1
00:00:53,429 --> 00:00:55,514
അന്തിമ യുദ്ധം

2
00:03:58,030 --> 00:04:00,115
വിശ്രമിക്കാൻ മനോഹരമായ സ്ഥലം, മിജോ.

3
00:04:08,666 --> 00:04:12,962
കർത്താവേ, അവർക്ക് നിത്യശാന്തി നൽകേണമേ.

4
00:04:14,505 --> 00:04:16,966
അവരിൽ ദിവ്യ വെളിച്ചം പ്രകാശിപ്പിക്കേണമേ.

5
00:04:18,133 --> 00:04:21,387
ആത്മശാന്തി.

6
00:04:25,891 --> 00:04:26,934
ആമേൻ.

7
00:04:29,520 --> 00:04:34,566
വരൂ. ഒറ്റയ്ക്കിരിക്കാനുള്ള സമയമല്ല ഇത്.

8
00:04:35,025 --> 00:04:36,652
എനിക്ക് അവനെ വിട്ടു പോകണ്ട.

9
00:04:37,236 --> 00:04:38,278
ക്ലാരോ.

10
00:04:41,448 --> 00:04:43,701
ആശയവിനിമയത്തിന് മറ്റ് വഴികളുണ്ട്.

11
00:04:48,247 --> 00:04:50,040
അപ്പോഴാ ഞാൻ ലൂസിയോട് പറഞ്ഞത്.

12
00:04:50,124 --> 00:04:54,753
"എന്റെ ഒരു ദൈവപുത്രിയും ദിവ്യ വസ്ത്രത്തിൽ
ചെളി പുരണ്ടതോർത്ത് വിഷമിക്കരുത്."

13
00:04:59,425 --> 00:05:02,553
ശരി, എനിക്കും ഒന്ന് ഉണ്ട്.

14
00:05:02,636 --> 00:05:04,471
-വേണ്ട.
-വേണ്ടന്നോ?

15
00:05:04,638 --> 00:05:07,474
-ഇല്ല, നിന്നെ വിലക്കിയിരിക്കുന്നു.
-ഏതിൽ നിന്ന്?

16
00:05:07,766 --> 00:05:09,226
ഇത് ഓർമ്മപ്പെടുത്തലാണ്.

17
00:05:09,309 --> 00:05:11,770
ഇവനെ നിശബ്ധമാക്കണോ? ഇപ്പോൾ വായടപ്പിക്കാം.

18
00:05:11,937 --> 00:05:13,731
വിഷമിക്കേണ്ട, ഞാൻ ഓക്കെ ആണ്.

19
00:05:15,733 --> 00:05:17,568
അങ്ങനെ ഞാൻ ടീമിലായിരിക്കുമ്പോൾ,

20
00:05:18,485 --> 00:05:22,656
ഓരോ ഓപ്പിനും ശേഷം, ലോറൻ റീസ്
ഈ അടിപൊളി ബാർബിക്യൂകൾ വയ്ക്കും.

21
00:05:23,407 --> 00:05:24,908
ഈ ഒരു പ്രാവശ്യം,

22
00:05:24,992 --> 00:05:29,997
സബ്രീന എന്നെ ഔദ്യോഗികമായി ഉപേക്ഷിച്ചതിന്
ശേഷമാണെന്ന് തോന്നുന്നു.

23
00:05:30,289 --> 00:05:31,540
എത്രാമത്തെ ഭാര്യ?

24
00:05:34,334 --> 00:05:37,755
എന്റെ മാനസ്സികാവസ്ഥ നല്ലതല്ലായിരുന്നു.
നല്ല സുഹൃത്തിനെ പോലെ,

25
00:05:38,213 --> 00:05:40,632
റീസ് നാലോ അഞ്ചോ കെയ്സ് ബിയർ കൊണ്ടുവന്നു?

26
00:05:40,716 --> 00:05:43,135
ഞാൻ നാലോ അഞ്ചോ കെയ്സ്
ബിയർ കുടിച്ചോ?

27
00:05:43,677 --> 00:05:47,347
എന്നിട്ട്, രാത്രി ആയി, എല്ലാവരും പോകുന്നു,
ഞാൻ നോക്കുമ്പോൾ,

28
00:05:47,431 --> 00:05:52,728
അതാ അത്ഭുതകരമായ, പ്രാകൃതമായ ഒരു ചുവന്ന
കോച്ച് എന്നെ മാടി വിളിക്കുന്നു.

29
00:05:53,562 --> 00:05:55,564
ഞാൻ, അതിൽ പോയി കിടന്നു.

30
00:05:55,689 --> 00:05:59,109
കണ്ണ് തുറക്കുമ്പോൾ, രാവിലെയായി, അതിരാവിലെ.

31
00:06:02,988 --> 00:06:04,406
ഞാൻ മുകളിലേക്ക് നോക്കി,

32
00:06:07,659 --> 00:06:09,078
അതാ അവിടെ...

33
00:06:11,455 --> 00:06:13,624
കുട്ടി ലൂസിനെയും എടുത്ത് ലോറൻ,

34
00:06:16,794 --> 00:06:21,632
അവളുടെ സ്വീകരണമുറിയിൽ മൂത്രം മണക്കുന്നത്
എന്തെന്ന് ആശ്ചര്യപ്പെട്ട് നിൽക്കുന്നു.

35
00:06:24,802 --> 00:06:26,470
കാരണം നീ മൂത്രമൊഴിച്ചു.

36
00:06:27,805 --> 00:06:29,014
ഞാൻ...

37
00:06:36,688 --> 00:06:38,065
ഒരു ടോസ്റ്റ് ഉയർത്താം.

38
00:06:39,733 --> 00:06:44,613
റീസ് കുടുംബത്തിനായി. മൂന്ന് തലമുറകളെ
അറിയാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്.

39
00:06:45,114 --> 00:06:48,325
അവരുടെ സ്നേഹം, ധീരതയ്ക്കും
നാം കടപ്പെട്ടിരിക്കുന്നു.

40
00:06:48,492 --> 00:06:50,035
-കേൾക്കൂ,
-കേൾക്കൂ.

41
00:06:59,962 --> 00:07:01,755
ഒരുകാര്യം പറയാം, സഹോദരാ,

42
00:07:04,174 --> 00:07:07,344
അവരില്ലാത്ത ലോകം തീർച്ചയായും
ഒരു വൃത്തികെട്ട സ്ഥലമാണ്.

43
00:07:24,611 --> 00:07:26,321
ഞാൻ... ഞാൻ പോകുകയാണ്.

44
00:07:27,406 --> 00:07:29,283
-വീട്ടിൽ പോകുന്നോ?
-ഇപ്പോഴേ?

45
00:07:30,075 --> 00:07:33,287
അതെ. എനിക്ക് വീട്ടിൽ പോകണം.

46
00:07:35,080 --> 00:07:37,583
വരൂ. എന്റെ ഡ്രൈവർ കൊണ്ടാക്കും.

47
00:08:42,606 --> 00:08:45,317
മാർഗരിറ്റാസ് ഉള്ളപ്പോൾ
എന്തിനാണ് സൂര്യപ്രകാശം?

48
00:08:59,790 --> 00:09:02,751
ഹേയ്, പിക്കാസോ, ആ ചിത്രം എന്നെ കാണിക്കുമോ?

49
00:09:02,876 --> 00:09:04,044
ഇത് തീർന്നില്ല.

50
00:09:04,294 --> 00:09:07,297
ശരി, നാളെ പോകുന്നതിന് മുമ്പ്
അത് തീർന്നില്ലെങ്കിൽ?

51
00:09:09,216 --> 00:09:13,136
നീ ആ ചിത്രം എന്നെ കാണിച്ചില്ലെങ്കിൽ,
ഞാൻ ഒരു പാട്ട് പാടും.

52
00:09:15,013 --> 00:09:16,431
ഞാൻ പാടില്ലെന്നാണോ?

53
00:09:17,933 --> 00:09:20,727
എനിക്ക് വേഗതയേറിയ കാറും സ്വപ്നങ്ങളും
ഇഷ്ടമാണ്

54
00:09:21,478 --> 00:09:24,398
ഒരുപാട് ഭ്രാന്തുകളെ പിന്തുടർന്നു

55
00:09:24,731 --> 00:09:28,610
പൊട്ടിയ കഷ്ണങ്ങളുടെ പങ്ക് ഉപേക്ഷിച്ചു...

56
00:09:28,819 --> 00:09:29,820
നന്ദി.

57
00:09:32,072 --> 00:09:34,783
ഇന്ന് രാവിലെ 'എനിക്ക് 36 വയസ്സായി

58
00:09:35,617 --> 00:09:36,660
മുപ്പത്തിയാറ്?

59
00:09:38,453 --> 00:09:40,706
ദയവായി,
4 വർഷം മുമ്പ് എഴുതിയ ഗാനമാണ്.

60
00:09:43,417 --> 00:09:46,628
എന്നാൽ റേഞ്ചും നദിയും ഇടിമുഴക്കി

61
00:09:53,468 --> 00:09:54,678
എന്തായിരുന്നു അത്?

62
00:10:06,565 --> 00:10:08,400
അവൾ സുഖപ്പെടുമോ, ഡാഡി?

63
00:10:12,362 --> 00:10:17,534
അതെ. ബോധം പോയതാണെന്ന് തോന്നുന്നു.
തിരികെ അവളുടെ കുടുംബത്തിലേക്ക് പറക്കും.

64
00:10:18,869 --> 00:10:20,620
അവളോട് കള്ളം പറയേണ്ടതില്ല.

65
00:11:19,554 --> 00:11:23,016
ബുദ്ധിമുട്ടിച്ചതിൽ ഖേദിക്കുന്നു,
ഞാൻ ഏജന്റ് ജോഷ്വ ഹോൾഡർ.

66
00:11:23,100 --> 00:11:25,018
ഓ, അതെ. അതെ, ഞാൻ ഓർക്കുന്നു.

67
00:11:25,102 --> 00:11:27,687
കൊലപാതകം
എൻസിഐഎസ്-നെ ഏൽപ്പിച്ചിരിക്കുന്നു.

68
00:11:27,771 --> 00:11:29,314
കേസിൽ വല്ല അപ്ഡേറ്റും?

69
00:11:29,398 --> 00:11:33,693
അത്, സത്യത്തിൽ, റിപ്പോർട്ടിലെ ഒരു
പൊരുത്തക്കേട് ചർച്ച ചെയ്യാൻ വന്നതാണ്.

70
00:11:35,445 --> 00:11:37,781
കൊലപാതക ആയുധം, നിങ്ങളുടെ എസ്ഐജി പി226?

71
00:11:38,281 --> 00:11:42,160
അത് ഗാരേജിലെ ഗൺ സേഫിൽ നിന്ന്
എടുത്തതാണ്, അല്ലേ?

72
00:11:42,244 --> 00:11:45,997
അല്ല, അവരോട് പറഞ്ഞതാണ്. അത് ബെഡ് റൂമിലെ
സേഫിൽ നിന്ന് എടുത്തതാണ്.

73
00:11:48,041 --> 00:11:49,709
അത് എന്നെ ഒന്ന് കാണിക്കാമോ?

74
00:11:53,422 --> 00:11:54,297
ഹേയ്.

75
00:11:57,259 --> 00:12:01,430
എന്റെ പ്രധാന സംശയം... ഈ കൊലയാളികൾ
നിങ്ങളുടെ സേഫ് എങ്ങനെ തുറന്നു?

76
00:12:01,805 --> 00:12:03,306
കൈരേഖ പകർത്തി കാണും.

77
00:12:03,390 --> 00:12:05,392
കൊള്ളാം, അത് പരിഷ്കൃതമായിരിക്കും.

78
00:12:05,475 --> 00:12:08,520
കോക്ക് ക്യാൻ കൈരേഖ കൊണ്ട്
ഈ സേഫ് തുറക്കാനാകില്ല.

79
00:12:08,603 --> 00:12:12,190
കളിയല്ല. അതാണ് ഞാൻ പറയുന്നത്.
വളരെ സങ്കീർണ്ണമായ എതിരാളിയാണ്.

80
00:12:12,274 --> 00:12:14,067
ഓടിപ്പോയ കൊലയാളിയെ കണ്ടെത്തണം.

81
00:12:14,151 --> 00:12:16,278
ക്ലിനിക്കിൽ നിന്ന് പ്രിന്റുകൾ കിട്ടി

82
00:12:16,361 --> 00:12:19,364
ബ്യൂറോ ഓഫ് പ്രിസൺസ്, എൻസിഐസി
ഒക്കെ തിരയുകയാണ്-

83
00:12:19,448 --> 00:12:20,449
ശരി. ഇന്റർപോളോ?

84
00:12:20,782 --> 00:12:22,742
പറഞ്ഞതുപോലെ, ഞങ്ങൾ അന്വേഷിക്കുവാ.

85
00:12:25,912 --> 00:12:27,330
ഗാരേജ് ഒന്ന് കാണിക്കാമോ?

86
00:12:31,960 --> 00:12:35,172
നോക്കൂ, ഈ സേഫ്, പാസ്കോഡ് ആർക്കറിയാം?

87
00:12:35,672 --> 00:12:36,631
എനിക്ക് മാത്രം.

88
00:12:36,715 --> 00:12:40,552
ഒരുപക്ഷെ ഈ സേഫിലാണ്
തോക്ക് സൂക്ഷിച്ചിരുന്നതെങ്കിലോ.

89
00:12:40,635 --> 00:12:42,554
അല്ല. എന്റെ ബെഡ് റൂമിലായിരുന്നു.

90
00:12:42,637 --> 00:12:45,891
നിങ്ങൾ എന്താണ് ചെയ്യുന്നത്?
വാലിനെ പിന്തുടരുകയാണോ?

91
00:12:45,974 --> 00:12:48,477
സാധ്യതകളെല്ലാം നോക്കേണ്ടത്
എന്റെ ജോലിയാ-

92
00:12:48,560 --> 00:12:52,856
എന്റെ ആളുകൾ ബാർ വഴക്കിൽ ഏർപ്പെട്ടപ്പോൾ
വേഗത്തിൽ എൻസിഐഎസ് ജോലി ചെയ്തു.

93
00:12:52,939 --> 00:12:55,692
ഒരു കാര്യം പറയാം.
ബൂസറിൽ നിങ്ങൾ മിസ് ആയി.

94
00:12:57,569 --> 00:12:59,779
അവൻ അത്മഹത്യ ചെയ്തതല്ല, അറിയാമോ?

95
00:12:59,863 --> 00:13:02,073
നോർമലായിരുന്നെങ്കിൽ,
വാതിലുകൾ തകർത്ത്-

96
00:13:02,157 --> 00:13:04,409
-കമാൻഡർ-
-ആളുകളെ തൂക്കി വലിച്ചേനെ.

97
00:13:05,494 --> 00:13:08,788
നിങ്ങളുടെ അവസ്ഥയിൽ ഞാൻ
സഹതപിക്കുന്നു, ശരിക്കും.

98
00:13:08,872 --> 00:13:12,209
എന്നാൽ നമ്മൾ താഴ്ന്നവരല്ല,
ഇതിന് ഒരു പ്രക്രിയയുണ്ട്.

99
00:13:14,044 --> 00:13:15,128
ശരി.

100
00:13:27,807 --> 00:13:30,477
അഡ്മിറലിനെ കാണേണ്ടതുണ്ട്.
നേരത്തെ വിളിച്ചു.

101
00:13:30,560 --> 00:13:32,103
റീസ്. അകത്ത് വരൂ.

102
00:13:34,064 --> 00:13:35,440
ഇരിക്ക്, മോനെ.

103
00:13:40,487 --> 00:13:43,698
മനോഹരമായ ശവമടക്ക്.
ഇനി കാണില്ലെന്ന് പ്രതീക്ഷിക്കുന്നു.

104
00:13:44,074 --> 00:13:45,158
അതെ, സാർ.

105
00:13:46,034 --> 00:13:47,661
നിനക്കെന്താണ് പറയാനുള്ളത്?

106
00:13:47,744 --> 00:13:52,541
എൻസിഐഎസ്, സാർ. ഈ കേസ് കൈകാര്യം ചെയ്യാൻ
അവർക്ക് യോഗ്യതയുണ്ടെന്ന് തോന്നുന്നില്ല.

107
00:13:53,959 --> 00:13:57,087
ഓഡിൻസ് സോഡ് അന്വേഷണം
പൂർത്തിയായതായി ഞാൻ അറഞ്ഞു.

108
00:13:57,170 --> 00:14:00,131
ഐഈഡി സ്ഥാപിച്ചത് മിച്ചൽ
ആണെന്ന് നിങ്ങൾ സമ്മതിച്ചു.

109
00:14:00,215 --> 00:14:03,969
എന്റെ കുടുംബത്തെ കുറിച്ചാണ് പറയുന്നത്.
കേസ് അന്വേഷണത്തിലാണ്.

110
00:14:05,262 --> 00:14:09,140
അത് കൗണ്ടർ-ഇന്റൽ ആയിരിക്കണം.
സംഭവിക്കുന്നത് വ്യക്തിപരമായിരിക്കാം.

111
00:14:09,266 --> 00:14:10,267
വ്യക്തിപരമോ?

112
00:14:10,350 --> 00:14:14,729
വർഷങ്ങളായി ഞാനവനെ ട്രാക്ക് ചെയ്യുന്നു.
അവനെ പിടിക്കാൻ പറ്റിയ മറ്റാരുമില്ല.

113
00:14:14,813 --> 00:14:16,815
അത് അവനും ഖുദ്സുകൾക്കും അറിയാം.

114
00:14:17,190 --> 00:14:19,943
മകനേ, ജഹാൻ കഹാനി കൊറോണഡോയിൽ
ജോലി ചെയ്യുന്നില്ല.

115
00:14:20,026 --> 00:14:21,778
അയാൾ കെമിസ്റ്റാണ്, ചാരനല്ല.

116
00:14:21,861 --> 00:14:25,156
ബൂസറിന് ശേഷം അവൻ കൊലയാളി
സംഘത്തെ എനിക്കുനേരെ അയച്ചു.

117
00:14:25,657 --> 00:14:28,451
എന്റെ കുടുംബത്തെ കൊന്നവൻ
ഇപ്പോഴും പുറത്തുണ്ട്.

118
00:14:28,535 --> 00:14:30,453
മുഴുവൻ സമൂഹവും അപകടത്തിലാണ്.

119
00:14:32,914 --> 00:14:36,835
നിങ്ങൾ വ്യക്തമായും സ്വതന്ത്രമായും
സംസാരിക്കുന്നു, ഞാനും അങ്ങനാകാം.

120
00:14:42,173 --> 00:14:45,302
നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ
നീ ഞങ്ങളെ എത്തിക്കുകയാണ്.

121
00:14:45,927 --> 00:14:50,223
രണ്ടാഴ്ച മുമ്പ്, തെളിവ് ഉണ്ടായിരുന്നിട്ടും
നീ പിടിവാദം പിടിച്ചത്

122
00:14:50,307 --> 00:14:53,476
ഒരു സൈനികനാണ് സിറിയയിൽ
ഐഈഡികൾ പൊട്ടിച്ചതെന്നാണ് .

123
00:14:53,560 --> 00:14:55,145
അത് ഞാൻ തിരുത്തി, സർ.

124
00:14:55,228 --> 00:14:58,064
നിനക്ക് വേണ്ടി ഞങ്ങൾ തർക്കിച്ചതിനു ശേഷം.

125
00:14:58,690 --> 00:15:00,734
ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത്,

126
00:15:00,817 --> 00:15:05,238
ഖുദ്സ് ഫോഴ്സ് നമ്മുടെ മൂക്കിൻ തുമ്പിൽ
സീലുകളെ കൊല്ലുന്നെന്ന മണ്ടത്തരത്തിന്റെ

127
00:15:05,322 --> 00:15:08,700
-പേരിൽ എൻസിഐഎസ് മായി ഉടക്കണം-
-നിങ്ങക്ക് മനസ്സിലായില്ല.

128
00:15:08,783 --> 00:15:10,994
നീ സ്വയം മനസ്സിലാക്കുന്നില്ല, കമാൻഡർ.

129
00:15:12,120 --> 00:15:16,791
ഇപ്പോൾ, നിന്റെ ജോലി പോകാതെ ഓഡിൻസ് സോഡ്
അന്വേഷണത്തിൽ നിന്നെ ഞങ്ങൾ രക്ഷിച്ചു.

130
00:15:17,208 --> 00:15:22,213
ക്യാപ്റ്റൻ ഹോവാർഡ് നിന്നെ സംരക്ഷിക്കുന്നത്
ഒരു മുഴുവൻ സമയ ജോലി ആക്കിയിരിക്കുകയാണ്.

131
00:15:23,340 --> 00:15:26,635
സത്യത്തിൽ, നിനക്ക്
സംഭവിക്കുന്നത് എന്താണെന്ന് അറിയില്ല.

132
00:15:27,969 --> 00:15:32,182
നിന്റെ അൾക്കാരെ സംരക്ഷിക്കാൻ
കഴിഞ്ഞില്ലെന്ന വസ്തുത നോക്കുമ്പോൾ,

133
00:15:32,265 --> 00:15:33,266
ഞങ്ങൾക്ക്-

134
00:15:34,809 --> 00:15:37,854
റീസ്! വിടൂ, കമാൻഡർ.

135
00:15:55,121 --> 00:15:57,165
ഏജന്റ് ഹോൾഡർ, കാറ്റി ബുറാനെക്.

136
00:15:57,248 --> 00:15:59,668
നിങ്ങളെ ഇവിടെ കാണാൻ
ലെയ്സൺ ഓഫീസ് പറഞ്ഞു.

137
00:15:59,834 --> 00:16:02,587
-അവർ പറയില്ല.
-ബ്രെൻഡ ഫ്രീമാനുമായി സംസാരിച്ചു.

138
00:16:02,879 --> 00:16:04,297
ബ്രെൻഡ പറഞ്ഞെങ്കിലും,

139
00:16:04,381 --> 00:16:07,133
ഇവിടെ റിപ്പോർട്ടർമാരെ
എൻസിഐഎസ് അനുവദിക്കില്ല.

140
00:16:07,217 --> 00:16:09,969
കൊലയുടെ തലേദിവസം ഞാൻ
കമാൻഡർ റീസിനൊപ്പമായിരുന്നു

141
00:16:10,053 --> 00:16:11,554
അയാൾ എന്നെ തോക്ക് ചൂണ്ടി.

142
00:16:12,305 --> 00:16:14,182
സാക്ഷിമൊഴി വേണോ, ഞാൻ തരാം,

143
00:16:14,265 --> 00:16:17,977
അവിടെ സംഭവിച്ചത് നിങ്ങൾ പറയാമെങ്കിൽ.
അനൗദ്യോഗികമായി.

144
00:16:20,939 --> 00:16:25,068
ശരി. റീസ് ഇവിടെ എത്തി 30 മിനിറ്റിലാണ്
കുടുംബം കൊലചെയ്യപ്പെട്ടതെന്ന്

145
00:16:25,151 --> 00:16:26,820
കൊറോണർ ഉറപ്പിക്കുന്നു.

146
00:16:26,903 --> 00:16:29,072
എത്തി മുപ്പത് മിനിറ്റ് മുമ്പോ ശേഷമോ?

147
00:16:29,155 --> 00:16:32,367
അത് വ്യക്തമല്ല,
എന്നാൽ അത് പിഴവിന്റെ പരിധിയിലാണ്.

148
00:16:32,450 --> 00:16:36,830
എന്നുവച്ചാൽ, അവൻ തിരിച്ച ശേഷം ആരെങ്കിലും
അവരെ കൊന്നതോ, അല്ലെങ്കിൽ റീസ് അത്

149
00:16:36,913 --> 00:16:38,540
ചെയ്തിട്ട് ഇവിടെ വന്നതാകാം.

150
00:16:39,374 --> 00:16:41,376
സംസാരിച്ചപ്പോൾ, തളർന്നതായി തോന്നി.

151
00:16:41,459 --> 00:16:43,086
തോക്ക് ചൂണ്ടിക്കൊണ്ടോ?

152
00:16:43,878 --> 00:16:47,132
അതെ, പക്ഷേ കൂടുംബത്തെ
കൊല്ലാൻ തയ്യാറുള്ള ആളെ പോലെയല്ല.

153
00:16:55,557 --> 00:16:56,433
ഭഗവാനെ.

154
00:16:56,891 --> 00:16:58,268
അതെ, അത്ര സുന്ദരമല്ല.

155
00:16:59,602 --> 00:17:03,606
ശരി. അപ്പോൾ ആരോ കടന്നുവരുന്നു,
ഡോക്ടർമാർക്ക് നേരെ വെടിയുതിർക്കുന്നു.

156
00:17:03,690 --> 00:17:05,191
ബാങ്, ബാങ്.

157
00:17:07,068 --> 00:17:08,403
ഇവിടെ എന്ത് സംഭവിച്ചു?

158
00:17:09,821 --> 00:17:13,491
ഇവിടെയാണ് മുഖംമൂടി ധരിച്ച രണ്ട്
കൊലയാളികളുമായി റീസ്

159
00:17:13,575 --> 00:17:15,118
കലഹിച്ചതെന്ന് കരുതുന്നത്.

160
00:17:15,368 --> 00:17:16,327
"കരുതുന്നതോ?"

161
00:17:16,411 --> 00:17:17,829
അത്, അവിടെ ശരീരങ്ങളില്ല.

162
00:17:17,912 --> 00:17:21,458
റീസ് പറയുന്നതനുസരിച്ച്, അവൻ അക്രമികളിൽ
ഒരാളെ രക്തത്തിൽ

163
00:17:21,541 --> 00:17:25,253
കുളിച്ച് ഇവിടെ ഉപേക്ഷിച്ചു.
അവനെ വെടിവെച്ചു. മൂന്ന് തവണ.

164
00:17:25,336 --> 00:17:27,130
ആരെങ്കിലും തെളിവ് നശിപ്പിച്ചോ?

165
00:17:27,213 --> 00:17:30,508
സീനിൽ ആദ്യം വന്നത് ഞാനാണ്.
ആക്രമണകാരിയുടെ ജീവനോടെയോ

166
00:17:30,592 --> 00:17:32,761
മരിച്ചതോ ആയ ഒരു സൂചനയും കണ്ടില്ല.

167
00:17:32,844 --> 00:17:36,222
ശരി, അപ്പോൾ,
ക്ലിനിക്കിൽ സുരക്ഷാ ക്യാമറകൾ ഇല്ലേ?

168
00:17:36,306 --> 00:17:38,308
ഇല്ലാ. ക്ലൈന്റ് സ്വകാര്യത.

169
00:17:38,892 --> 00:17:40,185
ഫോറൻസിക്സോ?

170
00:17:40,268 --> 00:17:43,563
ഒന്നുമില്ല. റീസിന്റെ നയൻ-മില്ലിമീറ്റർ
ബുള്ളറ്റുകൾ ഒഴികെ.

171
00:17:44,105 --> 00:17:46,316
ശരി, അപ്പോൾ അവനെ പിടിക്കാത്തത് എന്താ?

172
00:17:46,399 --> 00:17:48,526
'കാരണം ഇതൊന്നും യുക്തിപരമല്ല.

173
00:17:48,985 --> 00:17:51,488
കുത്തിയ മുറിവുമായി നടക്കുന്നു.
കത്തിയില്ല.

174
00:17:51,571 --> 00:17:55,533
കൂടാതെ, വീട്ടിലെ സിസിടിവി
ഫൂട്ടേജുകൾ കാണിക്കുന്നത് റീസ് ശാന്തനായി

175
00:17:55,617 --> 00:17:57,535
ഇറങ്ങി പരിഭ്രാന്തനായി
മടങ്ങി.

176
00:17:57,619 --> 00:18:02,165
ജെയിംസ് റീസ് ഒന്നുകിൽ ഈ മുറിയിൽ ആരോ
ആയിട്ട് അടികൂടി അല്ലെങ്കിൽ ആരുമായുമില്ല.

177
00:18:02,957 --> 00:18:05,502
ഞാൻ മാറിമാറി വിശ്വസിക്കാൻ ശ്രമിക്കുന്നു.

178
00:18:06,336 --> 00:18:10,131
സംഭവങ്ങൾ നടന്നതാണെന്ന് ജെയിംസ് റീസ്
വിശ്വസിക്കുന്നെന്ന് അറിയാം.

179
00:18:11,925 --> 00:18:14,219
ഒരു കാരണത്താലാണ് അയാൾ തല പരിശോധിച്ചത്.

180
00:19:18,908 --> 00:19:21,077
പറഞ്ഞതല്ലേ.
എനിക്കൊന്നും പറയാനില്ല.

181
00:19:21,160 --> 00:19:25,206
എൻഗ്രാം ക്ലിനിക്കിൽ അക്രമിയുടെ അടയാളമില്ല.
മൃതദേഹം ഇല്ല.

182
00:19:25,290 --> 00:19:26,749
അതെങ്ങനെ വിശദീകരിക്കും?

183
00:19:31,671 --> 00:19:34,007
ഗാരേജിന്റെ സൈഡ് ഗേറ്റിൽ ഞാൻ കാണും.

184
00:19:36,050 --> 00:19:37,427
ഇഎംഎസ് പരിശോധിച്ചോ?

185
00:19:37,510 --> 00:19:41,180
അന്വേഷണത്തിന് മുമ്പ് മൃതദേഹം
നീക്കാൻ നിർദ്ദേശിച്ചിരിക്കാം.

186
00:19:41,264 --> 00:19:43,892
ഇല്ല. ഇഎംഎസ്, എംഇ-കൾ, സിഎസ്ഐ
എല്ലാം നോക്കി.

187
00:19:43,975 --> 00:19:46,811
-എനിക്ക് ഭ്രാന്തില്ലല്ലോ.
-അങ്ങനെ ഞാൻ പറഞ്ഞില്ല.

188
00:19:47,353 --> 00:19:49,522
തെളിയിക്കാൻ നിനക്ക്
സഹായം ആവശ്യമാണ്.

189
00:19:50,231 --> 00:19:52,859
എംആർഐക്കു ശേഷമാണ്
ആക്രമിക്കപ്പെട്ടത്, അല്ലേ?

190
00:19:52,942 --> 00:19:54,611
-അതെ.
-ശരി. അപ്പോൾ,

191
00:19:54,694 --> 00:19:57,780
റിസൾട്ട് കണ്ട് കാണില്ലെന്ന് ഞാൻ കരുതുന്നു.

192
00:19:57,864 --> 00:19:59,407
ഞാൻ തിരക്കിലായിരുന്നു.

193
00:19:59,490 --> 00:20:00,992
ശരി, ഇതൊരു റിലീസാണ്.

194
00:20:01,743 --> 00:20:05,747
ഒപ്പിടൂ, മെഡിക്കൽ ആക്സസ്
ചെയ്യാൻ, ക്ലീൻ സ്കാൻ കേസിനെ സഹായിക്കും.

195
00:20:05,830 --> 00:20:09,709
എന്റെ ക്ലീൻ സ്കാൻ കേസിനെ സഹായിക്കുമെന്നോ?
അതെങ്ങനെ സഹായിക്കും?

196
00:20:09,792 --> 00:20:11,961
ആർക്കും എന്നെ വിശ്വാസമില്ല. വേണ്ട.

197
00:20:12,045 --> 00:20:14,631
കേസിലെ ഏജന്റ് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.

198
00:20:15,298 --> 00:20:17,091
-ജോഷ് ഹോൾഡറെ കണ്ടോ?
-കണ്ടു.

199
00:20:17,842 --> 00:20:21,930
അയാൾ എൻസിഐഎസ് ഏജന്റാണ്. ഒരു സീലിനെ
പിടിച്ച് പേര് നേടുകയാണ് ഉദ്ദേശം.

200
00:20:22,013 --> 00:20:24,849
അവൻ വന്നിട്ടും നിങ്ങൾ
സ്വതന്ത്രനായി നടക്കുന്നതെന്താ?

201
00:20:33,024 --> 00:20:36,027
-നിങ്ങളുടെ റിസേർച്ച് കൈവശം ഉണ്ടോ?
-എന്ത് റിസേർച്ച്?

202
00:20:39,614 --> 00:20:40,823
അതെ, ഉണ്ട്.

203
00:20:42,367 --> 00:20:43,576
എനിക്ക് അത് കാണണം.

204
00:20:45,954 --> 00:20:48,498
എനിക്ക് സ്വയം രഹസ്യ മെഡിക്കൽ
വിവരങ്ങൾ നേടാം.

205
00:20:49,207 --> 00:20:51,668
പോലീസ് റിപ്പോർട്ടിന്റെ പകർപ്പ് ഇല്ലല്ലോ.

206
00:20:52,794 --> 00:20:54,295
അത് കാണിക്കൂ, ഒപ്പിടാം.

207
00:21:07,517 --> 00:21:09,560
ഹോൾഡറാണ് എത്തിയതെന്ന്
പറഞ്ഞല്ലോ?

208
00:21:10,269 --> 00:21:12,438
അത് മനസ്സിലായെന്നാണ്
പറഞ്ഞത്.

209
00:21:23,533 --> 00:21:26,035
നന്ദി. വീണ്ടും കാണാം, കമാൻഡർ.

210
00:21:26,119 --> 00:21:28,746
നിൽക്കൂ. എന്ത് ഫോൺ ആണ് ഉപയോഗിക്കുന്നത്?

211
00:21:30,665 --> 00:21:32,750
-ഇത്.
-നിൽക്ക്... ഇതോ?

212
00:21:35,253 --> 00:21:36,587
ഇവിടെ ഇരിക്കൂ.

213
00:22:13,791 --> 00:22:15,126
ഫോൺ കാണിക്കൂ.

214
00:22:16,461 --> 00:22:17,545
കാണട്ടേ.

215
00:22:21,382 --> 00:22:25,386
ഫോൺ എയർപ്ലെയിൻ മോഡിൽ ഇട്ടു.
ഓക്കെ? ഓഫ് ചെയ്യരുത്. എയർപ്ലെയിൻ മോഡ്.

216
00:22:25,470 --> 00:22:26,929
ഇതൊരു ഫാരഡെ ബാഗാണ്.

217
00:22:27,013 --> 00:22:30,058
നിങ്ങൾ എൻസിഐഎഫ് ൽ ആയിരുന്നെങ്കിൽ,
മനസ്സിലായേനെ.

218
00:22:31,184 --> 00:22:33,811
എൻക്രിപ്റ്റ് ചെയ്യാത്ത ഫോണുകൾ
വിളിക്കുന്ന

219
00:22:33,895 --> 00:22:35,813
ട്രാക്കിംഗ് ഉപകരണങ്ങളാണ്.

220
00:22:35,897 --> 00:22:38,399
അങ്ങനെയാണ് വിദേശത്തെ ഇന്റൽ നേടിയത്.

221
00:22:38,483 --> 00:22:42,779
ബാഗിൽ സൂക്ഷിക്കുക.
ഇത്... ഇതൊരു പ്രീപെയ്ഡ് ഫോണാണ്.

222
00:22:42,862 --> 00:22:45,698
ഇതിൽ എന്നെ വിളിക്കൂ.
കോളും ടെക്സ്റ്റും ചെയ്യരുത്.

223
00:22:45,782 --> 00:22:49,202
നിങ്ങൾ ചെയ്യേണ്ടത് പണം കൊണ്ട്
ഗൂഗിൾ ഗിഫ്റ്റ് കാർഡ് വാങ്ങുക.

224
00:22:49,285 --> 00:22:50,828
ഇത് എഴുതൂ, പ്ലീസ്.

225
00:22:50,912 --> 00:22:54,248
ഇത് ഉപയോഗിച്ച് ഒരു ത്രീമ
അക്കൗണ്ട് എടുക്കണം.

226
00:22:54,332 --> 00:22:58,044
വാട്ട്സപ്പ് ഉപയോഗിക്കരുത്, വർഷങ്ങളായി
ഉള്ളതാണ്, സുരക്ഷിതമല്ല.

227
00:22:58,127 --> 00:23:00,713
ത്രീമ, റ്റി-എച്ച്-ആർ-ഇ-ഇ-എം-എ.

228
00:23:02,048 --> 00:23:03,049
പേന.

229
00:23:05,093 --> 00:23:09,430
എന്റെ രഹസ്യ യൂസർനെയിം തരാം.
ഇത് ഉപയോഗിച്ച് ത്രീമയിൽ ആക്സസ് ചെയ്യുക.

230
00:23:14,060 --> 00:23:15,728
ഓർത്ത് വച്ചിട്ട് അത് കളയണം.

231
00:23:18,397 --> 00:23:20,858
അതെ. വളരെ ജാഗ്രതയാണല്ലോ.

232
00:23:22,902 --> 00:23:25,446
കഹാനിയെ കുറിച്ചുള്ള എന്റെ അറിവിൽ,
ഇത് പോരാ.

233
00:23:28,783 --> 00:23:31,744
ശരി, നന്ദി, കമാൻഡർ.

234
00:23:35,498 --> 00:23:36,999
റീസ് എന്ന് വിളിക്കാം.

235
00:23:37,834 --> 00:23:40,628
എന്റെ കഥ പറയുന്നെങ്കിൽ,
എന്റെ പേരും ഉപയോഗിക്കാം.

236
00:23:41,212 --> 00:23:44,465
ശരി റീസ്. അവിടെ നിൽക്കൂ.

237
00:24:32,930 --> 00:24:34,182
ഏത് മൈരനാണ് നീ?

238
00:24:41,772 --> 00:24:43,858
ഓ, ഫക്ക്.

239
00:27:53,547 --> 00:27:55,174
എന്താ, ഉറക്കം കെടുത്തിയോ?

240
00:27:55,257 --> 00:27:59,178
ജിഎംടി പ്ലസ് ത്രീ, ബ്രോ.
ഞാൻ യെമൻ സമയത്താണ്. എന്തുണ്ട് വിശേഷം?

241
00:28:04,517 --> 00:28:05,518
ആളെ കിട്ടി.

242
00:28:07,686 --> 00:28:08,729
നമ്മുടെ ആളോ?

243
00:28:19,281 --> 00:28:21,826
റീസ്, ഇത്... ഇതൊരു ടാർഗെറ്റ് പാക്കേജാണ്.

244
00:28:21,909 --> 00:28:24,703
കൊറോണഡോയിൽ ഖുദ്സ് സീലുകളെ
നേരിടുമ്പോൾ, അന്വേഷണം

245
00:28:24,787 --> 00:28:27,957
ശരിയായി നടക്കുന്നതിനായി
അസറ്റ് ആവശ്യപ്പെട്ടില്ലേ നീ.

246
00:28:28,040 --> 00:28:32,378
ജോഷ് ഹോൾഡർ എന്റെയും ബൂസറിന്റെയും
കേസുകൾ അന്വേഷിക്കുന്ന എൻസിഐഎസ് ഏജന്റാണ്.

247
00:28:32,461 --> 00:28:37,299
ആലോചിച്ചു നോക്കൂ. സിപിഡി പ്രതികരിച്ചു
എന്ന് പറഞ്ഞെങ്കിലും ബൂസറിന്റെ സീനിൽ

248
00:28:37,383 --> 00:28:42,304
അവനാണ് ആദ്യം എത്തിയത്. മത്രമല്ല, അവൻ
ഇഎംടി-കളെ എംആർഐ ക്ലിനിക്കിൽ തോൽപ്പിച്ചു.

249
00:28:42,972 --> 00:28:45,141
ആ പ്രദേശത്ത് ഇല്ലാതെ
അത് സംഭവിക്കില്ല.

250
00:28:46,142 --> 00:28:49,854
ഇവനാണ് ഫക്കിംഗ് ട്രിഗർമാൻ.
ഇവനാണ് രക്ഷപ്പെട്ടത്.

251
00:28:52,731 --> 00:28:54,024
ഒരു കാര്യം ചോദിക്കട്ടേ.

252
00:28:57,445 --> 00:28:58,654
എങ്ങനെയുണ്ട്?

253
00:28:59,738 --> 00:29:00,781
സുഖമാണ്.

254
00:29:08,622 --> 00:29:11,709
തലവേദനയ്ക്ക് ഇത് നല്ലതാണ്. ഒന്ന് മാത്രം.

255
00:29:13,169 --> 00:29:16,255
കൂടുതൽ കഴിച്ചാൽ നീ കുഴപ്പത്തിലാകും.
ഉറപ്പ്.

256
00:29:19,800 --> 00:29:20,926
ശരി.

257
00:29:21,886 --> 00:29:25,347
ഒന്നാമതായി, നിന്റെ
നിരീക്ഷണം മണ്ടത്തരമാണ്.

258
00:29:25,723 --> 00:29:29,185
നീ പിന്തുടർന്ന് ഇത്ര അടുത്ത് എത്തിയെങ്കിൽ,
അവൻ കണ്ട് കാണും.

259
00:29:29,268 --> 00:29:32,813
ഒന്ന് പോടാ. ഞാൻ ഏജൻസി അല്ലായിരിക്കാം,
പക്ഷേ ഒരു വിഡ്ഢിയല്ല.

260
00:29:32,897 --> 00:29:36,442
ടീമിൽ നിന്ന് ലെക്രോണിന്റെ റിഗ് എടുത്തു.
അവൻ എന്നെ കണ്ടില്ല.

261
00:29:44,074 --> 00:29:47,495
ലൈറ്റ് ബിയർ കുടിക്കുന്നു. അത് സംശയകരമാണ്.

262
00:29:51,999 --> 00:29:53,250
നീ ഇതിൽ ആയിരുന്നോ?

263
00:29:55,044 --> 00:29:56,879
ഞാൻ ആ കണ്ണുകളിൽ നോക്കി, ബെൻ.

264
00:30:00,299 --> 00:30:01,342
അത് അവൻ തന്നെ.

265
00:30:09,725 --> 00:30:10,809
എങ്ങനെയാ കര്യങ്ങൾ?

266
00:30:19,944 --> 00:30:21,403
റോയ്? റോയ് ബോഹം?

267
00:30:21,654 --> 00:30:23,739
കാർമെൻ? കണ്ടതിൽ സന്തോഷം.

268
00:30:23,822 --> 00:30:26,742
-ഞങ്ങൾക്ക് രണ്ട് റും ആണ് താൽപ്പര്യം.
-ശരിയാണ്.

269
00:30:26,825 --> 00:30:29,828
-ഗംഭീരം. മുകളിൽ ഒരു ഷോ യൂണിറ്റ് തയ്യാറാണ്.
-ശരി.

270
00:30:31,580 --> 00:30:34,583
ആദ്യം നമുക്ക് ബീച്ചിൽ ഒന്ന് നോക്കിയാലോ.

271
00:30:34,708 --> 00:30:37,711
-തീച്ചയായും. ഈ വഴി വരൂ.
-കൊള്ളാം.

272
00:30:41,257 --> 00:30:43,509
ബെല്ലൊജെന്റ് ശരിക്കും ഒരു സമൂഹമാണ്.

273
00:30:45,511 --> 00:30:47,638
നിങ്ങളെപ്പോലെ ധാരാളം ഇടം മാറ്റിയവർ.

274
00:30:47,721 --> 00:30:50,140
നിങ്ങൾ സജീവ വ്യക്തിയായതു കൊണ്ട്
പറയുവാണ്,

275
00:30:50,224 --> 00:30:53,686
ഞങ്ങൾക്ക് ചൂടായ റൂഫ്ടോപ്പ് പൂളും
ഒരു ഫിറ്റ്നസ് സെന്ററും

276
00:30:53,769 --> 00:30:56,647
പിന്നെ സാൻ ഡിയാഗോയിലെ മികച്ച
സർഫ് ബ്രേക്സുമുണ്ട്.

277
00:30:56,730 --> 00:30:59,733
ഞാനാകെ സർഫ് ചെയ്യുന്നത്
ഇന്റർനെറ്റ് ആയിരിക്കും.

278
00:31:07,616 --> 00:31:08,659
ബൈക്ക് പാത.

279
00:31:25,509 --> 00:31:27,344
എന്ത് തരം സുരക്ഷയാണുള്ളത്?

280
00:31:27,428 --> 00:31:29,847
-വാതിലുകൾ പൂട്ടിയിരിക്കും.
-തീർച്ചയായും.

281
00:31:29,930 --> 00:31:32,850
-ഇത് സുരക്ഷിതമായ അയൽപക്കമാണ്.
-അലാറം ആവശ്യമില്ല.

282
00:31:32,933 --> 00:31:35,352
ബ്രേക്ക്-ഇന്നുകൾ ഒരു പ്രശ്നമല്ല ഉറപ്പ്.

283
00:31:35,436 --> 00:31:38,022
ശരി. മുന്നോട്ട് പോകാൻ ഞാൻ തയ്യാറാണ്.

284
00:31:38,105 --> 00:31:39,398
നമുക്ക് ഇത് നടത്താം.

285
00:31:39,690 --> 00:31:41,900
യൂണിറ്റുകൾ പ്രത്യേകം
റീ-മോഡൽ ചെയ്തു.

286
00:31:41,984 --> 00:31:44,653
നവീകരിച്ച സൗകര്യങ്ങൾ,
പരിസ്ഥിതി സൗഹൃദ ജനാലകൾ.

287
00:31:44,945 --> 00:31:47,781
കഴിഞ്ഞ വർഷം മുഴുവൻ
കെട്ടിടവും സൗരോർജ്ജമാക്കി.

288
00:31:47,865 --> 00:31:50,159
-അതെയോ?
-അതെ.

289
00:31:50,826 --> 00:31:52,077
ഹരിത വിപ്ലവം.

290
00:31:53,037 --> 00:31:55,539
മുറ്റത്തിന് നേരെ
ചില യൂണിറ്റുകൾ ഉണ്ട്

291
00:31:55,623 --> 00:31:58,292
എന്നാൽ ശരിക്കും,
യഥാർത്ഥ സമ്മാനം പസഫിക് ആണ്.

292
00:32:05,507 --> 00:32:07,176
ഹേയ്, ലിസ് ആണ്.

293
00:32:07,718 --> 00:32:11,597
എന്റെ ബോസ് രാജ്യത്തിന് പുറത്താണ്,
ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നു,

294
00:32:11,680 --> 00:32:15,768
ഞാൻ വേഗം സാൻ ഡിയാഗോയിൽ വന്ന് നിന്നെ
കണ്ടാലോന്ന് കരുതുന്നു.

295
00:32:15,851 --> 00:32:17,394
സൗഹൃദം ഉണ്ടായിരിക്കുന്നു.

296
00:32:18,062 --> 00:32:19,021
ഞാൻ...

297
00:32:20,064 --> 00:32:25,069
ഞാൻ എന്റെ പെൺകുട്ടികളെ
മിസ് ചെയ്യുന്നു, റീസ്. ഉടൻ സംസാരിക്കാം.

298
00:32:36,163 --> 00:32:37,247
ഒന്ന് വിളിക്കാൻ.

299
00:32:40,209 --> 00:32:41,210
ഓപ്ഷൻ.

300
00:32:44,296 --> 00:32:47,508
നിങ്ങൾ അത് ചെയ്യേണ്ടതില്ല.
നിങ്ങൾ ബിഗ് ബ്ലൈന്റാണ്.

301
00:32:47,591 --> 00:32:50,260
അതിനാൽ, എന്തുതന്നെയായാലും
നിങ്ങൾ ഈ കൈയിലാകും.

302
00:32:51,387 --> 00:32:53,097
നിങ്ങളുടെ കാർഡ് എടുത്തോ.

303
00:32:53,555 --> 00:32:55,265
ശരി, ടിപ്പിന് നന്ദി.

304
00:32:59,728 --> 00:33:02,022
ബെറ്റർ ചെക്ക്. ചെക്ക്.

305
00:33:03,816 --> 00:33:04,817
ചെക്ക്.

306
00:33:06,985 --> 00:33:08,237
ഇരുപതിന് വിളി.

307
00:33:10,447 --> 00:33:11,699
ഇരുപതിന് കോൾ.

308
00:33:15,869 --> 00:33:17,454
നല്ല തമാശ.

309
00:33:18,288 --> 00:33:19,164
ജോർഡൻ.

310
00:33:19,248 --> 00:33:20,708
ഒരാഴ്ച്ച ഫോൺ എടുത്തില്ല.

311
00:33:20,791 --> 00:33:24,545
എന്തോ ശരിയല്ലെന്ന് തോന്നുമ്പോൾ.
നീ പ്രശ്നത്തിൽ ആയിരിക്കാ, അല്ല.

312
00:33:24,628 --> 00:33:27,923
പോക്കർ ടേബിളിൽ നീ കോളേജ് കുട്ടികളെ
കീറിമുറിക്കുന്നു. ഹലോ.

313
00:33:28,006 --> 00:33:28,924
ഒന്ന് നിർത്തു.

314
00:33:30,551 --> 00:33:31,927
ഓക്കെ. ബെറ്റർ ചെക്ക്.

315
00:33:36,640 --> 00:33:38,434
-ഓൾ ഇൻ.
-ഓൾ ഇൻ.

316
00:33:40,310 --> 00:33:43,313
കരകയറൂ. നീ തിമിംഗലവുമായാണ് നീന്തുന്നത്.

317
00:33:43,397 --> 00:33:44,815
-സാർ.
-യെസ്, മാഡം.

318
00:33:50,070 --> 00:33:51,321
-ഫോൾഡ്
-ഗുഡ് ജോബ്.

319
00:33:51,405 --> 00:33:52,865
എന്താടാ, നീ.

320
00:33:56,243 --> 00:33:58,328
ഞാൻ ജോലിയിലാ, ജോർഡൻ.
എന്ത് പറയണം?

321
00:33:58,412 --> 00:34:00,748
കഴിഞ്ഞ ആറുമാസം വെറുതെയായില്ല.

322
00:34:01,540 --> 00:34:05,627
ദിവസം 1,000 ഡോളർ നിരക്കിൽ നിന്നെ
സിറിയയിലും തുർക്കിയിലും വച്ചത്

323
00:34:05,711 --> 00:34:08,464
നമ്മുടെയും വോൾട്ട്സ്ട്രീമിന്റെയും
നേട്ടമാണ്.

324
00:34:08,547 --> 00:34:11,258
അലപ്പോയിലെ ഹോട്ടൽ മുറി
ഒരു വേസ്റ്റ് ആയിരുന്നു.

325
00:34:11,341 --> 00:34:13,218
താമസിക്കാൻ ഇങ്ങോട്ട് പണം നൽകണം.

326
00:34:13,302 --> 00:34:17,264
അവർ പണം നൽകിയില്ല, അല്ലേ?
ഞാൻ പണം നൽകി. ഒപ്പം നിന്റെ സുരക്ഷയും.

327
00:34:17,347 --> 00:34:19,933
എങ്ങനെയോ നീ ഈ വർഷത്തെ
വലിയ കഥയിലേക്കെത്തി.

328
00:34:20,017 --> 00:34:22,603
അതെ, കാരണം ഞാൻ എന്റെ ജോലിയിൽ മിടുക്കനാണ് .

329
00:34:22,686 --> 00:34:26,190
അതേസമയം, ഞാൻ എബിസി 7-ൽ നിന്ന്
റീസിന്റെ അപ്ഡേറ്റ് നേടണൊ?

330
00:34:27,775 --> 00:34:31,153
അതിന്, എബിസി 7 ന് അയാൾ ഒപ്പിട്ട
മെഡിക്കൽ റിലീസില്ലല്ലോ.

331
00:34:34,990 --> 00:34:36,200
പറയു.

332
00:34:37,659 --> 00:34:40,537
റീസിന്റെ മാനസിക സ്ഥിതിയിൽ
ചില ചോദ്യങ്ങളുണ്ട്.

333
00:34:40,913 --> 00:34:43,874
ക്രൈംസീൻ തരാൻ ഞാൻ
പോലീസിനെ കാത്തിരിക്കുകയാണ്.

334
00:34:46,543 --> 00:34:48,837
അവൻ ചെയ്തതാണോ? കുടുംബത്തിന്റെ കൊല?

335
00:34:49,546 --> 00:34:51,173
ഞാൻ അതിലാണ് ഇപ്പോൾ.

336
00:34:53,133 --> 00:34:56,053
എന്റെ അൾസറിന് നിന്റെ പേരാണ് ഇട്ടത്.
അൾസർ കേറ്റ്.

337
00:34:56,136 --> 00:34:58,347
-നീ വളരെയധികം വിഷമിക്കുന്നു.
-ശരിയാണ്.

338
00:35:00,182 --> 00:35:03,936
ഇംപാക്ട് വർക്കിൽ നീ മിടുക്കിയാണ്.
അല്ലേ? ഞാൻ ഇതിൽ മടുത്തു.

339
00:35:04,311 --> 00:35:06,897
വോൾട്ട്സ്ട്രീമിന്റെ വലിയ
നേട്ടം ദൃതഗതിയാണ്.

340
00:35:06,980 --> 00:35:10,150
24 മണിക്കൂർ ഉണ്ട്,
എനിക്ക് എന്തെങ്കിലും തരണം, ഓക്കെ?

341
00:35:11,944 --> 00:35:13,195
അതെ, അവൾ തരും.

342
00:35:30,337 --> 00:35:34,842
മുയൽ ഇറങ്ങി. തിരിച്ചെത്തുമ്പോൾ ഞാൻ
അറിയിക്കാം. വേട്ടയാട്, എന്റെ സുഹൃത്തെ.

343
00:37:43,178 --> 00:37:44,221
സിറ്റ്റെപ്പ്?

344
00:37:45,389 --> 00:37:48,809
നികൃഷ്ടൻ ഹൈവേ കയറി.
നിനക്ക് തുടരാം.

345
00:38:29,224 --> 00:38:30,267
ബിയർ?

346
00:38:32,769 --> 00:38:33,770
എന്തെങ്കിലും?

347
00:38:34,104 --> 00:38:38,108
ഇല്ല. ബേബി സിറ്റർ അശ്ലീലത
അനാരോഗ്യകരമായ അഭിനിവേശം മാത്രമാണ്.

348
00:38:42,237 --> 00:38:43,280
തലവേദന?

349
00:38:44,781 --> 00:38:47,242
അല്ല. ഓക്കെയാ.
ഇന്നലെ രാത്രി ഉറങ്ങിയില്ല.

350
00:38:47,325 --> 00:38:51,705
അത്, ആ വീട്ടിൽ കിടന്നാൽ ഞാനും ഉറങ്ങില്ല.
നീ ഇവിടെ കൂട്.

351
00:38:51,788 --> 00:38:55,751
ഒരു ഷോക്ക് ആകാം എന്നാൽ നീ കിടന്ന ശേഷം
ഞാൻ ആ ഷീറ്റ് കഴുകിയിട്ടില്ല,

352
00:38:55,834 --> 00:38:58,253
ഡൂഡ്, നീ ഒരിക്കലും അത് കഴുകിയിട്ടില്ല.

353
00:38:58,336 --> 00:38:59,463
സത്യം.

354
00:39:03,050 --> 00:39:06,928
ബെൽ അടിക്കുന്നു. ഹേയ്! നിന്റെ
ബെൽ അടിക്കുന്നു.

355
00:39:08,680 --> 00:39:10,515
-ഫക്ക്.
-വാഷിംഗ്ടൺ.

356
00:39:10,849 --> 00:39:13,894
-വാഷിംഗ്ടണിൽ നിന്നാരാ വിളിക്കുന്നത്?
-നല്ല ചോദ്യം.

357
00:39:28,033 --> 00:39:29,076
എന്തുണ്ട്?

358
00:39:29,743 --> 00:39:30,952
ഹേയ്, സഹോദരാ.

359
00:39:32,746 --> 00:39:35,499
നോക്കൂ, ഒരു സുഹൃത്ത് കാത്തിരിക്കുന്നു.

360
00:39:42,506 --> 00:39:43,715
മാഡം സെക്രട്ടറി.

361
00:39:45,425 --> 00:39:46,593
കമാൻഡർ.

362
00:39:47,677 --> 00:39:49,554
വാർകോം-ൽ സംഭവിച്ചത് കേട്ടു.

363
00:39:49,638 --> 00:39:52,390
അഡ്മിറലിനെ ആക്രമിച്ച നീ
കേസിൽ സഹായിക്കുന്നില്ല.

364
00:39:52,474 --> 00:39:55,185
സീലുകളെ നാശം, നിങ്ങളുടെ
ഗ്രേഡിന് താഴെയല്ലേ?

365
00:39:55,268 --> 00:39:58,355
ഞാൻ നിന്നെ തകർക്കുകയല്ല.
ജെറി ഒരു നരകയാതനയാകാം.

366
00:40:01,233 --> 00:40:02,943
നിന്റെ അച്ഛൻ സീൽ ആയിന്നല്ലോ?

367
00:40:04,111 --> 00:40:05,112
അതെ, മാഡം.

368
00:40:06,905 --> 00:40:10,951
സൈനിക ബാല്യകാലം ഒരു പ്രത്യേക അഭിമാനമാണ്,
എന്നാൽ ഒരു പ്രത്യേക ഭാരവും.

369
00:40:13,036 --> 00:40:14,663
ഐറിഷ് കുടിക്കുമോ, കമാൻഡർ?

370
00:40:15,872 --> 00:40:17,749
ഈ ഇടയായി അങ്ങനെയൊന്നുമില്ല.

371
00:40:26,800 --> 00:40:30,971
റിക്ക്. ഞങ്ങൾക്ക് രണ്ട് യെല്ലോ
സ്പോട്ട്സ് കൊണ്ടുവരാമോ?

372
00:40:31,263 --> 00:40:32,347
ശരി, മാഡം.

373
00:40:35,600 --> 00:40:39,229
സീലുകൾ ചില ഇടിച്ചിടൽ ആക്രമണങ്ങൾക്ക്
സൈനിക ഹെലികോപ്റ്ററുകൾ

374
00:40:39,312 --> 00:40:40,856
ഉപയോഗിച്ചത് നിനക്കറിയാമോ?

375
00:40:42,023 --> 00:40:46,903
നിന്റെ അച്ഛൻ, ഒരു യുവ സീലും, എന്റെ അച്ഛൻ,
ഒരു വെറ്ററൻ പൈലറ്റും, യാദൃശ്ചികമായി

376
00:40:46,987 --> 00:40:48,822
കണ്ടെന്ന് സങ്കൽപ്പിക്കുക.

377
00:40:49,239 --> 00:40:51,032
അച്ഛന് പറക്കുന്നത് ഇഷ്ടമല്ല,

378
00:40:52,409 --> 00:40:54,494
എന്റെ അച്ഛനൊപ്പം പറന്നത് കൊണ്ടാവാം.

379
00:40:56,413 --> 00:40:59,416
മാഡം. ഇത് ഞങ്ങളുടെ പറ്റ്.

380
00:41:03,712 --> 00:41:05,672
എന്റെ തിയറി വാർകോം പറഞ്ഞോ?

381
00:41:07,174 --> 00:41:11,303
കഹാനി. സിറിയയിൽ നമുക്ക് ധാരാളം
അസംബന്ധം മാത്രമല്ല നൽകിയത്.

382
00:41:11,386 --> 00:41:16,349
എൻസിഐഎസ് സാൻ ഡിയാഗോയിൽ ഒരു അസറ്റ്
ഉണ്ടെന്ന് വിശ്വസിക്കാൻ കാരണമുണ്ട്.

383
00:41:17,350 --> 00:41:21,897
അതിനപ്പുറം എനിക്കറിയില്ല.
എന്നാൽ നമ്മൾ ഈ വിഷയത്തിൽ നടപടിയെടുക്കണം.

384
00:41:21,980 --> 00:41:24,733
എന്റെ പ്ലാറ്റൂണേ അവന് ലഭിക്കൂ
എന്ന് ഉറപ്പാക്കൂ.

385
00:41:24,816 --> 00:41:27,027
കഹാനി നിങ്ങൾക്ക് ഭീഷണിയല്ല കമാൻഡർ.

386
00:41:27,110 --> 00:41:28,737
മാഡം, അത് നമുക്ക് അറിയില്ല.

387
00:41:30,447 --> 00:41:31,823
ഹേയ്, ന്യൂസ് ഇടൂ.

388
00:41:33,491 --> 00:41:34,659
നമുക്ക് അറിയാം.

389
00:41:34,743 --> 00:41:35,577
അടുത്തതായി.

390
00:41:35,660 --> 00:41:38,163
ഇറാനിയൻ ആയുധ വിദഗ്ധൻ
ഡോ ജഹാൻ കഹാനി വടക്കൻ

391
00:41:38,246 --> 00:41:42,292
സിറിയയിൽ നടത്തിയ ഒരു എലൈറ്റ് യുഎസ്
സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടു.

392
00:41:42,375 --> 00:41:46,087
കഹാനിയെ പിടികൂടാനുള്ള ദൗത്യം
പരാജയപ്പെട്ട 12 നേവി സീലുകളുടെ

393
00:41:46,171 --> 00:41:48,506
മരണത്തിന് തൊട്ടുപിന്നാലെയാണ്
ഈ ആക്രമണം.

394
00:41:48,590 --> 00:41:50,508
പെന്റഗൺ ഈ പ്രസ്താവന ഇറക്കി:

395
00:41:50,592 --> 00:41:52,219
"ലോകം, പ്രത്യേകിച്ച് സിറിയ,

396
00:41:52,302 --> 00:41:56,556
സ്വാതന്ത്ര്യം വിലമതിക്കുന്നവർക്ക് മിഡിൽ
ഈസ്റ്റിലെ രാസായുധ വിദഗ്ധരിൽ

397
00:41:56,640 --> 00:41:59,100
ഒരാൾ ഇല്ലെന്ന്
അറിഞ്ഞ് സുഖമായി ഉറങ്ങാം."

398
00:42:07,525 --> 00:42:10,487
യുദ്ധം വീട്ടിലേക്ക് പിന്തുടരുമ്പോൾ
അത് എനിക്കറിയാം.

399
00:42:11,029 --> 00:42:14,574
ഈ ദൗത്യം അവസാനിച്ചെന്ന്
നിങ്ങൾക്ക് സമാധാനം കണ്ടെത്താമെന്ന്

400
00:42:15,116 --> 00:42:16,493
ഞാൻ പ്രതീക്ഷിക്കുന്നു.

401
00:42:18,203 --> 00:42:19,537
ഗുഡ് നൈറ്റ്, കമാൻഡർ.

402
00:42:30,966 --> 00:42:34,511
ഓഡിൻസ് സോഡ് ഓപ്പറേഷന്റെ മുൻ
ശ്രമത്തിന്റെ പരാജയത്തിൽ

403
00:42:34,594 --> 00:42:36,388
ഇപ്പോഴും അന്വേഷണം തുടരുകയാണ്.

404
00:42:48,692 --> 00:42:49,693
ഹായ്.

405
00:42:50,235 --> 00:42:51,736
എന്ത്? വല്ലതും കിട്ടിയോ?

406
00:42:51,820 --> 00:42:55,907
അതെ. അവൻ നിന്റെ ബയോമെട്രിക്സ് ടീം
ഡാറ്റാബേസിൽ നിന്നും എടുത്തു.

407
00:42:56,783 --> 00:42:58,535
സാധാരണം . പ്രധാന പ്രതിയല്ലേ.

408
00:42:58,618 --> 00:43:02,706
കൊലപാതകങ്ങൾക്ക് രണ്ട് ദിവസം മുമ്പാണ്
ഹോൾഡർ നിന്റെ പ്രിന്റുകൾ എടുത്തത്.

409
00:43:04,374 --> 00:43:06,001
അവനായിരിക്കാം നമ്മുടെ ആള്.

410
00:43:10,005 --> 00:43:11,381
കണ്ടെത്താൻ വഴിയുണ്ട്.

411
00:43:15,552 --> 00:43:17,178
മുറിവ്, ഇടതു കൈത്തണ്ടിൽ.

412
00:43:17,554 --> 00:43:20,098
അതെ. നിനക്ക് ഒരു സാധനം ഉണ്ട്.

413
00:43:33,278 --> 00:43:36,406
പെണ്ണുങ്ങൾക്കും ബൂസറിനും വേണ്ടി.

414
00:43:53,048 --> 00:43:55,425
-ഹേയ്,
-നിങ്ങൾ പോലീസാണോ?

415
00:43:55,508 --> 00:43:59,304
അല്ല, പ്രസ്സാണ്. റീസിന്റെ
സ്കാനിനെ പറ്റി ഞാൻ വിളിച്ചിരുന്നു.

416
00:43:59,387 --> 00:44:00,430
അതെ, ഞാൻ പറഞ്ഞു.

417
00:44:00,513 --> 00:44:03,683
റിസൾട്ട് തരുന്നതിന് മുമ്പ് ഒരു പുതിയ
ഡോക്ടറെ എടുക്കണം.

418
00:44:03,767 --> 00:44:05,769
എനിക്ക് ഇന്നലെ ആവശ്യമായിരുന്നു.

419
00:44:14,611 --> 00:44:16,279
-ഞാൻ ഇപ്പോൾ വരാം.
-നന്ദി.

420
00:44:34,089 --> 00:44:36,633
ഹേയ്, ജോർഡൻ. അതെ, എനിക്ക് അത് കിട്ടി!

421
00:44:37,133 --> 00:44:40,887
അല്ല കേട്ടോ. നീ എൽഎ-ൽ എനിക്കൊരു
ന്യൂറോളജിസ്റ്റിനെ കണ്ടെത്തണം.

422
00:44:41,721 --> 00:44:43,848
എന്നെ വിശ്വസിക്കൂ. കഥ മെച്ചപ്പെടുവാ.

423
00:47:09,077 --> 00:47:11,371
ഇതായിരുന്നു ബൂസറിന്റെ പ്രിയ തോക്ക്.

424
00:47:12,830 --> 00:47:17,460
കിംബർ 1911, 45. ഈ കുഞ്ഞിനെ വെടിവച്ചു
കൊണ്ടാണ് അവൻ ടെക്സാസിൽ വളർന്നത്.

425
00:47:17,919 --> 00:47:20,964
ആത്മഹത്യ ചെയ്യാൻ,
അവൻ 1911 ഉപയോഗിക്കുമായിരുന്നു.

426
00:47:22,382 --> 00:47:24,842
വിഡ്ഢികൾ, അവനെ
തെറ്റായ തോക്കുകൊണ്ട് കൊന്നു.

427
00:47:26,886 --> 00:47:28,721
നമുക്ക് ഇത് ശാന്തമായി എടുക്കാം.

428
00:47:29,514 --> 00:47:32,350
ശാന്തമായാൽ,
നീ ജീവിച്കിരിക്കും, മനസ്സിലായോ?

429
00:47:37,397 --> 00:47:41,985
ശരി. ദൈവമേ. ഞാൻ...
ഞാൻ നിന്റെ സുഹൃത്തിനെ കൊന്നിട്ടില്ല.

430
00:47:42,068 --> 00:47:43,236
-നീ കൊന്നു.
-ഇല്ല.

431
00:47:43,319 --> 00:47:46,406
നീ എന്റെ ഭാര്യയെ കൊന്നു.
നീ എന്റെ മകളെ കൊന്നു.

432
00:47:47,156 --> 00:47:50,201
-നീ എന്നെ കൊല്ലാൻ ശ്രമിച്ചു.
-ആരെയും കൊന്നിട്ടില്ല.

433
00:47:50,285 --> 00:47:51,202
കൈകൾ കാണിക്കൂ.

434
00:47:51,286 --> 00:47:54,330
-ഞാൻ ആരെയും കൊന്നിട്ടില്ല.
-നിന്റെ കൈകൾ കാണിക്കൂ.

435
00:48:01,629 --> 00:48:03,089
ഇടത് കൈ തിരിക്കൂ.

436
00:48:09,429 --> 00:48:10,930
മറ്റെ കൈ തിരിക്കൂ.

437
00:48:18,104 --> 00:48:19,105
ശരി.

438
00:48:21,399 --> 00:48:22,442
ഓക്കെ.

439
00:48:24,902 --> 00:48:28,197
ഒരുപക്ഷേ നീ കൊന്നില്ലായിരിക്കാം,
എന്നാൽ നീ മറച്ചുവെച്ചു.

440
00:48:28,865 --> 00:48:29,866
ആർക്കുവേണ്ടി?

441
00:48:30,700 --> 00:48:32,243
കൈകൾ അകത്തേക്ക് വയ്ക്കൂ.

442
00:48:36,581 --> 00:48:39,125
ഞാൻ നിന്നോട് ഒരു ചോദ്യം ചോദിച്ചു.

443
00:48:42,670 --> 00:48:44,881
-കരയരുത്.
-എനിക്കറിയില്ല.

444
00:48:44,964 --> 00:48:47,925
ഇറാനോ? സിറിയയോ?

445
00:48:50,011 --> 00:48:53,598
എന്നെ കൊണ്ട് വീണ്ടും ചോദിപ്പിക്കരുത്.
ആർക്കു വേണ്ടിയാണ്?

446
00:48:54,599 --> 00:48:56,726
ബോറടിക്കുന്നു, ബോസ്.

447
00:49:10,448 --> 00:49:14,118
അവന് ദിവസം മുഴുവൻ നമ്മളെ കളിപ്പിക്കാം.
എന്താണെന്ന് നമുക്കറിയാം.

448
00:49:14,702 --> 00:49:17,330
ചോദ്യവുമില്ല
ഈ ടർഡിൽ നാല് എയ്സുകളും ലഭിച്ചു.

449
00:49:21,376 --> 00:49:23,419
ദയവായി, ഉപദ്രവിക്കരുത്.

450
00:49:25,421 --> 00:49:27,340
ദയവായി, എന്നെ ഉപദ്രവിക്കരുത്.

451
00:49:30,843 --> 00:49:33,012
ഫക്ക്. ഇത് ഇപ്പോൾ ശരിയല്ല. ദൈവമേ!

452
00:49:33,596 --> 00:49:34,972
അവന് അംനീഷ്യയാണ്, ബോസ്.

453
00:49:35,973 --> 00:49:37,350
ഞാൻ കാലുപിടിക്കാം.

454
00:49:38,393 --> 00:49:41,312
-കമാൻഡർ...
-എന്താണ് നിനക്ക് പറയാൻ കഴിയാത്തത്?

455
00:49:41,396 --> 00:49:42,605
നീ സംസാരിക്കുന്നത്?

456
00:49:43,898 --> 00:49:47,402
കേൾക്കൂ, ഓക്കെ? ഒന്ന് കേൾക്കൂ.
ഞാൻ പരാതിപ്പെടില്ല.

457
00:49:47,735 --> 00:49:50,279
ഞാൻ... ഇതെല്ലാം പോകും.

458
00:49:51,197 --> 00:49:52,907
-ഇതെല്ലാം പോകുമെന്നോ?
-അതെ.

459
00:49:52,990 --> 00:49:55,493
സീൽ ബയോമെട്രിക്സിൽ നിന്ന്
വിരലടയാളമേടുത്തു.

460
00:49:55,576 --> 00:49:58,162
ഓഡിൻസ് സോഡിനെ അസിസ്റ്റ് ചെയ്യുകയായിരുന്നു.

461
00:50:02,375 --> 00:50:06,963
-നീ നശിപ്പിച്ചു.
-കമാൻഡർ. ഞാൻ ഒരു ഫെഡറൽ ഏജന്റാണ്.

462
00:50:07,046 --> 00:50:10,508
ഒരു ഫെഡറൽ ഏജന്റ്! ഞാൻ 9-1-1 ഡയൽ ചെയ്താൽ.
പോലീസാണ് വരിക.

463
00:50:10,591 --> 00:50:12,844
സീനിൽ നീ ആദ്യം എത്താൻ ഒരു വഴിയുമില്ല.

464
00:50:12,927 --> 00:50:15,179
ഇല്ല. നീ അവിടെ ഉണ്ടായിരുന്ന പക്ഷം.

465
00:50:15,263 --> 00:50:18,349
ഡിസ്പാച്ച് വിളിച്ചു.
നീ നേവിയാണെന്ന് അവർക്കറിയാം.

466
00:50:18,433 --> 00:50:19,809
നീ നേവിയാണെന്നറിയാം.

467
00:50:23,688 --> 00:50:24,647
കള്ളം പറയരുത്.

468
00:50:25,898 --> 00:50:26,941
ഇല്ല.

469
00:50:29,360 --> 00:50:31,988
ദൈവമേ!

470
00:50:32,321 --> 00:50:34,240
ബൂസറിന്റേത് എനിക്ക് അറിയാം.

471
00:50:34,323 --> 00:50:37,326
ആത്മഹത്യ ചെയ്യില്ലെന്ന്,
തുരങ്കങ്ങളിൽ ഞാനത് അറിഞ്ഞു

472
00:50:37,410 --> 00:50:40,413
ആൽഫ പ്ലാറ്റൂണിനൊപ്പം
എനിക്കിപ്പോൾ അറിയാം, ഓക്കെ?

473
00:50:40,496 --> 00:50:42,790
-കമാൻഡർ...
-നിങ്ങൾ എന്നെ ചതിച്ചു.

474
00:50:43,416 --> 00:50:48,004
നീ... നിങ്ങൾക്ക് സുഖമില്ല.
നിങ്ങൾക്ക് സുഖമില്ല.

475
00:50:51,632 --> 00:50:56,387
നീ പറയുന്നത് സത്യമാണെങ്കിൽ,
പിന്നെ കൊലയാളി ഇല്ല.

476
00:50:58,222 --> 00:50:59,849
അപ്പോ ഞാൻ
കുടുംബത്തെ കൊന്നു.

477
00:51:01,601 --> 00:51:04,854
ഇല്ല. ഇല്ല. ഫക്ക്.

478
00:51:09,942 --> 00:51:12,737
നിങ്ങൾക്ക് മറ്റെന്തും വിശ്വസിപ്പിക്കാം,
അതൊഴികെ.

479
00:51:12,987 --> 00:51:15,490
-കമാൻഡർ, വേണ്ട. വേണ്ട!
-അനങ്ങരുത് മൈരേ.

480
00:51:15,573 --> 00:51:16,824
-താടി ഉയർത്തൂ.
-വേണ്ട!

481
00:51:16,908 --> 00:51:18,493
താടി മുകളിലേക്ക് ഉയർത്തൂ.

482
00:51:19,410 --> 00:51:23,664
സോൾ അഗ്നൺ. സോൾ അഗ്നൺ. സോൾ അഗ്നൺ.

483
00:51:25,333 --> 00:51:28,795
എന്ത്? എന്താണ് നീ പറയുന്നത്?

484
00:51:28,878 --> 00:51:31,714
സോൾ അഗ്നൺ. അവനാണ് ആള്.
അവനാണ് പണം നൽകിയത്.

485
00:51:32,256 --> 00:51:36,886
അതാണ് അവന്റെ പേര്. അവൻ വിവരങ്ങൾ നൽകുന്നു.
എനിക്ക് അക്കൗണ്ടിൽ പണം കിട്ടും.

486
00:51:38,805 --> 00:51:41,057
അത്രയേ എനിക്കറിയൂ. അത്രമാത്രം ഞാൻ...

