1
00:00:14,724 --> 00:00:16,767
ന്യായാധിപന്മാരുടെ പുസ്തകത്തിൽ,

2
00:00:16,851 --> 00:00:20,771
യോദ്ധാക്കളെ തിരഞ്ഞെടുക്കുന്നത്
എങ്ങനെയെന്ന് ദൈവത്തോട് ചോദിച്ചു.

3
00:00:23,607 --> 00:00:28,279
ദൈവം ഗിഡിയനോട് തന്റെ ആളുകളെ നദിക്കരയിൽ
കൊണ്ടുപോയി വെള്ളം കുടിപ്പിക്കാൻ പറഞ്ഞു.

4
00:00:30,364 --> 00:00:34,952
വയറും കുലുക്കി നായ്ക്കളെപ്പോലെ
കുടിക്കുന്നവർ അവന് പറ്റിയവരല്ല.

5
00:00:37,455 --> 00:00:38,914
ഗിഡിയൻ നിരീക്ഷിച്ചു

6
00:00:39,582 --> 00:00:43,836
ചിലർ മുട്ടുകുത്തി നിന്ന്, കൈകളില് കുന്തം
പിടിച്ച്, ചക്രവാളത്തെ നോക്കി,

7
00:00:44,962 --> 00:00:46,422
കണ്കളാല് ഒപ്പിയെടുത്തു.

8
00:00:48,966 --> 00:00:50,760
അവർ കുറച്ച് പേർ മാത്രം,

9
00:00:52,511 --> 00:00:54,597
അവരാണ് അവന് വേണ്ട ആളുകൾ.

10
00:00:55,639 --> 00:00:57,391
പോർട്ട്സ്, ആംസ്.

11
00:00:59,268 --> 00:01:02,104
റെഡി. എയിം. ഫയർ.

12
00:01:04,231 --> 00:01:06,275
ബാക്ക്. ബാക്ക്.

13
00:01:08,110 --> 00:01:10,988
റെഡി. എയിം. ഫയർ.

14
00:01:12,698 --> 00:01:15,826
ഇൻസിർലിക് എയർ ബേസ് രണ്ട് ആഴ്ച മുമ്പ്

15
00:01:15,951 --> 00:01:17,328
ആൽഫ, അത് കൊണ്ടുവരൂ.

16
00:01:24,251 --> 00:01:26,629
കഹാനിയിലേക്കുള്ള അനുമതി ലഭിച്ചു.

17
00:01:26,712 --> 00:01:27,838
ഫക്ക് അതെ!

18
00:01:29,715 --> 00:01:33,594
അവൻ സിറിയയിൽ തിരിച്ചെത്തി.
അടുത്ത ആക്രമണം ഇന്റൽ ഉറപ്പിച്ചു.

19
00:01:33,677 --> 00:01:34,887
നിൽക്കൂ, ഡോണി എവിടെ?

20
00:01:34,970 --> 00:01:37,765
മെഡിക്കലിൽ ഐവി കൊടുത്തിരിക്കുവാണ്.
അവന് തലവേദന.

21
00:01:37,848 --> 00:01:38,682
തലവേദനയോ?

22
00:01:38,766 --> 00:01:40,392
ഓട്ടത്തിൽ ഡീഹൈഡ്രേറ്റ് ആയി.

23
00:01:40,476 --> 00:01:41,560
ഓട്ടത്തിലല്ല.

24
00:01:41,644 --> 00:01:43,854
ഇലക്ട്രോലൈറ്റുകൾ നൽകി. അവൻ സുഖമാകും.

25
00:01:43,938 --> 00:01:46,732
അവൻ പരിഭ്രാന്തനാണ്
ഭാര്യ പ്രസവിക്കാൻ പോകുന്നു.

26
00:01:46,816 --> 00:01:47,775
ബൂസറിന് കുഞ്ഞ്!

27
00:01:48,526 --> 00:01:50,361
അതെ, അതെ. ഫക്ക് യൂ, ലക്രോൺ.

28
00:01:50,444 --> 00:01:52,404
കുട്ടി ബൂസർ ഒരു ബഹുമതിയാണ്.

29
00:01:52,488 --> 00:01:54,490
അഞ്ചടി രണ്ടിഞ്ചിനെ മുടിച്ചാലും!

30
00:01:54,573 --> 00:01:56,283
പോടാ തെമ്മാടി. അഞ്ചടി മൂന്ന്.

31
00:01:56,367 --> 00:01:58,118
അപ്പോൾ ശരി. തയ്യാറാകാം.

32
00:01:58,619 --> 00:02:00,204
ഡോണി, നിനക്കെങ്ങനെയുണ്ട്?

33
00:02:00,287 --> 00:02:01,956
ഒരു പിറ്റ് ബുൾ പോലെ, സാർ.

34
00:02:02,915 --> 00:02:05,125
ശരി. അപ്പോൾ നമുക്ക് കഴിക്കാം.

35
00:02:06,085 --> 00:02:06,961
നോക്കൂ ബോയ്സ്.

36
00:02:07,044 --> 00:02:10,881
തീരത്ത് നിന്ന് 800 മീറ്റർ അകലെ ഇൻഡിജ്
ഫിഷിംഗ് ട്രോളർ വഴി പോയി

37
00:02:10,965 --> 00:02:13,050
കിഴക്ക് ലക്ഷ്യത്തിലേക്ക് നീന്തും.

38
00:02:13,133 --> 00:02:14,718
വേലിയേറ്റം 0232 ആണ്.

39
00:02:14,802 --> 00:02:15,928
മെഡിറ്ററേനിയൻ കടൽ
സിറിയൻ തീരത്ത് നിന്ന് 5 കി. മീ

40
00:02:16,011 --> 00:02:18,889
ഇരുട്ടായിരിക്കും. ചന്ദ്രപ്രകാശം 14% ഇലൂം.

41
00:02:29,275 --> 00:02:30,860
ഈ തുരങ്കങ്ങൾ 20, 30 അടി

42
00:02:30,943 --> 00:02:33,737
താഴെ കട്ടിയുള്ള ചുണ്ണാമ്പുകല്ലിൽ
ആയിരിക്കും.

43
00:02:33,821 --> 00:02:35,865
ബാറ്റ്മാന്, സിഗ്നോര് സ്ക്വാഡും

44
00:02:35,948 --> 00:02:37,199
വന്നാല് നടക്കില്ല.

45
00:02:38,075 --> 00:02:41,704
വിവരം കൈമാറാനുള്ള നല്ല മാർഗം
എൻട്രി പോയിന്റിലും തിരിയുന്ന

46
00:02:41,787 --> 00:02:43,706
വഴികളിലും റിലേകൾ ഇട്ട് പോകുക.

47
00:02:43,789 --> 00:02:48,168
ക്രിപ്റ്റിലെ ആക്സസ് പോയിന്റിൽ എത്തിയാൽ
നമുക്ക് കോംസ് പ്രവർത്തനക്ഷമമാകും.

48
00:02:48,294 --> 00:02:50,546
ഈ ടണൽ മാപ്പുകൾ വിശ്വസനീയമാണോ, സാർ?

49
00:02:50,629 --> 00:02:53,132
കോമ്പൗണ്ടിനു താഴെ തുരങ്കങ്ങളിൽ വളർന്ന ഒരു

50
00:02:53,215 --> 00:02:55,843
സൈനികനെ സിറിയൻ ഡെമോക്രാറ്റിക്
നൽകിയിട്ടുണ്ട്.

51
00:02:55,926 --> 00:02:57,386
അവന് അത് വ്യക്തിപരമാണ്.

52
00:02:57,469 --> 00:03:00,639
കഹാനി അവന്റെ കുടുംബം നശിപ്പിച്ചു.
അവൻ കൂടെ വരും.

53
00:03:01,098 --> 00:03:02,099
ശരി.

54
00:03:03,434 --> 00:03:04,810
അഞ്ച് ക്ലിക്ക്, സാർ.

55
00:03:06,562 --> 00:03:09,064
സുഹൃത്തുക്കളേ, നമുക്ക് തയ്യാറാകാം.

56
00:03:13,152 --> 00:03:15,404
സ്ഥലം കൊള്ളാം, ചീഫ്. എന്തു പറയുന്നു?

57
00:03:15,487 --> 00:03:17,156
കഹാനി റഡാറിന് കീഴിലാണ്.

58
00:03:17,239 --> 00:03:20,492
കോമ്പൗണ്ടിന് നേരിയ
സുരക്ഷയുണ്ടാകുമെന്ന് കരുതുന്നു.

59
00:03:20,576 --> 00:03:24,747
സാഹചര്യം വഷളായാൽ, ക്യൂആർഎഫിൽ
പത്ത് മൈക്ക് റേഞ്ചർമാർ നമുക്കുണ്ട്.

60
00:03:25,331 --> 00:03:26,457
നല്ലത്, സാർ.

61
00:03:28,125 --> 00:03:28,959
നിസ്സംശയം.

62
00:03:30,210 --> 00:03:34,131
നിശബ്ദമായി പോയ് വരാം.
നമ്മൾ അവിടെ വന്നെന്നു പോലും ആരും അറിയരുത്.

63
00:04:05,287 --> 00:04:07,581
ബ്രാവോ പ്ലാറ്റൂൺ താഴെ എത്തി.

64
00:04:07,665 --> 00:04:12,086
കൈമാറ്റത്തിന്റെ ഭാഗമായി കോക്സ് നമ്മളോട്
പിൻവാങ്ങാൻ അറിയിച്ചിട്ടുണ്ട്.

65
00:04:12,795 --> 00:04:15,464
നമ്മൾ ഉല്ലസിക്കാന് വന്നതല്ലെന്ന്
ഞാൻ പറഞ്ഞു.

66
00:04:15,547 --> 00:04:18,175
ആ തെമ്മാടി നമ്മുടേതാണ്. നമ്മൾ ആൽഫയാണ്.

67
00:04:18,759 --> 00:04:20,636
-ശരിയാണ്.
-അതാണ് ശരി.

68
00:04:20,719 --> 00:04:22,304
അപ്പോൾ, ശരി.

69
00:04:23,555 --> 00:04:25,140
കണ്ണുകൾ ചക്രവാളത്തിലേക്ക്.

70
00:04:26,517 --> 00:04:27,726
അത് നടപ്പാക്കാം.

71
00:04:43,826 --> 00:04:44,827
പോകൂ.

72
00:04:47,538 --> 00:04:48,372
തുടങ്ങാം.

73
00:05:36,128 --> 00:05:38,630
ലെക്രോൺ, ഫ്ലെച്ചർ, കോംസിൽ നിൽക്കുക.

74
00:05:39,840 --> 00:05:41,216
-കോപ്പി.
-ഗുഡ്, കോപ്പി.

75
00:06:24,343 --> 00:06:25,928
അക്സസ് പോയിന്റ്, 60 അടി.

76
00:06:42,152 --> 00:06:43,445
സർ , സികി ഫ്ലാഗിംഗ്.

77
00:06:44,238 --> 00:06:46,907
നിൽക്ക്! ഇഒഡി എടുക്കൂ. കോംസ് അരുത്!

78
00:06:56,792 --> 00:06:58,210
വൈറ്റ് ലൈറ്റ് ആകുന്നു.

79
00:07:19,940 --> 00:07:21,900
ഇത് മുടിഞ്ഞ മണ്ണിടിച്ചിൽ ആണ്, സർ.

80
00:07:23,152 --> 00:07:25,112
ഇവിടം ഇപ്പോള് ഇടിഞ്ഞുവീഴും.

81
00:07:25,195 --> 00:07:28,699
കോംസ് പുറത്താക്കൂ.
അക്സസ് പോയിന്റിൽ നെഗറ്റീവ് അറിയിക്കൂ.

82
00:07:28,782 --> 00:07:29,700
ശരി, സാർ.

83
00:07:34,329 --> 00:07:36,707
വെടിവെപ്പ് നേരിടുന്നു! എൻട്രി പോയിന്റിൽ!

84
00:07:37,666 --> 00:07:38,709
എന്താണ് അവിടെ?

85
00:07:38,959 --> 00:07:41,378
കനത്ത വെടിവെപ്പ്, ബാക്കപ്പ് വേണം!

86
00:07:41,461 --> 00:07:44,089
ക്രോസ് പൊസിഷന് ഒരു ഫയർ ടീമിനെ ചേർക്കുന്നു.

87
00:07:44,173 --> 00:07:45,340
-ശരി.
-നീങ്ങൂ!

88
00:07:46,466 --> 00:07:47,968
ലെക്രോൺ! എന്താണ്?

89
00:07:49,178 --> 00:07:50,679
ലെക്രോൺ, പിന്നിൽ നോക്കൂ!

90
00:07:56,351 --> 00:07:57,603
ലെക്രോണിന് വെടി!

91
00:07:57,853 --> 00:07:59,021
നീങ്ങൂ, നീങ്ങൂ!

92
00:08:01,315 --> 00:08:03,233
വേഗം! വേഗം! വേഗം! നീങ്ങൂ!

93
00:08:04,526 --> 00:08:05,485
നിൽക്കൂ!

94
00:08:08,614 --> 00:08:09,489
ഗ്രനേഡ്!

95
00:08:09,948 --> 00:08:11,241
ഗ്രനേഡ്!

96
00:08:13,994 --> 00:08:15,871
ബാൺസ്, ആ തെണ്ടിയെ കൊല്ലൂ!

97
00:08:18,540 --> 00:08:19,499
അവനെ കൊല്ലൂ!

98
00:08:25,130 --> 00:08:25,964
നീക്കു!

99
00:08:26,048 --> 00:08:28,133
ഇവരെ എടുക്കൂ! വെളിയിൽ കൊണ്ടുപോകൂ!

100
00:08:28,217 --> 00:08:29,801
കടന്നു വരുന്നു! താഴ്ത്തൂ!

101
00:08:33,013 --> 00:08:34,973
ക്രിപ്റ്റിലേക്ക് മടങ്ങൂ! ഇപ്പോൾ!

102
00:08:47,694 --> 00:08:49,613
കൊണ്ടുവരൂ! അവരെ കൊണ്ടുവരൂ!

103
00:08:49,738 --> 00:08:51,865
ഇടത്തേക്ക് പോ! സിസിപി ഇടതുവശത്താണ്!

104
00:08:51,949 --> 00:08:52,824
പോ, പോ, പോ!

105
00:08:53,784 --> 00:08:54,826
നീങ്ങുന്നു!

106
00:09:01,124 --> 00:09:02,334
ബാൺസ്! തീർത്തേക്കൂ!

107
00:09:08,882 --> 00:09:11,218
വരൂ. ഞാൻ പിടിച്ചിട്ടുണ്ട്, സഹോദരാ!

108
00:09:14,471 --> 00:09:16,306
-അവസാന ആൾ!
-അവസാന ആൾ! അതെ!

109
00:09:17,266 --> 00:09:19,268
എനിക്ക് തരൂ? വേഗം!

110
00:09:29,861 --> 00:09:32,281
സർ, ക്യൂആർഎഫ്നെ വേഗം എത്തിക്കണം!

111
00:09:32,614 --> 00:09:35,742
ഹേയ്! നിങ്ങളുടെ ആളെ ശാന്തമാക്കൂ!
അപകട നില എന്താ, റെൽ?

112
00:09:35,867 --> 00:09:39,037
രണ്ട് പേർ മരിച്ചു,
ബാൺസ് കഷ്ടിച്ച് ശ്വസിക്കുന്നു.

113
00:09:39,871 --> 00:09:43,041
ഹേയ് സഹോദരാ!
ഹേയ്, ഹേയ്, ഹേയ്! ഞാൻ പറയുന്നത് കേൾക്കൂ.

114
00:09:43,667 --> 00:09:46,753
ഞാൻ നിന്നെ പുറത്ത് എത്തിക്കും.
ഞാൻ ഉണ്ട് സഹോദരാ.

115
00:09:49,965 --> 00:09:51,967
-മല്ലോറിക്ക് വെടിയേറ്റു!
-അവരെത്തി!

116
00:09:57,014 --> 00:09:59,099
ബൂസർ! എൻറെ കൂടെ! കോംസ് ചെയ്യണം.

117
00:09:59,182 --> 00:10:01,268
ക്യുആർഎഫ് ഉയർത്തണം! നമുക്ക് പോകാം!

118
00:10:01,893 --> 00:10:04,479
ക്രോളി! ആക്സസ് പോയിന്റിൽ
എത്തിക്കൂ! നീങ്ങൂ!

119
00:10:04,563 --> 00:10:05,772
പോ, പോ, പോകൂ!

120
00:10:08,025 --> 00:10:10,027
ട്രിപ്പ് വയർ. കടക്കണം. ഇവിടെ.

121
00:10:10,110 --> 00:10:11,278
-ശ്രദ്ധിച്ച്
-എവിടെ?

122
00:10:11,361 --> 00:10:13,905
-ട്രിപ്പ് വയർ, നോക്കി നടക്കൂ!
-എവിടെ?

123
00:10:13,989 --> 00:10:16,742
ക്രോളി, ട്രിഗറിൽ കണ്ണുകൾ.
എന്താണെന്ന് അറിയണം!

124
00:10:16,825 --> 00:10:17,826
ശരി സാർ, നോക്കാം.

125
00:10:21,246 --> 00:10:22,497
എന്തുണ്ട്. ബൂസർ?

126
00:10:22,581 --> 00:10:23,665
പുറത്ത് കാണാം.

127
00:10:23,832 --> 00:10:26,084
കോംസ് എത്തിക്കൂ. ക്യൂആർഎഫ് സ്പിൻ ചെയ്!

128
00:10:32,257 --> 00:10:36,511
എനിക്ക് സൈനികരെ വേണം.
ഒന്നിലധികം പേർ വീണു. ക്യൂആർഎഫ് വേണം.

129
00:10:37,679 --> 00:10:39,306
വേണ്ട! വേണ്ട! തിരികെ പോകൂ.

130
00:10:39,806 --> 00:10:41,016
സൈനികനെ തടയൂ!

131
00:11:16,593 --> 00:11:19,805
ഹേ, പിക്കാസോ.
എന്താ വരയ്ക്കുന്നതെന്ന് എന്നെ കാണിക്കുമോ?

132
00:11:33,527 --> 00:11:34,694
എന്തായിരുന്നു അത്?

133
00:11:57,843 --> 00:11:59,803
അവൾ സുഖമാകുമോ. അച്ഛാ?

134
00:12:05,934 --> 00:12:06,935
അച്ഛാ!

135
00:12:21,116 --> 00:12:21,950
ലൂസി!

136
00:12:46,349 --> 00:12:48,810
ഡോണി. ഓക്കെ ആണോ? ഡോണി?

137
00:12:53,857 --> 00:12:55,567
എഴുന്നേൽക്കൂ, റീസ്, വരൂ!

138
00:12:58,361 --> 00:13:00,655
റീസ്! എഴുന്നേല്ക്കൂ!

139
00:13:03,033 --> 00:13:04,659
വരൂ, എഴുന്നേൽക്കൂ!

140
00:13:08,205 --> 00:13:10,248
കോർട്ടീസ്, ഞാൻ അങ്ങോട്ട് വരികയാണ്.

141
00:13:17,214 --> 00:13:18,215
കോർട്ടീസ്!

142
00:13:21,718 --> 00:13:22,719
ഞാൻ പറയുമ്പോൾ!

143
00:13:26,640 --> 00:13:28,183
നിർത്തൂ, വെടി നിർത്തൂ!

144
00:13:28,266 --> 00:13:30,143
-വെടി നിർത്തൂ! ബ്ലൂ!
-റീസ്!

145
00:13:30,227 --> 00:13:31,895
-പറയൂ, കോർട്ടീസ്!
-എന്താ?

146
00:13:31,978 --> 00:13:33,230
സഹോദരാ, എന്തുപറ്റി?

147
00:13:45,575 --> 00:13:47,244
വരൂ. പോകാം, നമുക്ക് പോകാം.

148
00:14:20,986 --> 00:14:23,196
എക്സ്ഫിൽ ബേഡ് വരുന്നു! ഇവടുന്നു പോ!

149
00:14:23,280 --> 00:14:25,323
-രണ്ടു പേർ വരൂ!
-കോർട്ടീസ്, പോകാം!

150
00:14:25,407 --> 00:14:27,284
-അപ്പ്! അപ്പ്!
-എഴുന്നേൽക്കൂ!

151
00:14:27,367 --> 00:14:29,995
-അപ്പ്! അപ്പ്!
-നിന്നെ ഇവിടുന്ന് മാറ്റണം.

152
00:14:30,161 --> 00:14:33,206
-വരൂ.
-വേഗം! നമുക്ക് പോകാം, നമുക്ക് പോകാം!

153
00:14:33,290 --> 00:14:36,334
-വെടിവെപ്പിൽ നിന്ന് മാറൂ.
-പോയി അവരെ വെടിവെയ്ക്കൂ!

154
00:14:36,793 --> 00:14:38,670
നമുക്ക് പോയി അവരെ സഹായിക്കാം!

155
00:14:44,467 --> 00:14:46,344
സാർ! ഈ ബേർഡിൽ കയറണം!

156
00:14:46,428 --> 00:14:47,971
എന്റെ ആളുകളുടെ എണ്ണം വേണം!

157
00:14:48,054 --> 00:14:50,223
മനസ്സിലായി. ഈ എക്സിൽ നിന്ന് പോകണം!

158
00:14:50,307 --> 00:14:51,683
എന്റെ പിള്ളേരെ മാറ്റൂ!

159
00:14:51,766 --> 00:14:54,519
അവസാനത്തെ ആൾ നിങ്ങളാണ്.
ഞാൻ ഉറപ്പ് തരുന്നു!

160
00:14:56,855 --> 00:14:58,481
അവിടെ ആരെങ്കിലും വേണം.

161
00:14:58,898 --> 00:15:00,233
പൾസ് കിട്ടുന്നില്ല.

162
00:15:04,362 --> 00:15:06,698
കോർട്ടീസ്! എന്നെ നോക്കൂ! നോക്കൂ!

163
00:15:06,990 --> 00:15:09,409
കോർട്ടീസ്! കണ്ണ് തുറക്കൂ!

164
00:15:09,868 --> 00:15:11,453
ധൈര്യമായി ഇരിക്കൂ, സഹോദരാ.

165
00:15:11,536 --> 00:15:13,371
-ബ്ലീഡിംഗ് നിർത്തു.
-ഞാനുണ്ട്.

166
00:15:13,455 --> 00:15:15,957
-ഇനിയും പ്രഷർ, കൂടുതൽ പ്രഷർ.
-കമോൺ, ബ്രദർ.

167
00:15:49,407 --> 00:15:50,408
ഹലോ?

168
00:15:51,910 --> 00:15:52,911
മിസിസ് റീസ്?

169
00:15:53,536 --> 00:15:56,373
സർവ്വീസ് അംഗം നിങ്ങളോട്
സംസാരിക്കാൻ ഇരിക്കുന്നു.

170
00:15:58,958 --> 00:15:59,876
ജെയിംസ്?

171
00:16:01,628 --> 00:16:04,422
-ലോറൻ? ലോറൻ? നീയാണോ?
-ജെയിംസ്, നന്ദി ദൈവമേ!

172
00:16:05,632 --> 00:16:08,176
രാത്രിഅവർ വീട്ടുകാരെ വിളിക്കുകയായിരുന്നു.

173
00:16:12,305 --> 00:16:14,683
എന്താണ് സംഭവിച്ചത്? എന്നോട് പറയൂ.

174
00:16:19,229 --> 00:16:21,523
നല്ലതല്ല. അവർ...

175
00:16:24,359 --> 00:16:26,444
എല്ലാവരും പോയി. അവരെല്ലാം പോയി.

176
00:16:27,696 --> 00:16:31,366
ഞാനും ബൂസറും, മാത്രം. ബാക്കി എല്ലാവരും...

177
00:16:33,535 --> 00:16:35,537
മറ്റാരും രക്ഷപെട്ടില്ല.

178
00:16:37,747 --> 00:16:38,873
വളരെ സങ്കടകരമാണ്.

179
00:16:39,958 --> 00:16:40,917
ശരി.

180
00:16:44,587 --> 00:16:45,714
ഐ ലവ് യൂ.

181
00:16:46,172 --> 00:16:48,174
ഒന്ന്... ഒന്ന് വീട്ടിൽ വരൂ.

182
00:16:48,883 --> 00:16:52,345
ഞാൻ... ഞാൻ ഇവിടെ നിങ്ങൾക്കായി
കാത്തിരിക്കുകയാണ്. ഓക്കെ?

183
00:17:01,354 --> 00:17:04,232
ഇത് ഏജന്റ് റോബർട്ട്
ബ്രിഡ്ജർ ആണ്, എൻസീഐഎസ്.

184
00:17:04,816 --> 00:17:08,278
ഏജന്റ് ഡാനിയൽ സ്റ്റബ്സിനൊപ്പം
ഇൻസിർലിക് എയർഫോഴ്സ് ബേസിലാണ്

185
00:17:08,361 --> 00:17:13,116
സീൽ ടീം സെവൻ ലെഫ്റ്റനന്റ് കമാൻഡർ, ജെയിംസ്
റീസുമായി

186
00:17:13,199 --> 00:17:15,744
ഓഡിൻസ് വാൾ മിഷൻ നമ്പർ 6-4-4 ന്റെ അഭിമുഖം

187
00:17:17,078 --> 00:17:20,290
കമാൻഡർ, നിങ്ങളുടെ മിഷന്റെ
വിശദാംശങ്ങൾ നൽകാമോ?

188
00:17:20,707 --> 00:17:24,294
ഡോ. ജഹാനെ പിടിച്ച് രാസായുധ
പദ്ധതിടെ ഇന്റൽ നേടാന് എസ് ഡി എഫ്

189
00:17:24,377 --> 00:17:26,546
നെ സഹായിക്കുന്ന ടാസ്ക് ആയിരുന്നു.

190
00:17:26,629 --> 00:17:29,048
-രണ്ടാഴ്ച മുമ്പ് ടിപ്പ് വന്നു.
-എവിടുന്ന്?

191
00:17:29,758 --> 00:17:32,343
തബാരി മൂസ.
അലപ്പോയുടെ പുറത്തെ ആയുധ വ്യാപാരി.

192
00:17:33,428 --> 00:17:34,763
ടോപ്പ് എസ്ഡിഫ് സഹായി.

193
00:17:37,515 --> 00:17:39,809
നിങ്ങൾ ഈ ഓപ്പറേഷൻ റെഡ് ടീം ചെയ്തത്...

194
00:17:39,893 --> 00:17:41,269
കമാൻഡർ വില്യം കോക്സ്.

195
00:17:42,145 --> 00:17:43,146
ഫ്ലാഗ്സ് വല്ലതും?

196
00:17:43,563 --> 00:17:46,566
ഇല്ല. മൗസയുടെ ഇന്റൽ സോളിഡ് ആയിരുന്നു.

197
00:17:46,649 --> 00:17:49,527
രണ്ടുവര്ഷം കഹാനിയുടെ രണ്ട് വ്യക്തമായ
വിവരം നൽകി.

198
00:17:49,611 --> 00:17:52,030
കഹാനി അവിടെ ഉണ്ടെന്ന് ക്യൂആർഎഫ് അറിഞ്ഞോ?

199
00:17:52,947 --> 00:17:53,948
ഇല്ല.

200
00:17:54,073 --> 00:17:58,870
ഓഡിയോ ലോഗുകൾ അനുസരിച്ച്, നിങ്ങൾ കോമുകളിൽ
ഏകദേശം നാല് മൈക്സിൽ ഡാർക്ക് ആയി. എന്തെ?

201
00:18:00,079 --> 00:18:02,457
കരുതൽ, ആക്സസ് പോയിന്റിന് സമീപം ഐഈഡി കൾ.

202
00:18:02,540 --> 00:18:06,044
കോംസ് ഡൗൺ എസ്ഓപിയാണ്. അവൻ അവിടെ
ഉണ്ടെന്ന സൂചന വല്ലതും?

203
00:18:06,211 --> 00:18:08,129
ഐ ഈ ഡികളുടെ സ്ഥലം കാണിക്കാമോ?

204
00:18:08,213 --> 00:18:11,090
-ക്യൂആർഎഫ് മൊബൈൽലാബ് കണ്ടെത്തി.
-ഒപ്പിൽ നിൽക്കാം.

205
00:18:11,257 --> 00:18:13,009
ഐ ഈ ഡികൾ എവിടെ ആയിരുന്നു?

206
00:18:19,432 --> 00:18:20,308
ഇതാ ഇവിടെ.

207
00:18:21,518 --> 00:18:23,686
ഐഇഡികൾ മാത്രം, അസാധാരണമായൊന്നുമില്ല.

208
00:18:23,770 --> 00:18:26,314
ആക്രമിക്കാനായി സായുധർ അവിടെ ഉണ്ടായിരുന്നു.

209
00:18:26,397 --> 00:18:27,982
ഞങ്ങള് വരുന്നെന്നറിഞ്ഞു.

210
00:18:28,066 --> 00:18:31,611
കമാൻഡർ, ഓപ്പറേഷന്റെ ഏത് ഘട്ടത്തിലാണ്
രണ്ടാം ക്ലാസ് സ്പെഷ്യൽ

211
00:18:31,694 --> 00:18:35,907
വാർഫെയർ ഓപ്പറേറ്റർ, ഡോണി മിച്ചല്ലിന്
സുഖമില്ലെന്ന് നിങ്ങൾ ശ്രദ്ധിച്ചത്?

212
00:18:41,996 --> 00:18:43,164
ക്ഷമിക്കണം, എന്ത്?

213
00:18:45,166 --> 00:18:48,169
എസ് ഓ - രണ്ട് മിച്ചൽ.
നിങ്ങളുടെ പ്രായം കുറഞ്ഞ അംഗം,

214
00:18:48,253 --> 00:18:50,421
സ്ഫോടനത്തിന് മുമ്പ് ഓപ്പറേഷൻ

215
00:18:50,505 --> 00:18:52,841
സമയത്ത് അസുഖം പ്രകടിപ്പിച്ചത്.

216
00:18:55,718 --> 00:18:56,719
ജെന്റിൽമെൻ.

217
00:18:58,304 --> 00:19:00,265
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.

218
00:19:00,849 --> 00:19:03,601
ഇപ്പോൾ 12 പേർ മരിച്ച്
വീട്ടിൽ എത്തുന്നുണ്ട്.

219
00:19:04,394 --> 00:19:07,188
ഡോണി മിച്ചലിനെ കുറിച്ച്
ചോദ്യങ്ങൾ ചോദിക്കണോ?

220
00:19:08,731 --> 00:19:11,860
ഭയന്നത്. എസ് ഡീ എഫ് സേനാ അംഗമാണ്
ഡോണി അല്ല.

221
00:19:12,694 --> 00:19:15,947
-മിഷൻ ലോഗിൽ ഡോണി മിച്ചൽ ആണ്.
-ഇല്ല, ഞാൻ അവിടെയായിരുന്നു.

222
00:19:16,030 --> 00:19:17,782
-ഡോണിയല്ല.
-ശാന്തമാകൂ, കമാൻഡർ.

223
00:19:17,866 --> 00:19:19,617
ഞങ്ങൾക്ക് അറിഞ്ഞത് പറയുന്നു.

224
00:19:27,584 --> 00:19:30,086
ഇത് ഉച്ചത്തിലാണ്, ബൂസർ. വളരെ ഉച്ചത്തിലാണ്.

225
00:19:30,211 --> 00:19:31,796
റമിറീസ്, ഡോണിയെ സഹായിക്കൂ!

226
00:19:31,880 --> 00:19:33,798
ഡോണി! ശാന്തമാകൂ!

227
00:19:34,132 --> 00:19:35,091
വെടിവെപ്പ് നാശം!

228
00:19:35,174 --> 00:19:36,634
ഡോണി! എന്താ നടക്കുന്നത്-

229
00:19:52,442 --> 00:19:54,110
അങ്ങനെയല്ല നടന്നത്.

230
00:19:55,987 --> 00:19:57,947
ഞാൻ അതൊന്നും പറഞ്ഞിട്ടില്ല.

231
00:20:01,159 --> 00:20:03,161
ഈ അഭിമുഖം നേരത്തേ ആയോ.

232
00:20:03,244 --> 00:20:05,413
-നേവി ആവശ്യ-
-നേവിയെ പറയരുത്.

233
00:20:05,496 --> 00:20:08,791
നിങ്ങൾ നേവിയല്ല. നിങ്ങൾ പോലീസ് ആകുവാണ്.

234
00:20:09,876 --> 00:20:11,586
അത് നടന്നത് എനിക്കറിയാം.

235
00:20:11,669 --> 00:20:14,339
സ്ഫോടക വസ്തുക്കളും ആയുധധാരികളും
നിറഞ്ഞ സ്ഥലം

236
00:20:14,422 --> 00:20:16,424
ആയിരുന്നു എസ്ഡീഎഫ് സേനാംഗം ഭയന്നു.

237
00:20:20,678 --> 00:20:21,721
ഡോണി, സംസാരിക്കൂ.

238
00:20:21,804 --> 00:20:23,765
-ഇവിടെ വലിയ ഒച്ചയാ!
-എന്തുപറ്റി?

239
00:20:23,848 --> 00:20:25,808
-ശാന്തമാകൂ, ഡോണി!
-വലിയ ഒച്ചയാ!

240
00:20:25,892 --> 00:20:29,646
ഡോണി! എന്നെ നോക്കൂ. ഞാൻ നിന്നെ
വെളിയിൽ എത്തിക്കാം. ഞാൻ ഉണ്ട്!

241
00:20:29,771 --> 00:20:30,855
ഞാൻ ഉണ്ട്.

242
00:20:33,441 --> 00:20:37,654
സ്ഫോടനത്തിന് കാരണം മിച്ചൽ ആണെന്നാണ്
എല്ലാ ഓഡിയോകളും സൂചിപ്പിക്കുന്നത്.

243
00:20:38,363 --> 00:20:41,783
ദയവായി, ഒരു നിമിഷം, ലോഗുകൾ അവലോകനം ചെയ്യൂ.

244
00:20:42,158 --> 00:20:45,244
എന്നിട്ട് പ്രസ്താവന തിരുത്തണമെങ്കിൽ
അറിയിക്കുക.

245
00:20:46,204 --> 00:20:49,457
നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല, കമാൻഡർ.
എല്ലാം നോക്കി.

246
00:20:50,333 --> 00:20:52,293
ഉറപ്പായും, ഡോക്. അവനെ നോക്കൂ.

247
00:20:52,961 --> 00:20:55,546
എന്തും അതിജീവിക്കുന്നവരാണ് എന്റെ ആളുകൾ.

248
00:20:56,297 --> 00:20:58,800
കമാൻഡർ, പൊതുവെ നിങ്ങൾക്ക്
എന്തു തോന്നുന്നു?

249
00:20:59,258 --> 00:21:02,011
മങ്ങിയ കാഴ്ച, തലവേദന, ഓർമ്മക്കുറവ്?

250
00:21:03,888 --> 00:21:04,889
ഓർമ്മക്കുറവ്?

251
00:21:05,598 --> 00:21:08,434
മസ്തിഷ്ക ആഘാതം, പുറം പരിക്ക് വേഗം
സുഖപ്പെടുത്താം.

252
00:21:08,518 --> 00:21:10,770
നാഡീവ്യൂഹം കൂടുതൽ സമയം എടുത്തേക്കാം.

253
00:21:10,853 --> 00:21:12,981
ദുഃഖവും നഷ്ടവും സമ്മർദവും ഒപ്പം-

254
00:21:13,064 --> 00:21:15,066
നിനക്ക് അസുഖം തോന്നുന്നോ, റീസ്?

255
00:21:17,193 --> 00:21:18,945
ഇല്ല, സാർ. ഇല്ല...

256
00:21:20,780 --> 00:21:22,991
ചെയ്യാൻ കുറച്ച് കൂടി ടെസ്റ്റുണ്ട്.

257
00:21:23,116 --> 00:21:25,827
കഴിയുമെങ്കിൽ, ബാൽബോവയിൽ അത് ചെയ്യാം.

258
00:21:25,910 --> 00:21:27,620
എനിക്ക് എം ആർ ഐ എട്ണുക്കണം.

259
00:21:27,704 --> 00:21:29,914
അതെ. എന്റെ ആളുകളെല്ലാം വീട്ടിൽ എത്തി.

260
00:21:30,873 --> 00:21:33,251
എനിക്ക് അവരുടെ വീടുകളില് പോകണം.

261
00:21:35,086 --> 00:21:38,339
അഡ്മിറ്റ് ചെയ്യില്ലെങ്കില് റീസ്
പോകുന്നതില് തെറ്റില്ല.

262
00:21:39,007 --> 00:21:41,509
സ്റ്റേറ്റ്സൈഡിൽ വാർകോം സഹായിക്കും.

263
00:21:44,053 --> 00:21:45,263
ശരി, കമാൻഡർ.

264
00:21:46,514 --> 00:21:49,517
എന്നാൽ ഫോളോ അപ്പ് വരെ നിങ്ങള്
സമാധാനമായിരിക്കണം.

265
00:21:50,435 --> 00:21:53,021
വിശ്രമം വേണം. മദ്യപാനം പാടില്ല.

266
00:22:03,906 --> 00:22:05,324
നമ്മൾ കഹാനിയെ പിടിക്കും.

267
00:22:11,289 --> 00:22:13,207
അപ്പോൾ, ഞാനവന്റെ തൊലിയുരിക്കും.

268
00:22:13,916 --> 00:22:14,917
നാശം.

269
00:22:19,380 --> 00:22:23,509
ഡോണി അത് ചെയ്യുമായിരുന്നു.
23 വയസ്സിൽ ആ കുട്ടി ഒരു കാട്ടാളനായിരുന്നു.

270
00:22:31,893 --> 00:22:32,894
ഡോണിക്കായി.

271
00:22:33,603 --> 00:22:35,188
സാഹോദര്യം നീണാൾ വാഴട്ടെ.

272
00:22:45,156 --> 00:22:46,699
ഒരു വിസ്കി, നീറ്റ്?

273
00:22:55,249 --> 00:22:56,626
ആർക്കാണ് കുടിക്കുന്നത്?

274
00:23:03,091 --> 00:23:05,134
നീ കരാറുകാരിയോ അതോ റിപ്പോർട്ടറോ?

275
00:23:06,094 --> 00:23:09,305
കൈയ്യിലെ സ്റ്റാമ്പ്.
സർവീസ് അംഗങ്ങളെ അനുവദിക്കില്ല.

276
00:23:09,388 --> 00:23:11,265
നിങ്ങൾ നിയമം ലംഘിച്ചിട്ടില്ലേ?

277
00:23:12,391 --> 00:23:14,477
അതായത്, ഞാൻ എയർമാനൊപ്പം ആയിരുന്നു.

278
00:23:14,936 --> 00:23:19,440
ഇന്നലെ രാത്രി 12 സീലുകളുമായി പോയ ഒരു
ഫ്ലൈറ്റിനെ കുറിച്ച് എന്നോട് പറഞ്ഞു.

279
00:23:20,191 --> 00:23:22,360
കളർ ഗാർഡില്ല. റാംപ് ചടങ്ങില്ല.

280
00:23:22,777 --> 00:23:24,195
ഓ, നല്ലത്. പ്രസ് ആണ്.

281
00:23:24,529 --> 00:23:26,280
കെറ്റി. വോൾട്ട്സ്ട്രീംന്യൂസ്.

282
00:23:26,531 --> 00:23:30,284
-അടുത്തത് ഞാൻ വാങ്ങാം, കമാൻഡർ.
-ഞാൻ സ്വന്തമായാ വാങ്ങാറ്, നന്ദി.

283
00:23:30,368 --> 00:23:31,953
ടീമിനെ കുറിച്ച് എഴുതുന്നു.

284
00:23:32,453 --> 00:23:35,039
സ്പെക്നെ ആശ്രയിക്കുന്നതിന്റെ
സീരീസ് ചെയ്തു-

285
00:23:35,123 --> 00:23:36,124
ഞാൻ വായിച്ചു.

286
00:23:36,207 --> 00:23:39,252
കമാൻഡർ, ഇവിടെ നടക്കുന്നതിൽ
ആളുകൾക്ക് ഒരു വിലയുമില്ല.

287
00:23:39,335 --> 00:23:42,672
പന്ത്രണ്ട് സീലുകൾ മരിച്ചു, ഒരു
പ്രസ്താവനയും നടത്തിയില്ല?

288
00:23:42,839 --> 00:23:44,132
എന്താണ് ഒളിക്കുന്നത്?

289
00:23:47,093 --> 00:23:50,388
നിങ്ങൾ തിരയുന്നത്, എന്നിൽ നിന്നോ
ബൂസറിൽ നിന്നോ കിട്ടില്ല.

290
00:23:50,471 --> 00:23:51,472
ആരാണ് ബൂസർ?

291
00:24:02,817 --> 00:24:04,902
ഞാൻ കഥകൾ ചോർത്തില്ല, മിസ് ബുറനെക്.

292
00:24:06,404 --> 00:24:08,865
പ്രത്യേകിച്ചും ഞങ്ങളെ വിമർശിക്കുന്നവരോട്.

293
00:24:08,948 --> 00:24:12,451
ഞാൻ വിമർശിക്കുന്നില്ല, നിങ്ങള്
ചെയ്യുന്നത് ചോദ്യം ചെയ്യും.

294
00:24:22,837 --> 00:24:24,005
ശ്രമത്തിന്.

295
00:25:00,374 --> 00:25:02,960
സുഗമവും സുസ്ഥിരവും, ബോസ്.
സുഗമവും സ്ഥിരവും.

296
00:25:20,561 --> 00:25:23,314
റീസ്! എഴുന്നേൽക്കൂ!

297
00:25:23,397 --> 00:25:25,274
റീസ്! ഉണരൂ!

298
00:25:25,650 --> 00:25:27,944
റീസ്! എഴുന്നേൽക്കൂ!

299
00:25:28,069 --> 00:25:29,070
കമാൻഡർ.

300
00:25:30,154 --> 00:25:34,367
എല്ലാവരും ഇറങ്ങി, സാർ.
പലതവണ ഞാൻ താങ്കളെ ഉണർത്താൻ ശ്രമിച്ചു.

301
00:25:59,558 --> 00:26:03,729
നോർത്ത് ഐലൻഡ് നേവൽ എയർ സ്റ്റേഷൻ
കൊറോണഡോ, സീ എ

302
00:26:12,697 --> 00:26:15,241
ഒരു യുബറിനെയാണ് വിളിക്കുന്നതെന്ന് പറയരുത്.

303
00:26:18,369 --> 00:26:21,872
ഇന്ന് രാത്രി വരുന്നെന്ന് കേട്ടു.
അപ്പോൾ, ഞാൻ ഊഹിച്ചു...

304
00:26:27,920 --> 00:26:29,005
ഓ, മനുഷ്യാ.

305
00:26:36,178 --> 00:26:37,263
താങ്ക്സ്, ബെൻ.

306
00:26:39,432 --> 00:26:41,517
-വീട്ടിൽ പോകാം, സഹോദരാ.
-അതെ.

307
00:26:47,940 --> 00:26:50,318
കുറച്ച് ഡ്രൈവ് ചെയ്യാം? തല ശാന്തമാകട്ടെ?

308
00:27:04,957 --> 00:27:06,917
സംഭവിച്ചത് എന്നോട് പറയാമോ?

309
00:27:07,043 --> 00:27:09,462
എത്രത്തോളം നിനക്കറിയാം? ഏജൻസി പറഞ്ഞ-

310
00:27:09,545 --> 00:27:11,088
ഏജൻസി ഒരു മൈരും പറഞ്ഞില്ല.

311
00:27:11,172 --> 00:27:13,174
അവർ വെറുതെ ഉരുണ്ട് കളിക്കുകയാണ്.

312
00:27:13,257 --> 00:27:14,091
അറിയാമല്ലോ.

313
00:27:17,803 --> 00:27:18,929
അത് സെറ്റപ്പാരുന്നു

314
00:27:19,180 --> 00:27:20,264
എന്നുവച്ചാൽ?

315
00:27:20,348 --> 00:27:23,309
ഞങ്ങളെ കുടുക്കാൻ ആരോ കള്ള ഇന്റൽ തന്നതാണ്.

316
00:27:25,519 --> 00:27:26,771
ഇറാനികൾ.

317
00:27:28,564 --> 00:27:31,275
ആകാം. ചിലപ്പോൾ റഷ്യക്കാർ. ആസാദും ആകാം.

318
00:27:31,609 --> 00:27:32,610
ഷിറ്റ്.

319
00:27:33,152 --> 00:27:35,654
സിഗ്നലുകൾ മാറ്റാനുള്ള കഴിവ് ആർക്കുണ്ട്?

320
00:27:35,738 --> 00:27:37,198
എന്നുവച്ചാൽ? തടസ്സമോ?

321
00:27:37,281 --> 00:27:41,077
നിങ്ങളുടെ ഡിജിറ്റൽ റെക്കോർഡ് മാറ്റുക.
ശബ്ദം മാറ്റുക, ഡീപ്ഫേക്ക്.

322
00:27:43,371 --> 00:27:44,872
സഹോദരാ, അത്...

323
00:27:45,247 --> 00:27:48,417
അതൊരു ഉയർന്ന തലത്തിലുള്ള
ഈ ഡബൃൂ ശേഷിയാണ്.

324
00:27:49,752 --> 00:27:51,712
അത് വളരെ സങ്കീർണ്ണമായ ഒന്നാണ്.

325
00:27:56,550 --> 00:27:59,970
നോക്കൂ, പേർഷ്യ ഹൗസിൽ ചിലരെ എനിക്കറിയാം,
ഞാൻ അവരെ വിളിക്കാം.

326
00:28:00,054 --> 00:28:03,349
പ്രയോജനപ്പെടുമോന്ന് നോക്കാം.
നമുക്ക് അവിടുന്ന് തുടങ്ങാം.

327
00:29:11,667 --> 00:29:13,085
മതി, തുപ്പിക്കളയൂ.

328
00:29:13,169 --> 00:29:15,713
-കഴിഞ്ഞില്ല.
-ഉറങ്ങേണ്ട സമയം കഴിഞ്ഞു.

329
00:29:21,677 --> 00:29:22,678
ഹലോ?

330
00:29:23,262 --> 00:29:24,263
ഡാഡീ!

331
00:29:25,890 --> 00:29:27,766
ഹായ്, മോളേ.

332
00:29:29,768 --> 00:29:30,895
വന്നു അല്ലേ.

333
00:29:33,314 --> 00:29:35,316
ഉറപ്പായും. വന്നു.

334
00:29:36,192 --> 00:29:38,527
നാളെകഴിഞ്ഞേ നീ വരൂ എന്നാണ് അമ്മ പറഞ്ഞത്

335
00:29:38,611 --> 00:29:40,654
-ഇന്ന് വരുമെന്ന് എനിക്കറിയാം.
-ആണോ?

336
00:29:41,655 --> 00:29:44,241
നോക്കൂ. നിനക്ക് പൊക്കം വെച്ചു.

337
00:29:45,367 --> 00:29:47,995
മുറിയിൽ തലയിണകളും സ്റ്റഫ് മൃഗങ്ങളുമുണ്ട്.

338
00:29:48,078 --> 00:29:49,997
-ശരിക്കും ഡാഡിയെ കാണിക്കണം.
-ശരി.

339
00:29:50,080 --> 00:29:54,001
മറ്റൊരു ഐഡിയ കൂടിയുണ്ട്.
എനിക്ക് ഒരു നായയെ വാങ്ങണം.

340
00:29:54,084 --> 00:29:54,919
ശരി.

341
00:29:55,002 --> 00:29:57,171
ലൂസി, പോയി കിടക്കയിൽ കിടക്കൂ

342
00:29:57,254 --> 00:29:59,715
അപ്പോൾ ഡാഡിയും വന്ന് കൂടെ കിടക്കും.

343
00:29:59,798 --> 00:30:01,550
-ഞാൻ വരാം.
-ചെല്ല്.

344
00:30:07,765 --> 00:30:08,974
പോകൂ.

345
00:30:09,934 --> 00:30:11,685
ശരി, അവിടെ കാണാം.

346
00:30:38,295 --> 00:30:42,508
ശരി. മോളെ ഉറക്കാം. കാത്തിരുന്നതിൽ
ഡാഡിക്ക് സന്തോഷമുണ്ട്. താങ്ക് യൂ.

347
00:30:47,096 --> 00:30:48,222
ഓക്കെ ആണോ?

348
00:30:49,473 --> 00:30:51,016
അതെ. ഒന്നുമില്ല.

349
00:30:51,517 --> 00:30:52,726
വേദനയുണ്ടോ?

350
00:30:53,185 --> 00:30:55,020
ഇല്ല. അത് ഒന്നുമില്ല.

351
00:30:55,646 --> 00:30:56,647
ഉറപ്പാണോ?

352
00:30:57,606 --> 00:31:00,025
അതെ. ഉറപ്പ്. ഒരു കുഴപ്പവുമില്ല.

353
00:31:00,776 --> 00:31:02,903
ഞാൻ പോയശേഷം എന്താണ് മോള് വായിച്ചത്?

354
00:31:02,987 --> 00:31:04,655
ചന്ദ്രനെ അറിഞ്ഞ പെൺകുട്ടി.

355
00:31:05,072 --> 00:31:06,574
മാന്ത്രിക കഥയാണ്.

356
00:31:07,533 --> 00:31:08,867
ഡാഡി വായിക്കുന്നോ?

357
00:31:09,493 --> 00:31:12,580
ഡാഡി ക്ഷീണിതനാണ്.
ഇപ്പോൾ ഉറങ്ങാൻ പോകുവാണ്, ഓക്കെ?

358
00:31:12,788 --> 00:31:16,083
ഡാഡിക്ക് കുളിക്കണം,
വല്ലാതെ വിയര്ത്തു നാറുന്നു.

359
00:31:19,837 --> 00:31:20,796
ശരി.

360
00:31:23,716 --> 00:31:25,467
അതെന്താ അവിടെ, പുതിയ ചിത്രമോ?

361
00:31:25,593 --> 00:31:28,554
ദൈവമേ, നന്നായിട്ടുണ്ട്, മോളെ. ഇത് നോക്കൂ.

362
00:31:28,637 --> 00:31:29,972
എന്റെ കുടുംബം

363
00:31:30,055 --> 00:31:31,307
നീയാണോ ഇത് വരച്ചത്?

364
00:31:31,390 --> 00:31:35,227
-ഡാഡി പോകുന്നതിന് മുമ്പ് ഞാൻ വരച്ചതാ.
-ഞാൻ മുമ്പ് കണ്ടിട്ടില്ല.

365
00:31:35,603 --> 00:31:36,812
ഞാൻ കാണിച്ചതാണ്.

366
00:31:37,646 --> 00:31:39,064
ഡാഡിക്ക് ഇഷ്ടമായതുമാണ്.

367
00:31:42,985 --> 00:31:44,069
നല്ല തമാശ.

368
00:31:44,278 --> 00:31:47,781
ഞാൻ തമാശക്കാരനാണ്. ഞാൻ
എപ്പോഴും തമാശക്കാരനാണ്.

369
00:31:48,115 --> 00:31:50,576
എന്റെ മോളു കുട്ടിയെ ചിരിപ്പിക്കാൻ.

370
00:31:52,911 --> 00:31:54,371
-ഗുഡ് നൈറ്റ്.
-ഐ ലൗ യൂ.

371
00:31:54,830 --> 00:31:55,873
ഐ ലൗ യൂ.

372
00:32:03,547 --> 00:32:04,548
അപ്പോൾ ശരി.

373
00:32:09,136 --> 00:32:11,096
ഞാൻ വിളിക്കാൻ വരാമായിരുന്നു.

374
00:32:16,518 --> 00:32:19,480
സാരമില്ല. ബെൻ വന്നു.

375
00:32:23,692 --> 00:32:27,363
അവർ എന്നോട് പറഞ്ഞ ഒരേയൊരു
കാര്യം നിങ്ങൾക്ക് മാനസ്സിക ക്ഷതം

376
00:32:27,446 --> 00:32:29,156
ഉണ്ടായി, വിശ്രമം വേണമെന്നാണ്.

377
00:32:31,116 --> 00:32:34,828
നിങ്ങൾ പരിശോധിക്കണം, ജെയിംസ്.
ഞാൻ അപ്പോയിന്റ്മെന്റ് എടുക്കാം.

378
00:32:34,912 --> 00:32:35,913
ഒരസുഖവുമില്ല.

379
00:33:13,909 --> 00:33:17,538
-റമിറസ്! നിൽക്കൂ! ഞാൻ അങ്ങോട്ട് നീങ്ങുവാ.
-ചുമരിലേക്ക്!

380
00:33:17,621 --> 00:33:19,790
റീസ്! വരൂ, എഴുനേൽക്കൂ!

381
00:33:24,920 --> 00:33:26,422
എന്ത് തോന്നുന്നു, ഡാഡി?

382
00:33:27,506 --> 00:33:28,507
ഡാഡി!

383
00:33:30,259 --> 00:33:31,176
ജെയിംസ്?

384
00:33:33,512 --> 00:33:34,346
എന്താ?

385
00:33:34,722 --> 00:33:37,891
ഞാൻ പറഞ്ഞത്, ഞങ്ങൾ ഡാഡിടെ
ആദ്യദിനം പ്ലാൻ ചെയ്തിരുന്നു.

386
00:33:38,809 --> 00:33:43,480
നമ്മൾ ചെയ്യുന്ന പുതിയ കാര്യം ഡാഡിയോട്
പറഞ്ഞുകൊണ്ട് ആരംഭിക്കരുതോ?

387
00:33:43,564 --> 00:33:46,900
ഞാനും മമ്മിയും സ്റ്റാൻഡ്-അപ്പ്
പാഡിൽ ബോർഡിംഗ് ആരംഭിച്ചു.

388
00:33:46,984 --> 00:33:49,528
ഇത് സർഫിംഗും സീ-കയാക്കിംഗും ചേർന്ന പോലാണ്.

389
00:33:49,862 --> 00:33:50,863
സൂപ്പർ ഫൺ ആണ്.

390
00:33:51,530 --> 00:33:56,160
പിന്നെ ഡാഡിക്ക് നമ്മോടൊപ്പം വരാൻ
ആഗ്രഹമുണ്ടോ എന്ന് ചോദിക്കാം.

391
00:33:56,326 --> 00:33:58,620
വരുന്നോ ഡാഡി? ഡാഡിക്ക് ഇഷ്ടമാകും.

392
00:33:58,704 --> 00:34:00,289
എന്റെ കഴിഞ്ഞ സർഫിംഗ്...

393
00:34:01,749 --> 00:34:03,667
ദുരന്തമായിരുന്നു. ഓർക്കുന്നോ?

394
00:34:05,085 --> 00:34:09,590
അത് എളുപ്പമാണ്. നമ്മൾ അതിരാവിലെ തന്നെ
ലാ ജോല്ല കോവിൽ തുടങ്ങും,

395
00:34:09,757 --> 00:34:12,259
തിരയില്ല, അ വിടെ വെള്ളം പരന്നതാണ്.

396
00:34:12,342 --> 00:34:14,511
നല്ല പ്ലാൻ ആണ്. നമുക്ക് പോകാം.

397
00:34:14,595 --> 00:34:17,264
സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിംഗ്
ചെയ്യാൻ പോകാം.

398
00:34:17,973 --> 00:34:19,641
നല്ലത്. ഫൺ ആയിരിക്കും.

399
00:34:20,768 --> 00:34:21,685
ഓക്കെ.

400
00:34:22,936 --> 00:34:26,440
പ്രശസ്തമായ കറുവപ്പട്ട റോളുകൾ.
ഇത് കഴിച്ചാലോ?

401
00:34:26,523 --> 00:34:28,400
അത്... അത്... അത് ചൂടാണ്!

402
00:34:28,484 --> 00:34:29,735
ദൈവമേ!

403
00:34:32,237 --> 00:34:34,865
-ഓക്കെ ആണോ?
-ഓക്കെ ആണ്. സോറി.

404
00:34:39,203 --> 00:34:40,788
മോളുടെ-

405
00:34:43,123 --> 00:34:44,374
അത് വാർകോം ആണ്.

406
00:34:47,628 --> 00:34:48,796
ഇത് റീസ് ആണ്.

407
00:34:51,507 --> 00:34:54,176
ഇല്ല. സാർ. അത് നടക്കില്ല.

408
00:34:57,387 --> 00:34:58,931
ശരി, സാർ. ഞാൻ അവിടെ വരാം.

409
00:35:06,396 --> 00:35:09,900
അത് ഇന്ന് എന്റെ മേശയിൽ വേണം.
നാളെയല്ല, ഇന്ന്. എനിക്ക് പോണം.

410
00:35:09,983 --> 00:35:11,693
-റീസ്.
-ക്യാപ്റ്റൻ, ബൂസറെവിടെ?

411
00:35:11,777 --> 00:35:14,780
സോറി. കോറോണർ ബോഡി വാങ്ങി.
മീറ്റിംഗിനായി നിൽക്കുന്നു.

412
00:35:14,863 --> 00:35:17,574
30 മിനിറ്റിനുള്ളിൽ.
റീസ്, ഞാൻ അരികിലുണ്ടാകും.

413
00:35:17,658 --> 00:35:20,202
കമാൻഡർ റീസ്. ഏജന്റ് ഹോൾഡർ, എൻസിഐഎസ്.

414
00:35:21,286 --> 00:35:22,162
-സാർ-
-മാറൂ.

415
00:35:31,421 --> 00:35:35,843
പെറ്റി ഓഫീസർ വിക്കറുമായി ബന്ധപ്പെട്ട്
കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ട്...

416
00:35:37,135 --> 00:35:38,220
മാനസിക സ്ഥിതി.

417
00:35:42,850 --> 00:35:45,352
ഇന്നലെ കൂടെ ഉണ്ടായിരുന്നു. സുഖമായിരുന്നു.

418
00:35:46,895 --> 00:35:49,273
അവൻ ഒരിക്കലും സ്വയം കൊല്ലുമായിരുന്നില്ല.

419
00:35:50,816 --> 00:35:52,526
-ക്ഷമിക്കണം. ഇന്നലെയോ?
-അതെ.

420
00:35:53,360 --> 00:35:56,780
ഇൻസിർലിക്കിൽ നിന്ന് ഒരുമിച്ചാണ് വന്നത്.
അവൻ സുഖമായിരുന്നു.

421
00:35:59,116 --> 00:36:00,117
കമാൻഡർ.

422
00:36:01,285 --> 00:36:02,286
അത്-

423
00:36:02,494 --> 00:36:05,622
അത് സാധ്യമല്ല.
വിക്കേഴ്സ് മരിച്ചിട്ട് രണ്ട് ദിവസമായി.

424
00:36:05,706 --> 00:36:07,708
അല്ല, സോറി, നിങ്ങൾക്ക് തെറ്റി.

425
00:36:08,292 --> 00:36:10,961
-ഹേയ്, എന്തെന്നറിയാമോ? നില്ക്കൂ.
-പറയൂ!

426
00:36:11,253 --> 00:36:13,255
കമാൻഡർ യുദ്ധം കഴിഞ്ഞു വന്നേയുള്ളൂ.

427
00:36:13,380 --> 00:36:15,257
അതെ. വിക്കേഴ്സിനൊപ്പം. ഇന്നലെ.

428
00:36:17,551 --> 00:36:18,552
ശരി.

429
00:36:18,844 --> 00:36:23,432
പിഒ-വൺ വിക്കേഴ്സ് രണ്ട് ദിവസം മുമ്പാണ്
മൃതദേഹങ്ങളുമായി വീട്ടിലേക്ക് മടങ്ങിയത്.

430
00:36:24,099 --> 00:36:26,435
അന്നു രാത്രി തന്നെ അയാൾ ജീവനൊടുക്കി.

431
00:36:27,561 --> 00:36:29,271
ഇന്ന് രാവിലെ അയൽവാസികൾ കണ്ടു.

432
00:36:29,354 --> 00:36:32,232
കൊറോനാഡോ പോലീസാണ് ആദ്യം സീനിൽ എത്തിയത്.

433
00:36:32,566 --> 00:36:34,234
എന്നോട് ക്ഷമിക്കണം, കമാൻഡർ.

434
00:36:35,277 --> 00:36:36,612
ശ്രദ്ധിച്ച്, ബോസ്.

435
00:36:37,404 --> 00:36:38,655
സമാധാനമായി.

436
00:36:55,380 --> 00:36:56,381
റീസ്.

437
00:36:57,549 --> 00:37:00,802
ഇന്ന് ഇത് ചെയ്യേണ്ടതില്ല.
നിങ്ങൾക്ക് സമയമെടുക്കാം.

438
00:37:00,886 --> 00:37:03,221
-അതെ, എന്നാൽ കാത്തിരിക്കാനാകില്ല.
-ശരി.

439
00:37:03,972 --> 00:37:07,142
ഓപ് ഇന്റലിൽ നിങ്ങളുടെ
ആശങ്കയെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

440
00:37:07,225 --> 00:37:08,268
വരൂ.

441
00:37:08,393 --> 00:37:09,353
പുഷ്-അപ്, റെഡി?

442
00:37:09,519 --> 00:37:10,395
റെഡി!

443
00:37:10,562 --> 00:37:11,897
-ഒന്ന്!
-ഒന്ന്!

444
00:37:11,980 --> 00:37:12,814
-രണ്ട്!
-രണ്ട്!

445
00:37:13,023 --> 00:37:16,652
സർ, ഇത് ആൽഫ പ്ലാറ്റൂണിനെ കൃത്യമായി
ലക്ഷ്യമിട്ടുള്ള ആക്രമണമാണ്.

446
00:37:17,819 --> 00:37:20,405
2018 മുതൽ എന്റെ സേന കഹാനിയെ പിന്തുടരുന്നു.

447
00:37:20,656 --> 00:37:23,909
അന്ന് രണ്ട് ഖുദ്സ് ഫോഴ്സ്
ലെഫ്റ്റനന്റുമാരെ വധിച്ചു.

448
00:37:24,034 --> 00:37:26,536
അലപ്പോയിൽ ആരോ തെറ്റായ ഇന്റല് നല്കി

449
00:37:27,120 --> 00:37:28,288
ഇത് കെണി ആയിരുന്നു.

450
00:37:28,413 --> 00:37:31,041
സൊകോമും സീഐഎയും മൂസയെ പിന്തുടരുന്നു

451
00:37:31,458 --> 00:37:33,877
സിറിയയിലെ ഓപ്പറേഷൻ താത്കാലികമായി നിർത്തി,

452
00:37:35,170 --> 00:37:38,632
എന്നാൽ ഓപ്പിൽ എന്താണ്
സംഭവിച്ചതെന്ന് എനിക്കറിയണം?

453
00:37:41,051 --> 00:37:42,052
സാർ?

454
00:37:42,135 --> 00:37:45,055
അവശേഷിക്കുന്ന ദൃക്സാക്ഷി നിങ്ങൾ മാത്രമാണ്.

455
00:37:45,138 --> 00:37:47,349
എന്നാൽ ഈ ഫയലിൽ ഒന്നും വ്യക്തമല്ല.

456
00:37:51,395 --> 00:37:52,562
ആ ഫയൽ വ്യക്തമാണ്.

457
00:37:53,730 --> 00:37:57,693
ഓഡിയോ റെക്കോർഡിൽ കൃത്രിമം കാണിച്ചതായി
മനസ്സിലാക്കിയാൽ അർത്ഥവത്താണ്.

458
00:37:57,901 --> 00:38:00,445
ചോദിക്കട്ടെ. അങ്ങനെയാണോ
നിങ്ങളുടെ വിശ്വാസം?

459
00:38:00,529 --> 00:38:04,700
ഒരു എസ്ഡീഎഫ് ട്രൂപ്പർ പരിഭ്രാന്തനായി
ഐഈഡി പൊട്ടിത്തെറിപ്പിച്ചു എന്ന്.

460
00:38:05,117 --> 00:38:06,994
-എസ്ഒ-ടു മിച്ചൽ അല്ലാ?
-അതെ.

461
00:38:07,661 --> 00:38:10,247
അതെ, ഞാന് ഉറപ്പിച്ചു പറയുന്നു.

462
00:38:10,580 --> 00:38:13,542
ഞാൻ ശരിയാണെങ്കിൽ, ആ
സാങ്കേതിക വിദ്യ ആർക്കുണ്ട്,

463
00:38:13,625 --> 00:38:15,919
ഇതിനുള്ള കഴിവ്, കെണിയിലാക്കിയതാര്,

464
00:38:16,003 --> 00:38:19,965
എന്ന് കണ്ടെത്തുന്നത് വരെ, ആ
തിയേറ്ററിൽ പ്രവർത്തിക്കാൻ അനുവദിക്കരുത്.

465
00:38:22,300 --> 00:38:26,513
പെറ്റി ഓഫീസർ വിക്കേഴ്സിന്
എന്തു സംഭവിച്ചെന്നു പറയൂ.

466
00:38:26,722 --> 00:38:32,144
എൻസിഐഎസ് പറയുന്നത്, വിക്കേഴ്സിന്റെ
മരണ സമയക്രമം നിങ്ങൾ ചോദ്യം ചെയ്തെന്നാണ്.

467
00:38:34,396 --> 00:38:38,942
ഞാൻ ചോദ്യം ചെയ്തു, സാർ,
എന്തിന് ബൂസർ സ്വയം വെടിയുതിർത്തു.

468
00:38:41,194 --> 00:38:43,572
പക്ഷേ, അതെ, എന്റെ സമയക്രമം അവ്യക്തമാണ്.

469
00:38:43,989 --> 00:38:47,451
ദൗത്യത്തിൽ കമാൻഡറിന്
കാര്യമായ ആഘാതം സംഭവിച്ചു.

470
00:38:49,202 --> 00:38:51,413
പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നു.

471
00:38:51,788 --> 00:38:54,791
ഈ "പ്രത്യാഘാതങ്ങൾ"

472
00:38:55,709 --> 00:38:58,170
നിങ്ങളുടെ ഓപ്പറേഷന്റെ ഓർമ്മയെ ബാധിക്കുമോ?

473
00:38:58,253 --> 00:39:00,213
അത്തരം ഒരു ഓപ്പ് മറക്കില്ല, സർ.

474
00:39:01,757 --> 00:39:02,758
ഇല്ല, സാർ.

475
00:39:09,139 --> 00:39:10,932
നോക്കൂ റീസ്,

476
00:39:12,100 --> 00:39:14,644
നിങ്ങളുടെ പ്രതിബദ്ധതയെ
ഞാൻ അഭിനന്ദിക്കുന്നു.

477
00:39:16,063 --> 00:39:19,858
ലിസ്റ്റുചെയ്ത സ്നൈപ്പറിൽ നിന്ന്
ട്രൂപ്പ് കമാൻഡറിലേക്ക് മാറുന്നത്

478
00:39:19,941 --> 00:39:23,612
ചെറിയ കര്യമല്ല. 40 വയസ്സിലും
നിങ്ങളാണ് നയിക്കുന്നത്.

479
00:39:25,572 --> 00:39:27,657
എന്നാൽ സ്വയം ശരിയാക്കേണ്ടതുണ്ട്.

480
00:39:32,621 --> 00:39:35,582
ഭടന്മാരാകുമ്പോൾ ചിലതൊക്കെ
ഉപേക്ഷിക്കേണ്ടി വരും.

481
00:39:36,249 --> 00:39:38,752
നമ്മളിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നു.

482
00:39:40,087 --> 00:39:41,254
ഈ സമയത്തും.

483
00:39:43,965 --> 00:39:44,800
അതെ, സാർ.

484
00:39:45,967 --> 00:39:48,178
വിക്കേഴ്സ് ഉൾപ്പെടെ പ്ലാറ്റൂണിലെ

485
00:39:48,261 --> 00:39:51,181
എല്ലാ സീലിനും വെള്ളി നക്ഷത്രം ലഭിക്കും.

486
00:39:51,264 --> 00:39:52,099
വരൂ വനിതകളേ!

487
00:39:52,182 --> 00:39:55,268
ശവസംസ്കാര ചടങ്ങിന്
പ്രതിരോധ സെക്രട്ടറിയും വരുന്നു.

488
00:39:55,352 --> 00:39:57,437
കുടുംബങ്ങൾ അത് സ്വാഗതം ചെയ്യും.

489
00:39:58,105 --> 00:39:59,397
ഉറപ്പിച്ചോ, സർ?

490
00:40:00,816 --> 00:40:03,401
-എന്ത്? മെഡലുകൾ?
-ബൂസറിന്റെ മരണ കാരണം.

491
00:40:03,652 --> 00:40:05,654
ഞാൻ കോറോണറുമായി പുനപരിശോധിച്ചു.

492
00:40:06,363 --> 00:40:09,574
സ്വയം വരുത്തിയ മുറിവ് ഉറപ്പിച്ചു.
ഒമ്പത് മില്ലിമീറ്റർ.

493
00:40:11,618 --> 00:40:13,120
സാർ, സോറി, സാർ.

494
00:40:14,037 --> 00:40:15,956
ടീം തോക്ക് കൊണ്ട് വെടിവച്ചു?

495
00:40:16,665 --> 00:40:17,791
അവന്റെ എസ്ഐജിതന്നെ.

496
00:40:18,625 --> 00:40:20,752
അതൊരു പ്ലാറ്റൂൺ സമ്മാനമായിരിക്കുമോ?

497
00:40:23,630 --> 00:40:27,050
റീസ്, ഈ സംസ്കാരങ്ങൾക്ക് പോകാൻ
നിങ്ങൾ ഓക്കെ ആണോ?

498
00:40:28,176 --> 00:40:30,804
ഒഴിവാക്കാൻ എന്തെങ്കിലും കാരണം കണ്ടെത്താം.

499
00:40:30,887 --> 00:40:32,055
ഞാൻ ഉണ്ടാകും, സാർ.

500
00:40:48,029 --> 00:40:49,156
മഴ വരുന്നു.

501
00:40:51,408 --> 00:40:53,493
സംസാരിക്കണ്ടെങ്കിൽ, വേണ്ട,

502
00:40:53,869 --> 00:40:58,165
അവിടെ ഇരുന്നു ഞാൻ സെയിൽ സെറ്റ്
ചെയ്യുന്നത് നോക്കൂ. അതും അടിപൊളിയാണ്.

503
00:41:00,417 --> 00:41:02,502
ഈ ബുള്ളറ്റിൽ കുഴപ്പം കാണുന്നുണ്ടോ?

504
00:41:13,388 --> 00:41:14,389
എന്ത് കുഴപ്പം?

505
00:41:16,725 --> 00:41:17,726
കാലിബർ.

506
00:41:18,977 --> 00:41:20,312
എന്റെ എസ്ഐജി കൊള്ളാം.

507
00:41:21,229 --> 00:41:24,357
1911-45 ലെ കസ്റ്റം പിസ്റ്റലായിരുന്നു
ബൂസറിന് ഇഷ്ടം.

508
00:41:27,652 --> 00:41:30,780
ടീമിലെ നയൻ മില്ലീമീറ്റർ അവൻ വെറുത്തു.
വെറുത്തു.

509
00:41:33,533 --> 00:41:36,203
ഞങ്ങൾ അതിന്റെ ഗുണങ്ങൾ
ചർച്ച ചെയ്യുമായിരുന്നു.

510
00:41:37,120 --> 00:41:38,872
ഒമ്പത് മില്ലിമീറ്ററും 45 ഉം.

511
00:41:40,457 --> 00:41:42,125
ഉയർന്ന ശേഷിയുള്ള മഗസീൻ വേണോ?

512
00:41:42,209 --> 00:41:44,502
അതോ ഉതിർക്കാൻ കൂടുതൽ ലിഡ് വേണോ.

513
00:41:44,586 --> 00:41:46,379
അവൻ എപ്പോഴും 45 ആഗ്രഹിച്ചു.

514
00:41:46,463 --> 00:41:48,882
നശിപ്പിക്കണമെങ്കിൽ, അത് നശിപ്പിക്കണം.

515
00:41:48,965 --> 00:41:52,677
വെറുതെ തുളയിടരുത്, വാൾ പോരാട്ടത്തിന്
പേനക്കത്തി കൊണ്ടുവരരുത്.

516
00:41:54,846 --> 00:41:59,392
ഞാൻ വിശ്വസിക്കില്ല. ഒരിക്കലും ഒരു
എസ്ഐജി കൊണ്ട് ബൂസർ അത് ചെയ്യില്ല.

517
00:42:00,227 --> 00:42:01,311
ഒരിക്കലുമില്ല.

518
00:42:02,604 --> 00:42:04,147
ആരാണോ ഇത് സെറ്റ് ചെയ്തത്..

519
00:42:07,984 --> 00:42:10,946
വ്യാജ തെളിവ് ഉണ്ടാക്കാം.
ബൂസറെ വ്യാജമാക്കാനാകില്ല.

520
00:42:13,990 --> 00:42:17,661
കൊറോനാഡോയിൽ സീലുകളെ
കൊല്ലുന്ന ആളുകൾ ഖുദ്സിനുണ്ടോ?

521
00:42:19,204 --> 00:42:20,997
അതാണോ നീ പറയുന്നത്.

522
00:42:21,248 --> 00:42:22,582
ആർക്കോ ഉണ്ട്.

523
00:42:25,543 --> 00:42:26,544
നോക്കട്ടേ?

524
00:42:33,593 --> 00:42:35,387
"സഹോദരബന്ധം നീണാൾ വാഴട്ടെ."

525
00:42:35,679 --> 00:42:36,888
ഫക്കിംഗ് എ.

526
00:42:36,972 --> 00:42:38,807
ഞാൻ ടീമിനെ മിസ് ചെയ്യുന്നു.

527
00:42:42,811 --> 00:42:46,398
ഒരു സന്ദേശം അയയ്ക്കാൻ ബൂസർ
ടീം തോക്ക് തിരഞ്ഞെടുത്തിരിക്കാം.

528
00:42:47,023 --> 00:42:48,566
വിടപറയാനുള്ള അവന്റെ വഴി.

529
00:42:52,779 --> 00:42:53,780
ആകാം.

530
00:43:02,455 --> 00:43:06,876
നീയും ലോറും ലൂസും
വാരാന്ത്യത്തിൽ ബോട്ട് എടുത്ത്

531
00:43:07,669 --> 00:43:11,047
ഉള്ക്കടലിലേക്ക് പോകൂ,
കോൺ-ഫക്കിൻ-ടിക്കി സ്റ്റൈലില്?

532
00:43:12,007 --> 00:43:13,925
മാർക്കോയുടെ റാഞ്ചിലേക്ക് പോയി.

533
00:43:15,010 --> 00:43:16,219
സമാധാനിക്കൂ.

534
00:43:20,473 --> 00:43:22,225
എന്റെ മനസ് ശരിയല്ലെന്നാണോ?

535
00:43:25,729 --> 00:43:26,646
അല്ല.

536
00:43:30,817 --> 00:43:33,945
നിന്റെ കണക്ക് കൂട്ടൽ
ശരിയാണെന്ന് തോന്നുന്നു.

537
00:43:36,489 --> 00:43:38,658
പറഞ്ഞതുപോലെ, ഞാൻ നിന്റെ സഹോദരനല്ലേ.

538
00:43:39,951 --> 00:43:43,496
നിനക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും
എന്തിനും...

539
00:43:44,831 --> 00:43:45,957
എന്നെ വിളിക്കണം.

540
00:43:48,043 --> 00:43:48,877
അറിയാം.

541
00:43:49,586 --> 00:43:52,297
ശരി. അപ്പോൾ, ഒരു ബിയർ കൂടി.

542
00:44:18,865 --> 00:44:21,493
വോൾട്ട്സ്ട്രീം പ്രമുഖ പത്രപ്രവർത്തക കാറ്റി
ബുറനെക്കിനെ എടുത്തു

543
00:44:27,332 --> 00:44:29,542
മറന്നുപോയ പട്ടാളക്കാർ:
അമേരിക്കയുടെ പ്രത്യേക ഓപ്പറേറ്റർമാർ

544
00:44:37,717 --> 00:44:39,219
കാറ്റി ബുറനെക്കിനെ ബന്ധപ്പെടുക

545
00:44:49,896 --> 00:44:53,483
ഞങ്ങൾ ഇൻസിർലിക്കിൽ കണ്ടുമുട്ടിയപ്പോൾ,
ഞാൻ തനിച്ചായിരുന്നോ?

546
00:44:57,654 --> 00:45:00,323
ഞാൻ തനിച്ചായിരുന്നോ?

547
00:45:04,119 --> 00:45:06,371
ഈ ചോദ്യം അന്യായമാണെന്നറിയാം.

548
00:45:07,622 --> 00:45:10,792
നിങ്ങൾ എല്ലാവരുടെയും ത്യാഗത്തെ
ഞാൻ അഭിനന്ദിക്കുന്നു.

549
00:45:11,751 --> 00:45:13,837
ഒരു ജനത നിങ്ങളോടൊപ്പം വിലപിക്കുന്നു

550
00:45:14,546 --> 00:45:15,547
നിങ്ങൾക്ക് നന്ദി,

551
00:45:16,214 --> 00:45:19,384
ഈ സമുദായത്തിലെ ഒരു അംഗത്തെ
ബഹുമാനിക്കുന്നതുപോലെ.

552
00:45:20,260 --> 00:45:21,803
സിൽവർ സ്റ്റാർ സ്വീകർത്താവ്

553
00:45:22,554 --> 00:45:25,056
പെറ്റി ഓഫീസർ ഫസ്റ്റ് ക്ലാസ് വിക്ടർ റമിറസ്.

554
00:45:26,766 --> 00:45:27,976
റെഡി. ഫെയിസ്.

555
00:45:29,769 --> 00:45:31,438
പോർട്ട്. ആംസ്.

556
00:45:33,606 --> 00:45:36,526
റെഡി. എയിം. ഫയർ.

557
00:45:38,611 --> 00:45:40,363
ബാക്ക്. റൈറ്റ്.

558
00:45:42,490 --> 00:45:45,243
റെഡി. എയിം. ഫയർ.

559
00:45:46,327 --> 00:45:49,789
യുണൈറ്റഡ് സ്റ്റേറ്റ്സ്
നേവൽ സ്പെഷ്യൽ വാർഫെയർ കമാൻഡ്

560
00:45:58,965 --> 00:46:01,301
ഇറാനുമായി ബന്ധപ്പെട്ടിരിക്കുന്ന
രാസായുധങ്ങൾ

561
00:46:02,552 --> 00:46:04,429
ഒരു രാജ്യം ദുഖിക്കുന്നു...

562
00:46:04,512 --> 00:46:05,346
ഇറാഖ്

563
00:46:05,430 --> 00:46:11,186
നിങ്ങൾക്ക് നന്ദി, ഈ സമുദായത്തിലെ
ഒരു അംഗത്തെ ബഹുമാനിക്കുന്നതുപോലെ.

564
00:46:11,811 --> 00:46:13,438
സിൽവർ സ്റ്റാർ സ്വീകർത്താവ്,

565
00:46:14,105 --> 00:46:16,524
സ്പെഷൽ വാഫെയർ ഓപ്പറേറ്റർ സെക്കന്റ്ക്ലാസ്,

566
00:46:17,525 --> 00:46:18,735
ഡൊണാൾഡ് മിച്ചൽ.

567
00:46:18,902 --> 00:46:21,571
റെഡി. എയിം. ഫയർ.

568
00:46:31,664 --> 00:46:33,041
സന്ദേശങ്ങളൊന്നും ഇല്ല

569
00:46:33,750 --> 00:46:36,836
നിങ്ങളോടുള്ള ചോദ്യം അന്യായമാണെന്നറിയാം.

570
00:46:37,420 --> 00:46:40,548
നിങ്ങൾ എല്ലാവരുടെയും ത്യാഗത്തെ
ഞാൻ അഭിനന്ദിക്കുന്നു.

571
00:46:42,675 --> 00:46:45,720
ഇന്ന്, സിൽവർ സ്റ്റാർ സ്വീകർത്താവ്,
പെറ്റി ഓഫീസർ

572
00:46:45,887 --> 00:46:49,516
ഏണസ്റ്റ് "ബൂസർ" വിക്കേഴ്സിന്റ
നഷ്ടത്തെ ഞങ്ങൾ ആദരിക്കുന്നു.

573
00:46:57,565 --> 00:46:58,983
-കമാൻഡർ റീസ്.
-മാഡം.

574
00:47:01,819 --> 00:47:05,156
മിസിസ് റീസ്.
അഡ്മിറലിന്റെ ഭാര്യ എല്ലാം എന്നോട് പറഞ്ഞു.

575
00:47:05,949 --> 00:47:08,743
മത്സരങ്ങളിൽ നിങ്ങൾ ഈ
ആൺകുട്ടിളെ തോൽപിച്ചതൊക്കെ.

576
00:47:09,244 --> 00:47:11,079
അത് കാണാൻ ഞാൻ എന്തും ചിലവാക്കും

577
00:47:11,329 --> 00:47:13,039
നന്ദി, മാഡം സെക്രട്ടറി.

578
00:47:14,916 --> 00:47:16,543
ഭർത്താവിനെ ഞാൻ എടുത്തോട്ടെ?

579
00:47:16,793 --> 00:47:17,794
ഉറപ്പായും.

580
00:47:24,801 --> 00:47:26,553
എനിക്ക് രാഷ്ട്രീയം ഇല്ല.

581
00:47:26,886 --> 00:47:30,640
ഞാൻ തുറന്ന് പറയുന്നു, പ്രവർത്തിക്കുന്നു
ആരെയും നോക്കില്ല.

582
00:47:30,723 --> 00:47:31,683
അതെ, മാഡം.

583
00:47:32,600 --> 00:47:37,230
അതിനാൽ, നിങ്ങൾക്കും ഈ കുടുംബങ്ങൾക്കും
നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമുള്ളതെന്തും

584
00:47:37,313 --> 00:47:40,275
ഞാൻ ഉറപ്പായും നൽകുന്നതാണ്.

585
00:47:41,693 --> 00:47:42,694
വളരെ നന്ദി, മാഡം.

586
00:47:46,739 --> 00:47:49,033
നിങ്ങളെ നേവി ക്രോസിനായി ചേർക്കുന്നു.

587
00:47:49,367 --> 00:47:51,744
-ഇല്ല, ഞാൻ അർഹനല്ല.
-നിങ്ങൾ അർഹനനാണ്.

588
00:47:52,453 --> 00:47:55,373
നിങ്ങളെ പുറത്തിറക്കാന്
റേഞ്ചർമാർ ബുദ്ധിമുട്ടി

589
00:47:55,456 --> 00:47:57,542
നിങ്ങള് സഹായിക്കാൻ വാശിപിടിച്ചു.

590
00:48:00,169 --> 00:48:03,464
കളത്തിലേക്ക് മടങ്ങുന്ന സീലുകളെ
അത് കാണിക്കുന്നത്

591
00:48:03,548 --> 00:48:05,967
നാം ഓപ്പറേറ്റർമാർക്ക് ഒപ്പമെന്നാണ്.

592
00:48:06,050 --> 00:48:08,386
മാഡം, സീലുകളെ വിന്യസിക്കുകയാണോ?

593
00:48:10,221 --> 00:48:13,558
ഇന്റല് പരാജയം കണ്ടെത്താൻ
ഓപ്പറേഷൻ നിർത്തിയെന്നു കരുതി.

594
00:48:13,641 --> 00:48:15,059
ഞങ്ങള് മൂസയെ കണ്ടെത്തി.

595
00:48:15,351 --> 00:48:18,980
അവന്റെ തലയിൽ ഒരു ദ്വാരവും,
പോക്കറ്റിൽ ഖുദ്സിന്റെ പണവും.

596
00:48:23,276 --> 00:48:27,030
ഞാൻ കഹാനിയുടെ അടുത്ത നീക്കം വീക്ഷിക്കുകയാ.
ഞാൻ അവിടെ ഉണ്ടാകണം...

597
00:48:28,281 --> 00:48:29,532
അവനെ കണ്ടെത്തുമ്പോൾ.

598
00:48:30,825 --> 00:48:33,620
കഹാനിയുടെ മരണം,
നിങ്ങളായിരിക്കും ആദ്യം അറിയുക.

599
00:48:41,085 --> 00:48:42,795
നിങ്ങളുടെ കൈയ്യിൽ 20 ഉണ്ടോ?

600
00:48:44,881 --> 00:48:45,965
ജെയിംസ്.

601
00:48:47,133 --> 00:48:49,510
ബേബി സിറ്ററിന് കൊടുക്കാൻ പണമുണ്ടോ?

602
00:48:51,679 --> 00:48:52,889
ഞാൻ വിചാരിച്ചു...

603
00:48:53,348 --> 00:48:55,725
-വെന്മൊ ചെയ്യാമെന്ന്.
-ആരുമില്ലായിരുന്നു.

604
00:48:56,100 --> 00:48:58,686
മല്ലോരിയുടെ ഭാര്യ പോലും വന്നില്ല.

605
00:48:59,562 --> 00:49:01,439
ബൂസർ അതിലേറെ അർഹിക്കുന്നു.

606
00:49:06,194 --> 00:49:09,030
എംആർഐ ഷെഡ്യൂൾ ചെയ്യാൻ
ക്ലിനിക്കിലേക്ക് വിളിച്ചോ?

607
00:49:10,698 --> 00:49:11,699
ജെയിംസ്?

608
00:49:11,991 --> 00:49:13,034
കുഴപ്പമില്ല.

609
00:49:58,579 --> 00:49:59,580
ജെയിംസ്.

610
00:50:08,005 --> 00:50:10,091
നമ്മൾ ഇത് മറികടക്കും, ഓക്കെ?

611
00:50:16,347 --> 00:50:17,890
എനിക്ക് കുഴപ്പമൊന്നുമില്ല.

612
00:50:17,974 --> 00:50:19,892
ഞാൻ ഓക്കെയാണ്. ഞാൻ ഓക്കെയാണ്.

613
00:50:35,158 --> 00:50:36,367
എന്താ? എന്താണ്?

614
00:50:36,451 --> 00:50:40,246
ആ തവിട്ട് കാറ് കണ്ടോ?
അവിടെ പാർക്ക് ചെയ്തിരിക്കുന്നത്.

615
00:50:40,997 --> 00:50:43,166
ശവസംസ്കാരം മുതൽ നമ്മളെ ഫോളോ ചെയ്തതാ.

616
00:50:46,502 --> 00:50:47,962
-ഉറപ്പാണോ?
-അതെ.

617
00:50:48,880 --> 00:50:51,257
അകത്ത് പോയി, ലൂസിയെ എടുക്കൂ.

618
00:51:28,544 --> 00:51:30,129
-കൈകൾ!
-കർത്താവേ!

619
00:51:31,798 --> 00:51:33,341
ക്ഷമിക്കണം, കമാൻഡർ.

620
00:51:35,426 --> 00:51:38,095
ടീമീന്ന് മാറി എനിക്ക്
നിങ്ങളെ കാണണമായിരുന്നു.

621
00:51:45,019 --> 00:51:47,021
ഞാൻ ചായയോ മറ്റോ എടുക്കട്ടേ?

622
00:51:48,439 --> 00:51:49,982
സ്ട്രോങ്ങായിട്ട് വല്ലതും?

623
00:51:50,650 --> 00:51:52,109
ഒരു ബോട്ടിൽ തുറക്കാം-

624
00:51:52,193 --> 00:51:54,987
-സാരമില്ല, ഇത് വേഗമാകും.
-അതെ, സാരമില്ല.

625
00:51:55,154 --> 00:51:57,657
നന്ദി. നേരത്തെ നടന്നത് ക്ഷമിക്കണം.

626
00:51:59,534 --> 00:52:01,077
ഞാൻ ലൂസിയെ ഉറക്കട്ടെ.

627
00:52:01,994 --> 00:52:02,912
അതെ.

628
00:52:09,377 --> 00:52:11,170
അത് കൊള്ളാമായിരുന്നു.

629
00:52:12,255 --> 00:52:14,966
ബെയ്സിലും ഔട്ട്പോസ്റ്റിലുമായി 18 മാസങ്ങൾ,

630
00:52:15,049 --> 00:52:17,009
എന്നാൽ മുഖത്ത് തോക്ക് ആദ്യമാണ്.

631
00:52:19,679 --> 00:52:22,139
എന്നാലും, എന്നെ ബന്ധപ്പെട്ടതിൽ സന്തോഷം.

632
00:52:23,182 --> 00:52:25,977
രണ്ട് വർഷം, ട്രൂപ്പ്
ആറ് മാസത്തെ വിന്യാസത്തിനും

633
00:52:26,102 --> 00:52:28,479
പരിശീലനത്തിനും മാറിമാറി വന്നിട്ടുണ്ട്.

634
00:52:28,563 --> 00:52:30,731
പ്രവർത്തനരഹിതമായ സമയം 67% കുറവാണ്-

635
00:52:30,815 --> 00:52:32,942
ഓപ്ടെമ്പോ അനുപാതത്തിനല്ല വിളിച്ചത്.

636
00:52:33,025 --> 00:52:35,403
ഇൻസിർലിക്കിൽ ഞാൻ ആരുടെ കൂടെയായിരുന്നു.

637
00:52:35,486 --> 00:52:38,197
അല്ല, അതല്ല എന്നോട് ചോദിച്ചത്, ആണോ?

638
00:52:38,406 --> 00:52:39,740
കൃത്യമായും അല്ല.

639
00:52:41,284 --> 00:52:44,871
സുഹൃത്തിന്റെ മരണം നോക്കി.
പിഒ-വൺ വിക്കേഴ്സ്. "ബൂസർ", അല്ലേ?

640
00:52:44,954 --> 00:52:47,540
പോലീസ് റിപ്പോർട്ടിന്റെ കോപ്പി എടുത്തു.

641
00:52:48,207 --> 00:52:50,001
ഇതാണ് മരണ സർട്ടിഫിക്കറ്റ്.

642
00:52:52,420 --> 00:52:53,629
തീയതി നോക്കൂ.

643
00:53:00,636 --> 00:53:04,765
ഞാൻ നിങ്ങളെ ഇൻസിർലിക്കിൽ കണ്ട ദിവസം.
ഇവിടെ കൊറോനാഡോയിൽ, അതിനകം മരിച്ചു.

644
00:53:05,099 --> 00:53:09,145
സൈനികരുടെ വിന്യാസ പാറ്റേൺ ഞാൻ കൊണ്ടുവന്നു,
അമിത ജോലിയും ക്ഷീണവും

645
00:53:09,228 --> 00:53:12,607
മരണത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്,
അത് നിങ്ങളുടെ തെറ്റല്ല.

646
00:53:12,690 --> 00:53:14,734
എന്നാൽ ഉത്തരവാദികളായവരെ...

647
00:53:14,817 --> 00:53:15,943
നിങ്ങൾക്ക് പോകാം.

648
00:53:16,569 --> 00:53:19,614
എന്നെ ശത്രുവായി കരുതുന്നു
എനിക്ക് സത്യമാണ് പ്രധാനം.

649
00:53:19,697 --> 00:53:23,075
ഒരു തകർന്ന സിസ്റ്റമാണ് നിങ്ങളെ ഈ
അവസ്ഥയിലാക്കിയെങ്കിൽ-

650
00:53:23,159 --> 00:53:27,455
നിങ്ങളുടെ സമയത്തിന് നന്ദി, മിസ് ബുറനെക്.
വന്നതിനെ ഞാൻ വിലമതിക്കുന്നു.

651
00:53:32,126 --> 00:53:35,296
അപ്പോൾ, ശരി. അടുത്ത ആഴ്ച്ചവരെ
ഞാൻ ടൗണിൽ ഉണ്ടാകും.

652
00:53:35,671 --> 00:53:37,882
നിങ്ങളുടെ മനസ്സ് മാറിയാൽ...

653
00:53:42,386 --> 00:53:43,512
നന്ദി.

654
00:54:03,532 --> 00:54:05,034
നമ്മൾ കഹാനിയെ പിടിക്കും.

655
00:54:07,495 --> 00:54:09,455
അപ്പോൾ, ഞാനവന്റെ തൊലിയുരിക്കും.

656
00:54:09,789 --> 00:54:11,415
സാഹോദര്യം നീണാൾ വാഴട്ടെ.

657
00:54:12,583 --> 00:54:14,126
സാഹോദര്യം നീണാൾ വാഴട്ടെ.

658
00:54:39,610 --> 00:54:40,695
എൽസീഡിആർ ജെയിംസ് റീസ്

659
00:54:58,629 --> 00:55:01,215
ആ ഓപ്പിൽ എനിക്കെന്തോ സംഭവിച്ചു.

660
00:55:06,262 --> 00:55:07,888
ക്ലീനിക്കിൽ വിളിക്കണം.

661
00:55:25,448 --> 00:55:27,867
-എൻഗ്രാം എന്താണെന്ന് അറിയാമോ?
-ഇല്ല.

662
00:55:27,950 --> 00:55:30,244
മസ്തിഷ്ക ഗവേഷണ "വിശുദ്ധ പാത്രം".

663
00:55:30,327 --> 00:55:33,164
ഓർമ്മകളുടെ എൻകോഡിംഗിനുള്ള ഒരു ഭൗതിക പാത.

664
00:55:33,372 --> 00:55:36,042
ആരോഗ്യകരമായ ഓര്മ്മയുടെ ദൃശ്യവൽക്കരണമാണ്,

665
00:55:36,250 --> 00:55:37,918
ഓർമ്മകൾ പ്രത്യേക ഭൂപടമാണ്.

666
00:55:38,294 --> 00:55:41,047
പക്ഷേ, നമ്മുടെ ഓർമ്മപാതകൾ തകരാറിലാകുമ്പോൾ,

667
00:55:41,338 --> 00:55:43,215
അത് ആശയക്കുഴപ്പത്തിലാവുന്നു.

668
00:55:43,299 --> 00:55:45,384
പഴയ ഓർമ്മകൾ പുതിയതുമായി ചേരുന്നു.

669
00:55:46,677 --> 00:55:50,056
അതിനാൽ, ഒരു വർഷം മുമ്പുള്ള
ഓർമ്മ ഇന്നലെ നടന്നതായി തോന്നും.

670
00:55:50,139 --> 00:55:54,101
-തലച്ചോറിന് വ്യത്യാസം പറയാൻ കഴിയില്ല.
-അത് മസ്തിഷ്കാഘാതം മൂലമാകുമോ?

671
00:55:54,310 --> 00:55:57,646
ആകാം. നിങ്ങളുടെ അനുമതിയോടെ,
സൂക്ഷ്മമായി പരിശോധിക്കും.

672
00:56:01,734 --> 00:56:04,195
സ്കാൻ തലച്ചോറിന്റെ വിശദമായ മാപ്പ് നൽകും.

673
00:56:04,278 --> 00:56:07,573
ഒരു മണിക്കൂറിൽ താഴെ സമയമെടുക്കും.
അത് കഴിഞ്ഞ് ഞങ്ങൾ വരാം.

674
00:56:25,925 --> 00:56:27,635
ആരംഭിക്കാക്കാം, ജെയിംസ്.

675
00:56:28,135 --> 00:56:29,136
ഓക്കെ.

676
00:56:51,826 --> 00:56:53,953
നല്ലതാണ്, ജെയിംസ്. വിശ്രമിക്കൂ.

677
00:56:54,036 --> 00:56:56,914
സ്കാനിന്റെ അടുത്ത ദൈർഘ്യമുള്ള
ഘട്ടം തുടങ്ങുന്നു.

678
00:57:16,308 --> 00:57:17,977
റമിറീസ് മിച്ചലിനെ സഹായിക്കൂ!

679
00:57:18,060 --> 00:57:20,062
-എന്ത് ഒച്ച!
-ഡോണി. അടുക്കരുത്.

680
00:57:20,146 --> 00:57:22,606
-എന്തൊരൊച്ച! റാം!
-ഇല്ല, ഞങ്ങളുണ്ട്...

681
00:57:22,898 --> 00:57:23,899
ഡോണി!

682
00:57:24,191 --> 00:57:25,025
-വേണ്ടാ!
-ഹേയ്.

683
00:57:25,109 --> 00:57:26,110
ഡോണി!

684
00:57:26,902 --> 00:57:29,155
വേണ്ടാ!

685
00:57:34,326 --> 00:57:35,703
ഡോണി, വേണ്ടാ!

686
00:57:54,763 --> 00:57:56,056
ഓക്കെ ആണോ, ഡോക്ടർ?

687
00:58:45,981 --> 00:58:47,942
ഇങ്ങനെയാണോ നീ ബൂസറിനെ കൊന്നത്?

688
00:58:49,485 --> 00:58:50,819
ഭീരുക്കളുടെ വഴി.

689
01:00:42,639 --> 01:00:44,808
എൽസീഡിആർ ജെയിംസ് റീസ്

690
01:00:55,778 --> 01:00:59,365
നിങ്ങൾ ലോറൻ റീസിൽ എത്തി.
ബീപ്പിന് ശേഷം സന്ദേശം അയക്കുക.

691
01:01:00,699 --> 01:01:02,826
ലോർ. ഇത്...ഇത് ഞാനാണ്. അത് സത്യമാണ്.

692
01:01:02,910 --> 01:01:05,245
എന്നെ കൊല്ലാൻ നോക്കി.
തോക്ക് അവരെടുത്തു.

693
01:01:05,329 --> 01:01:08,582
ലൂസിയുമായി പുറത്ത് വരൂ.
സുരക്ഷിതമായിട്ട് എന്നെ വിളിക്കൂ.

694
01:01:14,713 --> 01:01:15,964
ഒന്ന് മാറൂ!

695
01:01:17,299 --> 01:01:20,636
-9-1-1, എന്താണ് എമർജൻസി?
-ഇത് കമാൻഡർ ജെയിംസ് റീസ്.

696
01:01:20,719 --> 01:01:23,806
423 കേമൻ സ്ട്രീറ്റില് പട്രോളിംഗ്
യൂണിറ്റിനെ അയക്കണം.

697
01:01:24,264 --> 01:01:26,725
423 കേമൻ സ്ട്രീറ്റ്.

698
01:02:40,591 --> 01:02:42,092
ഇല്ലാ. ഇല്ലാ.

699
01:03:16,668 --> 01:03:17,711
ക്ഷമിക്കൂ.

700
01:04:50,679 --> 01:04:52,681
ഉപശീർഷകം വിവർത്തനംചെയ്തത്
അരുൺദേവ് ദേവരാജൻ

