1
00:00:00,000 --> 00:00:20,000
<font color="#00ff00">{\an8}Downloaded from - MoviesMod.fit</font>

2
00:00:06,146 --> 00:00:08,396
ഇതുവരെ

3
00:00:08,896 --> 00:00:11,230
ആ ഹാർഫൂട്ടുകൾ, അവരെവിടെയാണ്?

4
00:00:13,521 --> 00:00:15,271
എന്‍റെ സുഹൃത്തുക്കളെ
കണ്ടെത്താമെന്ന് കരുതി.

5
00:00:15,355 --> 00:00:17,438
ശരി, നീ അന്വേഷിക്കുന്നത് അവിടെയുണ്ട്,

6
00:00:17,480 --> 00:00:19,730
നീ ഇപ്പോ കണ്ടെത്തിയതും അവിടെയുണ്ട്, ഇല്ലേ?

7
00:00:21,771 --> 00:00:23,396
ഈ... മാജിക്ക്.

8
00:00:23,480 --> 00:00:27,855
ഒരു വടി എങ്ങനെ കൈകാര്യം ചെയ്യാമെന്ന്
നിങ്ങള്‍ എന്നെ പഠിപ്പിക്കുമോ?

9
00:00:27,938 --> 00:00:32,146
നീ അതിന് യോഗ്യനാണെന്ന് തെളിയിച്ചാൽ,
ഇതിനകം നിനക്കത് പ്രയോഗിക്കാം.

10
00:00:32,855 --> 00:00:34,605
വലാൻഡീൽ എന്നോട് പറയുകയാ
പ്രാചീനകേന്ദ്രത്തില്‍,

11
00:00:34,646 --> 00:00:37,271
നിങ്ങൾക്കായി രാവും പകലും
പ്രാര്‍ത്ഥനകള്‍ ഉയരുന്നെന്ന്.

12
00:00:37,355 --> 00:00:40,771
വിശ്വാസികളുടെ വഴിയിലേക്ക് വീണ്ടും
എൻ്റെ ഹൃദയം തുറന്നത് അവിടുന്നാണ്.

13
00:00:40,855 --> 00:00:42,771
എന്നാല്‍ നമുക്കൊരുമിച്ച് യുദ്ധം ചെയ്യാം.

14
00:00:42,855 --> 00:00:45,438
എല്ലാ യുദ്ധവും വിജയിച്ചേ തീരൂ എന്നില്ല.

15
00:00:48,688 --> 00:00:52,688
കലാപം ആരംഭിച്ചത് അവന്‍ തന്നെയാണെന്ന്
അധികാരികളെ അറിയിക്കൂ.

16
00:00:53,230 --> 00:00:56,063
പര്‍വ്വതം ശബ്ദിക്കുന്നത് കേട്ടതായി
ശിലാ ഗായകർ പറയുന്നു.

17
00:00:56,146 --> 00:00:58,771
ഈ മോതിരം ഉപയോഗിച്ച് എനിക്കത് കാണാനാവും.

18
00:00:58,855 --> 00:01:03,563
പര്‍വ്വതത്തിന്‍റെ സമ്പദ് ശേഖരത്തില്‍നിന്ന്
ഒരു തരിപോലും നാമെടുത്തില്ല.

19
00:01:04,230 --> 00:01:05,563
അദ്ദേഹം മാറിയിരിക്കുന്നു.

20
00:01:05,605 --> 00:01:08,605
അത്യാഗ്രഹം അദ്ദേഹത്തിന്‍റെ രീതിയല്ല.
അതൊരിക്കലും ഉണ്ടായിട്ടില്ല.

21
00:01:08,688 --> 00:01:12,396
അദ്ദേഹം ധരിച്ചിരിക്കുന്ന മോതിരത്തിന്
അത് സാധ്യമാണോ--

22
00:01:12,480 --> 00:01:16,188
ഇല്ല. നിങ്ങളുടെ മോതിരങ്ങളിൽ
ഒരു പിഴവും ഉണ്ടാകാന്‍ വഴിയില്ല.

23
00:01:16,271 --> 00:01:18,855
അപ്പോൾ ഒരുപക്ഷേ,
മോതിരം ഉണ്ടാക്കിയ ആളിലാവും പിഴവ്.

24
00:01:18,938 --> 00:01:22,730
ഈ അന്നറ്റാറിനെപ്പറ്റി അങ്ങേയ്ക്ക്
എത്രമാത്രം അറിയാം?

25
00:01:23,771 --> 00:01:26,605
നിങ്ങള്‍ ഡ്വാര്‍ഫുകളുടെ മോതിരങ്ങള്‍ക്ക്
മാറ്റം വരുത്തിയോ ഇല്ലയോ?

26
00:01:27,646 --> 00:01:28,646
ഇല്ല.

27
00:01:28,730 --> 00:01:29,771
നമ്മൾ ചെയ്തു.

28
00:01:35,021 --> 00:01:39,188
മോതിരങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിക്കൊണ്ട്
നമ്മുടെ തെറ്റുകൾക്ക് പ്രായശ്ചിത്തംചെയ്യണം.

29
00:01:39,271 --> 00:01:42,605
ആ ഒന്‍പത് മോതിരങ്ങള്‍
ഏഴ് മോതിരങ്ങളെ വീണ്ടെടുക്കണം.

30
00:01:42,688 --> 00:01:44,730
അവ നമ്മളെയെല്ലാം വീണ്ടെടുക്കണം.

31
00:01:45,271 --> 00:01:46,646
ഓർക്കുകൾ മോർഡോറിലില്ല.

32
00:01:46,730 --> 00:01:48,980
അവരുടെ ഒരു സേന എറഗിയന്‍റെ നേര്‍ക്ക്
നീങ്ങുകയാണ്.

33
00:01:49,480 --> 00:01:53,480
ഗലാദ്രിയൽ പറ‍ഞ്ഞത് ശരിയാണ്. ഈ നിമിഷംതന്നെ
നിങ്ങള്‍ എറഗിയനിലേക്ക് സേനയെ അയയ്ക്കണം!

34
00:01:58,146 --> 00:01:59,813
ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത്

35
00:01:59,896 --> 00:02:01,271
ഒരു തടവുകാരനായിട്ടല്ല...

36
00:02:01,355 --> 00:02:02,771
സാധ്യതയുള്ള ഒരു സഖ്യകക്ഷിയായിട്ടാണ്.

37
00:02:02,855 --> 00:02:04,771
എന്തുകൊണ്ടെന്നാല്‍ നാം
ഒരു പൊതുവായ ശത്രുവിനെയാണ് പങ്കിടുന്നത്.

38
00:03:21,105 --> 00:03:27,105
ദി ലോർഡ് ഓഫ് ദ റിംഗ്സ് :
ദി റിംഗ്സ് ഓഫ് പവര്‍

39
00:04:08,105 --> 00:04:09,105
നീ മിണ്ടാതിരി.

40
00:04:09,188 --> 00:04:10,646
നമ്മെ ഒളിച്ചോടുന്നവരെന്ന് വിളിക്കും.

41
00:04:14,105 --> 00:04:15,771
അവരെന്ത് വിളിച്ചാലും
ഞാൻ കാര്യമാക്കുന്നില്ല.

42
00:04:15,855 --> 00:04:19,063
ഒരു പ്രേതത്തെ പിന്തുടരാൻ അദാറിനെ സഹായിച്ച്
മരിക്കുന്നതിനേക്കാൾ നല്ലതാണ് മറ്റെന്തും.

43
00:05:16,480 --> 00:05:20,688
മനുഷ്യരുടെ മോതിരങ്ങളേ, നിങ്ങളെന്തിനാണ്
ഇപ്പോഴും എന്നെ വെല്ലുവിളിക്കുന്നത്?

44
00:05:22,271 --> 00:05:25,563
ജീവിക്കാത്ത, ശ്വസിക്കാത്ത,

45
00:05:25,646 --> 00:05:28,646
മനസ്സും ഇച്ഛയും ഇല്ലാത്ത നിങ്ങൾ?

46
00:05:28,730 --> 00:05:32,063
നിങ്ങള്‍ എന്‍റെ കൈകളെ എതിർക്കുവാനായി
എന്തൊരഹങ്കാരമാണ്

47
00:05:33,730 --> 00:05:35,480
നിങ്ങളുടെയുള്ളിൽ നെയ്തുവച്ചിരിക്കുന്നത്?

48
00:05:39,313 --> 00:05:40,313
വീണ്ടും.

49
00:05:41,230 --> 00:05:42,563
കൂടുതല്‍ വെള്ളി.

50
00:05:43,480 --> 00:05:44,563
കൂടുതല്‍ മിത്രിൽ.

51
00:05:45,105 --> 00:05:46,688
ഇനി മിത്രിലില്ല.

52
00:05:46,771 --> 00:05:49,230
ഡ്വാർഫുകൾ അവരുടെ വിതരണം
വൈകിപ്പിച്ചിരിക്കുന്നു.

53
00:05:50,771 --> 00:05:52,105
അവരെ തേടിപ്പിടിക്ക്.

54
00:05:52,188 --> 00:05:55,563
ഞങ്ങളത് ശ്രമിച്ചു പ്രഭോ. ഞങ്ങളുടെ
സന്ദേശങ്ങള്‍ക്ക് ഒരു മറുപടിയും ലഭിച്ചില്ല.

55
00:05:55,646 --> 00:05:57,063
എല്ലാം ഞാന്‍ തന്നെ ചെയ്യണോ?

56
00:05:57,146 --> 00:05:59,146
ഞങ്ങൾ കഴിയുന്നത്ര പ്രയത്നിക്കുന്നുണ്ട്.

57
00:06:02,688 --> 00:06:05,063
പ്രഭോ, ഞങ്ങളിൽ ചിലർ
അങ്ങയെ ശ്രദ്ധിച്ചിട്ടുണ്ട്...

58
00:06:05,938 --> 00:06:08,771
പ്രത്യേകിച്ച് ഈയിടെ
അങ്ങ് കോപിക്കുന്നുതായി.

59
00:06:26,521 --> 00:06:28,355
നിന്‍റെ പേരെന്താണെന്നാ പറഞ്ഞത്?

60
00:06:30,313 --> 00:06:32,813
അങ്ങ് ഓർക്കുന്നില്ലെന്നാണോ
അർത്ഥമാക്കുന്നത്?

61
00:06:32,896 --> 00:06:34,188
തീര്‍ച്ചയായും ഞാനോര്‍ക്കുന്നു.

62
00:06:35,730 --> 00:06:38,105
അത് വെറുതെ... എനിക്ക് ഒരുനിമിഷം തരൂ.

63
00:06:38,188 --> 00:06:40,438
-കെലെബ്രീമ്പോർ പ്രഭു.
-ഒരു നിമിഷം തരാന്‍ ഞാന്‍ പറഞ്ഞു!

64
00:06:42,730 --> 00:06:44,480
എല്ലാവരും അല്‍പ്പം വിശ്രമിക്ക്.

65
00:06:54,271 --> 00:06:57,396
മിർദ്ദാനിയ. അവളെ വിളിക്കുന്നത്
മിർദ്ദാനിയ എന്നാണ്.

66
00:06:59,605 --> 00:07:01,855
നിങ്ങൾ സകലവും ഓർക്കുമെന്ന്
പ്രതീക്ഷിക്കാനാവില്ല.

67
00:07:04,688 --> 00:07:09,063
ഇല്ല, ഇത് വെറും നിസ്സാരമായ കാര്യങ്ങളാണ്,
എന്നാല്‍ പോലും.

68
00:07:10,021 --> 00:07:15,313
മുമ്പ്, ഞാൻ എന്‍റെ മടക്കുന്ന ചുറ്റിക ഇവിടെ
വച്ചെന്ന് സത്യം ചെയ്യാമായിരുന്നു, ഒപ്പം...

69
00:07:16,521 --> 00:07:17,730
ആ ചുറ്റികയാണോ ഉദ്ദേശിക്കുന്നത്?

70
00:07:28,438 --> 00:07:29,438
അതെ.

71
00:07:40,563 --> 00:07:42,646
എന്‍റെ മനസ്സ് ഇവിടെങ്ങുമല്ല.

72
00:07:43,563 --> 00:07:45,646
അല്ലെങ്കിൽ അങ്ങ് അതിലേക്ക്
ആഴത്തിലിറങ്ങുകയാണ്,

73
00:07:46,271 --> 00:07:48,688
വീണ്ടും പുറത്തുവരുന്നത്
വല്ലാത്തൊരു ഭാരമായി മാറിയിരിക്കുന്നു.

74
00:07:50,563 --> 00:07:52,938
അത്രയും ആഴത്തില്‍.

75
00:07:53,896 --> 00:07:56,521
കുറച്ച് സമയം അവിടെത്തന്നെ നിൽക്കാനും,
വ്യക്തത കൈവരിക്കാനും

76
00:07:57,771 --> 00:07:59,646
ചിലപ്പോഴൊക്കെ അങ്ങ്
ആഗ്രഹിക്കേണ്ടതുണ്ട് എന്ന്

77
00:08:00,521 --> 00:08:01,938
ഞാൻ കരുതുന്നു.

78
00:08:06,605 --> 00:08:07,813
എനിക്ക് പ്രശ്നമൊന്നുമില്ല.

79
00:08:10,480 --> 00:08:12,521
ഞാന്‍ ക്ഷീണിതനാണെന്ന് മാത്രം.

80
00:08:13,021 --> 00:08:15,855
ഞാന്‍ കൊണ്ടുവരുന്ന വാര്‍ത്ത അങ്ങേയ്ക്ക്
ഇഷ്ടമാകില്ലെന്ന് ഞാന്‍ ഭയക്കുന്നു.

81
00:08:17,855 --> 00:08:19,605
അങ്ങയുടെ ആളുകള്‍
ഒരു അഭിമുഖം ആവശ്യപ്പെടുന്നു.

82
00:08:20,188 --> 00:08:21,438
വേണ്ട.

83
00:08:22,896 --> 00:08:26,230
അങ്ങ് എറഗിയന്‍റെ പ്രഭുവാണ്.
അങ്ങേയ്ക്ക് ഉത്തരവാദിത്തങ്ങളുണ്ട്.

84
00:08:26,313 --> 00:08:30,105
അതെ, എന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്തം
ആ മോതിരങ്ങളോടാണ്.

85
00:08:30,855 --> 00:08:35,230
ആ ഒൻപതെണ്ണം പൂർത്തിയാകുന്നതുവരെ,
മറ്റൊന്നും തന്നെ പ്രശ്നമല്ല.

86
00:08:37,855 --> 00:08:38,855
എന്നാല്‍ വളരെ നല്ലത്.

87
00:08:40,063 --> 00:08:41,188
അങ്ങയുടെ ഇഷ്ടംപോലെ.

88
00:08:42,688 --> 00:08:44,271
ഇനിയും ചിലതുണ്ട് പറയാന്‍.

89
00:08:45,813 --> 00:08:48,938
ആ ഡ്വാർഫുകൾ നമുക്ക് മിത്രിൽ
കൊണ്ടുവരുന്നതില്‍ കാലവിളംബം വരുത്തുന്നു.

90
00:08:51,646 --> 00:08:53,688
താങ്കള്‍ക്ക് അത് കൈകാര്യം ചെയ്യാനാവുമോ?

91
00:08:53,771 --> 00:08:55,188
ഉടന്‍തന്നെ.

92
00:09:16,230 --> 00:09:19,146
എല്‍ഫ് കൊല്ലപ്പണിക്കാരിലെ മഹാന്‍
ജോലിയില്‍ മുഴുകിയിരിക്കയാണ്.

93
00:09:20,396 --> 00:09:24,313
അദ്ദേഹത്തിനുപകരം ഭരണകാര്യങ്ങളെല്ലാം ഞാൻ
കൈകാര്യം ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്.

94
00:09:25,771 --> 00:09:27,355
ഇപ്പോൾ, എന്താണ് പ്രശ്നം?

95
00:09:31,438 --> 00:09:32,480
അദ്ദേഹത്തെ കാണിക്കൂ.

96
00:09:33,896 --> 00:09:34,896
എന്നെ എന്ത് കാണിക്കാനാണ്?

97
00:09:35,771 --> 00:09:39,105
കരകൗശലക്കാരും വ്യാപാരികളും നഗരത്തിലേക്ക്
പ്രവേശിക്കുന്ന ഈ പടിപ്പുര പൊതുവേ

98
00:09:39,188 --> 00:09:40,438
ശബ്ദമുഖരിതമാകുകയാണ് പതിവ്.

99
00:09:40,521 --> 00:09:42,521
പക്ഷേ ഇന്നലെ വൈകിട്ട് അതെല്ലാം
വിചിത്രമായി നിലച്ചു.

100
00:09:42,605 --> 00:09:44,230
റോഡിൽ വല്ല തടസ്സമുണ്ടോ എന്നറിയാൻ

101
00:09:44,313 --> 00:09:46,688
ഞങ്ങൾ നദിക്ക് കുറുകെ
ഒരു തിരച്ചിൽ സംഘത്തെ അയച്ചു.

102
00:09:46,771 --> 00:09:48,771
എന്നാൽ ഒരു സൈനികൻ മാത്രമേ മടങ്ങിയുള്ളൂ.

103
00:09:48,855 --> 00:09:49,855
അയാളെവിടെ?

104
00:09:53,771 --> 00:09:58,188
ഇന്ന് രാവിലെ തീരത്തടിഞ്ഞു. അയാള്‍
ഒരു സന്ദേശം വഹിക്കുന്നതായി കാണപ്പെട്ടു.

105
00:10:05,855 --> 00:10:07,105
അയാളെ മറവുചെയ്യൂ.

106
00:10:10,521 --> 00:10:11,813
ഇത് ആരേയും കാണിക്കേണ്ട.

107
00:10:19,063 --> 00:10:21,021
കെലെബ്രീമ്പോർ പ്രഭുവിനെ ഞാൻ അറിയിക്കട്ടെ?

108
00:10:21,105 --> 00:10:22,188
വേണ്ട.

109
00:10:23,021 --> 00:10:26,438
തന്നെ ശല്യപ്പെടുത്താൻ ആരെയും അനുവദിക്കാന്‍
പാടില്ലെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു.

110
00:10:27,938 --> 00:10:29,230
കൊല്ലന്മാരെപ്പോലും പാടില്ല.

111
00:10:30,230 --> 00:10:31,980
അദ്ദേഹം ഞങ്ങളെ കടമകളിൽ നിന്ന് ഒഴിവാക്കിയോ?

112
00:10:33,855 --> 00:10:35,063
അതെ, ഞാനങ്ങനെ ഭയപ്പെടുന്നു.

113
00:10:37,021 --> 00:10:39,688
എൻ്റെ പേര് അദ്ദേഹം മറക്കാന്‍ കാരണം
ആ ജോലിയാണോ?

114
00:10:39,771 --> 00:10:41,355
ഞാനദ്ദേഹത്തോട് പരുഷമായിപെരുമാറി, പക്ഷേ...

115
00:10:41,855 --> 00:10:44,355
അദ്ദേഹം മാറിയിരിക്കുന്നു മിർദ്ദാനിയ.

116
00:10:46,646 --> 00:10:49,313
ഇപ്പോ നമുക്ക് ചെയ്യാനാവുന്നത് അദ്ദേഹത്തെ
ഏകാന്തതയിൽ വിടുക എന്നതാണ്.

117
00:10:50,063 --> 00:10:53,021
അദ്ദേഹത്തിന് സമയം നല്‍കൂ.
ഒപ്പം പ്രാര്‍ത്ഥിക്കൂ.

118
00:10:54,271 --> 00:10:57,021
ഈ ജോലി അദ്ദേഹത്തെ തകര്‍ക്കുംമുമ്പ്
ഇത് പൂർത്തിയാകണേയെന്ന് പ്രാർത്ഥിക്കൂ.

119
00:11:09,813 --> 00:11:11,521
എനിക്ക് നിന്നെ വിശ്വസിക്കാമോ...

120
00:11:12,355 --> 00:11:15,188
മറ്റുള്ളവരും അദ്ദേഹത്തിന്‍റെ ആഗ്രഹം
മാനിക്കയാണെന്ന് ഉറപ്പാക്കുന്നതില്‍‍?

121
00:11:16,730 --> 00:11:18,563
തീര്‍ച്ചയായും പ്രഭോ.

122
00:11:27,105 --> 00:11:30,313
പ്രഭോ, ആ കൊത്തുപണി. ആ ചട്ടക്കൂടില്‍.

123
00:11:31,188 --> 00:11:32,646
അത് എന്താണര്‍ത്ഥമാക്കുന്നത്?

124
00:11:39,230 --> 00:11:40,563
"അവനെവിടെ?"

125
00:12:27,396 --> 00:12:30,896
മുൻപ് ഞാൻ, നിങ്ങളുടെ, തടവിലായിരുന്ന
സമയത്ത്,

126
00:12:32,271 --> 00:12:34,688
സൗറോണിനെ കണ്ടെത്തണമെന്നുള്ള വാഞ്ച
നിനക്കുള്ളതായി തോന്നി.

127
00:12:35,480 --> 00:12:39,021
അവൻ ഒരാളുടെ മനസ്സിൽ കടന്നുകൂടുമ്പോൾ,
തീർച്ചയായും അയാൾ

128
00:12:40,521 --> 00:12:42,063
പൂർണമായും അവന് അടിമപ്പെട്ടിരിക്കും,

129
00:12:42,146 --> 00:12:44,938
നിങ്ങളും അന്ന് അതുപോലെയായിരുന്നു.

130
00:12:45,646 --> 00:12:47,438
നിനക്ക് എൻ്റെ മനസ്സിനെപ്പറ്റി
ഒന്നും അറിയില്ല.

131
00:12:49,938 --> 00:12:51,271
നീ അവന് വഴങ്ങി.

132
00:12:52,063 --> 00:12:53,396
ഞാന്‍ പ്രതിരോധിച്ചു.

133
00:12:53,896 --> 00:12:55,688
ഒരുപക്ഷേ, കുറച്ചുകാലത്തേക്ക്.

134
00:12:58,521 --> 00:13:00,896
എന്നാൽ ഉടന്‍ അല്ലെങ്കിൽ പിന്നീട്
അവൻ നിന്നെ കാണുന്നുണ്ട്.

135
00:13:03,021 --> 00:13:07,188
നീ ആരാണ് എന്നതല്ല, മറിച്ച് നീ
ആരാകാനാണ് ആഗ്രഹിക്കുന്നത് എന്നത് കാണാന്‍.

136
00:13:07,938 --> 00:13:11,980
അവൻ്റെ കണ്ണ് തുറിക്കും,
അവനില്‍ ശേഷിക്കുന്നത് മനസ്സ് തുളയ്ക്കും.

137
00:13:14,438 --> 00:13:20,105
കുറച്ചുനേരത്തേക്ക്, അവൻ്റെ ശക്തി
നിന്‍റേതായെന്ന് അവൻ വിശ്വസിപ്പിക്കും.

138
00:13:22,396 --> 00:13:23,980
പ്രതിരോധിക്കാനാവാത്ത ശക്തി...

139
00:13:24,896 --> 00:13:28,521
അത് സകല ആസക്തികളുടെയും പൂർത്തീകരണം
അനിവാര്യമാണെന്ന് തോന്നിപ്പിക്കുന്നു.

140
00:13:29,313 --> 00:13:30,855
സാധ്യതകളുടെ ഒരു ആവേശ പാരാവാരം

141
00:13:32,188 --> 00:13:35,563
അതിനുശേഷം മറ്റെല്ലാം എന്നേക്കും
അനുഭവപ്പെടുന്നതായിത്തീരുന്നു--

142
00:13:35,646 --> 00:13:38,396
സാധാരണവും
താല്‍പ്പര്യജനകമല്ലാത്തതുമായ ഒന്ന്.

143
00:13:45,688 --> 00:13:47,188
അവൻ നിനക്കെന്താണ് വാഗ്ദാനം ചെയ്തത്?

144
00:13:49,146 --> 00:13:50,355
ഒരു സൈന്യത്തെ.

145
00:13:51,938 --> 00:13:53,771
അവന്‍ എനിക്കെന്താ
വാഗ്ദാനം ചെയ്തതെന്ന് അറിയണോ?

146
00:13:55,313 --> 00:13:56,313
ഞാന്‍ കാര്യമാക്കുന്നില്ല.

147
00:13:58,396 --> 00:13:59,396
കുട്ടികള്‍.

148
00:14:00,271 --> 00:14:03,896
അപ്പോൾ നാമിരുവരും ആഗ്രഹിച്ചത്
അവൻ നമുക്ക് തന്നതായി തോന്നും.

149
00:14:04,396 --> 00:14:05,730
നോക്ക്,

150
00:14:07,230 --> 00:14:10,021
അവൻ്റെ നുണകളല്ല കെടുത്തേണ്ടത്.

151
00:14:11,771 --> 00:14:13,063
അവനെയാണ്.

152
00:14:14,938 --> 00:14:16,771
അത് ചെയ്യാന്‍ ഞാന്‍ നിന്നെ സഹായിക്കാം.

153
00:14:18,730 --> 00:14:20,605
സൗറോണിനെ നശിപ്പിക്കാന്‍
ഞാന്‍ നിന്നെ സഹായിക്കാം.

154
00:14:20,688 --> 00:14:23,813
ഓർക്, നിനക്ക് എന്ത് സഹായമാണ് നൽകാൻ കഴിയുക?

155
00:14:39,688 --> 00:14:42,146
മോർഗോത്തിന്‍റെ കിരീടം.
എന്നോട് പറഞ്ഞിരുന്നു--

156
00:14:42,230 --> 00:14:44,271
സില്മറിൽസിനെ അതിൻ്റെ സജ്ജീകരണങ്ങളിൽ നിന്ന്

157
00:14:44,355 --> 00:14:46,980
മാറ്റിയശേഷം സംഭവിച്ചതിനെപ്പറ്റി
നിരവധി കഥകളുണ്ട്.

158
00:14:47,730 --> 00:14:50,938
തനിക്കുചേരുംവിധം സൗറോണ്‍ അതിന് വീണ്ടും
തീകാച്ചി അടിച്ചപ്പോൾ ഞാനവിടുണ്ടായിരുന്നു.

159
00:14:52,271 --> 00:14:54,646
കിരീടധാരണത്തിന് അവൻ മുട്ടുകുത്തുമ്പോൾ
ഞാനവിടെ ഉണ്ടായിരുന്നു.

160
00:14:56,855 --> 00:15:02,271
അവനെ വധിക്കാന്‍ അതിൻ്റെ ശക്തി ഉപയോഗിച്ചത്
ഞാനായിരുന്നു.

161
00:15:04,605 --> 00:15:06,313
നീ പറയുന്നത് സത്യമാണെങ്കിൽ,

162
00:15:08,521 --> 00:15:09,646
അവനെന്തിനാ തിരിച്ചുവന്നത്?

163
00:15:09,730 --> 00:15:12,021
കാരണം ഞാൻ അതുവരെ
നിന്നെ കണ്ടെത്തിയിരുന്നില്ല.

164
00:15:13,230 --> 00:15:14,938
ഇതിൽ ഞാനെന്ത് പങ്കാണ് വഹിക്കേണ്ടത്?

165
00:15:15,021 --> 00:15:18,521
മൂന്ന് എൽവൻ മോതിരങ്ങള്‍ നിന്‍റെ തരത്തെ
മങ്ങാതെ രക്ഷിച്ചതായി പറയപ്പെടുന്നു.

166
00:15:19,980 --> 00:15:21,146
അത് സത്യമാണോ?

167
00:15:23,480 --> 00:15:28,105
അത് സത്യമാണെങ്കില്‍, ഒരുപക്ഷേ ഒരുമിച്ച്,

168
00:15:28,188 --> 00:15:30,771
ഈ കിരീടവും നിന്‍റെ മോതിരങ്ങളും
സൗറോണിനെ എന്നേക്കുമായി

169
00:15:30,855 --> 00:15:33,355
നശിപ്പിക്കാൻ മതിയായ ശക്തിയുള്ളതായിരിക്കും.

170
00:15:35,813 --> 00:15:38,813
ആ വഞ്ചകൻ വിശ്വസിക്കുന്നത്, അവനിപ്പോഴും
എനിക്കെത്താവുന്നതിനും അപ്പുറമാണെന്നാണ്.

171
00:15:40,563 --> 00:15:42,771
എന്നാലവന്‍ എറഗിയനില്‍
ഒളിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം.

172
00:15:44,688 --> 00:15:48,480
ഉറപ്പായും നിനക്കറിയാമെന്ന്
ഞാന്‍ സംശയിക്കുന്നു...

173
00:15:55,646 --> 00:15:58,021
ഹാൽബ്രാൻഡ് സൗറോണാണെന്ന കാര്യം.

174
00:15:59,438 --> 00:16:00,521
അവനല്ലേ?

175
00:16:05,605 --> 00:16:07,771
സ്വാഭിമാനം മാറ്റിവയ്ക്കാനുള്ള
നിന്‍റെ കഴിവിലാണ്

176
00:16:08,521 --> 00:16:11,771
ഇപ്പോള്‍ ആ നഗരത്തിൻ്റെ ഭാവി
സ്ഥിതിചെയ്യുന്നത്.

177
00:16:14,438 --> 00:16:16,855
അങ്ങനെ ചെയ്യാനുള്ള ഇച്ഛാശക്തി
നീ കണ്ടെത്തണം.

178
00:16:18,063 --> 00:16:19,271
നിനക്ക് കഴിയുമെങ്കില്‍.

179
00:16:34,813 --> 00:16:36,146
നമുക്ക് വീണ്ടും സംസാരിക്കാം.

180
00:16:51,563 --> 00:16:52,730
ചട്ടവിരുദ്ധമായി.

181
00:16:54,855 --> 00:17:00,521
ജീവഹാനിയിലേക്ക് നയിച്ച
അക്രമാസക്തമായ സംഘർഷത്തിൻ്റെ പ്രേരണ.

182
00:17:01,563 --> 00:17:05,480
അവസാനത്തേത്, പക്ഷേ ഏറ്റവും നിന്ദ്യമായത്,

183
00:17:06,605 --> 00:17:08,605
രാജാവിനോടുള്ള വിശ്വസ്തതയുടെ ലംഘനമാണ്.

184
00:17:09,980 --> 00:17:15,813
മൊത്തത്തിലെടുത്താൽ, ഈ ഭയാനകമായ
നിയമലംഘനങ്ങൾ വധശിക്ഷ അർഹിക്കുന്നു.

185
00:17:15,896 --> 00:17:18,063
-അതെ!
-അതായിരിക്കും അതിന്‍റെ അവസാനം.

186
00:17:21,438 --> 00:17:23,688
-അദ്ദേഹം വധശിക്ഷ അർഹിക്കുന്നില്ല.
-ശരിയാവാം.

187
00:17:24,521 --> 00:17:25,521
എന്നിരുന്നാലും,

188
00:17:27,271 --> 00:17:30,730
നമ്മുടെ രാജ്യത്തിനുവേണ്ടിയുള്ള
അവന്‍റെ അനേകവർഷത്തെ വിശ്വസ്ത സേവനം

189
00:17:31,855 --> 00:17:35,563
കണക്കിലെടുത്ത്, ഈ കോടതി പ്രതിയെ
സ്വതന്ത്രനാക്കാന്‍ വിധിക്കുന്നു.

190
00:17:43,938 --> 00:17:45,396
സ്വതന്ത്രനാക്കുക...

191
00:17:48,771 --> 00:17:54,396
സ്വതന്ത്രനാക്കാം, തീർച്ചയായും, അവൻ തന്‍റെ
കുറ്റകൃത്യങ്ങൾ വെടിയുകയും നൂമെനോറിന്‍റെ

192
00:17:56,063 --> 00:17:59,396
യഥാർത്ഥ ഭരണാധികാരിയോട് കൂറ് പുലര്‍ത്താം
എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്താല്‍.

193
00:18:05,730 --> 00:18:10,271
അമന്‍ഡില്‍ മകന്‍ എലെൻഡീൽ,
നിന്‍റെ കുറ്റകൃത്യങ്ങള്‍ നീ വെടിയുന്നോ?

194
00:18:23,480 --> 00:18:24,480
ഞാന്‍ വെടിയുന്നു.

195
00:18:27,646 --> 00:18:32,438
നൂമെനോറിൻ്റെ യഥാർത്ഥ രാജാവായി
നീ അർ-ഫറസോണിനെ അംഗീകരിക്കുന്നുണ്ടോ?

196
00:18:43,188 --> 00:18:44,396
ഞാന്‍ അംഗീകരിക്കുന്നില്ല.

197
00:18:45,896 --> 00:18:47,563
എലെൻഡീൽ, ഉറക്കെ പറയൂ,

198
00:18:48,521 --> 00:18:51,063
ഇവിടെ ഒത്തുകൂടിയിരിക്കുന്നവര്‍
നിന്നെ ശരിക്കും കേള്‍ക്കട്ടെ.

199
00:18:55,646 --> 00:18:56,896
ഞാന്‍ അംഗീകരിക്കുന്നില്ല!

200
00:18:59,230 --> 00:19:05,105
എന്തുകൊണ്ടെന്നാല്‍ നൂമെനോറിന്‍റെ യഥാര്‍ത്ഥ
ഭരണാധികാരി ഇപ്പോള്‍, അവരുടെ മരണംവരെയും,

201
00:19:05,188 --> 00:19:08,855
ടാർ-പലൻടിയർ മകള്‍ മിരിയേലാണ്!

202
00:19:11,188 --> 00:19:15,646
പിന്നെ ഇവിടെയുള്ള ഏക രാജ്യദ്രോഹി
നിങ്ങളാണ്!

203
00:19:34,105 --> 00:19:35,855
ഇനി നാം അവനെ എന്താണ് ചെയ്യേണ്ടത്?

204
00:19:36,521 --> 00:19:38,563
നീ വേണ്ടത്ര ചെയ്തുകഴിഞ്ഞു ചെറുക്കാ.

205
00:19:42,980 --> 00:19:45,938
ഒരുപക്ഷേ, അവൻ്റെ വിധി
വാലാര്‍ തീരുമാനിക്കട്ടെ.

206
00:19:47,563 --> 00:19:50,771
വിശ്വാസികൾ പഴയ ആചാരങ്ങളിൽ
ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ,

207
00:19:50,855 --> 00:19:52,313
മരണവും അതനുസരിച്ച് തന്നെ ആയിക്കോട്ടെ.

208
00:20:05,771 --> 00:20:06,855
നോറി.

209
00:20:08,355 --> 00:20:10,146
കൂര്‍ക്കംവലിക്കയോ?
ആരാ കൂര്‍ക്കംവലിക്കുന്നത്?

210
00:20:12,230 --> 00:20:13,605
ആരുമില്ല.

211
00:20:13,688 --> 00:20:16,688
ഞാന്‍... ഞാനെന്തോ കണ്ടു.

212
00:20:17,688 --> 00:20:21,355
കേൾക്കാൻ കാതുകളുണ്ടെങ്കിൽ,
ആ രഹസ്യാഗ്നി നമ്മോട് മന്ത്രിക്കുന്നുണ്ട്.

213
00:20:22,438 --> 00:20:24,771
അത് കാര്യങ്ങള്‍ പറയുന്നു.
നമ്മെ അത് കാണിക്കുകയും ചെയ്യുന്നു.

214
00:20:25,646 --> 00:20:30,313
നടക്കുന്ന കാര്യങ്ങൾ അത് കാണിക്കുന്നുണ്ടോ?
അതോ നടക്കാവുന്ന കാര്യങ്ങള്‍ മാത്രമാണോ?

215
00:20:31,230 --> 00:20:34,896
അത് നാളത്തെ മേഘങ്ങളെ ഇന്നലത്തെ
സൂര്യപ്രകാശം പോലെ തെളിച്ചുകാണിക്കുന്നു.

216
00:20:36,605 --> 00:20:40,771
അതിൻ്റെ ശക്തിയിൽ പ്രാവീണ്യം നേടാനായി ഞാന്‍
എങ്ങനെ പഠിക്കും? ആ ഇരുട്ടിനെതിരെ പോരാടാൻ?

217
00:20:40,855 --> 00:20:43,396
ഒരു യജമാനൻ എന്ന നിലയിൽ രഹസ്യാഗ്നിക്ക്
നിന്നെക്കൊണ്ട് എന്താ വേണ്ടത്?

218
00:20:43,480 --> 00:20:46,313
പക്ഷേ എനിക്കതില്‍ പ്രാവീണ്യം നേടാനാവാതെ
വന്നാല്‍, ഞാനതെങ്ങനെ ഉപയോഗിക്കും?

219
00:20:49,688 --> 00:20:54,646
ഇതുവരെ നേരിട്ട എല്ലാ പരീക്ഷണങ്ങളിലും
നീ തോറ്റു.

220
00:20:55,646 --> 00:20:57,771
ഇപ്പോ നിന്‍റെ മുമ്പിലുള്ള പരീക്ഷണത്തിലും
നീ തോറ്റാല്‍,

221
00:20:59,271 --> 00:21:01,063
മറ്റൊന്ന് ഉണ്ടാകില്ല.

222
00:21:02,188 --> 00:21:03,896
ഞാനെന്ത് ചെയ്യണമെന്ന് എന്നോട് പറയൂ.

223
00:21:06,730 --> 00:21:09,813
വൃദ്ധനായ ടോമിനെ പിന്തുടരുക.
എന്തുകൊണ്ടെന്നാൽ, അയാള്‍ നിന്നെ കാണിക്കും.

224
00:21:17,396 --> 00:21:18,855
നിങ്ങളെന്താ പോകാത്തത്?

225
00:21:19,438 --> 00:21:21,563
അവരില്‍ നിന്ന് ഒഴിഞ്ഞുമാറ്. ഓടിയകലുക.

226
00:21:21,646 --> 00:21:23,105
ഞങ്ങള്‍ കൃത്യമായി എവിടെയാണ് പോകുക?

227
00:21:23,188 --> 00:21:25,563
എന്തിന്... എവിടെ വേണമെങ്കിലും.

228
00:21:26,771 --> 00:21:30,396
ഹാർഫൂട്ടുകൾ എല്ലാ മാസവും താമസിക്കാൻ
ഒരു പുതിയ സ്ഥലം കണ്ടെത്തുന്നു.

229
00:21:34,480 --> 00:21:39,688
ഈ സ്മിയല്‍ എൻ്റെ അമ്മയും അവരുടെ
മാതാപിതാക്കളും എനിക്കായി കുഴിച്ചതാ.

230
00:21:39,771 --> 00:21:41,271
ഞാന്‍ അതിലാണ് ജനിച്ചത്.

231
00:21:44,980 --> 00:21:49,146
ഒരു വാരുകോല്‍ പിടിക്കാവുന്ന പ്രായം മുതല്‍
ഞാനാ വൃക്ഷത്തെ പരിപാലിക്കുന്നു.

232
00:21:52,146 --> 00:21:55,271
അതിൻ്റെ നിഴലിലാണ് ഞാൻ
എൻ്റെ ബ്രാംഗറിനെ വിവാഹം കഴിച്ചത്.

233
00:21:58,646 --> 00:22:02,771
കഴിഞ്ഞ വസന്തകാലത്ത്, അവൻ മരിച്ചപ്പോൾ,

234
00:22:05,271 --> 00:22:06,688
ഞാനവനെ അതിനടിയിൽ അടക്കം ചെയ്തു.

235
00:22:11,146 --> 00:22:13,146
ഒരു ദിവസം, ഞാനും അവൻ്റെ അരികിൽ
അടക്കം ചെയ്യപ്പെടും.

236
00:22:21,605 --> 00:22:24,396
ഈ സ്മിയലുകൾ ഓരോന്നിനും
അതുപോലത്തെ ഓരോ കഥയുണ്ട്.

237
00:22:30,896 --> 00:22:35,105
ഈ സ്ഥലം നോക്കൂ,
ഇത് ഞങ്ങള്‍ താമസിക്കുന്ന ഇടം മാത്രമല്ല.

238
00:22:37,146 --> 00:22:38,313
ഇത് ഞങ്ങളുടെ വീടാണ്.

239
00:22:39,646 --> 00:22:41,063
ഞാൻ കാരണമാ.

240
00:22:42,355 --> 00:22:44,438
-നോറി--
-അല്ല. ഞാനാണ് നിങ്ങളെ ഈ വഴിയിൽ എത്തിച്ചത്.

241
00:22:45,521 --> 00:22:48,396
ഒരുപക്ഷേ നിങ്ങളെ പുറത്തെത്തിക്കേണ്ട ചുമതല
എനിക്കായിരിക്കാം.

242
00:22:49,230 --> 00:22:50,813
ഞാന്‍ ഇപ്പോള്‍ കീഴടങ്ങാം,

243
00:22:50,896 --> 00:22:53,355
പോപ്പീയെയും പുറത്തുകൊണ്ടുവരാന്‍
എനിക്ക് ഒരവസരം ലഭിക്കും.

244
00:22:57,063 --> 00:23:00,938
ചോദിക്കാനുദ്ദേശിച്ചിരുന്നതാ, എന്തുകൊണ്ടാ
അവർ നിന്നെ ആരുമല്ല എന്ന് വിളിക്കുന്നത്?

245
00:23:01,563 --> 00:23:05,646
എന്‍റെ ആളുകള്‍ വന്‍ തീരുമാനമെടുക്കില്ല.
ഒരു പേര് കണ്ടെത്താന്‍ അവർ ഏറെ കാലമെടുത്തു.

246
00:23:05,730 --> 00:23:06,938
ശരി, എത്രകാലം?

247
00:23:07,021 --> 00:23:08,521
ഒന്നോ രണ്ടോ വര്‍ഷം.

248
00:23:08,605 --> 00:23:09,730
അതൊരു നീണ്ടകാലമല്ല.

249
00:23:10,271 --> 00:23:11,730
ഒന്നോ രണ്ടോ വർഷം മുമ്പ്.

250
00:23:13,063 --> 00:23:14,771
അപ്പോഴേക്കും ആരുമല്ലെന്ന പേര് വീണുകഴിഞ്ഞു.

251
00:23:23,521 --> 00:23:25,063
എന്തിനാണ് നീ എന്നെ അങ്ങനെ നോക്കുന്നത്?

252
00:23:25,688 --> 00:23:27,938
ഞാൻ ചോദിക്കാന്‍ പോകയായി--
ചോദിക്കാൻ ആലോചിക്കുകയായിരുന്നു,

253
00:23:28,021 --> 00:23:30,396
നമ്മളെല്ലാവരും ഒരുപക്ഷെ കൊല്ലപ്പെടാൻ
പോകുന്നവരോ മറ്റോ ആയാല്‍,

254
00:23:30,480 --> 00:23:31,646
നിനക്ക് പോകണമെന്നാണെങ്കില്‍--

255
00:23:31,730 --> 00:23:33,146
സംസാരം വിട്.

256
00:23:53,646 --> 00:23:55,438
-മെരിമാക്.
-പോപ്പീ.

257
00:23:57,146 --> 00:23:59,146
അത്താഴത്തിന് നിനക്ക് പല്ലി ഉണ്ടായിരുന്നോ?

258
00:23:59,896 --> 00:24:01,021
എന്തുകൊണ്ടാ നീ ചോദിച്ചത്?

259
00:24:06,605 --> 00:24:07,813
അവള്‍ പറഞ്ഞത് ശരിയാണ് നോര്‍.

260
00:24:08,563 --> 00:24:11,230
അവര് നമ്മുടെ പിന്നാലെ വരുന്നത് ആ
അപരിചതനെ പിടികൂടാനാണ്.

261
00:24:11,938 --> 00:24:15,146
നീ സ്വയം പിടികൊടുത്താല്‍, നീ ലോകത്തെ
മുഴുവൻ അപകടത്തിലാക്കുകയാവും ചെയ്യുക.

262
00:24:15,230 --> 00:24:17,855
സ്റ്റൂറുകളെ മാത്രമല്ല, ഹാർഫൂട്ടുകളെയും.

263
00:24:17,938 --> 00:24:19,980
നിന്‍റെ അച്ഛനും അമ്മയും. ഡിലി.

264
00:24:22,688 --> 00:24:24,813
അയാള്‍ പ്രധാനപ്പെട്ടവനാണെന്ന്
നീ എത്ര തവണ എന്നോടുപറഞ്ഞു?

265
00:24:27,480 --> 00:24:29,605
വലിയ സംഖ്യയുടെ പല മടങ്ങ്, ഞാൻ കരുതുന്നു.

266
00:24:33,146 --> 00:24:37,730
നോര്‍, കാര്യം എന്താണെന്നുവച്ചാല്‍, ഉടനെയോ
പിന്നീടോ, നീ വല്ലതും മതി എന്ന് പറയുമ്പോൾ,

267
00:24:40,396 --> 00:24:41,730
ഞാൻ നിന്നെ വിശ്വസിക്കാൻ തുടങ്ങും.

268
00:24:49,605 --> 00:24:50,855
നാം അതിനായി പോരാടണം.

269
00:24:59,146 --> 00:25:01,688
ദുർ മന്ത്രവാദി തൻ്റെ വടി കണ്ടെത്തി.

270
00:25:02,646 --> 00:25:06,355
ഇപ്പോൾ, നിന്‍റേത് കണ്ടെത്തേണ്ട സമയം
ആഗതമായിരിക്കുന്നു.

271
00:25:12,855 --> 00:25:14,271
ഏതാണത്?

272
00:25:16,271 --> 00:25:20,188
മനസ്സിന്‍റെ പ്രചോദനവും കേന്ദ്രീകരിക്കലും
നീ രഹസ്യാഗ്നിയുടെ സേവനത്തില്‍ പൂര്‍ണ്ണമായി

273
00:25:20,271 --> 00:25:23,146
അര്‍പ്പിക്കുമ്പോള്‍ മാത്രമേ
നിനക്ക് അവകാശപ്പെട്ട വടി നീ കണ്ടെത്തൂ.

274
00:25:23,646 --> 00:25:24,938
പക്ഷേ അവിടെ ഒരുപാടുണ്ടല്ലോ.

275
00:25:25,688 --> 00:25:27,646
അവിടെ തിരയാന്‍ ഒരാള്‍ മാസങ്ങൾ എടുക്കും.

276
00:25:28,480 --> 00:25:30,230
ആവശ്യമായ എല്ലാ സമയവും നിനക്കുണ്ട്.

277
00:25:31,313 --> 00:25:33,938
അല്ല, നിങ്ങൾക്ക് വേറെ എവിടെയെങ്കിലും
പോകാൻ ഉണ്ടോ.

278
00:25:36,313 --> 00:25:39,271
ഞാനവളെ കണ്ടു. നോറിയെ.

279
00:25:40,230 --> 00:25:41,605
അവള്‍...

280
00:25:41,688 --> 00:25:46,021
എങ്ങനെയോ എനിക്കറിയാം, ഞാനവളെ ഉടന്‍
കണ്ടെത്തിയില്ലേല്‍, അവള്‍ മരിക്കുമെന്ന്.

281
00:25:46,105 --> 00:25:47,313
അവര്‍ രണ്ടാളും മരിക്കും.

282
00:25:48,396 --> 00:25:50,313
മരിക്കുന്ന പലരും ജീവിക്കാന്‍
അര്‍ഹതയുള്ളവരാണ്.

283
00:25:51,230 --> 00:25:53,063
ജീവിക്കുന്ന ചിലരോ മരണം അർഹിക്കുന്നവരും.

284
00:25:54,188 --> 00:25:55,771
അവർക്കത് കൊടുക്കാൻ നീ ആരാണ്?

285
00:25:56,646 --> 00:25:59,563
അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ,
നിങ്ങളുടെ അടുത്തേക്ക് മടങ്ങാനാവും.

286
00:25:59,646 --> 00:26:02,355
ഇല്ല. നിനക്ക് കഴിയില്ല.

287
00:26:04,230 --> 00:26:09,105
ഒരു പാത രണ്ടായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്,
അപ്പോള്‍ പോകേണ്ട പാത നീ തിരഞ്ഞെടുക്കണം.

288
00:26:10,855 --> 00:26:14,938
ഇപ്പോള്‍ വ്യതിചലിച്ചാല്‍, ഈ പാതയിലേക്ക്
തിരിച്ചുവരാന്‍ ഒരിക്കലും നിനക്ക് കഴിയില്ല.

289
00:26:16,021 --> 00:26:17,396
വേറെ വഴിയില്ലേ?

290
00:26:18,855 --> 00:26:20,980
സൗറോൺ പടിഞ്ഞാറ് ഉദിക്കുന്നു.

291
00:26:21,480 --> 00:26:23,396
ഒരു ദുർ മന്ത്രവാദി കിഴക്ക്.

292
00:26:23,480 --> 00:26:25,980
മധ്യ-ഭൂമിയിലെ സകലരും അപകടത്തിലാണ്.

293
00:26:26,730 --> 00:26:28,938
നീ അവരെ തങ്ങളുടെ നാശത്തിലേക്ക്
പരിത്യജിക്കുമോ?

294
00:26:31,438 --> 00:26:32,896
അവളെന്‍റെ സുഹൃത്താണ്.

295
00:26:34,271 --> 00:26:37,396
നിന്‍റെ സുഹൃത്ത്
അല്ലെങ്കില്‍ നിന്‍റെ വിധി?

296
00:26:39,896 --> 00:26:41,230
തീരുമാനം നിന്‍റേതാണ്.

297
00:27:06,563 --> 00:27:09,396
വരൂ, നിന്‍റെ താടി അതിനുള്ളില്‍ വയ്ക്കൂ.

298
00:27:38,855 --> 00:27:39,855
പ്രഭോ.

299
00:28:05,688 --> 00:28:07,271
അങ്ങെന്നെ വിളിപ്പിച്ചോ പിതാവേ?

300
00:28:09,480 --> 00:28:10,480
ഇല്ല.

301
00:28:12,021 --> 00:28:13,105
അദ്ദേഹം ചെയ്തു.

302
00:28:17,063 --> 00:28:20,480
ഏഴ് മോതിരങ്ങള്‍ അങ്ങയെ നന്നായി സേവിക്കുന്ന
കാര്യം എനിക്കറിയാം ഡ്യൂറിൻ രാജകുമാരാ.

303
00:28:22,896 --> 00:28:26,480
അവ ആരെയോ നന്നായി സേവിക്കുന്നുണ്ട്.
നിങ്ങൾ അറിഞ്ഞത് ഭാഗികമായി സത്യമാണ്.

304
00:28:26,563 --> 00:28:28,271
സാഹചര്യങ്ങള്‍ മാറി.

305
00:28:28,355 --> 00:28:31,646
അധിനിവേശ ഭീഷണിയിലാണ് എറഗിയനെന്ന്
ഞാനിപ്പോ മനസ്സിലാക്കിയതേയുള്ളൂ.

306
00:28:32,355 --> 00:28:35,980
മിത്രിലില്ലാതെ, ഇനിയുള്ള അധികാരത്തിന്‍റെ
മോതിരങ്ങൾ ഒരിക്കലും പൂര്‍ത്തിയാവുകയില്ല.

307
00:28:36,813 --> 00:28:38,146
ഞങ്ങള്‍ക്ക് കൂടുതൽ വേണം.

308
00:28:39,355 --> 00:28:40,896
ഞങ്ങള്‍ക്കത് ഉടന്‍തന്നെ വേണം.

309
00:28:41,646 --> 00:28:43,230
ഞാൻ എത്രയാണ് വാഗ്ദാനം ചെയ്യേണ്ടത്?

310
00:28:43,313 --> 00:28:44,688
നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല--

311
00:28:44,771 --> 00:28:46,855
എന്തിന്‍റെ എത്ര?

312
00:28:48,230 --> 00:28:51,105
അങ്ങ് ഖനന പ്രവർത്തനങ്ങൾ വിപുലമാക്കുകയാണ്
എന്ന് ഞാൻ മനസ്സിലാക്കുന്നു.

313
00:28:52,688 --> 00:28:55,896
തറകളും ഖനിത്തണ്ടുകളും
നിർമ്മിക്കാൻ സഹായിക്കുന്നതിന്

314
00:28:55,980 --> 00:28:59,646
ഞങ്ങൾക്ക് സ്ഥിരമായി
തടി വിതരണം ചെയ്യാൻ കഴിയും.

315
00:29:01,146 --> 00:29:04,313
അല്ലെങ്കിൽ ഒരുപക്ഷേ കൂടുതല്‍ വിലപ്പെട്ട
വല്ലതും ഖാസാഡ് - ഡൂമിന്...

316
00:29:05,980 --> 00:29:07,438
ആവശ്യമുണ്ടോ?

317
00:29:11,063 --> 00:29:16,605
പിതാവേ, ഒരുപക്ഷേ നമുക്കിത് ആദ്യം
സ്വകാര്യമായി ചർച്ച ചെയ്യുന്നതല്ലേ നല്ലത്?

318
00:29:17,396 --> 00:29:18,855
ചർച്ച ചെയ്യാനായി ഒന്നുമില്ല.

319
00:29:20,438 --> 00:29:22,063
ഞാനിതിനകം തീരുമാനിച്ചുകഴിഞ്ഞു.

320
00:29:25,396 --> 00:29:26,396
എന്നിട്ട്?

321
00:29:27,730 --> 00:29:29,105
ഉത്തരം ഇല്ല എന്നാണ്.

322
00:29:30,980 --> 00:29:34,855
കെലെബ്രീമ്പോർ പ്രഭുവിനെ
എൻ്റെ ഖേദം അറിയിച്ചേക്കൂ.

323
00:29:44,355 --> 00:29:45,355
ഡ്യൂറിൻ രാജാവ്

324
00:29:46,938 --> 00:29:48,855
രാജകുമാരാ. വിട.

325
00:30:00,438 --> 00:30:01,646
നന്ദി ഔലേ.

326
00:30:03,521 --> 00:30:07,688
ഒരു നിമിഷം, അങ്ങയുടെ
വിവേകം നഷ്ടമായെന്ന് ഞാൻ ഭയപ്പെട്ടു.

327
00:30:09,105 --> 00:30:10,105
നേരെ മറിച്ച്.

328
00:30:15,938 --> 00:30:17,855
എനിക്കിത്രയും വിവേകം മുമ്പുണ്ടായിട്ടില്ല.

329
00:30:18,521 --> 00:30:20,105
പക്ഷേ നീ വിഷമിക്കേണ്ട മോനേ.

330
00:30:21,980 --> 00:30:22,938
അവര്‍ മടങ്ങിവരും.

331
00:30:23,563 --> 00:30:24,563
മടങ്ങിവരികയോ?

332
00:30:26,563 --> 00:30:27,563
അയാള്‍ പറഞ്ഞത് നീ കേട്ടു.

333
00:30:29,146 --> 00:30:30,896
മധ്യ-ഭൂമിയിലേക്ക് യുദ്ധം വരികയാണ്.

334
00:30:32,063 --> 00:30:37,146
മിത്രിൽ കൊണ്ടുള്ള ആയുധങ്ങളും കവചങ്ങളും
പേറുന്ന സൈന്യം

335
00:30:37,230 --> 00:30:39,188
ഏതാണ്ട് അജയ്യമാണ്.

336
00:30:39,271 --> 00:30:41,230
നമ്മള്‍ പറയുന്നതാണ് നമ്മുടേതിന്‍റെ വില.

337
00:30:42,480 --> 00:30:43,855
അങ്ങേയ്ക്ക് ഭ്രാന്തുപിടിച്ചോ?

338
00:30:44,938 --> 00:30:47,480
മുഴുവന്‍ ലോകത്തിനും
ഭ്രാന്ത് പിടിച്ചുകഴിഞ്ഞു മോനേ.

339
00:30:49,938 --> 00:30:53,938
പക്ഷേ അതിനെ നിയന്ത്രിക്കേണ്ടത് നമ്മളാണ്.

340
00:30:55,271 --> 00:30:59,855
തൻ്റെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ
നാർവിയോട് പറയൂ. നാം ഖനനം വിപുലീകരിക്കുകയാ.

341
00:31:00,688 --> 00:31:01,688
പിതാവേ.

342
00:31:03,938 --> 00:31:05,271
ആ മോതിരം ഊരിമാറ്റൂ.

343
00:31:06,271 --> 00:31:07,480
ഞാന്‍ ചെയ്യില്ല.

344
00:31:10,313 --> 00:31:11,396
ഇതെന്‍റേതാണ്.

345
00:31:13,105 --> 00:31:14,230
എനിക്കുള്ളതാണ്.

346
00:31:15,480 --> 00:31:16,480
അല്ല.

347
00:31:18,188 --> 00:31:20,021
അങ്ങ് അതിനുള്ളതാണ്.

348
00:31:22,230 --> 00:31:26,813
മറിച്ചാണെങ്കിൽ, ദയവായി അത് തെളിയിക്ക്.

349
00:31:31,521 --> 00:31:32,688
അതെടുത്ത് മാറ്റ്.

350
00:31:42,771 --> 00:31:46,396
എനിക്ക് നിന്നോട്
ഒന്നും തെളിയിക്കാനില്ല കുട്ടി.

351
00:32:07,396 --> 00:32:09,605
അദ്ദേഹം നമ്മുടെ മുന്നില്‍
ഒരു വഴിയും ശേഷിപ്പിച്ചില്ല.

352
00:32:11,105 --> 00:32:14,605
വേണ്ടിവന്നാല്‍, നാം ഖനിക്കുമുമ്പില്‍ കിടന്ന്
ഖനന പ്രവർത്തനം നിർത്തിക്കും.

353
00:32:16,230 --> 00:32:18,313
അദ്ദേഹം മുഴുവൻ എതിരാളികളെയും
നമ്മുടെ നേരെ അയയ്ക്കും.

354
00:32:18,813 --> 00:32:20,105
അദ്ദേഹം ചെയ്യട്ടെ!

355
00:32:20,646 --> 00:32:24,438
ആ മോതിരവുമായി അദ്ദേഹത്തിന് അത്ര വിധേയത്വം
ആണെങ്കില്‍, അദ്ദേഹം മകൻ്റെനേരെ പടയെ വിടും,

356
00:32:24,521 --> 00:32:28,480
അത് താന്‍ ഭരിക്കാന്‍ അയോഗ്യനാണെന്ന്
ഖാസാഡ് - ഡൂമിലെ ഡ്വാര്‍ഫുകളെ കാണിക്കും.

357
00:32:28,563 --> 00:32:29,730
അവര്‍ അദ്ദേഹത്തെ വാഴിക്കില്ല.

358
00:32:32,896 --> 00:32:35,188
അദ്ദേഹത്തെപ്പറ്റി നിനക്കെങ്ങനെ ഈ വിധം
പറയാനാവുന്നു?

359
00:32:36,355 --> 00:32:37,605
ഡ്യുറിൻ

360
00:32:37,688 --> 00:32:39,938
അദ്ദേഹത്തെ അപമാനിക്കുന്നതിനെപ്പറ്റിയാ
നീ സംസാരിക്കുന്നത്.

361
00:32:41,313 --> 00:32:42,646
പ്രശസ്തിയെ ഹനിക്കുന്നതിനെപ്പറ്റി.

362
00:32:42,730 --> 00:32:46,646
നിങ്ങള്‍ സ്നേഹിക്കുന്ന അത്രയും
ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്.

363
00:32:47,230 --> 00:32:50,980
ഔലേയ്ക്കറിയാം, പിതാവ് തന്നതിന്‍റെ ഇരട്ടി
സ്നേഹവും ശ്രദ്ധയും അദ്ദേഹമെനിക്ക് തരുന്നു.

364
00:32:52,313 --> 00:32:55,438
പക്ഷേ ആ സിംഹാസനത്തിലിരിക്കുന്ന ഡ്വാര്‍ഫ്
നിങ്ങളുടെ പിതാവല്ല.

365
00:32:56,063 --> 00:33:00,980
ആ മോതിരം ധരിക്കുന്ന കാലത്തോളം അദ്ദേഹം
മറ്റുള്ളവരെ കേള്‍ക്കില്ല, നാം പറയുന്നപോലും

366
00:33:01,063 --> 00:33:03,771
ഈ പര്‍വ്വതത്തിലെ ഓരോ ഡ്വാര്‍ഫും
അപകടത്തിലാണ്!

367
00:33:05,230 --> 00:33:06,313
ഡ്യുറിൻ!

368
00:33:08,105 --> 00:33:09,188
ഡ്യുറിൻ?

369
00:33:13,188 --> 00:33:14,938
ഡ്യുറിൻ, നിങ്ങള്‍...

370
00:33:15,438 --> 00:33:17,105
എനിക്കത് ചെയ്യാനാവില്ല.

371
00:33:18,896 --> 00:33:21,063
എനിക്കത് ചെയ്യാനാവില്ല ദിസാ.

372
00:33:24,355 --> 00:33:28,688
ഞാൻ അദ്ദേഹത്തെ നോക്കുമ്പോള്‍,
ആ കണ്ണുകളില്‍ ഞാൻ...

373
00:33:32,688 --> 00:33:34,355
ഞാനിപ്പോഴും എൻ്റെ പിതാവിനെ കാണുന്നു.

374
00:33:36,938 --> 00:33:40,605
നഷ്ട പ്രതീതിയും അകലേക്ക് നോക്കലും, പക്ഷേ
അദ്ദഹത്തിന്‍റെ സ്വത്വം അവിടെത്തന്നെയുണ്ട്.

375
00:33:44,480 --> 00:33:48,355
പ്രിയനേ, നിങ്ങളെപ്പോഴും ഗുഹാഗ്രത്തിലെ
പ്രതീക്ഷയുടെ ആ വെളിച്ചം കാണാറുണ്ട്.

376
00:33:49,855 --> 00:33:50,855
വരൂ.

377
00:33:56,771 --> 00:34:01,021
നാമിപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ, പിന്നീട്
ഒരിക്കലും അവിടെ എത്തുകയില്ല.

378
00:34:02,813 --> 00:34:07,063
അദ്ദേഹം തന്നെത്തന്നെ നശിപ്പിക്കും,
ഒപ്പം ഈ രാജ്യത്തേയും.

379
00:34:24,271 --> 00:34:29,855
പുലര്‍ച്ചെ, അഗാധതത്തിൻ്റെ വിചാരണ നേരിടാൻ
അങ്ങയെ കടലിലേക്ക് എറിയാനുള്ളതാണ്.

380
00:34:32,521 --> 00:34:34,688
നമ്മള്‍ സംസാരിക്കുമ്പോൾ അവർ
കടൽജീവിയെ വിളിക്കുകയാണ്.

381
00:34:38,688 --> 00:34:40,063
ഞാന്‍ അർ-ഫറസോണുമായി സംസാരിച്ചു.

382
00:34:40,980 --> 00:34:43,396
വിശ്വാസികളെ ഇനിയും ശത്രുതയിലാക്കാന്‍
അദ്ദേഹം ആഗ്രഹിക്കുന്നില്ല.

383
00:34:44,271 --> 00:34:47,938
അങ്ങ് പ്രതിജ്ഞ ചെയ്താല്‍, അദ്ദേഹത്തിൻ്റെ
കാരുണ്യവാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു--

384
00:34:48,021 --> 00:34:49,688
അയാളോട് കൂറ് പ്രതിജ്ഞ ചെയ്യാനോ?

385
00:34:53,438 --> 00:34:58,188
ഒരാളുടെ സത്യസന്ധതയും ധര്‍മ്മനീതിയും
അഗ്തിയില്‍ ഹോമിക്കാന്‍ പറയുന്നത് കരുണയല്ല.

386
00:35:03,271 --> 00:35:07,063
ഈ കുടുംബത്തിന് എല്ലാം നഷ്ടപ്പെട്ടതിനുശേഷം
എനിക്ക് അങ്ങയെക്കൂടി നഷ്ടപ്പെടുത്താനാവില്ല

387
00:35:08,896 --> 00:35:10,355
പിതാവേ, ദയവായി.

388
00:35:13,896 --> 00:35:15,063
ദയവായി.

389
00:35:20,855 --> 00:35:22,563
അഭിമാനക്ഷതം വരുത്തുമെങ്കിലും
അങ്ങത് ചെയ്യണം.

390
00:35:24,896 --> 00:35:27,855
ഇതൊക്കെ കഴിഞ്ഞിട്ടും,
നീ കാണുന്നത് അഭിമാനം മാത്രം...

391
00:35:33,730 --> 00:35:36,146
നീ മനസ്സിലാക്കാത്തിടത്തോളം
ഇനി നാം സംസാരിച്ചിട്ട് കാര്യമില്ല.

392
00:35:49,021 --> 00:35:50,646
അങ്ങത് പറയുമെന്ന് രാജാവ് പറഞ്ഞു

393
00:35:52,771 --> 00:35:56,771
അയാളോടുള്ള അങ്ങയുടെ വെറുപ്പ് എന്നോടുള്ള
വെറുപ്പായി മാറുമെന്നും, ഞാന്‍ പറയുന്നതിന്

394
00:35:58,188 --> 00:36:00,480
അങ്ങ് ഒരിക്കലും ചെവികൊടുക്കില്ലെന്നും.

395
00:36:03,438 --> 00:36:05,980
അതുകൊണ്ട് ഞാനയാളുടെ മുമ്പിൽ മുട്ടുകുത്തി,

396
00:36:07,771 --> 00:36:09,021
ഞാന്‍ യാചിച്ചു,

397
00:36:09,105 --> 00:36:12,188
അവരുടെ അടുത്തേക്ക് പോകാനുള്ള
അവസരത്തിനായി ഞാന്‍ നിലത്ത് തല തൊട്ടു.

398
00:36:28,813 --> 00:36:30,313
തെറ്റുപറ്റരുതെന്നാണെന്‍റെ പ്രാര്‍ത്ഥന.

399
00:36:32,021 --> 00:36:33,563
ഈ സ്ഥലത്ത് ഉണ്ടാവേണ്ട ആളല്ല അങ്ങ്.

400
00:36:33,646 --> 00:36:34,855
ഫറസോണിനെ വണങ്ങൂ.

401
00:36:36,230 --> 00:36:37,480
ഞാനത് കല്‍പ്പിക്കുന്നു.

402
00:36:38,813 --> 00:36:41,688
നൂമെനോറിന് സഹനം വേണമെങ്കിൽ
അതിന് നിങ്ങളെപ്പോലുള്ളവര്‍ വേണം.

403
00:36:42,855 --> 00:36:46,105
അമൂല്യമായ എല്ലാറ്റിലും വിജയിക്കുന്ന
മനുഷ്യര്‍. വിശ്വാസമുള്ള മനുഷ്യർ.

404
00:36:47,396 --> 00:36:50,230
കാര്യങ്ങൾ പ്രയാസകരമാകുമ്പോള്‍
ഉപേക്ഷിക്കുന്ന വിശ്വാസങ്ങൾ വിശ്വാസങ്ങളല്ല.

405
00:36:52,188 --> 00:36:56,771
എൻ്റെ ഹൃദയത്തിൽ, നിങ്ങൾ ഈ രാജ്യത്തിൻ്റെ
യഥാർത്ഥ അവകാശിയാണെന്ന് എനിക്കറിയാം.

406
00:36:58,271 --> 00:37:00,105
ആ അറിവിനെ നിഷേധിക്കാന്‍ എനിക്കാവില്ല.

407
00:37:01,396 --> 00:37:04,480
അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, നിങ്ങൾ രക്ഷ
നല്‍കാനാഗ്രഹിക്കുന്നവനായി ഞാന്‍ തുടരില്ല.

408
00:37:04,563 --> 00:37:05,896
നിങ്ങൾക്ക് തെറ്റുപറ്റിയെങ്കിലോ?

409
00:37:07,396 --> 00:37:09,938
അപ്പോൾ ഭീരുത്വത്താൽ തകർന്ന ഹൃദയവുമായി
ജീവിക്കുന്നതിനേക്കാൾ

410
00:37:10,021 --> 00:37:12,105
വൈകാരികമായി പൂർണ്ണഹൃദയത്തോടെ
ഞാന്‍ മരിക്കും.

411
00:37:15,480 --> 00:37:17,063
എൻ്റെ ഹൃദയത്തിൻ്റെ കാര്യമോ?

412
00:37:24,230 --> 00:37:28,980
വാലാറിൻ്റെ ഇഷ്ടം എൻ്റെ ജീവന്‍ രക്ഷിക്കണം
എന്നാണെങ്കില്‍...

413
00:37:32,271 --> 00:37:33,688
അതങ്ങനെ തന്നെ നടക്കും.

414
00:37:39,230 --> 00:37:40,646
അതങ്ങനെ നടന്നില്ലെങ്കിലോ?

415
00:37:51,021 --> 00:37:53,230
"കടല്‍ പറയുന്നത് എല്ലായ്പ്പോഴും ശരിയാണ്."

416
00:38:16,688 --> 00:38:17,688
പടി!

417
00:38:28,271 --> 00:38:29,355
ദിസാ?

418
00:38:37,980 --> 00:38:41,355
ദിസാ, രാജാവിന്‍റെ കല്‍പ്പന പ്രകാരമാണ്
ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത്.

419
00:38:41,438 --> 00:38:42,646
അതുകൊണ്ട്, ദയവുചെയ്ത് മാറ്,

420
00:38:43,563 --> 00:38:46,730
അല്ലായ്കില്‍ നിന്നെ ബലം പ്രയോഗിച്ച്
മാറ്റുകയല്ലാതെ എനിക്ക് വേറെ വഴിയില്ല.

421
00:38:52,938 --> 00:38:54,021
ഞാന്‍ ഖേദിക്കുന്നു.

422
00:39:10,021 --> 00:39:12,271
അത് ഞങ്ങളെ ഭയപ്പെടുത്താനായിരുന്നോ?

423
00:39:13,980 --> 00:39:14,980
അല്ല.

424
00:39:16,146 --> 00:39:17,230
അവയാണ്.

425
00:39:47,771 --> 00:39:49,313
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

426
00:39:50,438 --> 00:39:51,730
എന്നെ പിന്നീട് സ്നേഹിക്ക്.

427
00:39:54,771 --> 00:39:56,271
ഇത് തുടക്കം മാത്രമാണ്.

428
00:39:57,146 --> 00:40:00,021
അവ തിരിച്ചുവരും. അപ്പോള്‍
അവയ്ക്കൊപ്പം കൂടുതലെണ്ണം ഉണ്ടാവും.

429
00:40:02,438 --> 00:40:03,771
അപ്പോൾ, ഞങ്ങൾ തയ്യാറായിരിക്കും.

430
00:40:35,771 --> 00:40:41,355
നീ ഭൂമിയിലെ സകല അധികാരങ്ങളും ഉപേക്ഷിച്ച്
വാലാറിന്‍റെ വിധി അംഗീകരിക്കുന്നുണ്ടോ?

431
00:40:46,605 --> 00:40:48,355
അവരുടെ വിധി ഞാന്‍ സ്വീകരിക്കുന്നു.

432
00:40:50,396 --> 00:40:51,563
അയാളെ കടലിലെറിയൂ.

433
00:41:15,230 --> 00:41:16,438
അദ്ദേഹത്തെ മോചിപ്പിക്കൂ!

434
00:41:20,896 --> 00:41:23,480
അയാള്‍ ചെയ്ത കുറ്റം എൻ്റെ പേരിലാണ്
നടന്നത് എന്നതിനാല്‍,

435
00:41:25,438 --> 00:41:28,646
അയാളുടെ സ്ഥാനത്ത് വാലാറിന്‍റെ വിധി നേരിടാൻ
എനിക്ക് അവകാശമുണ്ട്.

436
00:41:33,605 --> 00:41:36,938
-അത് അവനായിരിക്കണം. അവനെ കൊണ്ടുപോകൂ.
-ഇല്ല. ഇല്ല!

437
00:41:38,230 --> 00:41:39,230
എന്‍റെ രാജ്ഞി?

438
00:41:42,021 --> 00:41:44,855
അവര്‍ പറഞ്ഞത് ശരിയാണ്. അതിലെല്ലാമുണ്ട്.
നിങ്ങൾ പറയണം.

439
00:41:45,771 --> 00:41:46,855
ഇത് സത്യമാണോ?

440
00:41:48,230 --> 00:41:49,730
നിയമപ്രകാരം, അതെ.

441
00:41:51,771 --> 00:41:53,021
എന്നാലതങ്ങനെതന്നെ ആയിരിക്കണം.

442
00:41:55,188 --> 00:41:56,938
പാടില്ല, എന്നെ കൊണ്ടുപോകൂ.

443
00:41:57,938 --> 00:41:59,313
എന്നെ കൊണ്ടുപോ.

444
00:42:01,105 --> 00:42:02,730
മിരിയേൽ, ചെയ്യരുത്-- ഒരിക്കലും ചെയ്യരുത്--

445
00:42:02,813 --> 00:42:05,646
വിശ്വാസികളുടെ പരമ്പരാഗത രീതികള്‍
നാം പിന്തുടരണമെന്നാണെങ്കില്‍

446
00:42:07,480 --> 00:42:09,896
ഞാനായിരിക്കണം ആദ്യത്തെ പടി ചവിട്ടേണ്ടത്.

447
00:43:06,855 --> 00:43:09,521
-അതിവിടെത്തി! നോക്ക്!
-ചക്രവാളത്തിന് മുകളില്‍.

448
00:43:09,605 --> 00:43:10,813
അതെ, അത് വരുന്നുണ്ട്.

449
00:44:31,980 --> 00:44:34,771
വാലാർ അവരെ വിധിച്ചിരിക്കുന്നത്...

450
00:44:42,855 --> 00:44:44,355
-അതാ അവള്‍!
-നിരപരാധി!

451
00:44:46,313 --> 00:44:47,313
എന്‍റെ രാജ്ഞി.

452
00:44:54,438 --> 00:45:00,188
കടലിന്‍റെ രാജ്ഞിയായ താര്‍-മിരിയല്‍
നീണാൾ വാഴ്ക!

453
00:45:00,271 --> 00:45:05,438
മിരിയേൽ രാജ്ഞി നീണാൾ വാഴ്ക!

454
00:45:09,396 --> 00:45:12,771
-മിരിയേൽ രാജ്ഞി നീണാൾ വാഴ്ക.
-കടലിന്‍റെ രാജ്ഞി നീണാൾ വാഴ്ക.

455
00:45:13,730 --> 00:45:15,646
മിരിയേൽ രാജ്ഞി നീണാൾ വാഴ്ക!

456
00:45:52,896 --> 00:45:55,646
അതെ. ഹാൽബ്രാൻഡ് സൗറോണാണ്.

457
00:45:55,730 --> 00:45:59,438
എൻ്റെ തരത്തെ അടിപ്പെടുത്താനായി, അവനുവേണ്ടി
മോതിരങ്ങൾ ചമയ്ക്കാന്‍ അവന്‍ എറഗിയനിലാണ്.

458
00:46:00,313 --> 00:46:02,730
-നിങ്ങളുടെ കൂട്ടരെയും.
-മധ്യ-ഭൂമിയിലെ സകല കൂട്ടരെയും.

459
00:46:02,813 --> 00:46:05,480
എന്നാൽ തൻ്റെ ദൗത്യം പൂർത്തിയാകുംവരെ
അവന്‍ രക്ഷപ്പെടാൻ ശ്രമിക്കില്ല.

460
00:46:06,688 --> 00:46:10,563
അത് നമുക്ക് ക്ഷണികമായ ഒരു നേട്ടം നൽകുന്നു.

461
00:46:11,188 --> 00:46:12,105
നമുക്കോ?

462
00:46:15,355 --> 00:46:16,438
എന്നെ അഴിക്ക്.

463
00:46:37,980 --> 00:46:43,563
നാം സംസാരിക്കുമ്പോൾ, എൽറോണ്ട് എൽഫുകളുടെ
സേനയുമായി ലിന്‍ഡനില്‍നിന്ന് വേഗം വരികയാണ്.

464
00:46:46,188 --> 00:46:49,521
ഒപ്പം എന്‍റെ മോതിരമായ നെൻയാ.

465
00:46:51,771 --> 00:46:52,771
എനിക്ക് മനസ്സിലായി.

466
00:46:53,355 --> 00:46:56,938
അവൻ എത്തിക്കഴിഞ്ഞാൽ,
അവൻ നഗരം അടച്ചുപൂട്ടും,

467
00:46:57,021 --> 00:47:00,438
കെലെബ്രീമ്പോറിനെ സൗറോണിന്‍റെ
പിടിയില്‍നിന്നും മോചിപ്പിക്കും,

468
00:47:01,688 --> 00:47:02,605
ഉറൂക്,

469
00:47:04,730 --> 00:47:08,188
നീയും ഞാനും ഒരുമിച്ച് സൗറോണിൻ്റെ സകല
അടയാളങ്ങളും ലോകത്തുനിന്ന് തുടച്ചുമാറ്റും.

470
00:47:09,105 --> 00:47:10,480
ഒരിക്കലും തിരിച്ചുവരാതെ.

471
00:47:11,188 --> 00:47:12,396
പിന്നീട് എന്താണ്?

472
00:47:13,188 --> 00:47:15,938
അവൻ്റെ സ്പർശനമേറ്റ എല്ലാ മോതിരങ്ങളും
നശിപ്പിക്കണം.

473
00:47:16,438 --> 00:47:18,730
ഞാനുദ്ദേശിച്ചത് ഓര്‍ക്കുകള്‍ക്കായി
ശേഷം എന്താണുള്ളതെന്നാണ്?

474
00:47:20,313 --> 00:47:23,355
സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങാൻ
നിന്‍റെ മഹാരാജാവ് ഞങ്ങളെ അനുവദിക്കുമോ?

475
00:47:24,605 --> 00:47:27,605
അതോ മോർഡോറിനെ ആക്രമിക്കാനുള്ള തൻ്റെ
പദ്ധതികളുമായി അദ്ദേഹം മുന്നോട്ട് പോകുമോ?

476
00:47:29,480 --> 00:47:33,730
നിഴൽ നിങ്ങളെ മാത്രമല്ല,
എല്ലാ എൽവെൻഡോമുകളെയും കീഴടക്കിക്കഴിഞ്ഞു.

477
00:47:34,355 --> 00:47:35,355
ഒടുവില്‍,

478
00:47:35,438 --> 00:47:39,813
സദ്ഗുണം തെളിയിക്കാനുള്ള നിന്‍റെ ത്വര
സൗറോണിൻ്റെ പദ്ധതികളിൽ തന്നെ പ്രവർത്തിക്കും

479
00:47:40,980 --> 00:47:42,396
നീ കള്ളങ്ങള്‍ പറയുന്നു.

480
00:47:43,396 --> 00:47:45,188
ഞാനെന്തെങ്കിലും വെളിവാക്കുമെന്ന
പ്രതീക്ഷയോടെ.

481
00:47:45,855 --> 00:47:47,896
ഞാൻ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളും
അതില്‍ കൂടുതലും

482
00:47:47,980 --> 00:47:52,105
നീ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.

483
00:48:04,313 --> 00:48:05,563
ശരി.

484
00:48:07,438 --> 00:48:08,855
സമയമായി!

485
00:48:11,438 --> 00:48:14,646
എറഗിയൻ മുഴുവനും ഇപ്പോൾ
സൗറോണിൻ്റെ നിയന്ത്രണത്തിലായിരിക്കാം.

486
00:48:16,230 --> 00:48:19,938
അതിനെ ഉപരോധിക്കാൻ നിങ്ങളുടെ കുട്ടി
സൈന്യത്തെക്കാൾ വളരെ അധികം വേണ്ടിവരും.

487
00:48:20,021 --> 00:48:24,063
ഒരൊറ്റ സേനയെ ഉപയോഗിച്ച് സൗറോണിൻ്റെ ശക്തിയെ
വെല്ലുവിളിക്കാൻ ഞാനൊരുങ്ങുമെന്ന്

488
00:48:24,146 --> 00:48:25,688
നീ ശരിക്കും കരുതിയിരുന്നോ?

489
00:48:45,646 --> 00:48:48,813
ഇപ്പോൾ അവൻ ആരാണെന്ന് നീ സംശയാതീതമായി
സ്ഥിരീകരിക്കുകയും, നിന്‍റെ മോതിരം ആരാണ്

490
00:48:49,813 --> 00:48:51,813
വഹിക്കുന്നതെന്ന് എന്നോട്
പറയുകയും ചെയ്ത സ്ഥിതിക്ക്,

491
00:48:53,521 --> 00:48:55,230
എറഗിയൻ വീഴും.

492
00:48:56,355 --> 00:48:57,855
അതോടൊപ്പം സൗറോണും.

493
00:48:59,021 --> 00:49:00,021
ഇല്ല.

494
00:49:02,938 --> 00:49:04,688
ഇതായിരിക്കണം അവൻ ആഗ്രഹിക്കുന്നത്.

495
00:49:07,271 --> 00:49:09,396
സൗറോണിന് സ്വന്തമായി സൈന്യമില്ല,

496
00:49:10,771 --> 00:49:12,980
അതിനാൽ അവൻ നിന്‍റെ സൈന്യത്തെ
ഇവിടേക്ക് ആകർഷിച്ചു വരുത്തി.

497
00:49:15,021 --> 00:49:17,146
നീ എറഗിയനെ ആക്രമിക്കാൻ
അവന്‍ ആഗ്രഹിക്കുന്നു.

498
00:49:17,230 --> 00:49:19,771
അവളെ ബന്ധിക്കൂ.
അവളെക്കൊണ്ട് പിന്നീട് ഉപയോഗമുണ്ടാകും.

499
00:49:20,855 --> 00:49:24,271
-ഞാൻ യാചിക്കുന്നു. ഒരു വിഡ്ഢിയാകരുത്.
-ഇങ്ങോട്ട് ഇറങ്ങി വാ.

500
00:49:24,355 --> 00:49:26,605
ഇത് ചെയ്യരുത്.
അവൻ്റെ വശീകരണത്തില്‍ വീഴരുത്.

501
00:49:26,688 --> 00:49:28,271
ഞാനവനെ അതില്‍ത്തന്നെ ശ്വാസം മുട്ടിക്കും.

502
00:49:29,105 --> 00:49:30,105
വേണ്ട!

503
00:49:31,146 --> 00:49:34,188
നീ ചെയ്യരുത്. ഇതെല്ലാം അവൻ്റെ പദ്ധതിയാണ്!

504
00:49:35,188 --> 00:49:36,771
ഇതാണ് സൗറോണിന് വേണ്ടത്!

505
00:49:37,605 --> 00:49:39,105
ഇതാണ് അവന് വേണ്ടത്!

506
00:49:39,896 --> 00:49:41,521
ഈ വഴി. വരൂ.

507
00:50:12,980 --> 00:50:14,980
തള്ള്! മുന്നോട്ടു നടക്ക്!

508
00:50:16,521 --> 00:50:17,563
കൂടുതൽ ശക്തിയോടെ!

509
00:50:28,980 --> 00:50:30,230
മണിയടിക്കൂ.

510
00:50:31,271 --> 00:50:32,480
നമ്മെ ആക്രമിക്കുന്നു!

511
00:50:33,271 --> 00:50:36,105
കവാടങ്ങള്‍ അടയ്ക്കൂ!
ഉയര്‍ത്തുപാലം മുകളിലേക്ക് വലിക്ക്!

512
00:51:18,355 --> 00:51:19,813
അങ്ങയുടെ പുരോഗതി എങ്ങനുണ്ട്?

513
00:51:21,605 --> 00:51:22,938
നിങ്ങള്‍ അത് കേട്ടില്ലേ?

514
00:51:23,938 --> 00:51:26,605
പുറത്ത്. ഒരു ഉപരോധ
മുന്നറിയിപ്പുപോലെ തോന്നുന്നു.

515
00:51:27,396 --> 00:51:30,313
ഞാൻ ഉറപ്പുതരുന്നു, നഗരത്തിൻ്റെ കാര്യങ്ങൾ
എന്‍റെ നിയന്ത്രണത്തിലാണ്.

516
00:51:32,063 --> 00:51:33,896
അത് ഞാന്‍ തന്നെ തീരുമാനിച്ചുകൊള്ളാം.

517
00:51:36,438 --> 00:51:37,938
നിങ്ങൾ ആദ്യമീ ജോലി തീർക്കൂ സുഹൃത്തേ.

518
00:51:39,230 --> 00:51:41,938
ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങളെനിക്ക്
പറഞ്ഞ് തന്നത് ഇനി മതി.

519
00:51:51,730 --> 00:51:54,396
എന്‍റെ കൈ വിട് സുഹൃത്തേ.

520
00:52:00,271 --> 00:52:02,063
ഈ ഗോപുരം വിട്ടുപോയാല്‍,

521
00:52:02,146 --> 00:52:04,480
മധ്യ-ഭൂമിയിലെ മനുഷ്യർ വീഴുമ്പോള്‍, ‍
ഞാന്‍ സത്യം ചെയ്യുന്നു,

522
00:52:04,563 --> 00:52:06,938
ദൃശ്യമായതോ അദൃശ്യമായതോ ആയ
ലോകത്തുള്ള ഓരോ ആളും

523
00:52:07,021 --> 00:52:10,271
അവരുടെ വിയോഗത്തിൻ്റെ ശില്പി
അങ്ങാണെന്ന് അറിയും.

524
00:52:10,355 --> 00:52:12,271
ചമയ്ക്കാനായി നമുക്ക് ഇനിയും
ഒമ്പത് മോതിരങ്ങളുണ്ട്!

525
00:52:36,771 --> 00:52:37,896
ഏറ്റവും നല്ല കുതിര.

526
00:53:07,813 --> 00:53:10,438
-തീര്‍ച്ചയായും.
-അതൊരു കുതിരയാണ്.

527
00:53:13,396 --> 00:53:14,730
നൂറ്റാണ്ടുകളായി,

528
00:53:16,230 --> 00:53:18,938
വലിയ ശക്തിയുള്ള വസ്തുക്കൾ ചമയ്ക്കാന്‍
ഞാൻ ശ്രമിച്ചു.

529
00:53:21,313 --> 00:53:22,271
പക്ഷേ ഞാന്‍ പരാജിതനായി.

530
00:53:22,896 --> 00:53:24,230
അതിലെ സത്യം എന്താണെന്നുവച്ചാല്‍,

531
00:53:25,313 --> 00:53:28,313
വാലാറിന് അങ്ങയെ ആവശ്യമുള്ളതുകൊണ്ടല്ല
ഞാന്‍ എറഗിയനിലേക്ക് വന്നത്,

532
00:53:30,646 --> 00:53:31,813
എനിക്ക് ആവശ്യമുള്ളതുകൊണ്ടാണ്.

533
00:53:33,771 --> 00:53:34,771
ഞാന്‍...

534
00:53:41,855 --> 00:53:44,105
എനിക്ക് കൂടുതല്‍ മോതിരങ്ങള്‍
ചമയ്ക്കാനാവില്ല.

535
00:53:47,896 --> 00:53:49,688
മിത്രിൽ ഇല്ലാതെ, ഞാന്‍...

536
00:53:52,480 --> 00:53:53,730
സ്വസ്ഥനാകൂ.

537
00:53:55,230 --> 00:53:56,855
ഞാന്‍ ഖാസാഡ് - ഡൂമില്‍ പോയിരുന്നു.

538
00:54:01,480 --> 00:54:02,896
മിത്രിൽ അയിര്.

539
00:54:04,688 --> 00:54:07,230
നാർവി തന്നെ അത് സംസ്ക്കരിച്ച് പൊടിയാക്കി.

540
00:54:09,271 --> 00:54:11,355
ആ ഖനികളിൽ ഇതുവരെകണ്ടെത്തിയ
ശുദ്ധമായ നിക്ഷേപത്തിൽനിന്ന്.

541
00:54:11,438 --> 00:54:13,771
ഒരു മോതിരത്തിന് ഒമ്പതിലൊരു ഭാഗം.

542
00:54:15,146 --> 00:54:16,480
അതിന് അത്ര മതിയാകും.

543
00:54:20,021 --> 00:54:22,396
ഇപ്പോള്‍ നാം അടുത്തെത്തുകയാണ്
കെലെബ്രീമ്പോർ.

544
00:54:24,271 --> 00:54:26,480
നാം ഉദ്ദേശിച്ചത് നേടുന്നതിനോട്
വളരെ അടുത്തെത്തുകയാണ്.

545
00:54:28,230 --> 00:54:31,605
എൻ്റെ അനശ്വര മൂര്‍ത്തിയിന്മേല്‍
ഞാൻ അങ്ങയോട് സത്യം ചെയ്യുന്നു,

546
00:54:32,355 --> 00:54:36,021
ഈ യുഗത്തിൻ്റെ ചരിത്രം എഴുതപ്പെടുമ്പോൾ,
ആ സില്മറിൽസ്,

547
00:54:37,563 --> 00:54:38,563
അതെ...

548
00:54:42,480 --> 00:54:44,855
ഒരു മന്ത്രണത്തേക്കാൾ കൂടുതലായൊന്നും
അവർ പരാമര്‍ശിക്കപ്പെടില്ല.

549
00:54:47,563 --> 00:54:49,271
പക്ഷേ അങ്ങയുടെ മോതിരങ്ങള്‍,

550
00:54:51,271 --> 00:54:52,855
അധികാരത്തിന്‍റെ മോതിരങ്ങൾ,

551
00:54:54,896 --> 00:55:00,605
അവ മധ്യ-ഭൂമിയിലെ ഏറ്റവും വിലപിടിച്ച
സൃഷ്ടികളായി കണക്കാക്കപ്പെടും.

552
00:55:01,855 --> 00:55:03,063
അതെ.

553
00:55:03,146 --> 00:55:07,480
ഇപ്പോൾ പിന്തിരിയരുത്, അങ്ങ് ലക്ഷ്യത്തില്‍
എത്താന്‍ പോകുന്ന അതേ നിമിഷത്തില്‍.

554
00:55:12,646 --> 00:55:15,396
അതുപയോഗിക്കൂ സുഹൃത്തേ.

555
00:55:17,521 --> 00:55:18,521
അധികരിക്കട്ടെ ഫെയനോർ.

556
00:55:20,563 --> 00:55:21,563
അങ്ങ് സ്വയം മികച്ചതാകൂ.

557
00:55:26,438 --> 00:55:31,480
അവസാനമായി ഒരു തവണ.

558
00:55:59,271 --> 00:56:01,146
ഞാനൊരു കവിത എഴുതിയിരുന്നു,
പക്ഷേ എനിക്കെഴുതാന്‍

559
00:56:01,230 --> 00:56:04,063
കഴിയുന്ന എന്തിനേയും
നിന്‍റെ സൗന്ദര്യം ഇപ്പോഴും മറയ്ക്കുകയാണ്.

560
00:56:22,605 --> 00:56:23,688
വരൂ കുട്ടികളേ!

561
00:57:30,605 --> 00:57:31,855
അതെ!

562
00:57:36,271 --> 00:57:40,188
അങ്ങോട്ട് പോകൂ. വരൂ!

563
00:57:57,521 --> 00:57:58,521
മോചിപ്പിക്കൂ.

564
01:00:13,646 --> 01:00:15,646
ഉപശീർഷകം വിവർത്തനംചെയ്തത്
പുനലൂർ ചന്ദ്രശേഖരൻ

565
01:00:15,730 --> 01:00:17,730
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി.കെ

566
01:00:18,730 --> 01:00:38,730
<font color="#00ff00">{\an8}Downloaded from - MoviesMod.fit</font>

