട്.

222
00:23:06,302 --> 00:23:07,303
റീസ്
സന്ദേശം

223
00:23:08,221 --> 00:23:13,768
ആർഡി-4895-ൽ എന്തെങ്കിലും ലഭിച്ചോ?

224
00:23:21,359 --> 00:23:24,487
പ്ലാറ്റൂണിൽ ഉള്ളർക്ക് മുഴകൾ
ഉണ്ടെന്ന് വിശ്വസിക്കുന്നു.

225
00:23:39,669 --> 00:23:40,545
ഹേയ്.

226
00:23:41,170 --> 00:23:45,341
വൃത്തിയാക്കാൻ സഹായിക്കാം. ഞാൻ
സൂര്യാസ്തമയം കാണാൻ നോക്കുകയായിരുന്നു.

227
00:23:48,219 --> 00:23:49,637
നീ എത്ര കുഴപ്പത്തിലാണ്?

228
00:23:49,720 --> 00:23:51,430
കുഴപ്പത്തിലമല്ല. ബ്രയാൻ.

229
00:23:51,681 --> 00:23:53,266
മുകളിൽ റിസർച്ച് കണ്ടു.

230
00:23:54,851 --> 00:23:59,480
അത് ഒരു കഥ, അത്രയേ ഉള്ളൂ.
എനിക്ക് ഒന്ന് രണ്ട് ദിവസം മതി.

231
00:24:15,037 --> 00:24:21,043
നിങ്ങൾ എവിടെയാണ്?

232
00:24:27,633 --> 00:24:29,468
കുടിക്കാൻ വേണമെന്ന് കരുതി.

233
00:24:32,346 --> 00:24:33,931
നിങ്ങൾ മനസ്സറിയുന്നു.

234
00:24:46,694 --> 00:24:47,820
ബെൻ വിളിച്ചു.

235
00:24:50,239 --> 00:24:53,910
നിന്റെ ആളിന്റെ ഫോണിൽ നിന്ന്
ഒരു ബാങ്കിൽ പണമടച്ചത് കണ്ടെത്തി.

236
00:24:53,993 --> 00:24:55,661
എന്റെ ആളുകൾ അത് തിരയുന്നു.

237
00:25:04,086 --> 00:25:05,922
ഞാൻ സ്വയം ചോദിക്കുകയാണ്...

238
00:25:09,091 --> 00:25:13,012
"അവന്റെ ഉദ്ദേശം എന്താണ്?
അവന്റെ പ്ലാൻ എന്താണ്?

239
00:25:13,304 --> 00:25:18,976
നിന്നെ കൊണ്ട് ഇത് ചെയ്യിക്കാൻ
എന്ത് കാഴ്ച്ചപ്പാടാണ് അവന് സാധ്യമായത്?"

240
00:25:21,854 --> 00:25:26,776
ഇയ്യോബിന്റെ കഥയെക്കുറിച്ച് ഞാൻ
ചിന്തിക്കുന്നു ഒരുപക്ഷേ, നിന്നെ തകർക്കാൻ

241
00:25:28,277 --> 00:25:31,572
കഴിയുമോ എന്ന് പിശാചുമായുള്ള
ഏതെങ്കിലും തരത്തിലുള്ള

242
00:25:33,241 --> 00:25:35,076
പന്തയമായിരിക്കുമോ ഇത്.

243
00:25:43,876 --> 00:25:45,336
ഇയ്യോബിനെ
അവർ തകർത്തില്ല.

244
00:25:50,091 --> 00:25:52,635
അവർ എന്നോട് വളരെ അധികം അടുക്കുകയാണ്.

245
00:26:37,847 --> 00:26:42,101
ലൂസി, നിൽക്കൂ! ലൂസി, ഇവിടെ തിരിച്ചു വരൂ!

246
00:26:48,274 --> 00:26:50,609
എൻസെനഡയിൽ വ്യപാരമുണ്ടന്ന്
മനസ്സിലാക്കി.

247
00:26:50,693 --> 00:26:54,363
അതായത്, നിനക്ക് ആ അക്കൗണ്ട് ലഭിച്ചാൽ,
പിന്നെ വൈകണ്ടല്ലോ.

248
00:26:54,447 --> 00:26:55,614
ജെയിംസ്.

249
00:26:56,532 --> 00:26:58,617
ഹോല, സൺഷൈൻ. കൊള്ളാം.

250
00:26:59,160 --> 00:27:03,164
ഇന്നലെ രാത്രി അടിച്ച് ഫിറ്റായി പോയോ?

251
00:27:03,414 --> 00:27:04,790
ഹേയ്, നീ എപ്പോൾ വന്നൂ?

252
00:27:05,374 --> 00:27:07,710
30 മി. 2 ദിവസത്തെ ക്ലിയറൻസ് കിട്ടി.

253
00:27:08,210 --> 00:27:12,340
അവനെ ഒറ്റയ്ക്ക് തീർക്കാൻ ഞാൻ നിന്നെ
അനുവദിക്കുമെന്ന് കരുതുന്നുണ്ടോ?

254
00:27:12,506 --> 00:27:13,507
തീർക്കാനോ?

255
00:27:13,758 --> 00:27:15,384
മാർക്കൊ ഞങ്ങളെയും കൂട്ടി.

256
00:27:17,053 --> 00:27:21,390
ലോറൻ, ലൂസിയുടെയും കൊലയാളിയെ സുരക്ഷാ
ടീം കണ്ടെത്തിയെന്ന് വിജാരിക്കുന്നു.

257
00:27:27,396 --> 00:27:29,565
-മോർണിങ്ങ്.
-മോർണിങ്ങ്.

258
00:27:32,026 --> 00:27:34,862
-ഞാൻ കാർ ഒന്ന് എടുത്തോട്ടേ?
-ഒരു കോഫി വാങ്ങാനാണ്.

259
00:27:35,154 --> 00:27:37,865
ഓ, ഞാൻ വാങ്ങാം.
ബ്രയാനും ടെഡിയും തീരത്തുണ്ട്.

260
00:27:38,157 --> 00:27:40,117
അവരോടൊപ്പം പോകൂ.

261
00:27:40,201 --> 00:27:42,370
എന്ത് വേണം പറയൂ. എന്റെയാ ട്രീറ്റ്.

262
00:27:42,453 --> 00:27:45,289
രണ്ട് ഫ്ലാറ്റ് വൈറ്റ്സ്. കീ
മുൻ വാതിലിലുണ്ട്.

263
00:27:45,373 --> 00:27:46,415
താങ്ക്സ്.

264
00:28:04,183 --> 00:28:05,434
കാറ്റി ബുറനെക്?

265
00:28:17,696 --> 00:28:19,490
ഞാൻ നിങ്ങളെ കുറിച്ച് വായിച്ചു.

266
00:28:20,616 --> 00:28:23,744
പോർട്ട്ലാൻഡ്, കെനോഷ, ഹുബെയ് പ്രവിശ്യ...

267
00:28:24,745 --> 00:28:27,123
നിങ്ങൾ പരിധി വിട്ട് പോകുന്ന ചരിത്രമുണ്ട്

268
00:28:27,206 --> 00:28:30,042
മറഞ്ഞിരിക്കുന്നത് കാണാൻ
ഏറ്റവും നല്ല മാർഗമാണ്.

269
00:28:31,627 --> 00:28:32,628
മനോഹരം.

270
00:28:34,713 --> 00:28:36,006
ജെയിംസ് റീസ് എവിടെ?

271
00:28:36,799 --> 00:28:38,509
-അറിയില്ല.
-വിശ്വസിക്കില്ല.

272
00:28:38,592 --> 00:28:39,593
ശരി.

273
00:28:40,928 --> 00:28:44,265
മുൻ പ്രവർത്തിയാൽ, നിങ്ങൾ
സമർത്ഥയാണെന്ന് തോന്നുന്നു.

274
00:28:44,432 --> 00:28:46,684
എന്തിന് കൊലപാതകത്തിന്
സഹായിയാകുന്നു?

275
00:28:46,767 --> 00:28:48,727
അത് കൊലയല്ല, സ്വയരക്ഷയായിരുന്നു.

276
00:28:48,811 --> 00:28:50,396
ലോസ് ഏഞ്ചൽസിനെ കുറിച്ചല്ല.

277
00:28:50,479 --> 00:28:52,690
റീസ് തന്റെ കുടുംബത്തെ കൊന്നില്ല.

278
00:28:53,691 --> 00:28:55,526
എന്താ സോളുമായി സംസാരിക്കാത്തെ?

279
00:28:55,609 --> 00:29:00,030
ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ് നേവി സീൽ
പ്ലാറ്റൂണിന് ബ്രെയിൻട്യൂമർ എങ്ങനെ നൽകി

280
00:29:00,156 --> 00:29:01,490
അതാണ് യഥാർത്ഥ കഥ.

281
00:29:02,032 --> 00:29:05,286
സോൾളുമായി സംസാരിക്കാൻ ഞാൻ
ആഗ്രഹിച്ചു. പക്ഷേ അവൻ മരിച്ചു.

282
00:29:06,829 --> 00:29:08,038
ഞാൻ ചിലരെ വിളിച്ചു.

283
00:29:08,456 --> 00:29:11,000
നീയും റീസും എൽഎ-ൽ
എത്തി ഒരു ദിവസത്തിന് ശേഷം

284
00:29:11,292 --> 00:29:13,294
സാന്റാ ബാർബറയിൽ അഗ്നോൺ മരിച്ചു.

285
00:29:13,711 --> 00:29:15,588
അവന്റെ കൈയിൽ സൂചി കണ്ടെത്തി.

286
00:29:15,671 --> 00:29:19,091
ഒപിയോയിഡ് ഉപയോഗത്തിന്റെ ചരിത്രമില്ല.
വിചിത്രം, അല്ലേ?

287
00:29:20,509 --> 00:29:22,511
കൂടാതെ എൻസിഐഎസ് ഏജന്റ് ജോഷ്,

288
00:29:23,179 --> 00:29:25,598
റീസ് ഓടിപ്പോകുന്നതിന്റെ തലേദിവസം രാത്രി

289
00:29:25,681 --> 00:29:29,894
അയാൾക്ക് മറ്റൊരാളുടെ
തോക്കിൽ നിന്ന് വെടിയേറ്റു.

290
00:29:40,696 --> 00:29:42,865
നോക്കൂ, നിങ്ങൾക്ക് സ്കൂപ്പ് ഉണ്ട്.

291
00:29:46,118 --> 00:29:49,205
എന്നാൽ, മറ്റാരും മരിക്കണമെന്ന്
നിങ്ങൾ ആഗ്രഹിക്കില്ല.

292
00:29:50,539 --> 00:29:54,335
നിങ്ങൾ കുറ്റം ചാർത്തപ്പെടാൻ
ആഗ്രഹിക്കുന്നില്ല, എനിക്കുറപ്പുണ്ട്.

293
00:30:03,344 --> 00:30:05,804
അയാൾ എവിടെയാണെന്ന് എനിക്കറിയില്ല.

294
00:30:08,766 --> 00:30:13,020
എന്നാൽ... ഞാൻ കണ്ടെത്തിയാൽ,
നിങ്ങളെ അറിയിക്കാം.

295
00:30:14,480 --> 00:30:16,023
അതാകാം, എം എസ്. ബുറനെക്ക്.

296
00:30:25,658 --> 00:30:27,117
കുടുംബ സമയം ആസ്വദിക്കൂ.

297
00:31:17,084 --> 00:31:18,460
എന്താ വേണ്ടത്?

298
00:31:26,510 --> 00:31:27,845
ഇതൊക്കെ എന്താണ്?

299
00:31:29,430 --> 00:31:30,347
സംസാരിക്കാം.

300
00:31:31,307 --> 00:31:33,767
മെസ്സീൻസ് യുദ്ധം നിങ്ങൾക്ക് പരിചിതമാണോ?

301
00:31:34,226 --> 00:31:35,394
അല്ല.

302
00:31:35,811 --> 00:31:39,732
ഒന്നാം ലോകമഹായുദ്ധം. ബ്രിട്ടീഷ്, ജർമ്മൻ
ഫ്ലാൻഡേഴ്സിൽ നിശ്ചലരായി.

303
00:31:40,858 --> 00:31:45,029
ഇംഗ്ലീഷ് വശത്ത് ഒരു ജനറൽ പ്ലൂമർ ഉണ്ട്,
അത്യന്തം സഹിഷ്ണുവായ വ്യക്തി.

304
00:31:45,362 --> 00:31:49,783
ശത്രുസ്ഥാനത്ത് 8000 മീറ്റർ തുരങ്കം
നിർമ്മിക്കാൻ അഞ്ച് മാസം ചെലവഴിക്കുന്നു.

305
00:31:49,867 --> 00:31:54,997
ഒപ്പം 600 പൗണ്ട് സ്ഫോടകവസ്തുക്കൾ അതിൽ
പായ്ക്ക് ചെയ്യുന്നു, ഒരു ദിവസം, ബൂം!

306
00:31:56,915 --> 00:32:00,127
സ്ഫോടനം 10,000 ജർമ്മൻകാരെ കൊന്നു.
സ്തംഭനാവസ്ഥ മാറി.

307
00:32:02,838 --> 00:32:04,798
ബോഷും സ്തംഭിച്ചുപോയി.

308
00:32:04,882 --> 00:32:08,052
അതും ആകർഷകമാണ്.
നമ്മൾ എന്താണ് ചെയ്യുന്നത്, സ്റ്റീവ്?

309
00:32:09,011 --> 00:32:11,764
ശത്രുക്കളെ കീഴടക്കാൻ ഞാൻ
കഠിനമായി പരിശ്രമിച്ചു.

310
00:32:12,806 --> 00:32:13,807
ശരിയാണ്.

311
00:32:14,391 --> 00:32:17,603
ഈ വർഷം തന്നെ ഹാർട്ട്ലി സ്ഥലം
വീടുമെന്ന് നമുക്കറിയാം.

312
00:32:17,686 --> 00:32:19,104
ആരും അവരെ മറക്കില്ല.

313
00:32:19,271 --> 00:32:23,942
ഇപ്പോൾ, നിങ്ങൾ തീരുമാനിക്കുക അവരുടെ
വിക്കിപീഡിയയിൽ ഒരു ചുവന്ന ലിങ്ക് ആകണോ

314
00:32:24,568 --> 00:32:25,903
അതോ അവകാശി ആകണോ എന്ന്.

315
00:32:26,362 --> 00:32:28,864
നമ്മുടെ ഡീൽ വിവരങ്ങൾക്ക് വേണ്ടിയായിരുന്നു.

316
00:32:28,947 --> 00:32:30,074
അത് ശരിയാണ്.

317
00:32:30,949 --> 00:32:34,203
നിക്ഷേപം സംരക്ഷിക്കാൻ ഞാൻ
ഡീൽ മാറ്റുകയാണ്, മനസ്സിലായോ?

318
00:32:34,286 --> 00:32:36,997
ബജറ്റ് എന്റെ ബിസിനസിന് ഭീഷണിയാണ്.

319
00:32:37,164 --> 00:32:38,207
പ്രിയോർ അല്ല.

320
00:32:41,377 --> 00:32:45,589
പ്രിയോർ. പ്രിയോർ ആണ് ഇത്തരം ഇരട്ട
പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നത്.

321
00:32:45,881 --> 00:32:47,633
അവനെ പിന്തിരിപ്പിക്കാനല്ല.

322
00:32:49,718 --> 00:32:51,261
അവനെ എനിക്ക് തരൂ.

323
00:32:59,395 --> 00:33:04,817
ഇത് നിങ്ങൾക്ക് നല്ലതായിരിക്കും, റിച്ചാർഡ്.
നിങ്ങൾക്കത് ഇതുവരെ മനസ്സിലായില്ല.

324
00:33:23,711 --> 00:33:26,714
നവാജാസ് ഒന്നിലധികം
കാർട്ടലുകളുമായി കരാർ ചെയ്യുന്നു.

325
00:33:26,797 --> 00:33:30,676
അക്രമാസക്തനും, അതിമോഹമുള്ളവനുമാണ്.
പണത്തിനായി ആരെയും കൊല്ലും.

326
00:33:30,926 --> 00:33:32,428
അവൻ തന്നെയെന്ന് ഉറപ്പാണോ?

327
00:33:32,511 --> 00:33:34,680
ഉറവിടം അനുസരിച്ച്, മൂന്നാഴ്ച മുമ്പ്,

328
00:33:34,763 --> 00:33:38,475
നവാജാസും ഒരു ലഫ്റ്റനന്റും കോമ്പൗണ്ട്
വിട്ടു. നവാജസ് തിരുകെവന്നു.

329
00:33:38,934 --> 00:33:41,270
അവന്റെ ഇടതു കൈത്തണ്ടയിൽ ഒരു മുറിവുമായി.

330
00:33:48,569 --> 00:33:49,570
അത് അവൻ തന്നെ.

331
00:33:51,155 --> 00:33:56,910
എൻസെനഡയ്ക്ക് പുറത്ത് പഴയ ഫാക്ടറിയിൽ നവജാസു
കൂട്ടരും സികാരിയോകളെ പരിശീലിപ്പിക്കുന്നു.

332
00:33:56,994 --> 00:34:00,122
-എത്ര പേർ?
-ചിലപ്പോൾ 12. ചിലപ്പോൾ കൂടുതൽ.

333
00:34:00,831 --> 00:34:02,875
പരിശീലിപ്പിക്കുന്നവരെ കൂട്ടാതെ.

334
00:34:02,958 --> 00:34:06,503
ഒരു കൊടുങ്കാറ്റ് വരുന്നു, അത് നമുക്ക്
ആവശ്യമായ മറ നൽകും.

335
00:34:06,587 --> 00:34:10,132
കുന്നുകൾ, ഇവിടെ 200 മീറ്റർ കാഴ്ച നൽകുന്നു.

336
00:34:10,549 --> 00:34:14,052
കാത്തിരിക്കൂ. നിങ്ങളുടെ ഏറ്റവും
എളുപ്പമുള്ള ഷോട്ട് ഇതാകും.

337
00:34:14,136 --> 00:34:15,262
ഇല്ല.

338
00:34:15,679 --> 00:34:18,348
-ജെയിംസ്?
-ഇല്ല, ഷോട്ട് നല്ലതല്ല.

339
00:34:18,474 --> 00:34:20,058
അതൊരു വ്യക്തമായ കാഴ്ചയാണ്.

340
00:34:20,142 --> 00:34:22,227
മുൻ ഫ്യൂർസാസ് സ്പെഷ്യൽസാണ് ആരോൺ.

341
00:34:23,437 --> 00:34:24,813
തന്ത്രങ്ങൾ ശക്തമാണ്.

342
00:34:24,897 --> 00:34:28,150
ചോദ്യം ചെയ്യുന്നില്ല ആരോൺ.
അതൊരു തന്ത്രപരമായ പ്രശ്നമല്ല.

343
00:34:28,233 --> 00:34:30,360
നമ്മൾ കടന്ന് ചെല്ലണം. ബന്ധപ്പെടണം.

344
00:34:30,694 --> 00:34:33,405
അവരെ തലയിൽ അടിക്കുക.
അങ്ങനെ ഇത് പ്രവർത്തിക്കൂ.

345
00:34:36,492 --> 00:34:38,494
ഹേയ്, ഒരു നിമിഷം സംസാരിക്കാമോ?

346
00:34:46,543 --> 00:34:48,045
എനിക്ക് മനസ്സിലായി.

347
00:34:48,504 --> 00:34:51,715
നിന്റെ അത്രയും തന്നെ എനിക്കും അവനെ
കൊല്ലാകൊല ചെയ്യണം.

348
00:34:52,591 --> 00:34:53,842
എന്നാൽ അവൻ?

349
00:34:54,635 --> 00:34:57,221
അവൻ പ്രാധാന്യം അർഹിക്കുന്നില്ല, സഹോദരാ.

350
00:34:57,638 --> 00:34:59,014
സ്റ്റീവ് ഹോൺ ആണ്.

351
00:34:59,556 --> 00:35:01,892
അവനെ വെടി വയ്ക്കൂ. വടക്കോട്ട് പോകൂ.

352
00:35:04,311 --> 00:35:08,482
അവൻ അവരെ തേടി വന്നപ്പോൾ ലോറൻ അവളുടെ ശരീരം
കൊണ്ട് ലൂസിയെ പൊതിഞ്ഞു.

353
00:35:09,441 --> 00:35:10,901
ഞാൻ അത് നിന്നോട് പറഞ്ഞോ?

354
00:35:11,026 --> 00:35:15,531
അപ്പോൾ ലൂസിയുടെ അവസാന നിമിഷങ്ങൾ അമ്മ
അവളെ മൂടികൊണ്ട് നിലവിളിച്ച് കരയുമ്പോൾ

355
00:35:15,697 --> 00:35:17,574
നവജാസ് അവളെ നോക്കുന്നതാണ്.

356
00:35:21,411 --> 00:35:25,249
അവനെ തേടി വരുന്നത് ആരാണെന്ന് അവൻ അറിയണം.
മറ്റൊരു വിധവും നടക്കില്ല.

357
00:35:35,217 --> 00:35:36,385
ശരി.

358
00:35:39,680 --> 00:35:41,014
ശരി. നമുക്ക് പോകാം.

359
00:35:51,650 --> 00:35:54,570
നിങ്ങളുടെ ആളുകളുടെ ജീവൻ
പണയപ്പെടുത്താൻ പറയില്ല,

360
00:35:54,653 --> 00:35:56,572
ഞങ്ങൾ ചെയ്യാം. ഞാനും ബെന്നും.

361
00:35:56,780 --> 00:35:57,781
ഇല്ല.

362
00:35:58,824 --> 00:36:01,952
തിന്മയെ ലോകത്ത് നിന്നും
തുടച്ചുനീക്കാനുള്ള അവസരമാണിത്.

363
00:36:03,370 --> 00:36:07,249
ഇത് ശരിയായ കാര്യമാണ്.
ഞങ്ങൾ ലോകത്തിന് ഒരു ഉപകാരം ചെയ്യുന്നു.

364
00:36:11,628 --> 00:36:12,629
അപ്പോൾ...

365
00:36:14,548 --> 00:36:18,135
നന്നായി കാണാൻ നാം ഉയർന്ന നിലം
ഉപയോഗിക്കുന്നു. വടക്ക്, തെക്ക്.

366
00:36:20,178 --> 00:36:21,305
റീസ്.

367
00:36:22,097 --> 00:36:23,348
ഇല്ല, അത് സാരമില്ല.

368
00:36:26,101 --> 00:36:29,313
മറ്റുള്ളവർ കാൽനടയായി വരുന്നു.

369
00:36:30,230 --> 00:36:31,481
റീസ്?

370
00:36:31,607 --> 00:36:33,275
ഒന്നുമില്ല, ഞാൻ ഓക്കെയാണ്.

371
00:36:39,239 --> 00:36:43,493
നിങ്ങളുടെ ടൈംലൈനിനെ അടിസ്ഥാനമാക്കി,
ട്യൂമർ അതിവേഗം വളരുന്നതായി കാണുന്നു.

372
00:36:43,577 --> 00:36:47,456
ഇത് ഒരു ഗ്ലിയോബ്ലാസ്റ്റോമ ആണെങ്കിൽ,
അത് മോശമാണ്. അപൂർവ്വവും.

373
00:36:48,206 --> 00:36:51,501
-ഉറപ്പാക്കാൻ ഒരു...
-ഒരു ബയോപ്സി. എനിക്കറിയാം.

374
00:36:52,336 --> 00:36:54,922
മെക്സിക്കോ നഗരത്തിൽ മികച്ച സർജൻമാർ ഉണ്ട്.

375
00:36:55,547 --> 00:37:00,344
കൃത്യമായ പ്ലാൻ ഉപയോഗിച്ച്, ആറ് മുതൽ ഒമ്പത്
മാസം. ജീവിതം തിരിച്ചുപിടിക്കാം.

376
00:37:02,888 --> 00:37:04,473
മറ്റ് ഓപ്ഷനുകൾ?

377
00:37:07,768 --> 00:37:10,228
കഷ്ടപ്പാട്. മരണം, ഞാൻ കരുതുന്നു.

378
00:37:22,824 --> 00:37:25,494
രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ
എന്തെങ്കിലുമുണ്ടോ?

379
00:37:26,536 --> 00:37:29,414
കോർട്ടികോസ്റ്റീറോയിഡുകൾ വീക്കം കുറയ്ക്കും.

380
00:37:29,498 --> 00:37:34,419
പ്രൊപ്രനോലോൾ, ടോപ്പിറമേറ്റ്. വിറയലും
മൈഗ്രെയിനുകളും നേരിടാൻ അവ സഹായിക്കും.

381
00:37:36,630 --> 00:37:38,173
മരുന്നുകൾ രക്ഷിക്കില്ല.

382
00:37:45,681 --> 00:37:48,266
ഞങ്ങളോട് പറയാമായിരുന്നു.

383
00:37:48,350 --> 00:37:50,852
ബുൾഷിറ്റ്. അവനോട് ചോദിക്കൂ

384
00:37:59,361 --> 00:38:03,991
നോക്കൂ സഹോദരാ, നിന്റെ ശരീരം കൊണ്ട് നീ
എന്ത് ചെയ്യുന്നു എന്നത് നിന്റെ കാര്യമാണ്.

385
00:38:06,952 --> 00:38:09,329
മറച്ചതിൽ നിന്നെ
കുറ്റപ്പെടുത്താനാകില്ല.

386
00:38:09,871 --> 00:38:12,082
പിടികിട്ടി.
നിന്നെ അറിയാൻ ഞാനാര്?

387
00:38:13,542 --> 00:38:15,210
എനിക്ക് ഒരു ചോദ്യമേ ഉള്ളൂ...

388
00:38:17,004 --> 00:38:18,547
നീ ഓപ്പറേറ്റ് ചെയ്യുമോ?

389
00:38:20,007 --> 00:38:22,217
ആരോണും ആളുകളും
ജോലി തീർക്കും, ജെയിംസ്.

390
00:38:24,177 --> 00:38:27,305
നീ പറഞ്ഞാൽ നവാജസിനെ
കഷണങ്ങളാക്കി കൊണ്ടുവരും.

391
00:38:31,268 --> 00:38:35,147
എന്തു ചെയ്യുമായിരുന്നു?
അത് പാവോളയും അന്റോണിയയും ആയിരുന്നെങ്കിൽ.

392
00:38:36,189 --> 00:38:38,400
അവന്റെ കണ്ണുകളിൽ നോക്കുമായിരുന്നോ?

393
00:38:44,573 --> 00:38:46,158
എനിക്ക് ഒന്നുമില്ല.

394
00:38:49,202 --> 00:38:51,580
നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ ഇത്,

395
00:38:55,625 --> 00:38:57,544
അവൻ എന്റെ എല്ലാം എടുത്തു.

396
00:38:59,296 --> 00:39:03,091
ശരി, ഞാൻ ആരോണിനെ അറിയിക്കാം.

397
00:39:59,481 --> 00:40:01,817
നീ എങ്ങനെയെന്ന് ഇതുവരെ
എനിക്കറിയില്ല.

398
00:40:02,651 --> 00:40:05,153
ഞാനായിരുനെങ്കിൽ, ഇരുണ്ട ഗർത്തത്തിലായേനെ.

399
00:40:07,906 --> 00:40:11,034
എന്നെക്കാൾ ആ ഗർത്തം അർഹിക്കുന്നവരുണ്ട്.

400
00:40:20,293 --> 00:40:24,339
നിങ്ങൾക്കറിയാമല്ലോ, നിങ്ങളും,
ലോറനും, ലൂസിയും,

401
00:40:25,465 --> 00:40:26,967
ഞങ്ങൾക്ക് കുടുബമാണ്.

402
00:40:29,594 --> 00:40:32,264
നാളെ, നാളെ കഴിഞ്ഞ് നിങ്ങൾ അതിജീവിച്ചാൽ,

403
00:40:33,598 --> 00:40:34,975
ദയവായി തിരിച്ചു വരരുത്.

404
00:40:35,851 --> 00:40:38,103
പ്രതികാരത്തിന് നീ
ഹാപ്പിയായി മരിക്കും.

405
00:40:38,979 --> 00:40:42,232
എന്നാൽ ഇതിലേക്ക്
സുഹൃത്തുക്കളെ കൊണ്ടുവരരുതായിരുന്നു.

406
00:41:08,675 --> 00:41:12,762
നവജാസ്

407
00:42:29,547 --> 00:42:30,674
അലജാൻഡ്രോ.

408
00:42:40,016 --> 00:42:42,769
കിൽബോക്സിലേക്ക് നാല്
സികാരിയോകൾ വരുന്നുണ്ട്.

409
00:42:42,852 --> 00:42:43,812
40 അടി.

410
00:42:46,147 --> 00:42:47,232
20 അടി.

411
00:42:48,400 --> 00:42:49,567
10 അടി.

412
00:43:05,917 --> 00:43:07,502
-റെഡി!
-നീങ്ങൂ.

413
00:43:19,639 --> 00:43:20,724
പൊട്ടിക്കൂ!

414
00:43:39,993 --> 00:43:41,077
ഫക്ക്!

415
00:43:42,370 --> 00:43:43,330
ചുമർ!

416
00:44:06,770 --> 00:44:07,687
ഫക്ക്!

417
00:44:07,812 --> 00:44:10,482
കെട്ടിടം രണ്ടിൽ സപ്രസീവ് ഫയർ തരൂ. ഇപ്പോൾ!

418
00:44:20,367 --> 00:44:24,162
-അവനെ നോക്കൂ. നമ്മുടെ ആളാണോ?
-റീലോഡ് ചെയ്യുന്നു.

419
00:44:24,245 --> 00:44:26,289
-അല്ല.
-നിനക്ക് എത്ര സമയം വേണം?

420
00:44:26,748 --> 00:44:27,791
പത്ത് സെക്കന്റ്.

421
00:44:34,381 --> 00:44:35,632
-റെഡി.
-നീങ്ങുന്നു.

422
00:45:01,491 --> 00:45:02,617
ബെൻ?

423
00:45:05,328 --> 00:45:06,579
വഴിയിൽ നിന്ന് മാറൂ!

424
00:45:22,637 --> 00:45:24,806
ഞാൻ പിള്ളേരെ ഒളിപ്പിക്കാം. പോകൂ!

425
00:45:41,114 --> 00:45:43,450
അത് നവാജസ്! അവൻ എനിക്കണ്. അവനെ പൂട്ടൂ.

426
00:45:47,287 --> 00:45:48,913
നീല പിക്കപ്പ്. കൊളുത്തൂ!

427
00:45:51,458 --> 00:45:52,709
-നീങ്ങൂ.
-നീങ്ങുന്നു.

428
00:46:08,641 --> 00:46:09,642
വരൂ.

429
00:46:13,271 --> 00:46:14,272
ബ്രോ, ഓക്കെ ആണോ?

430
00:46:14,606 --> 00:46:16,316
-ഫക്ക്, അതെ!
-ഇവിടെ നിൽക്കൂ.

431
00:46:39,130 --> 00:46:40,173
ഫക്ക് യൂ!

432
00:47:33,560 --> 00:47:35,645
താഴെ വയ്ക്കൂ.

433
00:48:20,231 --> 00:48:21,316
എന്നെ അറിയാമോ?

434
00:48:24,527 --> 00:48:25,987
ഫക്ക് യൂ, നാവികനെ.

435
00:48:33,911 --> 00:48:35,580
അവൾ സുഖപ്പെടുമോ, ഡാഡി?

436
00:48:50,428 --> 00:48:53,222
വേണ്ട! വേണ്ട! വേണ്ട!

437
00:49:48,444 --> 00:49:49,487
നടക്കൂ.

438
00:50:42,874 --> 00:50:44,167
ക്ഷമിക്കണം, ബ്രയാൻ.

439
00:50:48,045 --> 00:50:52,592
ഞാൻ. നിങ്ങൾ ഇവിടെ വരുമെന്ന്
ഞാൻ ശരിക്കും കരുതിയിരുന്നില്ല.

440
00:50:52,842 --> 00:50:55,970
അവർ ഇവിടെ വരുമെന്നും
എനിക്ക് അറിയില്ലായിരുന്നു.

441
00:51:00,433 --> 00:51:04,270
അറിയാമോ, നിനക്ക് 17 വയസ്സുള്ളപ്പോൾ,
നീ എപ്പോഴും എന്നോട് പറയും,

442
00:51:05,480 --> 00:51:10,193
"നിന്റെ ഊർജമൊന്നും അവൾക്ക് കൊടുക്കരുത്.
അവൾ നിന്നെ ഊറ്റിയെടുക്കും."

443
00:51:12,028 --> 00:51:15,823
ഞാൻ മുമ്പ് സത്യം ചെയ്തു,
നിന്നെ ഓർത്ത് ഞാൻ വ്യാകുലപ്പെടില്ലെന്ന്.

444
00:51:17,408 --> 00:51:21,454
അതെ. ശരി, ഒരു ബ്ലോണ്ഡിനെ വിവാഹം
ചെയ്യില്ലെന്ന് നീയും സത്യം ചെയ്തല്ലോ,

445
00:51:21,537 --> 00:51:24,749
ഞങ്ങൾ പരസ്പരം നിരാശരാണെന്ന് തോന്നുന്നു.

446
00:51:31,881 --> 00:51:37,261
നിനക്കറിയാമോ, ഞങ്ങൾ ഇന്ന് രാത്രി മടങ്ങും.
പക്ഷേ... നിനക്ക് താമസിക്കണമെങ്കിൽ ആകാം.

447
00:51:40,765 --> 00:51:42,141
നിന്നെ അർഹിക്കുന്നില്ല.

448
00:51:44,560 --> 00:51:46,979
-എനിക്കറിയാം.
-ഞാൻ പാഴാണ്.

449
00:51:50,107 --> 00:51:51,192
ആണ്.

450
00:51:52,276 --> 00:51:53,444
നിന്നെ ഇഷ്ടമാണ്.

451
00:51:58,157 --> 00:52:01,661
ഇത് അതിശയകരമാണ്! ഓ എന്റെ ദൈവമേ!

452
00:52:02,954 --> 00:52:03,955
ഹലോ?

453
00:52:04,288 --> 00:52:05,873
നുബെല്ലം ഔഷധനിര്മ്മാണശല

454
00:52:06,123 --> 00:52:09,168
സ്റ്റീവ് ഒരു നിയന്ത്രണ ഓഹരി വാങ്ങി
ആറ് വർഷം മുമ്പ്,

455
00:52:09,252 --> 00:52:12,588
മുഴുവൻ സ്ലേറ്റും സൈനിക
നൂട്രോപിക്സിലേക്ക് മാറ്റി.

456
00:52:13,756 --> 00:52:15,383
മുഖ്യ ഡി.ഒ.ഡി. കരാറുകാരൻ.

457
00:52:16,509 --> 00:52:19,011
6 എടത്തേക്കും
മരുന്നുകൾ വിതരണം ചെയ്യുന്നു.

458
00:52:19,303 --> 00:52:23,891
മികച്ച ഭാഗം? 70-ലധികം ബില്യണിന്
നുബെല്ലം സ്വന്തമാക്കാൻ ഇനി ദിവസങ്ങൾ മാത്രം

459
00:52:23,975 --> 00:52:25,560
എന്നാണ് കിംവദന്തികൾ.

460
00:52:29,689 --> 00:52:32,358
-കാറ്റി?
-താങ്ക്സ്.

461
00:52:32,859 --> 00:52:34,527
10000 വാക്കുകളാൽ നന്ദി പറയൂ.

462
00:52:40,616 --> 00:52:41,659
എല്ലാം ഓക്കെ ആണോ?

463
00:52:42,118 --> 00:52:45,246
അതൊരു ടെലിമാർക്കറ്ററാണ്.
നിങ്ങൾക്ക് മാർഗരിറ്റ വേണോ?

464
00:52:45,413 --> 00:52:46,539
എനിക്ക് വേണ്ട.

465
00:52:47,748 --> 00:52:51,002
-എനിക്ക് ഒന്ന്. അതെ. താങ്ക്സ്.
-ശരി. ഞൻ ഇപ്പം വരാം.

466
00:52:51,294 --> 00:52:52,336
ശരി.

467
00:53:00,261 --> 00:53:02,513
നുബെല്ലം സിഇഒ സൈനിക
മാറ്റ സംസാരം

468
00:53:52,480 --> 00:53:53,731
നിങ്ങൾ ശരിയായിരുന്നു.

469
00:53:55,191 --> 00:53:56,776
ഞാൻ എപ്പോഴും ശരിയാണ്.

470
00:53:59,362 --> 00:54:01,864
ഹേയ്, മാക്ക്. അതെ. അവൾ ഇറങ്ങി.

471
00:54:04,033 --> 00:54:07,161
റീസർ. സ്റ്റീവ് ഹോണിൽ ഞാൻ
കണ്ടെത്തിയതെല്ലാം ഇതാണ്.

472
00:54:09,038 --> 00:54:11,415
അവൻ നിന്നോട് ചെയ്തത്
എനിക്ക് അറിയണം.

473
00:54:16,963 --> 00:54:18,214
വരാൻ പറ്റില്ലേ?

474
00:54:18,297 --> 00:54:20,967
ആഗ്രഹമുണ്ട്, എന്നാൽ എന്റെ എസ്ഒഒ
ചോദ്യം തുടങ്ങി

475
00:54:21,050 --> 00:54:23,052
എന്റെ ജോലി സമയത്തെക്കുറിച്ച്.

476
00:54:23,219 --> 00:54:25,096
മുമ്പേ നിന്നെ
പിരിച്ചു വിട്ടേനെ.

477
00:54:25,179 --> 00:54:28,432
സീരിയസായിട്ട്, ഇവന്റെ പിന്നിൽ
ഒരു കണ്ണ് വയ്ക്കുക.

478
00:54:44,407 --> 00:54:45,533
ഞാൻ തിരിച്ചെത്തും.

479
00:54:51,414 --> 00:54:54,875
ചെലവാക്കാൻ പണം പ്ലെയിനിലുണ്ട്.
വേട്ടയാടാനുള്ള സംഭാവന.

480
00:54:54,959 --> 00:54:58,212
മാർക്കോ, നിങ്ങൾ ഇതിനകം ധാരാളം ചെയ്തു.
നന്ദി.

481
00:55:07,763 --> 00:55:10,558
ഈ റാഞ്ചിൽ അവൾ ഏറ്റവും
മികച്ച വേട്ടയാടൽ നടത്തി.

482
00:55:10,641 --> 00:55:12,643
അവൾ ഇവിടെ ആണ് ഇരിക്കേണ്ടത്.

483
00:55:13,477 --> 00:55:17,690
ഇത് നിന്റെ അച്ഛന്റെയാണ്.
എനിക്ക് വാങ്ങാൻ കഴിയില്ല.

484
00:55:18,983 --> 00:55:21,527
ഞാൻ വരുന്നത് വരെ സൂക്ഷിക്കാമോ?

485
00:55:29,702 --> 00:55:30,745
ജെയിംസ്.

486
00:55:39,378 --> 00:55:40,796
അന്റോണിയ.

487
00:55:43,299 --> 00:55:45,468
-പൗള.
-ജെയിംസ്.

488
00:55:46,969 --> 00:55:48,971
-നിങ്ങൾ അവരെ നോക്കണം.
-ഉറപ്പായും.

489
00:56:01,776 --> 00:56:03,194
ഇതാ, ഒന്ന് കൂടി.

490
00:57:28,112 --> 00:57:32,658
അർതുറോ മൊറേനോയുടെ സ്നേഹനിർഭരമായ ഓർമ്മയിൽ
1980-2022

491
00:59:14,969 --> 00:59:16,971
ഉപശീർഷകം വിവർത്തനംചെയ്തത്
അരുൺദേവ് ദേവരാജൻ

