1
00:00:53,304 --> 00:00:55,514
അന്തിമ യുദ്ധം

2
00:01:32,802 --> 00:01:38,307
സോൾ അഗ്നൺ

3
00:01:54,615 --> 00:01:57,535
ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ്
അസറ്റ് മാനെജ്മെന്റ് VP

4
00:02:17,137 --> 00:02:21,559
ഇന്ന് കണ്ടുമുട്ടേണ്ടതുണ്ട്, സ്ഥലം പറയൂ.
തിരക്കുള്ളതാണ് നല്ലത്.

5
00:02:33,612 --> 00:02:35,281
-നന്ദി.
-മാഡം സെക്രട്ടറി.

6
00:02:35,656 --> 00:02:37,491
-ഗുഡ് മോണിംഗ്.
-മാഡം സെക്രട്ടറി.

7
00:02:38,409 --> 00:02:42,288
സായുധ സേവനങ്ങളിൽ മരണനിരക്ക്
കുറയ്ക്കുന്നതിനും മാനസികാരോഗ്യം

8
00:02:42,371 --> 00:02:45,541
മെച്ചപ്പെടുത്തുന്നതിനും ഞാൻ
എന്റെ കരിയർ സമർപ്പിച്ചു.

9
00:02:45,624 --> 00:02:49,295
എന്നാൽ നമ്മുടെ പരമ്പരാഗത സേനകൾ
വിജയം കൈവരിക്കുമ്പോൾ,

10
00:02:49,378 --> 00:02:53,674
ശാരീരികവും മാനസികവുമായ ഭാരം
സ്പെക് ഓപ്സ് കമ്മ്യൂണിറ്റിയിൽ

11
00:02:53,757 --> 00:02:56,427
ഒരു പരിധിവരെ സുസ്ഥിരമല്ലെന്ന് തോന്നുന്നു.

12
00:02:57,636 --> 00:03:00,764
നമ്മുടെ യോദ്ധാക്കൾ യന്ത്രങ്ങളാകാൻ
നാം ആഗ്രഹിക്കുന്നു,

13
00:03:01,265 --> 00:03:02,266
അവർ അങ്ങനെയല്ല.

14
00:03:02,933 --> 00:03:07,438
നീക്കി വയ്പ്പിന് മുമ്പ് നമ്മുടെ ബജറ്റ്
അഭ്യർത്ഥന പുനഃപരിശോധിക്കാൻ പോകുന്നു.

15
00:03:07,521 --> 00:03:09,148
എങ്ങനെയാണ് പുനഃപരിശോധന?

16
00:03:09,231 --> 00:03:13,527
നമ്മുടെ പ്രത്യേക ഓപ്പറേറ്റർമാരുടെ
ആജീവനാന്ത വിന്യാസങ്ങൾ ഗണ്യമായ കുറയ്ക്കൽ.

17
00:03:14,111 --> 00:03:17,448
-അലവൻസുകൾ വീണ്ടും നോക്കണോ?
-വേണ്ട, ഹാർഡ് ക്യാപ്സാണ്.

18
00:03:17,531 --> 00:03:21,368
നിർബന്ധിത വിരമിക്കൽ.
ഇങ്ങനെ മുന്നോട്ടു പോകാനാവില്ല.

19
00:03:21,452 --> 00:03:23,829
സന്നദ്ധതയിൽ നമ്മൾ തകർച്ച നേരിടുകയാണ്.

20
00:03:23,913 --> 00:03:26,916
-സാമ്പത്തികവും...
-സ്വീകാര്യമായ തോത് കണ്ടെത്താം.

21
00:03:27,416 --> 00:03:29,960
ജൂൺ മുതൽ നമ്മൾ ബജറ്റ്
തയ്യാറാക്കി വരികയാണ്.

22
00:03:30,044 --> 00:03:32,546
പെട്ടെന്ന് പുനഃക്രമീകരിക്കാനാണോ പറയുന്നത്?

23
00:03:32,630 --> 00:03:36,592
വീട്ടിൽ വിളിക്കുക, കുറച്ച് രാത്രികൾ
അവർ തനിച്ചാകുമെന്ന് അറിയിക്കുക.

24
00:03:36,675 --> 00:03:39,386
ഈ ഓപ്പറേറ്റർമാർ നമുക്കുവേണ്ടി
ജീവിതം കളയുന്നു.

25
00:03:39,470 --> 00:03:42,598
അവർക്കായി പോരാടാൻ
ഒരു വാരാന്ത്യം ഉപേക്ഷിക്കാം. വരൂ!

26
00:03:50,648 --> 00:03:52,816
ജെയിംസ് റീസിനെക്കുറിച്ചാണ്, അല്ലേ?

27
00:03:53,692 --> 00:03:55,069
അവൻ ഡാറ്റ പോയിന്റാണ്.

28
00:04:37,903 --> 00:04:42,700
12 മണിക്കൂറിൽ ലഭിച്ചില്ലെങ്കിൽ,
ബസ്ഫീഡ് നമ്മളെ തോൽപ്പിച്ച് നാണംകെടുത്തും.

29
00:04:42,783 --> 00:04:47,621
എനിക്ക് വേറെ മീറ്റിങ്ങുണ്ട്. നന്ദി.
അത് നോക്കൂ. നല്ല ജോലി. നന്ദി. ഓക്കെ.

30
00:04:55,671 --> 00:04:57,172
അവരിതെങ്ങനെ മിസ്സാക്കി?

31
00:04:57,256 --> 00:04:59,591
ഇൻസിർലിക്കിലെ ഡോ. റസലിനോട് സംസാരിച്ചു.

32
00:04:59,675 --> 00:05:03,345
കൂടുതൽ ടെസ്റ്റിനു നിർബന്ധിച്ചു,
പക്ഷെ റീസ് AMA-യിൽ നിന്നു പോയി.

33
00:05:03,429 --> 00:05:05,222
അടക്കത്തിൽ പോകുമെന്ന് പറഞ്ഞു.

34
00:05:05,305 --> 00:05:07,057
നേവിയിൽ ആരും ഇത് കണ്ടില്ലേ?

35
00:05:07,141 --> 00:05:09,351
പ്ലാറ്റൂണിനെ നയിക്കാൻ ഒരാളെ കിട്ടി,

36
00:05:09,435 --> 00:05:12,646
അയാളുടെ മെഡിക്കൽ ഓപ്ഷണലാണെന്നോ?
കടുത്ത അശ്രദ്ധയാണിത്.

37
00:05:14,523 --> 00:05:16,150
ശരി. ഇനി എന്താണ്?

38
00:05:16,233 --> 00:05:18,610
റീസിന് കാണണമെന്ന്, എന്തിനാണെന്നറിയണം.

39
00:05:18,694 --> 00:05:21,947
എന്തായാലും വൈകുന്നേരത്തേക്ക്
എന്തെങ്കിലും സെറ്റാകും.

40
00:05:22,031 --> 00:05:23,365
നീ സുരക്ഷിതയല്ലേ?

41
00:05:23,949 --> 00:05:27,453
അവർ ഗദ്ദാഫിയെ തേടി വരുമ്പോൾ
ഞാൻ സിർത്തിലായിരുന്നു. നോക്കാം.

42
00:05:29,580 --> 00:05:31,123
ഞാനും നിന്നോടൊപ്പം വരാം.

43
00:05:31,707 --> 00:05:36,253
എന്നിട്ട് റീസിനെ കാണാനോ കേൾക്കാനോ
പറ്റാതാവാനോ? അയാൾ എന്നെ വിശ്വസിക്കുന്നു.

44
00:06:54,832 --> 00:06:55,833
ആ സീറ്റ് എനിക്ക്.

45
00:07:06,385 --> 00:07:08,303
റീസ്. എന്താ കാണണമെന്ന് പറഞ്ഞത്?

46
00:07:08,387 --> 00:07:13,684
സോൾ അഗ്നൺ കേട്ടിട്ടുണ്ടോ?
ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ് എന്ന കമ്പനി?

47
00:07:13,767 --> 00:07:15,686
ഹലോ. ഓർഡർ എടുക്കാമോ?

48
00:07:15,769 --> 00:07:19,690
അതെ. എനിക്ക് ചെറിയ ജെംസും
സ്ട്രിപ്ഡ് ബാസും.

49
00:07:19,773 --> 00:07:21,900
-ഉറപ്പായും.
-എനിക്ക് വേണ്ട. നന്ദി.

50
00:07:21,984 --> 00:07:24,862
-അവന് ബുക്കാറ്റിനി.
-തീർച്ചയായും. ഇതാ വരുന്നു.

51
00:07:25,612 --> 00:07:26,947
ക്യാപ്സ്റ്റോൺ?

52
00:07:27,030 --> 00:07:29,908
സൈറ്റിൽ ഒരു ലോഗോ മാത്രമുള്ള തരം സ്ഥലം.

53
00:07:29,992 --> 00:07:32,202
അഗ്നൺ അസറ്റ് മാനേജ്മെന്റ് VP ആണ്.

54
00:07:32,286 --> 00:07:36,039
ഞാൻ കുറച്ച് റിസർച്ച് നടത്തി.
അവരുടെ വിപണി നിക്ഷേപങ്ങളെല്ലാം.

55
00:07:36,123 --> 00:07:39,960
ഇത് ഫ്ലഫ് ആണ്. കാർണിവൽ ക്രൂയിസ് ലൈൻസ്,
പ്ലാനറ്റ് ഫിറ്റ്നസ്, H&M...

56
00:07:40,043 --> 00:07:43,338
നിൽക്ക്. പ്ലാനറ്റ് ഫിറ്റ്നസിന്റെ
ബാക്കേഴ്സ് ഇതിലുണ്ടോ?

57
00:07:43,422 --> 00:07:45,632
നോക്കൂ, ശ്രദ്ധിക്കൂ. കാര്യം ഇതാണ്...

58
00:07:45,716 --> 00:07:49,803
60 ബില്യൺ ഡോളറിന്റെ
നിക്ഷേപമാണ് ഇവർക്കുള്ളത്.

59
00:07:49,887 --> 00:07:52,723
ഒരു പബ്ലിക് ഹോൾഡിംഗിൽ
കണക്കാക്കാവുന്നതിലും ഏറെ.

60
00:07:52,806 --> 00:07:54,474
ബാക്കി എവിടെയാണ്?

61
00:07:54,558 --> 00:07:56,393
അതാണ് നമ്മൾ അറിയേണ്ടത്.

62
00:07:58,103 --> 00:07:59,688
ഇറാനികളുടെ കാര്യമോ?

63
00:08:00,814 --> 00:08:04,318
ഒരിക്കലും കഹാനിയെ കുറിച്ചല്ല,
അവൻ പ്രധാന ഇരയായിരുന്നു...

64
00:08:04,401 --> 00:08:09,198
ഇത് ആഭ്യന്തരകാര്യമാണ്,
എന്തോ കോർപ്പറേറ്റ്. അതും തീർന്നിട്ടില്ല.

65
00:08:14,494 --> 00:08:16,622
ക്യാപ്സ്റ്റോണിന്റെ ലീഡ് എവിടുന്നാണ്?

66
00:08:16,705 --> 00:08:18,624
-പ്രധാനമല്ല.
-അത് പ്രധാനമാണ്.

67
00:08:18,707 --> 00:08:22,961
ഞാൻ വിവരങ്ങൾക്കൊപ്പം പോകണമെങ്കിൽ,
ഉറവിടത്തെ എനിക്ക് വിശ്വസിക്കാനാകണം.

68
00:08:23,670 --> 00:08:24,755
ഞാൻ ആണ് ഉറവിടം.

69
00:08:31,678 --> 00:08:33,889
എനിക്ക് ഒരു കാര്യം കാണിക്കാനുണ്ട്.

70
00:08:35,307 --> 00:08:37,559
എൻഗ്രാം ക്ലിനിക്കിൽ നിന്ന് എടുത്തതാണ്.

71
00:08:38,143 --> 00:08:41,480
ഒരു സന്ദർഭം ലഭിക്കുന്നതുവരെ
കാണിക്കണ്ട എന്ന് കരുതി.

72
00:08:50,530 --> 00:08:52,074
അതൊരു മുഴയാണ്, റീസ്...

73
00:08:53,700 --> 00:08:55,953
ഒരു വാൽനട്ടിന്റെ വലിപ്പമുണ്ട്,

74
00:08:56,495 --> 00:09:00,415
ഇത് ഹിപ്പോകാമ്പസിനും അമിഗ്ഡാലയ്ക്കും
ഇടയിലുള്ള നോഡിലാണ്.

75
00:09:00,832 --> 00:09:05,504
ഞാൻ ഒരു ന്യൂറോളജിസ്റ്റുമായി സംസാരിച്ചു.
രോഗലക്ഷണങ്ങൾ തലവേദന, മനോവിഭ്രാന്തി...

76
00:09:05,587 --> 00:09:09,007
ഓർമ്മക്കുറവ്... എന്നിവ ഉൾപ്പെടുമെന്ന്
അവർ പറഞ്ഞു.

77
00:09:13,929 --> 00:09:16,723
-എന്റെയല്ല.
-ഇത് നിങ്ങളുടെ വരവിന്റെ സമയമാണ്.

78
00:09:16,807 --> 00:09:21,019
-ഇത് NCIS നൽകിയതാണോ?
-അല്ല. ഹോൾഡർ ഒരിക്കലും സൂചിപ്പിച്ചില്ല.

79
00:09:21,103 --> 00:09:23,855
നമുക്ക് മാത്രമേ അറിയൂ എന്ന്
എനിക്ക് ഉറപ്പുണ്ട്.

80
00:09:24,314 --> 00:09:26,400
ന്യൂറോളജിസ്റ്റ് ബയോപ്സിക്ക് പറഞ്ഞു.

81
00:09:26,483 --> 00:09:29,486
അതല്ലാതെ, ശരിയായ രോഗനിർണയം
നടത്താൻ ഒരു മാർഗവുമില്ല.

82
00:09:29,569 --> 00:09:34,408
നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന
സാഹചര്യം ഉണ്ടെന്ന് നമുക്കറിയാം.

83
00:09:35,367 --> 00:09:39,496
അത് ജഹാൻ കഹാനിയിലൂടെയോ
ക്യാപ്സ്റ്റോണിലൂടെയോ വിശദീകരിക്കാൻ

84
00:09:39,579 --> 00:09:40,831
കഴിയുന്ന ഒന്നല്ല...

85
00:09:42,291 --> 00:09:45,961
പിന്നിലെ കണ്ണാടിയിൽ നോക്കൂ.
തൊപ്പിയും ഷേഡുമുള്ള ഒരാളുണ്ട്.

86
00:09:46,044 --> 00:09:50,048
-അവനെ കണ്ടോ?
-ഇല്ല, ചിലർ ഭക്ഷണം പൂർത്തിയാക്കുന്നു.

87
00:09:50,173 --> 00:09:51,258
വരൂ പോകാം. ഇപ്പോൾ!

88
00:09:52,134 --> 00:09:54,678
നിൽക്കൂ! റീസ്! ഹേയ്!

89
00:09:55,470 --> 00:09:56,680
കഴിഞ്ഞില്ലേ...

90
00:10:05,689 --> 00:10:06,857
റീസ്. നിൽക്കൂ!

91
00:10:07,816 --> 00:10:09,609
സ്മാർട്ട്ഫോൺ കൊണ്ടുവന്നോ?

92
00:10:09,693 --> 00:10:11,945
ഇല്ല. ബർണർ മാത്രമേയുള്ളൂ. എന്താണിത്?

93
00:10:12,029 --> 00:10:13,572
അവർ ആകാശത്ത് നിന്ന് കാണും.

94
00:10:13,655 --> 00:10:15,490
ഡ്രോൺ ആണോ ഉദ്ദേശിക്കുന്നത്?

95
00:10:15,574 --> 00:10:20,287
ഞാൻ കണ്ട ആൾ ഒരു ഓപ്പറേറ്ററാണ്.
എനിക്കോ... അല്ലെങ്കിൽ നിനക്കോ വേണ്ടിയാണ്.

96
00:10:20,370 --> 00:10:23,457
റീസ്, അവിടെ ആരുമില്ല.
നിങ്ങളുടെ സങ്കൽപ്പമാണ്.

97
00:10:23,540 --> 00:10:27,461
ഇവിടെ എത്താൻ ഞാനൊരു
SDR നടത്തി. ഏകവഴി ഒരു UAV ഹോൾഡാണ്.

98
00:10:30,505 --> 00:10:33,133
ഇതാണ് വണ്ടി. കയറൂ. കയറൂ!

99
00:10:38,013 --> 00:10:39,222
ബക്കിൾ ചെയ്യൂ.

100
00:10:39,306 --> 00:10:43,685
എന്നോട് ക്ഷമിക്കൂ. ഷെയിഡുള്ള ഒരാളെ
കണ്ടതിനാണോ നമ്മൾ ഓടിപ്പോകുന്നത്?

101
00:10:43,769 --> 00:10:45,103
നമ്മൾ ഓടുകയല്ല.

102
00:10:47,564 --> 00:10:48,857
പിടിച്ചിരിക്കൂ.

103
00:10:54,654 --> 00:10:55,781
ഇവിടെ ഇരിക്ക്.

104
00:10:56,531 --> 00:10:58,158
ഓക്കെ ആണോ? ഞാൻ കണ്ടില്ല.

105
00:11:44,162 --> 00:11:45,705
അത് വായിക്കൂ. തുറക്കൂ!

106
00:11:48,250 --> 00:11:50,502
അതൊരു പ്രൊഫഷണൽ ടാർഗെറ്റ് പാക്കേജാണ്.

107
00:11:51,878 --> 00:11:53,964
എനിക്ക് സ്വബോധമില്ലെന്ന് കരുതുന്നോ?

108
00:12:22,159 --> 00:12:24,202
-പോലീസിൽ പറയണം.
-പോലീസ് വേണ്ട.

109
00:12:24,286 --> 00:12:28,415
-അയാൾ പട്ടാപകലാണ് നിങ്ങളുടെ നേരെ വന്നത്.
-NCIS വിശ്വാസയോഗ്യമല്ല.

110
00:12:28,498 --> 00:12:30,834
ഒരുപക്ഷേ PD-യിലെ ആരോ, ഉറപ്പില്ല.

111
00:12:30,917 --> 00:12:33,086
നമ്മൾ ഒളിവിൽ പോകണം.

112
00:12:43,972 --> 00:12:46,183
ഇത് ഉപയോഗിക്കാൻ അറിയാമോ?

113
00:12:46,266 --> 00:12:49,853
-അറിയാം.
-നിങ്ങൾ അറിയാവുന്ന ആളാണെന്ന് ഉറപ്പില്ല.

114
00:12:49,936 --> 00:12:54,441
ഈ പൊട്ടിത്തെറി ഒക്കെ കഴിയുന്നത് വരെ നിങ്ങൾ
ഒളിവിൽ പോകണം. പോകാൻ സ്ഥലമുണ്ടോ?

115
00:12:56,526 --> 00:12:57,861
-ഉണ്ടോ?
-ഉണ്ട്.

116
00:13:06,745 --> 00:13:09,915
ഇതിൽ ഉൾപ്പെടുത്തിയതിൽ ക്ഷമിക്കണം.
ഇനി എന്നെ കാണില്ല.

117
00:13:10,790 --> 00:13:11,875
റീസ്.

118
00:13:14,669 --> 00:13:16,671
ക്യാപ്സ്റ്റോണിന്റെ വിവരം തരൂ.

119
00:13:17,380 --> 00:13:19,549
നിങ്ങളുമായി ബന്ധമുണ്ടേൽ, കണ്ടെത്തും.

120
00:13:45,659 --> 00:13:47,160
എന്നെ ബന്ധപ്പെടാനറിയാലോ.

121
00:14:24,739 --> 00:14:25,824
എല്ലാം ക്ലിയർ!

122
00:14:27,784 --> 00:14:28,785
തകർക്കൂ.

123
00:14:34,833 --> 00:14:36,001
കടന്ന് വരൂ!

124
00:14:40,130 --> 00:14:41,298
നിന്നിൽ.

125
00:14:43,967 --> 00:14:44,968
എല്ലാം ക്ലിയർ!

126
00:14:54,185 --> 00:14:55,186
ക്ലിയർ!

127
00:14:55,895 --> 00:14:56,980
നീങ്ങൂ, നീങ്ങൂ!

128
00:14:57,147 --> 00:14:58,273
നീങ്ങൂ, നീങ്ങൂ!

129
00:15:00,191 --> 00:15:01,234
കടന്ന് വരൂ!

130
00:15:05,989 --> 00:15:07,282
ക്ലിയർ! അവസാന മുറി.

131
00:15:07,365 --> 00:15:09,701
-എന്ത് മൈരായിരുന്നത്, ഹാർഗ്രോവ്?
-സാർ?

132
00:15:09,784 --> 00:15:12,621
നിങ്ങൾ ഡോറിലായിരുന്നു,
നീ മുറി എടുക്കണമായിരുന്നു.

133
00:15:12,704 --> 00:15:14,873
എന്റെ സമയം കളയാനല്ല പണം നൽകുന്നത്.

134
00:15:14,956 --> 00:15:17,208
ആത്മാർത്ഥത വേണം, മനസ്സിലായോ?

135
00:15:18,126 --> 00:15:20,670
ഇനി ഈ പണി കാണിച്ചാൽ, നീ ഇവിടെ ഉണ്ടാകില്ല.

136
00:15:27,761 --> 00:15:32,182
കൃത്യത 83-ാം ശതമാനമായിരുന്നു.
വേഗത 71-ആമതും.

137
00:15:32,724 --> 00:15:34,392
മികച്ചതല്ല, മത്സരാത്മകമാണ്.

138
00:15:34,476 --> 00:15:37,020
ഒരു ശത്രു പോരാളിയാകാൻ ആഗ്രഹിക്കുന്നില്ല.

139
00:15:37,729 --> 00:15:40,649
എന്തായിത്. എന്റെ പ്രതികരണങ്ങൾ
ഇപ്പോഴും ശരിയായില്ല.

140
00:15:41,149 --> 00:15:42,859
ഒന്നു കൂടി നടത്തണോ, സാർ?

141
00:15:44,027 --> 00:15:45,362
ആഗ്രഹമുണ്ട്. വേണ്ട.

142
00:15:45,445 --> 00:15:47,739
ഇടവേള കഴിഞ്ഞു. വരൂ. നമുക്ക് പോകാം.

143
00:15:56,331 --> 00:16:00,627
ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ്

144
00:16:29,614 --> 00:16:30,490
സ്റ്റീവ്!

145
00:16:31,408 --> 00:16:33,243
-2 ന് ലാൻസിംഗിനൊപ്പം
-സ്റ്റീവ്!

146
00:16:33,326 --> 00:16:37,038
2:45 ന്, അൽ ഖലീഫ്.
3:30 ന് റെപ്സിയോൺ ബോർഡ്,

147
00:16:37,122 --> 00:16:40,291
-4:30 ന്, സുരി രത്നവാൻ...
-രതാനവാൻ. അത് വേണ്ട.

148
00:16:40,375 --> 00:16:42,836
-സ്റ്റീവ്...
-ഒന്ന് ഗാരിയെ വിളിക്ക്...

149
00:16:42,919 --> 00:16:45,004
-നമുക്ക് സംസാരിക്കണം.
-നിൽക്കാൻ സോൾ.

150
00:16:45,088 --> 00:16:48,717
നമ്മൾ പിന്മാറുകയാണ്.
കരയാൻ, ഒരു മതിൽ നോക്കാൻ അവരോടു പറ.

151
00:17:08,611 --> 00:17:09,696
അയാൾ വരാൻ പറയൂ.

152
00:17:20,498 --> 00:17:22,959
നിങ്ങൾ സാന്താ ബാർബറയിൽ ഇരിക്കേണ്ടതാണ്.

153
00:17:23,501 --> 00:17:24,753
ഒരു പ്രശ്നമുണ്ട്.

154
00:17:26,463 --> 00:17:28,798
സാന്താ ബാർബറയിൽ അല്ലാത്തത് അതുകൊണ്ടാണോ?

155
00:17:33,052 --> 00:17:35,972
-എന്ത് പ്രശ്നം?
-കോടതിയിൽ കേൾക്കുമെന്ന ഭയത്താൽ,

156
00:17:36,055 --> 00:17:40,018
-ഉറക്കെ പറയാത്തത്.
-അതിന്, നമ്മൾ ഇവിടെ സുരക്ഷിതമാണ്.

157
00:17:45,732 --> 00:17:46,775
ഗോർഡോ മരിച്ചു.

158
00:17:47,692 --> 00:17:48,693
റീസ് മരിച്ചില്ല.

159
00:17:49,611 --> 00:17:53,156
-ഞാൻ അത് കൈകാര്യം ചെയ്യാം.
-സിറിയയിൽ തീർക്കേണ്ടതായിരുന്നു.

160
00:17:53,239 --> 00:17:55,700
ഇപ്പോ ഈ സൈക്കോ കാലിഫോർണിയയിലാണ്...

161
00:17:55,784 --> 00:17:58,286
അവൻ സൈക്കോ അല്ല. അവൻ ഒരു സീൽ കമാൻഡറാണ്.

162
00:17:58,369 --> 00:17:59,204
ബഹുമാനത്തോടെ.

163
00:18:03,750 --> 00:18:09,005
ഇത് മോശമാണ്, സ്റ്റീവ്. റീസ് അവിടെയെങ്കിൽ,
ഹോൾഡർ കരാർ ലംഘിച്ചാൽ...

164
00:18:09,088 --> 00:18:11,508
ഹോൾഡറിന് കേസിന്റെ കാര്യം അറിയില്ല. എന്നെ

165
00:18:11,591 --> 00:18:13,259
അറിയാം. എന്റെ പേരിലാക്കാം.

166
00:18:13,343 --> 00:18:16,471
ഹാർഗ്രോവിനോട് സംസാരിക്ക്.
യാത്രക്കുള്ളത് ഞാൻ ചെയ്യാം.

167
00:18:16,554 --> 00:18:18,681
സാന്താ ബാർബറയിലേക്ക് പോകുന്നില്ല.

168
00:18:18,765 --> 00:18:22,435
-മൈക്ക് ടെഡെസ്കോയ്ക്ക് കമ്പനി വിൽക്കാം.
-മൈക്ക് സെയിൽസ്മാനല്ല.

169
00:18:23,520 --> 00:18:24,938
അയാൾക്ക് ആഗ്രഹങ്ങളുണ്ട്.

170
00:18:25,814 --> 00:18:28,274
ശ്രദ്ധിക്കേണ്ട സമയമാണിനി, സോൾ, ഓക്കെ?

171
00:18:29,234 --> 00:18:31,861
പ്ലാനോ ഡീൽ ചെയ്യണം. അത് വേണം.

172
00:18:31,945 --> 00:18:35,740
ക്യാപ്സ്റ്റോൺ ധാരാളം പണം കളത്തു,
വിൽക്കാനുള്ള സമയമാണിത്.

173
00:18:35,824 --> 00:18:40,370
ഏലിയാസ് റൈബർഗിന്റെ ചങ്കുറപ്പ് കാത്തു
മടുത്തു, എനിക്ക് നീ അവിടെ വേണം, ഓക്കെ?

174
00:18:42,038 --> 00:18:43,039
നീയാണ് അടുത്ത്.

175
00:18:46,292 --> 00:18:47,544
ജനറ്റിനെ അയക്കൂ.

176
00:19:46,978 --> 00:19:48,396
വന്നു കിടക്കൂ.

177
00:19:49,898 --> 00:19:51,441
കഴിയില്ല. ജോലി ഉണ്ട്.

178
00:19:56,654 --> 00:20:00,700
വാർകോം നിങ്ങളെ ഇപ്പോൾ തീയുടെ
മുകളിലൂടെ ചാടിക്കണോ?

179
00:20:00,867 --> 00:20:03,870
അതൊരു സൊറാസ്ട്രിയൻ
പുതുവത്സര ആഘോഷമാണ്. നൗറൂസ്.

180
00:20:03,953 --> 00:20:06,623
അത് പ്രവർത്തനപരമായി
പ്രസക്തമെന്തെന്ന് കാണാം.

181
00:20:08,041 --> 00:20:10,710
അവർ ഞങ്ങളെ ഒരു സിറിയൻ
സേനയിലേക്ക് ടാഗ് ചെയ്തു.

182
00:20:11,336 --> 00:20:13,338
കുർദിസ്ഥാനെ കുറിച്ച് പഠിക്കാനായി.

183
00:20:13,421 --> 00:20:14,547
അവൾ ചവിട്ടുന്നു.

184
00:20:15,590 --> 00:20:16,674
അതെയോ?

185
00:20:19,260 --> 00:20:20,470
ഇല്ലല്ലോ...

186
00:20:24,724 --> 00:20:26,309
ഡാഡിയുടെ ചവിട്ടുകാരി.

187
00:20:26,434 --> 00:20:29,020
അല്ല. അവൾക്ക് മമ്മിയിൽ നിന്ന് കിട്ടിയതാ.

188
00:20:32,440 --> 00:20:35,693
നിങ്ങൾ അവിടെ പെട്ടു പോയാൽ,
ഞാൻ ഓക്കെ ആണെന്നറിയാമല്ലോ.

189
00:20:35,777 --> 00:20:38,154
എന്റെ അച്ഛനും അമ്മയും സഹായത്തിനു വരും.

190
00:20:42,200 --> 00:20:44,869
വന്നാൽ ഞാൻ മിക്കവാറും മീൻ പിടിക്കാൻ പോകും.

191
00:20:47,413 --> 00:20:51,834
എന്തായാലും ഞാൻ വീട്ടിലേക്ക് പറന്നെത്തും.
ഞാൻ ഇവിടെ ഉണ്ടാകും.

192
00:20:53,336 --> 00:20:55,421
നിന്റെ കൈ പിടിച്ച്.

193
00:20:55,505 --> 00:20:59,926
പ്രസവ ശുശ്രൂഷയ്ക്ക് സാന്റ്ബോക്സിൽ നിന്നും
ആള് വരുന്ന ഏക പെണ്ണ് ഞാനാക്കും.

194
00:21:07,767 --> 00:21:09,018
ഓ, വേണ്ട.

195
00:21:21,030 --> 00:21:22,740
അവൾ ഓക്കെ ആകുമോ, ഡാഡി?

196
00:21:22,824 --> 00:21:24,492
അതെ. അതെ, മോളെ അവൾ സുഖമാകും.

197
00:21:24,575 --> 00:21:27,662
ബോധം പോയി.
അവൾ കുടുംബത്തിലേക്ക് മടങ്ങാൻ പോകുന്നു.

198
00:21:49,892 --> 00:21:50,727
നിനക്കായി.

199
00:21:52,437 --> 00:21:53,438
-നന്ദി.
-അതെ.

200
00:21:56,190 --> 00:21:58,818
നീ ഹണിമൂൺ സ്യൂട്ടിന് വന്നെന്ന് തോന്നുന്നു.

201
00:22:01,654 --> 00:22:05,116
നീ ശരിയായിരുന്നു,
ഇന്നലെ രാത്രി NCIS ഒരു ബോളൊ ഇട്ടു.

202
00:22:05,199 --> 00:22:08,119
ഞാനായിരുന്നെങ്കിൽ, പെട്ടെന്ന്
വീട്ടിൽ പോകില്ല.

203
00:22:08,202 --> 00:22:12,457
ഓ, നിന്റെ LA -യിലെ ഷൂട്ടർ. അത് എഡ്രിയാൻ
ഗൊർഡൊണിസാണെന്ന് തിരിച്ചറിഞ്ഞു.

204
00:22:12,540 --> 00:22:16,377
മുൻ MARSOC അല്ലെങ്കിൽ റൈഡർ, അല്ലെങ്കിൽ
അവർ സ്വയം വിളിക്കുന്നത്.

205
00:22:16,461 --> 00:22:18,546
ടാലോസ് ടാക്റ്റിക്കൽസിൽ ജോലി.

206
00:22:19,422 --> 00:22:21,507
അവരോട് നേരിട്ട് ബന്ധപ്പെട്ടില്ല...

207
00:22:21,591 --> 00:22:24,761
അവർക്ക് ഒരു ധാർമ്മിക കോമ്പസ്
ഇല്ലെന്നുതന്നെ പറയാം.

208
00:22:24,844 --> 00:22:27,472
ഈശോയേ, മൈര്! ഒന്ന് ശ്വാസമെടുക്കുമോ?

209
00:22:28,723 --> 00:22:31,851
ബുറിട്ടോസ് എവിടെയും പോകില്ല, സഹോദരാ.

210
00:22:31,934 --> 00:22:33,895
എനിക്ക് ബുക്കാറ്റിനി കിട്ടിയില്ല.

211
00:22:33,978 --> 00:22:38,107
-അതിന്റെ അർത്ഥം എനിക്കറിയില്ല.
-എന്നുവച്ചാൽ ബുറിറ്റോയ്ക്ക് നന്ദി.

212
00:22:38,191 --> 00:22:39,859
-വെൽക്കം.
-താങ്ക് യു.

213
00:22:54,540 --> 00:22:59,087
ലൂസ്. അവൾ മിടുക്കിയായിരുന്നു, അല്ലേ?

214
00:22:59,587 --> 00:23:04,175
അതെ. അവൾക്ക് പാട്ടും അറിയാമായിരുന്നു.
ഒപ്പം ഗിത്താറും.

215
00:23:09,222 --> 00:23:11,224
അതെ, അവൾ മിടുക്കിയാരുന്നു സഹോദരാ.

216
00:23:21,275 --> 00:23:25,196
സത്യമായിട്ടും, അവൾ ഈ ചിത്രം
വരച്ച ദിവസം എനിക്ക് ഓർമയില്ല.

217
00:23:25,279 --> 00:23:27,448
കഴിഞ്ഞ ഞായറാഴ്ച ഞാൻ ഓർക്കുന്നില്ല.

218
00:23:29,200 --> 00:23:31,619
സിറിയക്ക് തലേന്ന് രാവിലെയാണോന്ന്.

219
00:23:32,995 --> 00:23:35,957
അന്ന് ഒരു പക്ഷി.

220
00:23:37,166 --> 00:23:41,129
ഒരു സ്റ്റാർലിംഗ് ആകാം, അത് ജനലിൽ ഇടിച്ച്.
അത് സ്വയം മരിച്ചു.

221
00:23:41,212 --> 00:23:43,631
നിന്റെ ഓർമ്മകൾ കൃത്യമായെന്ന് തോന്നുന്നു.

222
00:23:43,714 --> 00:23:46,759
ശരിയാണ്, പക്ഷെ പകുതി മാത്രം.
ബാക്കി ഭാഗങ്ങൾ...

223
00:23:46,843 --> 00:23:48,845
മൈര് അതൊന്നും വ്യക്തമല്ല.

224
00:23:52,557 --> 00:23:54,892
മറ്റ് ഓർമ്മകളുമായി കൂടികലർന്ന്. അത്...

225
00:23:56,144 --> 00:23:58,479
ഒരു കാലിഡോസ്കോപ്പിലൂടെ നോക്കുന്നപോലെ.

226
00:23:59,856 --> 00:24:04,569
നീ ആകെ ഉലഞ്ഞുപോയിരുന്നു.
നിനക്ക് ഇപ്പോഴും ആ തലവേദനയുണ്ടോ?

227
00:24:09,490 --> 00:24:10,575
ഇല്ല.

228
00:24:14,912 --> 00:24:17,165
-നീ ടാർഗറ്റ് പാക്കേജ് കണ്ടോ?
-അതെ.

229
00:24:18,875 --> 00:24:24,046
അതെ. ഞാൻ ഉദ്ദേശിച്ചത്, അവനെ കണ്ടാൽ
അസ്സലൊരു തെമ്മാടിയെപ്പോലെ തോന്നുന്നു.

230
00:24:24,130 --> 00:24:25,756
ആ കുട്ടിപ്പട്ടിയെ കണ്ടോ?

231
00:24:27,508 --> 00:24:31,053
ഞാൻ പറയുന്നത്,
അവൻ ഒരു സൂത്രധാരനാണെന്ന് തോന്നുന്നില്ല.

232
00:24:31,137 --> 00:24:33,139
എനിക്കും തോന്നിയില്ല.

233
00:24:33,222 --> 00:24:35,349
ഞാൻ ക്യാപ്സ്റ്റോണിൽ മുങ്ങിതപ്പാം.

234
00:24:35,433 --> 00:24:38,561
ചെയ്യാം. എന്നാൽ എനിക്കായി
ഒരാൾ അത് ചെയ്യുന്നുണ്ട്.

235
00:24:39,061 --> 00:24:43,482
ഒരു പത്രപ്രവർത്തക ഉണ്ട്. സംശയമില്ലാതെ
അന്വേഷിക്കാന് അവൾ സഹായിക്കും.

236
00:24:43,566 --> 00:24:44,567
പത്രപ്രവർത്തക?

237
00:24:45,276 --> 00:24:46,277
അതെ.

238
00:24:47,111 --> 00:24:48,779
അത് കൊള്ളാം.

239
00:24:50,323 --> 00:24:52,200
-നീ ഇവിടെയുള്ളത് അറിയാമോ?
-ഇല്ല.

240
00:24:52,283 --> 00:24:53,993
-ഞാൻ ഇവിടെയുള്ളത്?
-ഇല്ല.

241
00:24:54,076 --> 00:24:57,705
നീ മാത്രമല്ല അപകടത്തിലാവുക.
ഞാൻ ഒരു CIA ആണ്.

242
00:24:57,830 --> 00:25:00,124
നീ ഒരു യുദ്ധം നയിക്കുകയാണെന്നറിഞ്ഞാൽ.

243
00:25:00,208 --> 00:25:01,918
-എനിക്ക് അറിയാം.
-LA-യിൽ

244
00:25:02,001 --> 00:25:04,670
ഞാൻ പറയുന്നു, നീ സുരക്ഷിതനാണ്. ഉറപ്പാണ്.

245
00:25:06,214 --> 00:25:07,882
നീ ഓക്കെയാണ്. അവൾ അസറ്റാണ്.

246
00:25:09,592 --> 00:25:11,344
അവളെ എവിടെ നിർത്തണമെന്നറിയാം.

247
00:25:12,553 --> 00:25:13,888
ഒരു ബാധ്യതയുമില്ല.

248
00:25:13,971 --> 00:25:17,433
-നിനക്ക് പിന്മാറണമെങ്കിൽ.
-ഫക്ക് യൂ, ഞാൻ പിന്മാറുന്നില്ല.

249
00:25:17,516 --> 00:25:19,936
എനിക്ക് ഇത് ബാധ്യതയല്ല, സഹോദരാ.

250
00:25:21,103 --> 00:25:24,190
നാം അന്യോന്യം രക്ഷിക്കുമെന്ന്
ഉറപ്പാക്കണം അതുമാത്രം.

251
00:25:24,273 --> 00:25:25,441
എപ്പോഴും.

252
00:25:27,777 --> 00:25:29,153
ഓക്കെ.

253
00:25:32,907 --> 00:25:34,075
ശരി.

254
00:25:35,660 --> 00:25:37,745
ആരോ ചിലർ ഇപ്പോഴും നിന്നെ ട്രാക്ക്

255
00:25:37,828 --> 00:25:40,623
ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്,
ഒളിവിൽ തുടരണം.

256
00:25:43,167 --> 00:25:46,295
-അതാണ് ഞാൻ പറയുന്നത്.
-ഞാൻ ഭയക്കുന്നു.

257
00:25:46,379 --> 00:25:48,965
എന്തെങ്കിലും കണ്ടെത്തിയാൽ, ഞാൻ അറിയിക്കാം.

258
00:25:49,924 --> 00:25:52,301
കോപ്പി. ബെൻ.

259
00:25:54,428 --> 00:25:58,808
ലെബോവ്സ്കിയെപ്പോലെ വേഷം ധരിച്ച്
ഗോൾഫ് ടൂർണമെന്റിന് പോവുകയല്ലല്ലോ, അല്ലേ?

260
00:25:58,891 --> 00:26:00,101
ഗോൾഫ് ഇഷ്ടമല്ല.

261
00:26:18,995 --> 00:26:20,288
നീ മിസ് ചെയ്യും.

262
00:26:23,207 --> 00:26:24,500
അവൻ മിസ് ആക്കും.

263
00:26:26,419 --> 00:26:29,588
നോക്ക്, ഒരു സ്കോട്ടി കാമറൂൺ
പ്രോട്ടോടൈപ്പ് വാങ്ങി,

264
00:26:29,672 --> 00:26:31,590
കളി ജയിക്കുമെന്ന് കരുതുന്നു.

265
00:26:32,758 --> 00:26:37,430
ആള് പ്രതിഭയാണ്, നിങ്ങൾക്കറിയാമോ.
ഞാൻ പറയാറുണ്ട്, അനുഭവം വാങ്ങാൻ കഴിയില്ല.

266
00:26:40,474 --> 00:26:42,643
വിമാനത്തിൽ അവർ നന്നായി പെരുമാറിയോ?

267
00:26:42,768 --> 00:26:45,229
മിൻസി സ്റ്റുവാർഡസുമായി സൗഹൃദത്തിലായോ?

268
00:26:45,313 --> 00:26:50,192
ലൈംഗികപീഡകരായ ഫ്ലൈറ്റ് ജോലിക്കാരെപ്പറ്റി
സംസാരിക്കാനാണോ ഏലിയാസ് 13 മണിക്കൂർ പറന്നത്

269
00:26:50,276 --> 00:26:51,444
ഉപദ്രവത്തെ

270
00:26:51,527 --> 00:26:55,990
കുറിച്ചല്ല പറഞ്ഞത്, ദൈവ പണത്തിന്റെ
സ്വാഭാവിക കാന്തികതയെ കുറിച്ചാണ്.

271
00:26:57,616 --> 00:27:01,203
മിസ്റ്റർ ആഗ്നൺ. ചിരി എപ്പോഴും നല്ലതാണ്.

272
00:27:01,287 --> 00:27:02,371
തമാശ പറഞ്ഞതല്ല.

273
00:27:02,455 --> 00:27:07,043
മൈക്കിന്റെ കമ്പനി വാങ്ങാൻ കഴിവുള്ള
നാല് ഔട്ട്ഫിറ്റുകളിൽ ഒന്നാണ് പ്ലാനോ.

274
00:27:07,126 --> 00:27:09,211
ന്യൂബെല്ലത്തിൽ ഞങ്ങൾ ഒരു ഡീൽ തരാം.

275
00:27:09,295 --> 00:27:11,589
ക്യാപ്സ്റ്റോൺ? നിങ്ങൾ ഡെക്കിലാണ്.

276
00:27:11,672 --> 00:27:14,425
കൊള്ളാം. ആരാണ് ഞങ്ങളുടെ ജോടിയെന്നറിയാമോ?

277
00:27:14,508 --> 00:27:16,302
ഞാൻ ഡിചംബ്യൂനെയാണ് ചോദിച്ചത്.

278
00:27:16,385 --> 00:27:18,929
നിങ്ങൾ സ്റ്റീവ് ഡേവിയുടെ കൂടെയാണ്.

279
00:27:19,889 --> 00:27:21,140
അത് ഏത് മൈരനാണ്?

280
00:27:21,682 --> 00:27:25,102
അല്ല. ഇങ്ങോട്ട് വരൂ,
ഞാൻ ഒരു കാര്യം പറയട്ടെ.

281
00:27:29,023 --> 00:27:33,736
ഇപ്പോൾ ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസിന് വേണ്ടി
അണിനിരക്കുന്നത് ബ്രൈസൺ ഡിചംബ്യൂ ആണ്.

282
00:27:58,594 --> 00:27:59,595
അതാണ്, സുഹൃത്തേ.

283
00:28:06,102 --> 00:28:10,648
ആറ് വർഷം മുമ്പ് ഒരു ഓഫർ വളരെ ഗൗരവമായി
പരിഗണിച്ചിരുന്നതിൽ ഞങ്ങൾക്ക് ലജ്ജയില്ല.

284
00:28:10,815 --> 00:28:12,024
അറിയില്ലായിരുന്നു.

285
00:28:12,108 --> 00:28:14,193
നിങ്ങളുടെ പ്രവർത്തനം ശ്രദ്ധേയമാണ്.

286
00:28:14,276 --> 00:28:15,694
അഭിനന്ദനങ്ങൾ.

287
00:28:15,778 --> 00:28:18,572
ക്യാപ്സ്റ്റോണുമായി കരാറിൽ
എത്തുന്നതിനു മുമ്പ്

288
00:28:18,656 --> 00:28:21,867
ന്യൂബെല്ലത്തിന് ഒരു പ്ലാൻ
ഉണ്ടായിരുന്നു, സെയിൽ നടന്നാൽ

289
00:28:21,951 --> 00:28:26,163
-അത് നമുക്ക് കാര്യമായി നോക്കാം...
-ആകെ ആവേശഭരിതനാണല്ലോ.

290
00:28:27,415 --> 00:28:33,254
ദീർഘവീക്ഷണം ചെയ്യുവർ, അവർ അനന്തമായ
സാധ്യതകൾ കാണുന്നു.

291
00:28:33,337 --> 00:28:36,424
പങ്കാളികൾ, രക്ഷാധികാരികൾ എന്ന നിലയിൽ
നമ്മുടെ ജോലി,

292
00:28:37,007 --> 00:28:39,760
ആ ബാൻഡിനെ കുറച്ചുകൂടി ചുരുക്കുക എന്നതാണ്.

293
00:28:40,469 --> 00:28:44,515
ക്യാപ്സ്റ്റോൺ കപ്പലിൽ കയറി,
സ്റ്റീവ് കപ്പൽ നയിക്കാൻ തുടങ്ങുമ്പോൾ...

294
00:28:44,598 --> 00:28:46,892
അതിനാണ് നമ്മൾ ഇവിടെ വന്നത്, അല്ലേ?

295
00:28:48,853 --> 00:28:51,939
മിസ്റ്റർ ടെഡെസ്കോ, നിലവിലെ
ആശയം എനിക്കിഷ്ടമായി.

296
00:28:52,481 --> 00:28:53,941
ശരിക്കും. ശരിയാണ്.

297
00:28:54,024 --> 00:28:56,110
പ്ലാനോ പ്രതിരോധിക്കാൻ തയ്യാറാണോ?

298
00:28:58,112 --> 00:29:02,783
മിസ്റ്റർ അഗ്നൺ, നിങ്ങളുടെ സ്ഥിരോത്സാഹത്തെ
ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഇത് ഒരു,

299
00:29:02,867 --> 00:29:04,118
വെറും സന്ദർശനമാണ്.

300
00:29:04,201 --> 00:29:05,327
സാമൂഹികം?

301
00:29:05,703 --> 00:29:07,413
ശരി. അപ്പോൾ ഇതായാലോ?

302
00:29:08,914 --> 00:29:11,208
16-ൽ ഞാൻ ഒരു വീട് വാടകയ്ക്കെടുത്തു.

303
00:29:12,084 --> 00:29:14,295
ഇന്ന് രാത്രി ഞാൻ ഒരു പാർട്ടി വച്ചാലോ?

304
00:29:14,920 --> 00:29:16,422
കൂട്ടുകാർ, പെണ്ണുങ്ങൾ.

305
00:29:16,505 --> 00:29:19,717
ഒരു കുപ്പി ബാസ്-അർമാഗ്നാക് ഉണ്ട്,
അത് ബോധം കെടുത്തും.

306
00:29:20,509 --> 00:29:24,138
ഞാനാണ് ബോൾ പാർക്കിലെങ്കിൽ
നിനക്ക് ചില നമ്പറുകള് തരാം.

307
00:29:24,221 --> 00:29:26,599
ഇല്ലെങ്കിൽ, എപ്പോഴും ബ്രൈസൺ ഉണ്ടാകും.

308
00:29:29,935 --> 00:29:33,564
ഈ പറഞ്ഞ വീട് എവിടെയാണ്?

309
00:30:19,652 --> 00:30:22,404
അതെ. അതെ, എനിക്ക് അവനെ കാണാം.

310
00:30:24,198 --> 00:30:27,493
ശാന്തമായ ദിവസം, സഹോദരാ. ശാന്തമായ ദിവസം.

311
00:30:28,327 --> 00:30:29,370
അതെ.

312
00:30:53,769 --> 00:30:55,854
എക്സ്ക്യൂസ് മീ, ഹലോ?

313
00:30:55,938 --> 00:30:59,149
-ഹേയ് ജോർഡ്, ഞാനാണ്.
-കാറ്റി, ഞാൻ വിളിക്കുകയായിരുന്നു.

314
00:30:59,233 --> 00:31:00,484
എന്താണ് സംഭവിച്ചത്?

315
00:31:01,151 --> 00:31:04,446
-അതെ, സോറി. എന്റെ ഫോൺ കളഞ്ഞുപോയി.
-നീ ഓക്കെ ആണോ?

316
00:31:05,322 --> 00:31:07,992
നോക്കൂ, റീസ് കഥയിൽ എനിക്ക് തെറ്റുപറ്റി.

317
00:31:08,075 --> 00:31:10,869
-എല്ലാം തെറ്റായിരുന്നു.
-എന്താണ് നീ പറയുന്നത്?

318
00:31:12,746 --> 00:31:15,666
ഞാൻ ഒന്ന് ടൗണിന് പുറത്ത് പോകുകയാണ്.

319
00:31:15,749 --> 00:31:17,918
ഞാൻ ആകെ തളർന്ന അവസ്ഥയിലാണ്, അറിയാമോ?

320
00:31:18,002 --> 00:31:21,130
ഇല്ല, എനിക്കറിയില്ല. എന്താണ് നീ പറയുന്നത്?

321
00:31:22,089 --> 00:31:25,926
നീ ഇത് ചെയ്യുന്നു, അല്ലേ?
നീ ഒഴിഞ്ഞുമാറുകയാണ്, അല്ലേ?

322
00:31:26,010 --> 00:31:27,803
സോറി. നീ നല്ലവനായിരുന്നു.

323
00:31:27,886 --> 00:31:31,307
ദൈവമെ, കാറ്റി.
നിന്നെ വിശ്വസിച്ചതിന് കിട്ടുന്നത് ഇതാണോ?

324
00:31:49,491 --> 00:31:52,161
അപ്പോൾ, എങ്ങനെ പോകുന്നു കാര്യങ്ങൾ?

325
00:31:52,745 --> 00:31:55,914
നന്നായി പോകുന്നു. നമുക്ക് ഫലം കിട്ടും.

326
00:32:02,796 --> 00:32:04,757
ജാഗ്രതപാലിക്കാനല്ല നിന്നെ വച്ചത്.

327
00:32:10,971 --> 00:32:13,724
ഇത് നമ്മളെ 05 ലെവലിലേക്ക്
താഴ്ത്താൻ പോകുകയാണ്.

328
00:32:15,017 --> 00:32:16,143
അത് ശരിയാണ്.

329
00:32:18,562 --> 00:32:24,360
സ്രോതസ്സുകൾ ഏകപക്ഷീയമായി നിർത്തലാക്കുന്നത്
ബുദ്ധിശൂന്യമാണെന്ന് ചിലർ പറയും.

330
00:32:27,905 --> 00:32:29,448
നീ അങ്ങനെ പറയുമോ?

331
00:32:32,493 --> 00:32:34,703
ലോറൈൻ, നിങ്ങൾക്ക് നാല് മാസം ഉണ്ട്.

332
00:32:34,995 --> 00:32:37,956
സത്യം പറഞ്ഞാൽ, ഇത് കമ്മിറ്റി പാസാക്കില്ല.

333
00:32:38,499 --> 00:32:40,501
ശരിക്കും നഷ്ടത്തിൽ അവസാനിക്കണോ?

334
00:32:43,128 --> 00:32:46,757
നമ്മൾ വോട്ടിൽ സ്വാധീനം ചെലുത്തും.
പകുതി ചേമ്പർ വിജയമാണ്.

335
00:32:46,840 --> 00:32:50,219
കോൺട്രാക്ടർമാരുടെ കാര്യമോ?
അവർ അത് വിജയമായി കാണുമോ?

336
00:32:50,302 --> 00:32:51,970
എന്നെ ബോധ്യപ്പെടുത്തുകയാണോ

337
00:32:52,054 --> 00:32:55,307
-പ്രത്യേക താൽപ്പര്യങ്ങളിൽ ഖേദിക്കാനോ?
-അവർ ശക്തരാണ്.

338
00:32:55,391 --> 00:32:57,142
അവർക്കും അഭിപ്രായപ്പെടാം.

339
00:32:58,268 --> 00:32:59,895
നിങ്ങളുടെ പേര് പോവില്ല.

340
00:32:59,978 --> 00:33:03,565
-എതിർകാറ്റ് സൃഷ്ടിക്കാതെ.
-ഹേയ്.

341
00:33:03,649 --> 00:33:04,900
ഇതാണെന്റെ പൈതൃകം.

342
00:33:06,610 --> 00:33:09,238
ഞാൻ തുടങ്ങിയതിലും കാര്യങ്ങൾ നന്നാക്കുക.

343
00:33:50,404 --> 00:33:52,406
ക്രിപ്ടെക്സ്

344
00:34:00,289 --> 00:34:04,543
അതെ. ഇവിടെ ഒരു സംഭവമുണ്ടായി.
നിങ്ങൾ അത് അറിയണം എന്ന് കരുതി.

345
00:34:30,194 --> 00:34:34,072
ഹായ്, സ്വീറ്റ്ഹാർട്ട്. ഞാൻ റേവൻ.

346
00:34:36,241 --> 00:34:37,910
കമ്പനി വേണോ?

347
00:34:37,993 --> 00:34:41,163
ഹായ്, റേവൻ. ഉറപ്പായും വേണം.

348
00:34:45,876 --> 00:34:47,628
നീ അകത്തേക്ക് വരുന്നത് കണ്ടു.

349
00:34:48,212 --> 00:34:51,089
എന്റെ പെണ്ണ് സാഷയ്ക്ക് ഇങ്ങോട്ട് വരണമെന്ന്

350
00:34:51,173 --> 00:34:54,343
ഞാൻ പറഞ്ഞു, " വേണ്ട, വേണ്ട,
അവൻ എന്റേതാണെന്ന്."

351
00:34:54,426 --> 00:34:55,594
അങ്ങനെ പറഞ്ഞോ?

352
00:34:57,721 --> 00:35:02,643
നമുക്ക് പുറകിൽ പോയി സ്വകാര്യമായി
മദ്യപിക്കാം, എന്ത് പറയുന്നു?

353
00:35:03,268 --> 00:35:05,103
ഇവിടെ ഇരുന്ന് സംസാരിച്ചാലോ?

354
00:35:06,355 --> 00:35:07,731
സംഭാഷണം എനിക്കിഷ്ടമാണ്.

355
00:35:11,527 --> 00:35:13,070
നമ്മൾ എന്ത് സംസാരിക്കും?

356
00:35:13,862 --> 00:35:16,782
ഞാനൊരു പാർട്ടിക്ക് നോക്കുവാണ്.
എന്നെ സഹായിക്കാമോ?

357
00:35:21,995 --> 00:35:23,121
പോലീസാണോ?

358
00:35:25,165 --> 00:35:26,166
അല്ല.

359
00:35:27,000 --> 00:35:31,755
-ആണെങ്കിൽ എന്നോട് പറയണം.
-സത്യമാണോന്ന് അറിയില്ല. എന്നാൽ ഞാനല്ല.

360
00:35:36,093 --> 00:35:39,638
ഞാൻ സഹായിക്കാം.
എന്താണ് യഥാർത്ഥത്തിൽ വേണ്ടത്?

361
00:35:39,721 --> 00:35:41,765
-എനിക്ക് നല്ല തലവേദന ഉണ്ട്.
-അതെയോ?

362
00:35:42,599 --> 00:35:45,185
-നല്ല വേദനയാണോ?
-നല്ല വേദനയാണ്.

363
00:35:48,438 --> 00:35:51,900
DJ-യുടെ കയ്യില് മെത്തഡോൺ വേഫറുകൾ ഉണ്ട്.
അത് സഹായിക്കുമോ?

364
00:35:53,694 --> 00:35:55,362
അത് സഹായിക്കും.

365
00:35:56,905 --> 00:36:01,201
അത് ഓരോന്നിനും 100 ഡോളറാണ്,
അത് നിങ്ങൾക്ക് നല്ല വിലയുമാണ്.

366
00:36:02,035 --> 00:36:03,078
എനിക്ക് മാത്രം?

367
00:36:12,921 --> 00:36:14,548
താങ്ക് യൂ, ബേബി. ഇരിക്കൂ.

368
00:36:22,973 --> 00:36:26,894
ജന്മദിനാശംസകൾ, പ്രിയപ്പെട്ട ഡോണി

369
00:36:26,977 --> 00:36:31,607
നിനക്ക് ജന്മദിനാശംസകൾ

370
00:36:32,524 --> 00:36:34,776
വരൂ, ബോസ്. എന്ത് ചെയ്യുകയാണ്?

371
00:36:34,860 --> 00:36:36,945
-വരൂ, ബോസ്. വരൂ.
-നമുക്ക് പോകാം.

372
00:36:37,779 --> 00:36:39,823
നമുക്ക് പോകാം. ഇവിടെ വരൂ. റീസ്.

373
00:36:40,616 --> 00:36:43,118
ഹേയ്, ബേബി. എല്ലാം ഓക്കെയാണോ?

374
00:36:48,248 --> 00:36:49,499
ഞാൻ ഓർത്തുപോയി.

375
00:36:52,961 --> 00:36:55,756
അപ്പോൾ, ഇത് മറക്കാൻ സഹായിക്കും.

376
00:37:15,859 --> 00:37:19,279
പോരാട്ടത്തിൽ ഇത്തരത്തിൽ ഒരിക്കലും
നീ ചെയ്തുകാണില്ല.

377
00:37:26,161 --> 00:37:27,621
അവിടെ, നിയമങ്ങളുണ്ട്.

378
00:37:27,955 --> 00:37:29,831
അതെ. ധാരാളം.

379
00:37:40,759 --> 00:37:43,011
നീ പോയ ശേഷം പഴയതുപോലെ ആയിരുന്നില്ല.

380
00:37:46,014 --> 00:37:48,767
അറിയാമോ, ഞാനും പോകുന്നതിനെ
കുറിച്ച് ചിന്തിച്ചു.

381
00:37:49,518 --> 00:37:53,355
നീയും ടീമും, അഴുക്കിലെ പൂക്കളെ
പോലെയാണ്, സഹോദരാ.

382
00:37:53,438 --> 00:37:56,942
നീ എങ്ങും പോയില്ല, നിനക്ക്
എന്നെ ആവശ്യമില്ലായിരുന്നു.

383
00:38:02,614 --> 00:38:05,409
എല്ലാം പരിഗണിക്കുമ്പോൾ
അത് ശരിയാണെന്നുറപ്പില്ല,

384
00:38:07,744 --> 00:38:10,956
ഹേയ്, ഇത് ഞാൻ നോക്കാം.

385
00:38:15,627 --> 00:38:19,673
എന്ത്? എല്ലാം ആസ്വദിക്കാൻ ഞാൻ
നിന്നെ അനുവദിക്കുമോ?

386
00:38:23,343 --> 00:38:24,386
അപ്പോൾ...

387
00:38:25,095 --> 00:38:27,431
ആർക്കോ ഇന്നുരാത്രി പണികിട്ടും.

388
00:38:29,766 --> 00:38:31,977
-ഇതാ, പെണ്ണുങ്ങളെ.
-നന്ദി.

389
00:38:33,520 --> 00:38:35,939
അല്ല, അല്ല, അല്ല, അല്ല. ഞാൻ പറയുകയാണ്,

390
00:38:36,023 --> 00:38:41,111
നിങ്ങളുടെ ജീവിതത്തിൽ കഴിച്ചിട്ടുള്ളതിൽ
വച്ച് ഏറ്റവും മികച്ച സുഷിയാണിത്.

391
00:38:41,194 --> 00:38:43,155
പരിഹസിക്കരുത്. പ്ലീസ്.

392
00:38:43,238 --> 00:38:45,657
അതൊരു സത്യമായ വെളിപ്പെടുത്തലാണ്.

393
00:38:46,158 --> 00:38:50,120
മികച്ചതിനെക്കുറിച്ച് സംസാരിക്കണോ?
സുകിയബാഷി ജിറോയിൽ പോയിട്ടുണ്ടോ?

394
00:38:50,203 --> 00:38:54,958
ഓ, ജിറോ ശരിക്കും. അവൻ സുഖമായിരിക്കുന്നു.
അവൻ നല്ലവനാണ്. എന്തുതന്നെയായാലും.

395
00:38:55,042 --> 00:38:57,753
എന്നാൽ സ്റ്റീവ് ഈ വ്യക്തിയെ
കണ്ടെത്തി, തൈഷി.

396
00:38:57,836 --> 00:39:00,505
ഞങ്ങൾ ഇവനെ ഹോക്കൈഡോയിൽ
നിന്ന് വരുത്തിയതാണ്.

397
00:39:00,589 --> 00:39:04,176
ഞാൻ പറയാമല്ലോ, ഇവൻ മീനുകളോട് സംസാരിക്കും.

398
00:39:04,259 --> 00:39:07,763
അവൻ കടവിലൂടെ താഴേക്ക് പോയി,
അയലകളോടും സ്കിപ്പ്ജാക്കിനോടും

399
00:39:07,846 --> 00:39:11,266
പിറുപിറുക്കും. അവ
പറയുന്നത്, ചിലപ്പോ "എന്നെ എടുക്കൂ,

400
00:39:11,349 --> 00:39:13,310
ഞാൻ രുചികരമാണ്. എന്നാവും".

401
00:39:15,270 --> 00:39:17,397
ട്രൈ ചെയ്യേണ്ടതാണെന്ന് തോന്നുന്നു.

402
00:39:17,481 --> 00:39:20,358
ശരിയാണ്. ഞാൻ റിസർവേഷൻ ചെയ്യാം. എപ്പോൾ?

403
00:39:23,779 --> 00:39:27,199
പ്രത്യേകിച്ച് സമയമില്ല.
എനിക്ക് എന്റെ ബോഡിനോട് സംസാരിക്കണം.

404
00:39:27,282 --> 00:39:29,826
ബോർഡ് പോകാൻ പറ. എന്റെ ചോദ്യം നിങ്ങളോടാണ്.

405
00:39:30,368 --> 00:39:31,703
സോൾ. വേണ്ട.

406
00:39:35,540 --> 00:39:36,625
വൈകി.

407
00:39:36,708 --> 00:39:40,545
ഞാൻ നന്നായി ആനന്ദിച്ചു
രാവിലെ എനിക്ക് ഫ്ലൈറ്റ് ഉണ്ട്.

408
00:39:43,673 --> 00:39:46,134
ഏലിയാസ്, നമ്മൾ മാസങ്ങളോളം നൃത്തം ചെയ്തു.

409
00:39:47,177 --> 00:39:49,846
ഗോൾഫ് ചെയ്യണോ, കളിക്കുന്നു...
മീൻ കഴിക്കണോ...

410
00:39:52,057 --> 00:39:55,894
പക്ഷേ, നമ്മൾ പരിധിയിൽ എത്തി, സുഹൃത്തേ,
ഇവിടെ നിൽക്കണോ പോകണോ

411
00:39:55,977 --> 00:39:58,480
എന്ന് ഞാൻ നിന്നെ നിർബന്ധിക്കണം.

412
00:39:59,147 --> 00:40:01,608
പ്ലാനോയ്ക്ക് ന്യൂബെല്ലം വേണോ വേണ്ടയോ?

413
00:40:07,447 --> 00:40:09,282
ഏറ്റെടുക്കൽ ടീമിനെ വിളിക്കാം.

414
00:40:09,991 --> 00:40:13,620
മിസ്റ്റർ ഹോണിനോട് പറയൂ,
രാവിലെ ഞാനൊരു തീരുമാനം പറയാമെന്ന്.

415
00:40:14,996 --> 00:40:16,123
ഗുഡ് നൈറ്റ്.

416
00:40:26,550 --> 00:40:28,260
അത് പരിധി വിട്ടു.

417
00:40:28,343 --> 00:40:32,139
ഏലിയാസ് റൈബർഗിനെ പോലുള്ള ആളിനോട്
ബഹുമാനം വേണം, പുച്ഛമല്ല.

418
00:40:36,476 --> 00:40:41,106
ഞാൻ എത്രമാത്രം പണം ഉണ്ടാക്കിത്തന്നെന്ന്
നിങ്ങൾക്ക് വല്ല ധാരണയുമുണ്ടോ?

419
00:40:41,189 --> 00:40:45,777
ദൈവമേ, മൈക്ക്,
നീ എനിക്ക് നന്ദി പറയേണ്ടതാണ്.

420
00:40:49,698 --> 00:40:53,994
അപ്പോൾ ശരി, എല്ലാവരോടും, ഞാൻ നിങ്ങളുടെ
ശ്രദ്ധ ക്ഷണിക്കുന്നു?

421
00:40:55,537 --> 00:40:56,913
ഇറങ്ങി പോകൂ.

422
00:40:58,123 --> 00:41:01,877
ശരിക്കും പറഞ്ഞതാ. പാർട്ടി കഴിഞ്ഞു.
എല്ലാവരും വീട്ടിൽ പോകൂ.

423
00:41:02,669 --> 00:41:04,171
-സീരിയസ് ആയിട്ടാണോ?
-അതെ.

424
00:42:12,197 --> 00:42:16,826
നമ്മളിന്ന് ധാരാളം പണം സമ്പാദിച്ചു,
ഇന്ന് ധാരാളം പണം സമ്പാദിച്ചു, സുഹൃത്തേ.

425
00:42:16,952 --> 00:42:18,620
ആരാണെന്റെ ബേബി?

426
00:43:41,911 --> 00:43:45,749
ദി ഡയമണ്ട്സ് "ലിറ്റിൽ ഡാർലിൻ"
അമേരിക്കയുടെ പ്രിയപ്പെട്ട ഗാനം

427
00:44:53,817 --> 00:44:54,901
അതാ അവൻ.

428
00:45:19,467 --> 00:45:22,262
-സോറി, ബാഗിന്റെ കാര്യത്തിൽ, സോൾ...
-പ്ലീസ്!

429
00:45:22,387 --> 00:45:26,641
നോക്കൂ. ഹേയ്, ബാഗിന്റെ കാര്യം. അത്...

430
00:45:26,766 --> 00:45:29,727
അത് നമുക്ക് രണ്ടുപേർക്കും
അരോചകമായിരുന്നു, അല്ലെ?

431
00:45:30,979 --> 00:45:33,898
സഹായിക്കൂ! എന്നെ സഹായിക്കൂ!
എന്നെ സഹായിക്കൂ!

432
00:45:34,065 --> 00:45:38,153
ആരെങ്കിലും ദയവായി! സഹായിക്കൂ!
എന്നെ സഹായിക്കൂ...

433
00:45:40,822 --> 00:45:44,951
സഹായിക്കൂ! ആരെങ്കിലും! എന്നെ സഹായിക്കൂ!

434
00:45:48,788 --> 00:45:50,123
സഹായിക്കൂ!

435
00:45:53,376 --> 00:45:54,461
കഴിഞ്ഞോ?

436
00:46:10,393 --> 00:46:12,896
ക്യാപ്സ്റ്റോണിന് ഞാൻ എന്തിന് മരിക്കണം?

437
00:46:15,940 --> 00:46:20,278
-നിങ്ങൾ എന്താണ് പറയുന്നതെന്ന് അറിയില്ല.
-എന്നോട് കള്ളം പറയരുത്.

438
00:46:20,361 --> 00:46:21,237
കള്ളമല്ല.

439
00:46:21,321 --> 00:46:23,114
മരിച്ചുപോയ അമ്മയാണെ സത്യം.

440
00:46:23,198 --> 00:46:25,742
ട്യൂമറുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ?

441
00:46:26,826 --> 00:46:29,037
-എന്ത്?
-എന്റെ തലയിലെ ട്യൂമർ, സോൾ.

442
00:46:29,120 --> 00:46:30,997
നിനക്ക് ബ്രെയിൻ ട്യൂമർ ഉണ്ടോ?

443
00:46:31,956 --> 00:46:35,126
നാശം, എന്റെ കെട്ടഴിക്ക്,
ഞാൻ ഒന്നും ചെയ്തിട്ടില്ല.

444
00:46:47,222 --> 00:46:50,099
ആളുകൾ മോശം അവസ്ഥകളെ
ചെറുത്തത് ഞാൻ കണ്ടിട്ടുണ്ട്.

445
00:46:52,185 --> 00:46:55,647
വേദനയും അഭിമാനക്ഷതവും.

446
00:46:58,566 --> 00:47:01,361
നിനക്ക് സങ്കൽപ്പിക്കാൻ പോലും
കഴിയാത്ത രീതിയിൽ.

447
00:47:02,362 --> 00:47:04,197
അവർ വായ അടച്ചുവയ്ക്കും.

448
00:47:04,280 --> 00:47:09,118
കാരണം അവർ എന്തിലോ വിശ്വസിച്ചിക്കുന്നു,
അവർക്ക് അവരെക്കാൾ വലിയ ലക്ഷ്യമുണ്ട്.

449
00:47:09,202 --> 00:47:13,623
ചതിക്കുന്നതിനെക്കാൾ വേഗത്തിൽ അവർ
നിലവിളിച്ചു മരിക്കുന്നതാണ് നല്ലതെന്ന

450
00:47:13,706 --> 00:47:15,375
ഒരു കാരണം.

451
00:47:18,419 --> 00:47:20,838
അത് നീയല്ല, അല്ലേ, സോൾ?

452
00:47:20,922 --> 00:47:23,675
നീ ഒരു യഥാർത്ഥ വിശ്വാസിയല്ല.
നീ വെറും ഒരാളാണ്

453
00:47:23,758 --> 00:47:27,762
മനസ്സിലാവാത്ത ലോകത്തിലേക്ക്
കാലിടറി വീണ ഒരാൾ.

454
00:47:27,845 --> 00:47:32,392
നീ ഇതിനുവേണ്ടി മരിക്കേണ്ടതില്ല, സോൾ.

455
00:47:33,268 --> 00:47:34,602
അപ്പോൾ, പറയു.

456
00:47:36,729 --> 00:47:41,776
അവൻ ഇല്ല... അവൻ ഇല്ല...
അവൻ എന്നോട് ഒന്നും പറയില്ല.

457
00:47:41,859 --> 00:47:44,404
-ആര്?
-അത് ഡാറ്റ ഐസൊലേഷനാണ്.

458
00:47:45,405 --> 00:47:47,490
കമ്പാർട്ട്മെന്റേഷൻ. നിങ്ങളെ പോലെ.

459
00:47:47,574 --> 00:47:50,410
-അവൻ അതിൽ രക്ഷപെടും.
-ആരാണ് അതിൽ രക്ഷപെടുന്നത്?

460
00:47:54,289 --> 00:47:57,166
സ്റ്റീവ്. ഹോൺ.

461
00:47:58,418 --> 00:48:03,506
സ്റ്റീവ് ഹോൺ. അതാണ്. ഒരു സിപ്പ് കുടിക്കൂ.

462
00:48:13,099 --> 00:48:14,183
പറയൂ.

463
00:48:14,309 --> 00:48:16,436
സ്റ്റീവ് ഒരു ദീർഘദർശിയാണ്. അവൻ...

464
00:48:17,145 --> 00:48:20,815
സാങ്കേതികവിദ്യയിൽ പണം നേടിയ
അവൻ പിന്നീട് VC-യിലേക്ക് നീങ്ങി.

465
00:48:21,482 --> 00:48:26,279
അവൻ ആളുകളെയും വിപണിയെയും
യുദ്ധത്തെയും മനസ്സിലാക്കുന്നു.

466
00:48:29,407 --> 00:48:34,329
ഞാൻ ഒരു അനുബന്ധം മാത്രമാണ്.
ഇടനിലക്കാരൻ. ഞാൻ കാര്യങ്ങൾ പരിഹരിക്കുന്നു.

467
00:48:36,748 --> 00:48:39,500
എങ്ങനെയാണ് സ്റ്റീവ് സിറിയയിൽ
ആക്രമണം നടത്തിയത്?

468
00:48:39,584 --> 00:48:44,088
സ്റ്റീവിന് എവിടെയും സുഹൃത്തുക്കളുണ്ട്.
ശതകോടീശ്വരന്റെ ആനുകൂല്യങ്ങൾ.

469
00:48:44,213 --> 00:48:47,342
-എന്തായിരുന്നു അവന്റെ ലക്ഷ്യം?
-അത് എന്റെ വകുപ്പല്ല,

470
00:48:47,425 --> 00:48:50,887
പക്ഷെ അതെല്ലാം ഒന്നിനെ കുറിച്ചാണ്...

471
00:48:53,097 --> 00:48:55,725
പ്രോജക്ട് RD-4895.

472
00:48:56,392 --> 00:48:57,435
എന്താണത്?

473
00:48:57,518 --> 00:49:02,690
RD-4895. ഒരു കാര്യം പറയാം,
അതെന്താണെന്ന് എനിക്കറിയില്ല.

474
00:49:04,400 --> 00:49:08,404
അത് വളരെ വിലപിടിപ്പുള്ളതാണെന്ന്
മാത്രമേ എനിക്ക് അറിയൂ.

475
00:49:10,948 --> 00:49:12,200
അത് പോരാ.

476
00:49:14,702 --> 00:49:19,207
വേണ്ട, നോക്കൂ! നോക്കൂ!
ഞാൻ നിന്നോട് പറയുകയാണ്,

477
00:49:19,332 --> 00:49:22,835
എനിക്കൊന്നും അറിയില്ല! ഞാൻ വെറുമൊരു
ആളാണ്! നീ പറഞ്ഞതുപോലെ,

478
00:49:22,919 --> 00:49:24,545
ഞാൻ വെറുമൊരു ആൾ മാത്രം!

479
00:49:35,098 --> 00:49:36,099
ശരി.

480
00:49:36,724 --> 00:49:38,267
ശരി, ഞാൻ വിശ്വസിച്ചു.

481
00:49:39,727 --> 00:49:43,731
സ്റ്റീവ് ഹോൺ പറയുന്നു,
നീ അവനെ അനുസരിക്കുന്നു.

482
00:49:43,815 --> 00:49:45,024
-അതെ!
-അല്ലേ?

483
00:49:45,108 --> 00:49:47,652
-അതെ, അതുതന്നെ!
-നീ തീരുമാനം എടുക്കുന്നില്ല.

484
00:49:47,735 --> 00:49:51,197
-ഇതൊന്നും സംഭവിക്കാൻ നീ ആഗ്രഹിച്ചില്ല.
-ഞാൻ ആണയിട്ട് പറയാം.

485
00:49:51,948 --> 00:49:55,201
എന്റെ കുടുംബത്തെ കൊല്ലാൻ
നീ ആരെയാണ് അയച്ചത്?

486
00:50:04,877 --> 00:50:07,422
-കുറച്ചൂടി കുടിക്ക്.
-എനിക്ക് വീട്ടിൽ പോകണം.

487
00:50:12,802 --> 00:50:14,345
ഞാൻ ചോദിച്ചത് കേട്ടില്ലേ.

488
00:50:27,024 --> 00:50:29,277
ജാക്സൺ ഹോളിൽ നിന്ന് ഒരു വക്കീലുണ്ട്.

489
00:50:29,360 --> 00:50:31,028
മാർക്കസ് ബോയ്കിൻ.

490
00:50:31,112 --> 00:50:36,367
മെക്സിക്കോ ഉൾപ്പെടെ ലോകമെമ്പാടും അവൻ
ബ്ലാക്ക്മാർക്കറ്റ് ഇടപാട് നടത്തുന്നു.

491
00:50:36,451 --> 00:50:37,452
മെക്സിക്കോ?

492
00:50:40,580 --> 00:50:42,039
സികാരിയോസിനെ നിയമിച്ചു.

493
00:50:44,417 --> 00:50:46,586
ആ ട്രിഗർമാൻ, അവനെ എവിടെ കണ്ടെത്താം?

494
00:50:46,669 --> 00:50:49,172
-മെക്സിക്കോയിൽ, പറഞ്ഞില്ലേ.
-വ്യക്തമാക്കൂ.

495
00:50:49,255 --> 00:50:53,426
"സികാരിയോയുടെ വിലാസം?"
അത് നിങ്ങൾ ചോദിക്കേണ്ട ചോദ്യമല്ല!

496
00:50:53,509 --> 00:50:54,635
ബോയ്കിന് അറിയുമോ?

497
00:50:54,719 --> 00:50:56,471
ബോയ്കിന് ഒന്നും അറിയില്ല.

498
00:50:56,554 --> 00:51:02,518
കഴിവില്ലാത്ത ഫക്കിംഗ് ഹിറ്റ്മാൻമാരുടെ
റൂട്ടിംഗ് നമ്പറുകൾ മാത്രം അവനറിയാം.

499
00:51:04,437 --> 00:51:06,439
അവൻ എന്നെക്കാൾ ഉപയോഗശൂന്യനാണ്.

500
00:51:12,028 --> 00:51:15,615
പോരാട്ടത്തിൽ ചെയ്യുന്നത്
സ്വാതന്ത്ര്യത്തിനാണെന്നാണ് പറയുന്നു.

501
00:51:15,698 --> 00:51:18,284
സത്യം എന്തെന്നാൽ, സോൾ,

502
00:51:19,285 --> 00:51:22,079
ഈ ലോകത്ത് തിന്മയുണ്ട്.

503
00:51:24,373 --> 00:51:27,627
ഞങ്ങൾ അത് കണ്ണിൽ കാണുന്നു
കാരണം ആളുകൾക്ക് ചങ്കൂറ്റമില്ല.

504
00:51:27,710 --> 00:51:29,629
അതാണ് ഞങ്ങൾ ചെയ്യുന്ന ജോലി.

505
00:51:29,712 --> 00:51:33,132
നിങ്ങൾ നികുതി അടച്ച് ഞങ്ങളുടെ
വഴിയിൽ നിന്ന് മാറുക മാത്രം.

506
00:51:33,216 --> 00:51:35,468
എന്നാൽ നീ, സോൾ,

507
00:51:36,636 --> 00:51:40,515
സ്റ്റീവ് ഹോൺ, ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ്,

508
00:51:42,517 --> 00:51:44,727
ഓ, നിങ്ങൾക്ക് യുദ്ധം വേണം.

509
00:51:45,770 --> 00:51:48,815
ഇപ്പോൾ, നിങ്ങൾ യുദ്ധക്കളത്തിലാണ്.

510
00:51:52,819 --> 00:51:55,404
ഇതൊരു മെത്തഡോൺ കോക്ടെയ്ൽ ആണ്, സോൾ.

511
00:51:56,030 --> 00:51:59,534
നിനക്ക് ശാന്തമായ മരണം ലഭിക്കും.
നീ ഭാഗ്യവാനാണ്.

512
00:52:00,701 --> 00:52:02,328
നീ അർഹിക്കുന്നതിലുമധികം.

513
00:53:10,813 --> 00:53:11,898
റീസ് സന്ദേശം

514
00:53:11,981 --> 00:53:15,943
ക്യാപ്സ്റ്റോൺ പ്രോജക്റ്റ് RD-4895...
സുരക്ഷിതമായി ഇരിക്കുക

515
00:53:35,588 --> 00:53:39,675
പ്രോജക്റ്റ് RD-4895

516
00:54:10,623 --> 00:54:13,292
താഹോയില് സ്ഥലം നോക്കുന്നത്,
നിന്നോട് പറഞ്ഞോ?

517
00:54:14,168 --> 00:54:16,003
പടിഞ്ഞാറെ തീരത്ത് ചെറിയ കാബിൻ.

518
00:54:17,338 --> 00:54:21,008
ലോറന് ഈ പ്ലാൻ ഉണ്ടായിരുന്നു.
അത്ലറ്റുകളെ പരിശീലിപ്പിക്കാൻ.

519
00:54:21,759 --> 00:54:25,137
നക്ഷത്രങ്ങളെ കാണുന്നിടത്ത്
ജീവിക്കാൻ ലൂസി ആഗ്രഹിച്ചു.

520
00:54:30,393 --> 00:54:32,395
അതായിരുന്നു അവർക്ക് വേണ്ടത്.

521
00:54:33,354 --> 00:54:36,315
പകരം, അവർക്ക് ഒന്നും കിട്ടിയില്ല.

522
00:54:37,942 --> 00:54:42,863
ചില കോർപ്പറേറ്റ് പ്രോജക്റ്റുകൾ
അവർക്ക് നല്കിയത് ഇരുട്ടാണ്.

523
00:54:42,947 --> 00:54:43,990
സ്റ്റീവ് ഹോൺ

524
00:54:45,366 --> 00:54:47,994
അതിനാലെന്റെ ഭാര്യയും
മകളും മരിക്കേണ്ടി വന്നു.

525
00:54:49,745 --> 00:54:51,247
അതാണ് മനസ്സിലാവാത്തത്.

526
00:54:52,790 --> 00:54:55,126
പെണ്ണുങ്ങളെ എന്തിന് കൊണ്ടുവന്നു?

527
00:54:58,504 --> 00:55:00,506
ഒരു കൊലപാതകം തരംഗങ്ങളുണ്ടാക്കും.

528
00:55:03,175 --> 00:55:06,053
പോരാട്ട വീരന് ഭ്രാന്ത്,
കുടുംബത്തെ കൊല്ലുന്നു,

529
00:55:06,137 --> 00:55:08,556
ഡോക്ടർമാരെ കൊല്ലുന്നു, സ്വയം മരിക്കുന്നു.

530
00:55:08,639 --> 00:55:12,893
ആളുകൾ കണ്ണടക്കില്ല.
അവർക്ക് വിശ്വസനീയമാകണം.

531
00:55:14,645 --> 00:55:17,481
സ്റ്റീവ് ഹോൺ, അവൻ സാൻ ഫ്രാൻസിസ്കോയിലാണ്.

532
00:55:18,024 --> 00:55:21,986
പാമ്പിന്റെ തല.
അവന് RD-4895 ന്റെ സത്യം നൽകാൻ കഴിയും.

533
00:55:22,820 --> 00:55:25,489
ബോയ്കിൻ, ട്രിഗർമാനിലേക്കുള്ള
നമ്മുടെ വഴിയാണ്.

534
00:55:26,282 --> 00:55:28,492
ലോറനെയും ലൂസിയെയും കൊന്നവൻ.

535
00:55:28,576 --> 00:55:31,954
ശരിയാണ്. ഉത്തരങ്ങൾ അല്ലെങ്കിൽ രക്തം.

536
00:55:33,998 --> 00:55:35,166
ഷൂട്ടറിന് എടുക്കാം.

537
00:55:40,963 --> 00:55:42,006
രക്തം.

538
00:57:36,537 --> 00:57:38,539
ഉപശീർഷകം വിവർത്തനംചെയ്തത്:

